vaayanakkaaran 2014-05-14 12:32:10 News
മീട്ടുവിന്റെ 'പ്രണയം' എന്ന ലേഖനം ഈമലയാളിയിൽ വായിച്ചിട്ടുണ്ട്. 'എന്റെ പ്രണയം' എന്ന മീട്ടുവിന്റെ കവിത വായിച്ച ഓർമ്മയില്ല. കവിത ഒന്നുകൂടി പ്രസിദ്ധീകരിക്കുവാൻ മീട്ടുവിനോടും പത്രാധിപരോടും അഭ്യർത്ഥിക്കുന്നു.   
vaayanakkaaran 2014-05-14 11:55:12 News
കള്ളെന്നുകരുതി മുള്ളൽ വിഴുങ്ങി 
പൊള്ളത്തരങ്ങളു കൂട്ടിപ്പറയും.
Truth man 2014-05-14 11:06:09 News
The real story is getting more inspiration to all of them.
Hard work is the secret of success .When we born with too much money is the big problem here.
Thelma 2014-05-14 10:46:47 News
Kollaaam Meenu. Nannaaiyttundu. Good source of information.
Truth man 2014-05-14 08:06:01 News
Fomma did not give a chance to encourage the writers.They must have to do a contest the literature .very sad
മറിപ്പ് വറുഗീസ് 2014-05-14 07:59:52 News
നമ്മുടെ കയ്യിൽ കുറെ സംഘടനകൾ വിൽക്കാനുണ്ട്. ഒരു സംഘടനക്ക് ഒരു കോടി വച്ച് നാട്ടിൽ പൈസ താന്നാൽ മതി പകുതി കറപ്പും പകുതി വെളുപ്പും. കൊല്ലം അസോസിയേഷൻ, കൊയികൊട്ട് അസോസിയേഷൻ, കൊയികോട്ടു അടുത്തു കോട്ടയം അസോസിയേഷൻ, മലപ്പുറം, കണ്ണൂര് തലവെട്ടു അസോസിയേഷൻ ഒക്കെയാണ് അതിൽ ചിലത്. കാശ് രൊക്കം തരുന്നവര്ക്ക് തൊണ്ണൂറിന് തന്നേക്കാം.
Mammen Jacob 2014-05-14 06:55:45 News
Cogratulations FOMAA!!! That is a great accomplishment.
നാരദർ 2014-05-14 06:48:47 News
ശബ്ദം വച്ചിട്ട് കാര്യം ഇല്ല. ഓൻ പനലുകൊണ്ട് ഒരു പെട്ടി ഉണ്ടാക്കി ഇവന്മാരെ എല്ലാം അതിനുള്ളിലാക്കണം. അല്ലാതെ ഒച്ച ബച്ചിട്ടു എന്ത് കാര്യോം?
വിദ്യാധരൻ 2014-05-14 06:36:45 News
"കള്ളു കുടിക്കും കള്ളന്മാരുടെ തൊള്ളയിലുടനെ മുള്ളീടണം" (സ്യമന്തകം)
Kunjootty P. 2014-05-14 04:40:56 News
അവയവ ദാനത്തിന്റെ പേരില് ഫാ. ചിറമ്മലിന്റെ ദൈവവേല പ്രകീർത്തിക്കേണ്ടതുണ്ട്. 

>വൃക്ക ദാനം നല്കുന്നതിലൂടെയുള്ള നേട്ടങ്ങൾ എന്തെല്ലാമെന്നു  കേരളത്തിലെ ജനങ്ങളെ പഠിപ്പിച്ചു. കണ്ണും കരളും ഒക്കെ ഭീതി കൂടാതെ ദാനം ചെയ്യാൻ ഒരു വലിയ സമൂഹത്തിനു ഇപ്പോൾ കഴിയുന്നു. അഞ്ചു ലക്ഷമല്ല്യോ ചിറ്റിലപ്പള്ളി കൊച്ചൌസേപ്പ് പുതുതായി വൃക്ക നല്കുന്നവർക്ക് സമ്മാനം കൊടുക്കുന്നത് (വീഗാർഡു-യുഗാർഡു) കൂടാതെ  'ബ്രിട്ടീഷു വർത്തമാനം' കോട്ടയത്ത് പ്രകാശനവും ചെയ്തു! കലക്കി...

ഇനിയിപ്പോൾ കേരളത്തിൽ ആരെങ്കിലും വൃക്കകൾ  ഒരോന്നു വീതം ദാനം നല്കാൻ തയ്യാറാവാതെയിരിക്കു ന്നുവെങ്കിൽ വിവരദൊഷമെന്നെ പറയാനാവൂ...!
 
ഇന്ത്യാ ഗവർമെന്ടു അവാർഡും സമ്മാനവും ഈ സേവനത്തിനു നല്കാത്തതെന്തു?

Jose Jacob Puthen purayil 2014-05-14 04:04:38 News
I think it is a true reflection of what FOMAA is doing for the community. Congratulations to the current leadership.Lot of activities in the last one year, hope it will continue. The one I like the most is Malayalam school. It is good for the Malayalees live in Kansas.
Thomas T Oommen, Chairman, FOMAA Political Forum 2014-05-13 19:34:00 News
Let us all work together to make this a successful and meaningful convention. 

vaayanakkaaran 2014-05-13 17:44:02 News
ആകുലൻ ആകുലപ്പെടേണ്ട. അന്തപ്പൻ ചേട്ടൻ ഗെയ്സ് ആൻഡ് ലെസ്ബിയൻസിനെക്കുറിച്ചാണു പറഞ്ഞത്. ഫോമയിലും ഫോക്കാനയിലും നപുംസകങ്ങളെ പുതിയതായി കേറ്റേണ്ട ആവശ്യമില്ല.
Truth man 2014-05-13 16:31:31 News
Women,man ,children  are same to God. But human God is different than real god. People are making God. Their own God,
That is fake God .
ആകുലൻ 2014-05-13 13:20:33 News
എന്താണ് അന്തപ്പായി ചേട്ടാ കുളം കലക്കാനുള്ള പരിപാടിയാണോ? നപുംസകങ്ങളെ കേറ്റണോ?