പ്രതികരണങ്ങള്‍
ഒരു വായനക്കാരന
2014-12-19 11:09:43 News
താങ്കൾ പറഞ്ഞത് വളരെ ശെരി. മണിയും ഉമ്മനും കുടിയുള്ള ഒരു ഒത്തുകളി അതിൽ മണ്ടന്മ്മാർ ജെനം. വിദേശികൾ കേരളത്തില് വരുന്നതെ മദ്യം കുടിക്കാന്നാ. ഇത്തരം വിവരക്കെടെ എഴുതാതിരിക്കു. എഴുതിയാൽ ജന വായന നിര്ത്തും മണിയാനെ സത്യം. ഒരു വായനക്കാരന
വായനക്കാരൻ
2014-12-19 10:26:37 News
ദയാപരനായ ഈശോയേ 
ഇയാൾക്ക് കൂടുതൽ കമന്റ് കിട്ടണമേ 

‘ഈശോയേ’ എന്നു പറഞ്ഞതുകൊണ്ട് മാത്തുള്ളയുടേയോ അന്തപ്പന്റേയോ അഡീഷനൽ കമന്റുകിട്ടാൻ സാധ്യതയുണ്ട്.
Ninan Mathullah
2014-12-19 10:25:21 News
Government is not an individual. Several comments in this forum criticize as if an individual is the govornment and put all the blame on one person. This arise from the prejudices these individuals holding. Govornment consists of three branches- Executive, Legislature and Judiciary. All three has to take into consideration each other. Some of the comments here criticizing people in responsible positions as if they do not know anything is stupidity. Why these individuals didn't stand for election and come to these positions. For things to work team spirit is important. For team spirit sometimes people have to forgive and forget instead of crucifying the individual. It is not easy to get things done as a team. People who never held any responsible positions or were ever elected to any positions criticize others as if they will make it heaven here. They will not rule for a single day if given the responsibility as they do not know how to work in a team or get things done. Please think twice before criticizing people in responsible positions.
പഴയ കേരള കോണ്‍ഗ്രസ്സുകാരൻ
2014-12-19 08:47:38 News
കഴിങ്ങഴ്ച മാണിയെ സ്തുതിചെഴുതെ മാണി വിശുദ്ധനനെന്നെ.ഇപ്പോൾ ഉമ്മൻ ചാണ്ടിയെ കുറ്റ്പ്പെടുത്തിഎഴുതുന്നു. മാണി പരിശുദധനാണെങ്കിൽ വിജീലെൻസ് എന്തിനെ കേസെടുത്തു. മാണി അധികാരതിളിരിക്കുംപോഴോക്കെ കുടുംബക്കാരെയും സ്വന്തക്കെരയേം മാത്രമേ നോക്കിയിട്ടുള്ളു. മകാനെ എം പീ അക്കിയതുഉൽപ്പടെ. പര്ട്ടിക്കുവേണ്ടി തല്ലുവാങ്ങഈയവരെയും പ്രവര്തിച്ചവരെയും മാറ്റിയെട്ടെ. ഇത്തരം സ്തുതിപാട്ട് ഇനിയെങ്കിലും നിർത്ത്ദയവായീ .എല്ലാവരും ഒത്തുകളിക്കുന്നു പഴയ കേരള കോണ്‍ഗ്രസ്സുകാരൻ
പോള്‍ ചാക്കോ
2014-12-19 08:04:18 News

നന്നായി എഴുതീരിക്കുന്നു ചങ്ങാതീ പക്ഷെ നമ്മളൊക്കെ ഇങ്ങനെ വായിട്ടലച്ചത് കൊണ്ട് എന്തുട്ടാ ഗഡീ ഒരു പ്രയോജനം? രോഷം കൊള്ളാനും ഊറ്റം കൊള്ളാനും നമ്മുക്ക് സാധിക്കും പക്ഷെ കേരളക്കഴുതകള്‍ ഇതുവല്ലതും കേള്‍ക്കുമോ, കേട്ടാലും മനസ്സിലാകുമോ, മനസ്സിലായാലും പ്രതികരിക്കുമോ? പിന്നെ ഉമ്മന്‍ ചാണ്ടി...അങ്ങേര് എന്തൊക്കെയായാലും ഒരു പൊളിറ്റീഷ്യന്‍ അല്ലെ. അപ്പൊ ആ സ്വഭാവം കാണിക്കാതിരിക്കാന്‍ പറ്റുമോ? രക്തദാഹികള്‍ അല്ലെ വര്‍ഗ്ഗം!

