പ്രതികരണങ്ങള്‍
vaayanakkaaran
2014-05-16 07:47:46 News
INOC should probably shutdown, but go home? They're all most likely US citizens.
Justice at last (JAL)
2014-05-16 06:04:49 News
INOC needs to shut down the office and go home.
വിദ്യാധരൻ
2014-05-16 06:02:44 News
മരനീരുള്ളിൽ ചെന്നാൽ പിന്നെ കാലുകൾ പൊക്കും ഭാവന മെല്ലെ തുരു തുരെ കഥകൾ ലേഖനൊ മൊക്കെയും ഉതിരും കതിരവൻ മറയും വരെയും. ഇങ്ങനെ പിറന്നൊരു കഥയും കവിതയും ഹാ! വന്നു പതിക്കും നമ്മുടെ നടുവിൽ കാലും കയ്യും പോയൊരു കവിത തലയും വാലും പോയൊരു കഥയും ഉടലിനു ഭംഗം വന്നൊരു ലേഖനം വായിച്ചോടുവിൽ മുഴു ഭ്രാന്തു - പിടിക്കും അനുവാചകരും
Love India
2014-05-16 05:17:13 News
India is falling to dark days again.
When Vajpayee left, Arundhati Roy said, 'darkness has passed.' Now we have fallen to thick darkness.
All over the world religiion is losing its grip. In India religious fanatics are coming to power. Those who support these forces from America should be thrown out from here.
George Abraham
2014-05-15 21:58:13 News

George Abraham, chairman, INOC (I), USA

While we salute India for this incredible democratic process that was peacefully conducted over a month period and salute the voters for their heavy turnout to make their choices and congratulate all the winners, I hope the incoming Government will continue to safeguard the democratic and secular fabric of the nation and work towards unity and purpose where all its citizens are treated equally regardless of their caste, religion or region. 

vaayanakkaaran
2014-05-15 17:15:59 News
കഥാക്രുത്ത് ഹാസ്യരൂപേണ ഒത്തിരി സംഗതികൾ ഇതിൽ ഒളിപ്പിച്ചു വെച്ചിട്ടുണ്ട്. ശ്രദ്ധിക്കുക: കോട്ടയം അച്ചായൻ, മാർക്കം കൂടിയവന്റെ മൂഡമായ ആഡ്യത്വം, സവർണ്ണൻ, മാർക്കം കൂടിയവൻ, അവർണ്ണൻ  എന്ന മൂന്നു വർണ്ണങ്ങൾ. etc 

നാട്ടിൽ നിന്നേ എഴുത്ത് തുടങ്ങിയ, ജന്മസിദ്ധമായ സർഗ ശക്തിയുള്ള, പേരും പെരുമയുമുണ്ടായിരുന്ന, മുടിയും താടിയും കറുപ്പിച്ച വെപ്പുപല്ലിന്റെ വെളുത്ത ചിരിയുള്ള കഥാനായകൻ ആരാണാവോ.

അഭിനന്ദനങ്ങൾ.    
vaayanakkaaran
2014-05-15 16:37:13 News
എതിരേ കതിരവനുയരും മുൻപേ
ഉരിയ മരനീർ അകമേ  ചെന്നാൽ
കുളിരാ പോരിയാ തളരാതെഴുതാം.