"Politics" is derived from the words "poly" meaning "many", and "tics" meaning "blood-sucking parasites."

Ninan Mathullah
2014-12-19 06:48:23 News
Instead of just expressing hollow sympathy words, we need to open our hand and work together to live here with dignity. As requested in the article, moving a little finger if you can is better than sympathy words. It is high time that as a community we wake up to what is happening in our community. We need representatives in all the civic and political bodies in the country to live here with dignity. Most of the Malayalees are complacent in their achievements. We are divided as a community and are focused on making money for self and family. There are problems like this we need the help of the larger community. For that we need to get organized. Priests and pastors can’t solve these problems by themselves. They need the help of the larger community and politicians to solve these problems of sheep security. When we approach politicians, they will check the voting statistics to see how many from our community voted in the previous election. If they find out that we are not in the habit of voting, they will not be interested to help us as they will not get our vote in the next election. So it is very important that we get organized and come together to elect political office bearers. Priests and pastors are trying to keep the community divided from their own insecurity. They provide everything for the sheep inside the fence they create as they are afraid that sheep will wander into other flocks. FOMMA and FOKANA are playing only the racial politics of Kerala here. They are not interested in the welfare of the people living here. They are focused on welcoming politicians from India here to get the same welcome from them when they visit India. Instead we need to invite politicians here and to develop good relations with them and other communities here so that they will come to our help when help is needed. We need to get out and vote and encourage others to vote and stand for election. When people see that out community will get out and vote, candidates from our community will come forward to stand for election. Let us stand united and work for a better future.
Ninan Mathullah
2014-12-19 05:29:11 News