Vinumon
2014-05-15 14:08:58 News
ദാ, ഇതുപോലെ കുറെ എഴുത്തുകാർ നമുക്കുണ്ട്. എഴുത്തു കല അറിയാവുന്നവർ!   ഇംഗ്ലീഷിലും മലയാളത്തിലും മറ്റു പതിനെട്ടു ഭാഷകളിലും ഇവരിൽപ്പലരും പുല്ലുപോലെ എഴുതും! ഇദ്ദേഹം ലേഖന പരമ്പരയിലാണ് തകർക്കുന്നതെന്നു തോന്നുന്നു, എട്ടോ മറ്റോ ആയി.  ആരെങ്കിലും പഴയത് വായിക്കാനാവാതെ വിട്ടുപോയിട്ടുണ്ടെങ്കിൽ കോപ്പിക്ക് ആവിശ്യപ്പെട്ടാൽ അയച്ചും കൊടുക്കും! അദ്ദേഹത്തിൻറെ ചിത്രങ്ങൾ തന്നെ എത്രയാണ് നമുക്ക് കാണാൻ ഇതിൽ ഒട്ടിച്ചിരിക്കുന്നതെന്നും ശ്രദ്ധിക്കുക!  തല ചക്കയോട് ചേർത്തു വെച്ചുള്ളത് എനിക്ക് വളരെ ഇഷ്ടപ്പെട്ടു. എല്ലാം നല്ല സ്റ്റയിലിൽ ഉള്ള 'കൂൾ' പടങ്ങൾ. അതുപോലെ, കമന്റിൽ "ഇലക്ട്രോണിക് ബീഫിംഗ്" എന്തെന്നുള്ള ഇംഗ്ലീഷിലുള്ള വിവരണവും കലക്കിയിട്ടുണ്ട്!  ഇ-മലയാളിയോടു  അഭിനന്ദനം പറയാതിരിക്കാൻ പറ്റില്ല.
സംശയം
2014-05-15 13:22:43 News
ഇതുപോലത്തെ ഒരു നല്ല ലേഖനമോ, കഥയോ കവിതയോ എഴുതണം എങ്കിൽ അല്പ്പം സേവിക്കാതെ ശരിയാകില്ല എന്ന് പറയുന്നതിൽ എന്ത് വാസ്തവം ഉണ്ട്?
വിദ്യാധരൻ
2014-05-15 13:06:53 News
മലയാള സാഹിത്യത്തിന്റെ അന്ത്യം സമാഗതമായെന്നു പറയാതെ അത് ഇപ്പോൾ തന്നെ കുഴിയുടെ വക്കിൽ കാലും നീട്ടി ഇരിക്കുകയാണെന്നു പറയുന്നതായിരിക്കും ശരി. അവാർഡു മേടിക്കാനുള്ള തിക്കും തിരക്കിലും ആരുടെയെങ്കിലും ദേഹം ഒന്ന് മുട്ടി സാഹിത്യം കുഴിയിൽ പോകും എന്നതിന് സംശയം ഇല്ല. പിന്നെ ലേഖകൻ പറയുന്നതുപോലെ ഇവിടുത്തെ പല എഴുത്ത്കാരോടു ചോദിച്ചാലും എഴുത്ത് കേരളത്തിൽ വച്ച് തുടങ്ങിയത്താണ് പക്ഷെ തിരക്കും മൂലം പ്രസിദ്ധികരിക്കാൻ പറ്റിയില്ല എന്ന്. തെളിവ് ചോതിച്ചാൽ ഒരു വക ചുമപ്പു വീണ കടലാസിൽ മക്ഷി കൊണ്ടെഴുതിയ കവിതയോ കഥയോ എടുത്തു തരും, അതിൽ എഴുതിയിരിക്കുന്നതും, ഇവന്റെ ഇപ്പോഴത്തെ അവാർഡുകൾ വാരിക്കൂട്ടിയ സാഹിത്യവും, അവന്റെ വായിൽ നിന്ന് വരുന്ന സാഹിത്യവും കേട്ടാൽ അറിയാം ഇവന്റെ ജന്മത്തിൽ ശരിക്ക് വിദ്യാഭ്യാസം കിട്ടിയിട്ടുള്ളവനല്ലന്നും, വായന എന്ന് പറയുന്നത് ഇവന്റെ അയലത്ത്കൂടി പോയിട്ടില്ലന്ന്നും. ചിലപ്പോളവന്റെ സാഹിത്യ സംസാരത്തിൽ ലേഖകൻ പറയുന്നതുപോലെ, എന്തുട്ട്, എന്തിരെ, കിടാവ്, ഇവിടെ കീഞ്ഞു പാന്ജോലിൻ എന്നൊക്കെ കേറി വരും. അതെന്താന്നു ചോതിച്ചാൽ ചിലപ്പോൾ ദീർഘ നിശ്വാസത്തോടെ പറയും എന്ത് ചെയ്യാം അറിയാതെ വരുന്നതാണ് എത്ര ശ്രമിച്ചിട്ടും ശരിയാകുന്നില്ല എന്നൊക്കെ. എന്തായാലും ഹാസ്യം കലർത്തി രോഗാതുരരായ മലയാളികളെ ശ്രുഷിക്കാൻ ശ്രമിക്കുന്ന ലേഖകന് അഭിനന്ദ്നം . വേദം ഓത്തിയിട്ടു ശരിയാകാത്ത പോത്തിന്റെ ചെവിയിലാണ് ഹാസ്യം ഓത്തുന്നത് എന്ന് ഓര്ക്കുന്നതു നല്ലത്. എന്തായാലും നടക്കട്ടെ. ഏതെങ്കിലും വിധത്തിൽ ഒരാളെങ്കിലും ഈ അവാർഡു ജ്വരത്തിൽ നിന്ന് മാറിക്കിട്ടിയാൽ മലയാള സാഹിത്യത്തിന്റെ ആയുസ്സ് നീട്ടി കിട്ടിയാലോ?‌
മധുസുധനൻ
2014-05-15 12:37:11 News
കള്ളു കുടിച്ചു മുടിച്ചു മുടിച്ചു പള്ള പൊറുപ്പാൻ ഇല്ലാഞ്ഞവനുടെ തള്ളയിരന്നു നടന്നീടുന്നു (സത്യാസ്വയംവരം) കള്ളു കുടി പണ്ട് തുടങ്ങിയെ ഉണ്ടായിരുന്നു എന്നതിന് തെളിവാണ് കുഞ്ചൻ നമ്പ്യാരുടെ മേൽപ്പറഞ്ഞ കവിത. എന്തായാലും വിദ്യാധരനും വായനക്കാരനും മദ്യോൽസവത്തിനു കൊഴുപ്പ് കൂട്ടുന്നു
vaayanakkaaran
2014-05-15 12:35:29 News
My phone and alarm often beep, but I've never heard them beef.
Anthappan
2014-05-15 12:20:20 News
The Catholic sex abuse cases are a series of allegations, investigations, trials and convictions of child sexual abuse crimes committed by Catholic priests, nuns and members of Roman Catholic orders against children as young as three years old with the majority between the ages of 11 and These cases include anal and oral penetration and have resulted in criminal prosecutions of the abusers and civil lawsuits against the church's dioceses and parishes. Many of the cases span several decades and are brought forward years after the abuse occurred. Cases have also been brought against members of the Catholic hierarchy who did not report sex abuse allegations to the legal authorities. It has been shown they deliberately moved sexually abusive priests to other parishes where the abuse sometimes continued. This has led to a number of fraud cases where the Church has been accused of misleading victims by deliberately relocating priests accused of abuse instead of removing them from their positions. The cases received significant media and public attention in Canada, Ireland, the United States, and throughout the world. In response to the attention, members of the church hierarchy have argued that media coverage has been excessive and disproportionate. According to a Pew Research Center study, media coverage mostly emanated from the United States in 2002, when the Boston Globe began a critical investigation. By 2010 much of the reporting focused on child abuse in Europe. From 2001-2010 the Holy See, the central governing body of the Catholic Church, has "considered sex abuse allegations concerning about 3,000 priests dating back up to 50 years" according to the Vatican's Promoter of Justice. Cases worldwide reflect patterns of long-term abuse and the covering up of reports. Church officials and academics knowledgeable about the Roman Catholic Church say that sexual abuse by clergy is generally not discussed, and thus is difficult to measure. In the Philippines, where as of 2002 at least 85% of the population is Catholic, revelations of child sexual abuse by priests followed the United States' reporting in Research and expert opinion reported in 2010 indicated that evidence does not point to men within the Catholic Church being more likely than others to commit abuse, and indicated that the prevalence of abuse by priests had fallen sharply in the previous 20 to 30 years.