It is a fashion nowadays to put words in others mouth. As far as I know Budha didn't say that there is no God. Vivekan please give your source when you quote Budha. Budha was not concerned about the thology of God much. He accepted the basic Philosophy of reincarnation and the Karma philosophy attached to it. Who is the cause behind reincarnation in life if it is true. Can it establish by itself. When Vivekan says that Budha knew there is no God, is he using Budha for propaganda. sounds like, "Nan ariyathe ente vaayil pazham poyi"
പാപിയോസ
2014-12-18 22:56:18 News
J.Mathew: ലോകത്തിന്റെ പാത പിന്തുടരുന്നവർക്കു യേശുവിനെ കണ്ടെത്താൻ എന്തുകൊണ്ട് എളുപ്പമല്ല? അല്ലെങ്കിൽ എന്തിനാണീ "എളുപ്പം" ? യേശുവിനു മുൻപും - രണ്ടായിരം വർഷങ്ങൾക്ക് മുൻപും - മനുഷ്യർ ജീവിച്ചിരുന്നു. അവരും ജീവിച്ചു മരിച്ച ഭൂമിതന്നെയിത്. നിങ്ങളെപ്പോലെ ഈ ലോകത്ത് ജീവിച്ചു പിന്നീട് മണ്‍മറഞ്ഞു.  ആരും ഈ  ലോകത്തെ പഴിക്കുന്നില്ല, എന്നാൽ നിങ്ങൾ അതു ചെയ്യുന്നു. നിങ്ങൾ സ്വർഗ്ഗം തപ്പിപ്പോവുന്നു.
Vivekan
2014-12-18 22:33:35 News
ജോണിക്കുട്ടി സത്യം മനസ്സിലാക്കി അതു നന്നായി വിശദീകരിച്ചിരിക്കുന്നു. താങ്കൾ എഴുതിയ പോലെ, പ്രപഞ്ചത്തിന്റെ ഹേതു ഏതു രൂപം എന്നാർക്കും തെളിയിക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. ബുദ്ധൻ പ്രശ്നങ്ങളെ ഏകദേശം മനസ്സിലാക്കി എന്നു കാണാം. മനുഷ്യന്റെ തുടർച്ചയായുള്ള ആവശ്യങ്ങൾ (ഡിമാന്റുകൾ) പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതായി ബുദ്ധൻ അറിഞ്ഞു. ഡിമാന്റുകൾ ഇല്ല എങ്കിൽ ദുഖവുമില്ല. ദൈവമില്ല എന്നദ്ദേഹം മനസ്സിലാക്കി. എന്നാൽ അദ്ദേഹത്തെ ദൈവമാക്കി വലിയ ഒരു വിഭാഗം മുക്തി നേടുന്നു!
എന്തുകൊണ്ട് വിശക്കുന്നു? എന്തുകൊണ്ട് മരിക്കുന്നു? എന്തിനു വീണ്ടും ജനിക്കുന്നു? എന്തുകൊണ്ട് പരമാണുക്കളിലേക്ക് വീണ്ടും നമ്മൾ കടക്കുന്നു? ഒരുപക്ഷെ മറ്റൊരു പ്ലാനറ്റിലെ ബുദ്ധിമാന്മാർ നമ്മളെ സൃഷ്ടിച്ചിരിക്കാം, നിയന്ത്രിക്കുന്നുണ്ടാവാം. അവരുടെ രീതി മനസ്സിലാക്കാൻ നമുക്ക് പ്രാപ്തിയില്ലായിരിക്കാം. അറവുകോഴികളും, ആടുമാടുകളും അറിയുന്നില്ലല്ലോ മനുഷ്യർ അവയെ തിന്നാൻ വേണ്ടി വളർത്തുന്നു എന്ന സത്യം. നമ്മളെക്കാൾ കഴിവുള്ള ജീവികൾ മറ്റു ഗ്രഹങ്ങളിൽ നിന്നോ, ഭൂമിയിൽത്തന്നെയോ അണുക്കളായി പ്രവർത്തിച്ചു നമ്മെ കീഴ്പ്പെടുത്തുന്നുണ്ടാവാം. അണുവിൽ നിന്ന് ജനിച്ചു അവസാനം അണുക്കളായി മാറുന്നുതായി നമുക്കറിവുണ്ട്.
എന്തുകൊണ്ട് മരണം ഈ വിധമായിരിക്കുന്നു? എന്തുകൊണ്ട് ഈ അണുക്കൾ തിരിച്ചു ഓർമ്മയുള്ള ഒരു ശരീരമായി ഉടലെടുക്കുന്നില്ല? അല്ലെങ്കിൽ എന്തുകൊണ്ട് പുനർജ്ജന്മം എല്ലാം മറന്നു പുനർജനിക്കുന്നു? ഏജന്റന്മാരോടു  ചോദിക്കൂ, അനേക മറുപടികൾ രസകരമായി കേൾക്കാൻ!

Mathai
2014-12-18 21:15:09 News
Very very respected  Vimala George,

You are a great woman like Mother Theresa Of Calkatta, India for the poor. I congratulate your husband and kids  patients to support your efforts. May almighty God bring all happiness to your family and your future.

Wish you all merry Christmas and a Happy New Year.

With love and prayer,
                                   Loving brother,

                                                            Pallipurath  Mathai.

 
വിദ്യാധരൻ
2014-12-18 20:13:34 News
എഴുത്തുകാരോട് (വയലാർ )

ക്ലബ്ബിൽ ഞാൻ പോരുന്നില്ല നിങ്ങളോടൊപ്പം കള്ള് 
കുപ്പീടെ വക്കെത്തെന്നും ചുണ്ടും വച്ചിരിക്കുവാൻ 
കള്ള് മോന്തുമ്പോൾ നിങ്ങൾ നിരന്നു കിടക്കുമ്പോൾ.
കള്ള് കോപ്പകൾ പക്ഷെ തല്ലി തകർത്തെക്കും ഞാൻ 
കള്ള് മേശയിൽ കേറി നിന്ന് ഞാൻ പ്രഖ്യാപിക്കും 
കവികൾ ശ്രദ്ധിക്കുക സാഹിത്യകാരന്മാരും 
കള്ളിൽ മുങ്ങി ചാകും കണ്ണുകളോടെ നിങ്ങ-
ളാ യജമാനന്മാർക്കായി നിർമ്മാണം നടത്തുന്നു 
എഴുതാനിരിക്കുമീ ഇരിപ്പിൽ തേഞ്ഞിട്ടില്ലേ 
മുഴുവൻ മുഴുവനായി സില്ക്കണി കൈമുട്ടുകൾ 
കണ്ണുകളുയർത്താമോ നിങ്ങൾക്കാ നിറഗ്ലാസ്സിൽ 
നിന്ന് കൈവിരലുകൾ നീല വേണിയിൽ നിന്നും 
ചുമരിൽ, കലണ്ടറിൽ മയങ്ങും മിഴി നട്ട് 
ചുമലത്തിരിക്കുമെൻ സുഹൃത്തുക്കളെ നിങ്ങൾ 
എങ്ങനെ ബന്ധപ്പെട്ടു മാതൃഭാഷയിലുള്ള 
മംഗള മനോഹര പദജാലവുമായി?

(അതെ നിങ്ങളുടെ യ്ജമാനന്മാരാണ് ഞങ്ങൾ വായനക്കാർ 
അത് മനസ്സിലാക്കി നിങ്ങൾ എഴുതുമ്പോൾ എല്ലാം നേരെയാകും )

J. Mathew.
2014-12-18 19:51:34 News
ലോകത്തിന്റെ പാത പിന്തുടരുന്നവര്‍ക്ക് എളുപ്പമല്ല യേശുവിനെ കണ്ടെത്തുക എന്നത്. ചുറ്റിനും കാണുന്നതിനെ ഒക്കെ പഴിച്ചു കുറ്റം പറഞ്ഞു ജീവിക്കുന്നവര്‍ക്ക് യേശുവിനെ കണ്ടെത്തുക അസാധ്യം! അവര്‍ കാണുന്നത് ബരാബാസിനെയും പീലാതോസിനെയും ജൂദാസിനെയും കണ്ടു ലോകത്തെ പഴിച്ചു കഴിയുന്നു. അങ്ങനെ അവരും ആ ഗ്രൂപ്പിന്റെ നീളം കൂട്ടി ഈ ലോകത്തില്‍ നിന്നും മണ്‍ മറയുന്നു.........
Anthappan
2014-12-18 19:48:34 News
Any intelligent fool can make things bigger, more complex, and more violent. It takes a touch of genius -- and a lot of courage -- to move in the opposite direction- Einstein  
വര്‍ഗീയന്‍
2014-12-18 16:28:54 News
അന്തപ്പന്റെ ആക്രമണം മനസിലാക്കാം. അദ്ധേഹത്തിനു ഒരു അന്തവും കുന്തവും മനസിലായിട്ടില്ല. അതിനാല്‍ അദ്ധേഹം ക്രിസ്തുവിനെയും ക്രിസ്ത്യാനികളെയും ആക്രമിക്കുന്നു. മതമില്ലാത്തവര്‍ അങ്ങനെ ചെയ്യുന്നതില്‍ അത്ര അതിശയിക്കാനില്ല.
എന്നാല്‍ ഏറ്റു പിടിച്ചു വന്നവര്‍ ആര്‍.എസ്.എസ്. ഉയര്‍ത്തുന്ന തീവ്ര വര്‍ഗീയതയുടെ ഒളിഞ്ഞിരിക്കുന്ന മുഖങ്ങളാണു. അവര്‍ക്കു വേണ്ടി അന്തപ്പന്‍ കൂട്ടൂ നില്‍ക്കുന്നു. ഇന്ത്യയില്‍ നില നില്‍ക്കുന്ന നന്മകളുടെ കടക്കല്‍ കത്തി വയ്ക്കാന്‍ നില്‍ക്കുന്ന അവരെ എതിര്‍ക്കുന്നതിനു പകരം ഓശാന പാടുന്നത്, പണ്ട് അമേരിക്ക താലിബാനെ സഹായിച്ച പോലിരിക്കും.
പ്രതികരണങ്ങള്‍
Ninan Mathulla
2020-06-02 08:19:53 News
Nobody will say Gandhi a racist. I did not read the book mentioned here, and do not know when the book was published or what context he said it if he said so, and if Gandhi got a chance to defend himself. Racism is in all of us. The article was well written and thought provoking. Best wishes for more. I can see from the comments here that it irritated several who are proud of their traditions and heritage.
josecheripuram
2020-06-02 07:47:30 News
Violence doesn't Justify Violence.
josecheripuram
2020-06-02 07:45:00 News
Hatred is the root of all these atrocities,It will continue till Human learn that color of skin doesn't matter,Darkness of mind matters.Martin Luther King's Dream,is still a Dream.
Sudhir Panikkaveetil
2020-06-02 07:44:45 News
കാത്തിരിക്കുന്നു, രണ്ടാം ഭാഗത്തിനായി... ലോക്ക് ഡൌൺ കാരണം കോടതി അടക്കാതിരിക്കട്ടെ.
Binu k p
2020-06-02 05:01:51 News
Interested to read
The real racist
2020-06-01 22:27:17 News
'I am outraged': Bishop overseeing church responds to Trump photo-op Anderson Cooper 360 Bishop Mariann Edgar Budde, who oversees St. John's Episcopal Church in Washington DC, responds to President Trump's photo-op at the church shortly after his remarks about the protests over the death of George Floyd.
Rajan Mathai
2020-06-01 21:33:28 News
Roy did the right thing. I appreciate. Malaylees always blame if some one pose for pics.
Shaji v Nanuet
2020-06-01 21:14:04 News
I am so sorry what I said before thanks! Roy is great! I didn't know that! Thanks and sorry again!
Oru Fomma member
2020-06-01 21:09:27 News
Anyway I read all comments! What you guys problem? Oru malayalee photo ittathano kushapam? Above members meetingil aarayum kandilla!verutha irunnu kuttam paryatha do something for community! Please! Otherwise no one will help you in your time comes!good things do , appreciate him, don't blame him! Al malayalees always blame each other ! Come on man , we much know our reality!again don't blame Mr Roy! Maybe he become our governor or senector one day, we never knows! So be careful!
JACOB
2020-06-01 17:01:41 News
Crime family. Some people have no conscience. Let the law handle this case.
Oru Pravasee
2020-06-01 16:59:22 News
Roy cheyithathu nalla kariyam !Karabiya muttinilkkunathu athaham sahichukollum! Verutha veebu parayaan eluppam! We need practical!whatever he did it and I am proud of him!
Gandhi
2020-06-01 16:58:26 News
Hi Roy First they ignore you, then they laugh at you, then they fight you, then you win. – Mahatma Gandhi Quotes
KURYAN
2020-06-01 16:45:13 News
shame on emalayalam publishing this kind of cheap news and half naked same photos.
1st degree Murder
2020-06-01 16:44:51 News
An independent autopsy into the death of George Floyd was released by his family on Monday and it showed that he was in fact killed by asphyxia after having his neck compressed by Derek Chauvin. According to USA TODAY’s Nicquel Terry Ellis, the report concludes Floyd’s death was “homicide caused by asphyxia due to neck and back compression that led to a lack of blood flow to the brain.”
JACOB
2020-06-01 14:09:21 News
All corporations are scared of Jesse "Shake-down" Jackson. This is protection money. Google is a good company.