James Thomas
2014-05-15 12:10:05 News
അമേരിക്കൻ മലയാളി എഴുത്തുക്കാർ അക്കാദമി അവാര്ഡ് ഡോളർ കൊടുത്ത് വാങ്ങാൻ തുടങ്ങിയാൽ സാഹിത്യത്തിന്റെ അധപതനം സമാഗതമായി എന്നർഥം. സാം നിലമ്പിള്ളി ഇതെപ്പറ്റി ഗൌരവമായി ചിന്തിക്കുമെന്ന് കരുതാം.
vaayanakkaaran
2014-05-15 09:08:43 News
പ്രണയം കവിതയോടാണേലും നിൻ
പരിണയം ലേഖനത്തോടു തന്നെ!

എന്റെ അഭ്യർത്ഥന പ്രകാരം കവിത പബ്ലീഷ് ചെയ്തതിനു നന്ദി!
പ്രതികരണങ്ങള്‍
Joseph Padannamakkel
2020-02-28 18:23:46 News
ശ്രീ കൂവള്ളൂരിന്റെ ഈ ലേഖനം വളരെയേറെ കാര്യവിവരങ്ങൾ ഉൾക്കൊള്ളുന്നതാണ്. അഭിനന്ദിക്കുന്നു. അദ്ദേഹം ഈ ലേഖനത്തിൽ സൂചിപ്പിച്ച കാര്യങ്ങളെല്ലാം സത്യവുമാണ്. അമേരിക്കയിൽ നിന്നുകൊണ്ട് മലയാളത്തിൽ ഒരു ലേഖനം പ്രസിദ്ധീകരിക്കുക പ്രയാസമാണ്. ശരിയായി ടൈപ്പ് ചെയ്യുന്നവരെ കണ്ടുമുട്ടുക എളുപ്പമല്ല. ഞാൻ അനുഭവസ്ഥനാണ്. അമേരിക്കൻ മലയാളികളിൽ വായനാശീലം വളരെ കുറവായിട്ടാണ് കാണുന്നത്. അമേരിക്കയിൽ വന്നിട്ടുള്ള പുതിയ തലമുറകളിൽ കൂടുതലും ഇംഗ്ളീഷ് ഭാഷയിൽ വിദ്യാഭ്യാസം നേടിയവരാണ്. ആ സ്ഥിതിക്ക് മലയാള ഭാഷയുടെ അമേരിക്കയിലെ ഭാവി എത്രമാത്രം പ്രസക്തമെന്നും അറിയില്ല. തമിഴരും വടക്കേ ഇന്ത്യക്കാരും അവരുടെ ഭാഷകൾ അമേരിക്കയിലെ യൂണിവേഴ്സിറ്റികളിൽ പ്രചരിപ്പിക്കുന്നുണ്ട്. കൊളംബിയ യൂണിവേഴ്‌സിറ്റിയിൽ ഹിന്ദിയും തമിഴും സംസ്കൃതവും പഠിപ്പിക്കാൻ പ്രത്യേക ഡിപ്പാർട്ട്മെന്റുകളുമുണ്ട്. വടക്കേ ഇന്ത്യക്കാരും തമിഴരും അവരുടെ ഭാഷകളെ പ്രചരിപ്പിക്കാൻ വൻതുകകൾ ചെലവഴിക്കുന്നു. അക്കാര്യത്തിൽ മലയാളികൾ പുറകോട്ടാണ്. കുട്ടികളെ മലയാളത്തിൽ സംസാരിക്കാൻ അനുവദിക്കാത്ത മാതാപിതാക്കളും അമേരിക്കയിൽ ഏറെയുണ്ട്. യൂണിവേഴ്സിറ്റി ഓഫ് ടെക്‌സാസിൽ മലയാളം ഐച്ഛിക വിഷയങ്ങളായി പഠിപ്പിക്കുന്നുണ്ട്. ഈ യൂണിവേഴ്സിറ്റിയിലെ Rodney F. Moag' എന്ന അമേരിക്കൻ പ്രൊഫസർ കേരള യൂണിവേഴ്സിറ്റിയിൽ നിന്നും പിഎച്ച്ഡി യും ഡിലീറ്റും മലയാളത്തിൽ നേടി. നിരവധി മലയാള പുസ്തകങ്ങളുടെ ഗ്രന്ഥകർത്താവുകൂടിയാണ് അമേരിക്കനായ മോഗ് . മലയാളത്തിലെ ഗ്രാമർ പുസ്തകവും രചിച്ചിട്ടുണ്ട്. https://liberalarts.utexas.edu/asianstudies/languages/malayalam.php
പുതിയ ചന്ദ്രന്‍
2020-02-28 17:12:17 News
ആകാസത്തില്‍ പുതിയ ചന്ദ്രന്‍ - യേശു ഉടന്‍ വരും California യില്‍ 40 million ആള്‍കാര്‍ ഉണ്ട്, കൊറോണ ടെസ്റ്റ്‌ ചെയ്യാന്‍ 200 കിറ്റുകളും ഉണ്ട്. നിലവിലുള്ള കിറ്റുകള്‍ കൊറോണ കണ്ടുപിടിക്കാന്‍ ഫലപ്രദം അല്ല. കൊരോനയുടെ ഉത്ഭവം ൨മാസം മുമ്പ് ട്രപിനെ അറിയിച്ചിരുന്നു. സ്ടോക്ക് മാര്‍കറ്റ്‌ താഴെ വീഴും എന്ന് പേടിച്ചു വിവരം പുറത്തുവിട്ടില്ല. മേകിസിക്ക്ന്‍ അതിര്‍ത്തിയില്‍ മതില്‍ കെട്ടിയിരുന്നു എങ്കില്‍ കൊറോണ ഇങ്ങോട്ട് വരില്ല എന്ന് ട്രംപര്‍. മതില്‍ കെട്ടാന്‍ മാറ്റി മറിച്ച ഫണ്ട് കൊറോനയെ നേരിടാന്‍ ഉപയോഗിക്കണം എന്ന് ആവശ്യപെടുന്ന ബില്‍ എലിസബത്ത് വാറന്‍ അവതരിപ്പിച്ചു. ഇതൊരു പുലിവാല്‍ ആണ് രിപപ്ലികന്‍സ്സിനു. 28 മില്യണിൽ അധികം ആളുകള്‍ക്ക് ഹെല്‍ത്ത് ഇന്‍ഷുര്‍ന്സ് ഇല്ല. കൊറോണ പിടിച്ചാല്‍ അവര്‍ക്ക് ചികിത്സ കിട്ടുമോ. താണ വരുമാനം ഉള്ള ഇവര്‍ ജോലിക്ക് പോകാതെ ഇരിക്കുമോ? യേശു ഉടന്‍ ആകാശ മേഗങ്ങളില്‍ വരും ട്രംപരെ എല്ലാം ഉടലോടെ പൊക്കി കൊണ്ടുപോകും. ഇത് അന്ത്യ കാലം. ആകാശത്തില്‍ പുതിയ ഒരു ചന്ദ്രന്‍ കൂടി വന്നു. ട്രംപരെ എല്ലാം അങ്ങോട്ട്‌ കൊണ്ട് പോകും അപ്പോള്‍ അവര്‍ ചുവന്ന തോപ്പിവച്ചു ആയിരം ആണ്ടു യെസ്സുവിന്‍ കൂടെ വസിക്കും.
പ്രാര്‍ത്ഥിച്ചാല്‍ മാറും
2020-02-28 16:46:42 News
ഹോമോ സെസ്ക് - പ്രാർത്ഥിച്ചാൽ മാറുന്ന രോഗം ആണ് എന്ന് കരുതുന്ന രാഷ്ട്രീയക്കാരൻ ആണ് കൊറോണ വയറസിനെ പ്രധിരോധിക്കാൻ ഉള്ള ചുമതല. ഇദ്ദേഹം സയൻസിനെ അംഗീകരിക്കുന്നില്ല.
ATHEIST PRAYER
2020-02-28 16:29:26 News
റിപ്പപ്ലിക്നസ് പറഞ്ഞത് - ഒ വെറും 2 ശതമാനം ആൾക്കാർ മാത്രമേ മരിക്കു. അമേരിക്കൻ ജനസംഖ്യയുടെ 2 % =6 മില്യൺ ആണ്. അത്രയും പേർ മരിക്കുന്നതു അവർക്കു പ്രശ്നവും അല്ല. നാസികൾ കൊന്നു ഒടുക്കിയ യുധരുടെ എണ്ണവും ഇത്രയും ആണ്. റിപ്പപ്ലികെൻസിൽ പലരും നാസികൾ ആണ് പ്രതേകിച്ചും ട്രമ്പൻമാർ. അമേരിക്കയിലെ 6 മില്ല്യൻ കൊറോണ പിടിപെട്ടു മരിച്ചാൽ അവർക്കു പ്രശനം ഇല്ല. എങ്ങനെ ആയാലും സ്റ്റോക്ക് മാർക്കറ്റ് ഉയരണം അല്ലെങ്കിൽ ട്രമ്പ് തോൽക്കും എന്ന് ട്രംപും ചുവന്ന വിഡ്ഢി തൊപ്പിക്കാരും ഇവരെപ്പോലെ ഉള്ള കുറെ മലയാളികളും കരുതുന്നു. ഇക്കോണമി ഇ നിലവാരത്തിൽ എത്തുവാൻ കാരണം ഒബാമയുടെ പോളിസികൾ ആണ് എന്നത് ഇവർക്ക് അറിയില്ല. സ്റ്റോക് മാർക്കറ്റ് ഉയർന്നു നിന്നാൽ അത് ട്രംപിന്റെ കഴിവ്, കുറഞ്ഞാൽ അത് ഡെമോക്രാറ്റുകളുടെ കുറ്റം- ഇത്തരം വിഡ്ഢിത്തരം വിസ്വസിക്കാൻ കുറെ പമ്പര വിഡ്ഢികളും കൂടെ. കൊറോണ വൈറസ് എന്നത് ട്രംപിനെ താഴെ ഇറക്കാൻ ഡമോക്രാറ്റുകൾ കെട്ടി ചമച്ച കള്ള പ്രചാരണം ആണ് എന്ന് ട്രമ്പർ വിളിച്ചു കൂവി നടക്കുന്നു. ഇ അഷര അഭ്യാസം ഇല്ലാത്തവരുടെ കൂടെയും ഉണ്ട് മലയാളികളും. എല്ലാവരെയും കൊറോണ ബാധിക്കില്ല, വയസ്സർ, കുട്ടികൾ, ഒക്കെയേ തട്ടിപോകു എന്നും അവർ പ്രചരിപ്പിക്കുന്നു. നമ്മുടെ മലയാളി അച്ചായന്മാർ മിക്കവാറും എല്ലാം തന്നെ 65 കവിഞ്ഞവർ ആണ്. കൊറോണക്ക് വിവേചനം ഒന്നും ഇല്ല. ട്രംപിന് വോട്ട് ചെയ്താൽ കൊറോണ പിടിക്കില്ല, പള്ളിയിലും അമ്പലത്തിലും പോകുന്നവർക്കും കൊറോണ പിടിക്കില്ല എന്നാണ് അമ്പലത്തിൽ നിന്നും ഫ്രീ ദോശ അടിക്കുന്ന ഒരു ട്രമ്പൻ മലയാളി പറഞ്ഞത്. ഇയാൾക്ക് വോട്ട് പോലും ഇല്ല. ''Even our Atheists have started praying now, ഇയാൾ എങ്ങനെ ആണ് എത്തിസ്റ്റുകൾ പ്രാർത്ഥിക്കാൻ തുടങ്ങി എന്ന് അറിഞ്ഞത്? ഇയാൾക്ക് എന്താ പണി? ട്രാവലിംഗ് കൂക്ക് ആണോ അതോ ഹൌസ് ക്ലീനിങ് ബിസിനസ് ഉണ്ടോ? യേശുവിനോടു പ്രാർത്ഥിച്ചാൽ കൊറോണ പിടിക്കില്ല എന്ന് കരുതുന്ന ട്രമ്പറും ഉണ്ട്. പക്ഷെ ഇവർ മെഡിക്കൽ ഇൻഷുറൻസ് ഇല്ലാത്തവരും വാക്സിനേഷനിൽ വിശ്വസിക്കാത്തവരും ആണ്. അപ്പോൾ നമ്മുടെ T A പറയുന്നതുപോലെ വാക്സിനേഷൻ കണ്ടുപിടിച്ചാലും ഇവർക്ക് പ്രയോചനം ഇല്ല. പരിണാമം, ശാസ്ത്രം ഇവ ഒന്നും ഇവർ അംഗീകരിക്കുന്നില്ല -കാരണം അത് എന്ത് ആണ് എന്ന് അവർക്കു ഒരു പിടിയും ഇല്ല. y ക്രോമസോം എന്നാൽ എന്ത് ആണ് എന്ന് ഒരു ട്രമ്പൻ ടെക്സസ് സെനറ്റർ ചോദിക്കുന്നു. ഇവരിൽ ഒരുത്തൻ ഭൂമി പരന്നതു ആണെന്ന് തെളിയിക്കാൻ റോക്കറ്റ് ഉണ്ടാക്കി, അത് പൊട്ടി തെറിച്ചു അവനെ പരത്തി. ഭൂമി പഴയ പടി ഉരുണ്ടു തന്നെ ഉരുളുന്നു. കൊറോണയെ കണ്ട്രോൾ ചെയ്യാൻ ഉള്ള ചുമതല പെൻസിനു ആണ്. അങ്ങേരും സയൻസിൽ വിശ്വസിക്കുന്നില്ല. -ചാണക്യന്‍ *
Tom Abraham
2020-02-28 14:48:44 News
Even our Atheists have started praying now, Hope, Our Indian Intelligence will develop a vaccine to prevent. If small pox, Chicken pox and all bird flus are conquered, by our scientists, do we need American Intelligence watch ? Let their physicians cure themselves !
WORSE THAN VIRUS
2020-02-28 14:39:44 News
Republicans are more concerned about Trump's feelings than responsibly handling the health crisis. Republicans walk out of corona briefing from house committee. they are worse than the Virus
വല്യച്ചൻ
2020-02-28 14:36:00 News
അച്ചനും കപ്പിയാർക്കുമൊക്കെ ഇവിടെന്തു കാര്യം.
Stock Market down
2020-02-28 14:31:23 News
Stock market is all time down, not because of the Corona Virus. MARKET IS DOWN DUE TO THE INEFFICIENCY & LACK OF UNDERSTANDING OF TRUMP ADMINISTRATION.
amerikkan mollakka
2020-02-28 14:19:53 News
പൂന്താനം നമ്പൂതിരി അമേരിക്കൻ മലയാളികളെ മുന്നേ കണ്ടിരിക്കുന്നു. സ്ഥാനമാനങ്ങൾ ചൊല്ലി കലഹിച്ച് ആനയും, ആമയും, മൃഗങ്ങളും ഉഭയജീവികളും ആയി നടക്കുന്നു ചിലർ. നമ്പ്യാർ സാഹിബേ ഇങ്ങള് ഇങ്ങനെ നല്ല നല്ല ബിഷയങ്ങളെ പ്പറ്റി എയ്തു. ഞങ്ങടെ ഖുറാനെപ്പറ്റി എയ്തു. അതിൽ നാല് ബീവിമാര് വരെ ആവാമെന്നുണ്ട്. എയ്തു സാഹിബേ , എയ്തു ബീണ്ടും കാണുമ്പരെ അസ്സലാമു അലൈക്കും
amerikkan mollakka
2020-02-28 14:12:15 News
പാണ്ടൻ നായുടെ പല്ലിനു ശൗര്യം പണ്ടേപ്പോലെ ഫലിക്കുന്നില്ല. രാജു സാഹിബ് ഫലിതം പഴയ മാതിരി ഒത്തില്ല. ഇങ്ങക്ക് ബയസാകുന്നുണ്ടോ സാഹിബ് ? കരിയൊക്കെ പുരട്ടുന്നതിനൊപ്പം നല്ല ബദാമും പാലും കയിക്കുക. അപ്പൊ അസ്സലാമു അലൈക്കും.
Thomas
2020-02-28 14:11:45 News
All bogus n fabricated post plus Las Vegas convention was at a gambling hotel so General convener has not much work
പൂന്താന ഭക്തി
2020-02-28 13:44:34 News
മനശാസ്ത്രം വളര്‍ന്നതോടെ പൂന്താനത്തിന്‍റെ ഭക്തിയുടെ കാരണം സിസോഫ്രീനിയ എന്ന വിഭ്രാന്തി ആണ് എന്ന് മനസ്സില്‍ ആക്കാം.
ബിയറിനും ഗതികേട്
2020-02-28 13:38:30 News
കൊറോണ വയറസിനെ നേരിടാൻ ഉള്ള ചുമതല v.p പെൻസിനു ആണ്. ഇദ്ദേഹം സയിൻസിൽ വിശ്വസിക്കുന്ന ആൾ അല്ല. ഗവർണർ ആയിരുന്ന സമയത്തു HIV പടർന്നതിനെ എങ്ങനെ കൈകാര്യം ചെയിതു എന്ന് നെറ്റിൽ നോക്കുക. സ്ത്രികളെ പേടിയാണ്. ഒറ്റക്ക് ഒരു സ്ത്രിയുടെ കൂടെ ഇരിക്കില്ല. കൊറോണ ഒരു മെക്സിക്കന്‍ സ്ത്രി ആണ് എന്നാണ് പൊതുവേ ട്രംപന്മ്മാര്‍ കരുതുന്നത്. കൊറോനയെ നേരിടാന്‍ ഏപ്പിച്ചാല്‍ അനേകര്‍ കുരച്ചു ചാവും. കൊറോണ ബാധയുടെ കണക്കുകൾ ഇയാളുടെ സമ്മതം ഇല്ലാതെ പുറത്തു വിടരുത് എന്ന് ന്യൂസ് മീഡിയക്ക് താകീത് കൊടുത്തു. അമേരിക്ക ഫാസിസ്റ്റ് രീതിയിൽ ആയി. റെസ്റ്റോറന്റിൽ ചെന്നപ്പോൾ തീൻ മേശയിൽ ഉണ്ടായിരുന്ന -Aunt ജമാമ പാൻ കേക്ക് സിറപ്പ് മാറ്റിച്ചു എന്നും തമാശ ഉണ്ട്. സ്റ്റോക് മാർക്കറ്റ് താഴെ നിന്നാൽ ട്രംപ് തോൽക്കും എന്ന പേടി എത്ര പേരെ കൊല്ലും? ട്രമ്പന്മാർ പൊതുവെ വാക്സിനേഷൻ എന്ത് ആണ് എന്ന് അറിവില്ലാത്തവർ എങ്കിലും അതിനെ എതിർക്കുന്നു.മെക്സിക്കോയിൽ ഉണ്ടാക്കുന്ന കൊറോണ ബിയറും വയറസ്സും തമ്മിൽ ബന്ധം ഇല്ല എങ്കിലും കൊറോണ ബിയർ കുടി പല ട്രമ്പറും നിറുത്തി.
Pride before fall
2020-02-28 13:27:30 News
Trump should build a big wall to prevent the virus from entering into America.
മനുഷത്തം മരുപച്ച പോലെ
2020-02-28 13:05:50 News
ഉഗ്രൻ ലേഖനം. മനുഷ്യത്വം ഇന്നും മരുപ്പച്ച പോലെ ഇപ്പോഴുമുണ്ട്. ഇതുപോലെ ഉള്ള എഴുത്തുകൾ തുടരട്ടെ, പ്രതേകിച്ചും എന്നും ട്രംപിനെ പൊക്കി എഴുതുന്ന കുറെ മലയാളികൾ അവരുടെ വിവരക്കേടിൽ തന്നെ തുടരുന്നത് കാണുമ്പോൾ. തലക്കെട്ടു കണ്ടപ്പോൾ ഒരു സംശയം തോന്നി പെട്ടെന്ന്- റോഹിങ്കുകളുടെ ഇടയിൽ മലയാളി പെൺകുട്ടി എന്ന് വായിച്ചപ്പോൾ ' അമ്പട മലയാളി നീ അവിടെയും ചെന്ന് വേര് ഇറക്കിയോ എന്ന്.