Truth man 2014-05-26 10:46:26 News
Hello, if you are a christian ,how you dare write like this.You still scare something . So what is the solution about to solve this problem.Anyboby can write like this. But still the problems are  continuing .4347
RN 2014-05-26 07:32:54 News
why can't be a Navayugam. Let us have a change after 67 yrs.
വേണുഗോപാലൻ കോക്കോടൻ 2014-05-26 06:35:53 News
വായനക്കാരന് വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും നന്ദി.
വേണുഗോപലൻ കോക്കോടൻ 2014-05-26 06:32:44 News
ഷേണായി അദ്ദേഹം പറഞ്ഞത് വളരെ ശരിയാണ്. അന്നത്തെ കാലത്തെ പാളിപ്പോയ ചിന്ത തന്നെയാണ്. എന്നാലും ഇരുളടഞ്ഞ ഒരു ചിന്തയായതു കൊണ്ട് അതിനെ കാടൻ ചിന്ത എന്നും വിളിക്കുന്നതിൽ തെറ്റില്ല എന്നാണു എന്റെ മതം. പിന്നെ കവിതയിൽ ഞാൻ എന്റെ ഭാവനക്കനുസരിച്ചാണ് ആത്മാവ് ദേഹത്തെ പിരിയുന്ന ആ സന്ദർഭം ഉണ്ടാക്കിയത്. ആത്മാവ് എവിടെ പോകുന്നു എന്ന് ആർക്കറിയാം. ആരും അനുഭവിച്ചറിഞ്ഞിട്ടില്ലെന്നു മാത്രം അറിയാം. 
indian 2014-05-26 05:37:44 News
Nava yugam for whom? For some Hindus. For others, this may be the beginning of dark days.
susan kumpiluvelil 2014-05-26 05:19:16 News
nannayittundu
vaayanakkaaran 2014-05-25 21:09:47 News
 ‘അമേരിക്കയിലെ മലയാളം എഴുത്തുകൾ സാഹിത്യകാരന്മാർ നേരിട്ട് കണ്ടതായ ജീവിതത്തിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടതുതന്നെയാണ്’ എന്ന് ജോൺ മാത്യു പറഞ്ഞതിനോട് യോജിക്കുന്നു. നിർഭാഗ്യമെന്നു പറയട്ടെ, മിക്ക കവികളും കഥാകൃത്തുകളും ഇപ്പോഴും അവർ അമേരിക്കയിലെത്തുന്നതുനു മുൻപുള്ള പ്രചോദനം ഉൾക്കൊണ്ടുകൊണ്ടാണ് എഴുതുന്നത്. 

സങ്കീർത്തന വാക്യങ്ങളും ‘ചെമ്മീനി’ലെ വരികളുമൊക്കെ കോർത്തിണക്കിയ നല്ല എഴുത്ത്.
John Nadavelil 2014-05-25 19:28:11 News
She is my favorite actor, It will be nice to hear that she is coming to USA to FOMAA convention. Plus she is a cancer survior, I will be there for the convention. Great Job FOMAA Leadership.
James Thomas 2014-05-25 19:21:38 News
ദുർമാർഗികൾ അലഞ്ഞ് നടക്കുന്ന നിരത്തിലൂടെ
നട്ട പാതിരക്ക് ഒരു യുവതി നടന്നു  പോയി. അവരെ
കാപാലികന്മാർ ബലാല്സംഗം ചെയ്തു. അവൾ
കരഞ്ഞ് പറയുന്നു എന്നെ അവർ ബലാല്സംഗം
ചെയ്തു. ഇ മലയാളിയിൽ മലയാളികൾ നാട്ടിലെ
രാഷ്റ്റ്രീീയക്കർ അത് ചെയ്തു ഇത് ചെയ്തു എന്നൊക്കെ പറഞ്ഞു എഴുതുമ്പോൾ ആ യുവതിയുടെ
കരച്ചിൽ പോലുണ്ട്. കരഞ്ഞ് കൊണ്ടിരിക്കയെയുള്ളൂ. മന്ത്രിമാര് അവരുടെ തലമുറകള്ക്ക് സുഖമായി ജീവിക്കാനുള്ള പണം സമ്പാദിച്ച് കഴിഞ്ഞു, 

പ്രിയ അമേരിക്കാൻ മലയാളികളെ നിങ്ങൾക്ക് തമ്മിൽ ഐക്യം ഇല്ല. അത് കൊണ്ട്ട് തന്നെ നിങ്ങള്ക്ക് കരയാൻ മാത്രം വിധി. ഒത്തൊരുമിച്ച് നിന്നാൽ ചിലതൊക്കെ സാധിക്കാം. അത് നടക്കില്ല. അപ്പോൾ പിന്നെ മന്ത്രിമാര് കയ്യിട്ട് വാരട്ടെ. നിങ്ങൾ എന്തായാലും ഇവിടെ വന്നു രക്ഷപ്പെട്ടല്ലോ?
Indian 2014-05-25 16:58:53 News
Sonia was born elsewhere. It was not her fault. Once she married Rajiv, she became Indian. Her son is a born Indian.
Only the upper caste mentality of some people to look down up on others is the reason for the hatred. Many whites in the Us hates Obama too.
Shenayi P. 2014-05-25 13:54:06 News
കവിത നന്നായിരിക്കുന്നു.  ചിന്തയെപ്പറ്റിപ്പറഞ്ഞാൽ,  കാടൻ ചിന്തയല്ലിത്. എന്തു ചെയ്താലും, ആഗ്രഹിച്ചാലും ഉദ്ദേശിക്കുന്ന തരത്തിൽ നിലനില്ക്കാനാവാതെ അണുവിൽനിന്നുതിർത്ത ദേഹികൾ അണുവിലേക്ക് തന്നെ ചെന്നു ചേരുന്ന ജീവിതത്തിന്റെ ഉടമകൾ മാത്രം. അതിന്റെ ക്രമങ്ങൾ, രീതി, ആവശ്യം, അവസാനം ഇതൊന്നും കൃത്യമായി അറിയാൻ വയ്യാത്ത അവസ്ഥയിൽ  തുടരുന്ന ജീവിതം എരിഞ്ഞോ അല്ലാതെയോ എങ്ങനെ, എന്നു അവസാനിക്കുമെന്നു പോലും നിശ്ചയിക്കാൻ കഴിയാതെ മരണവക്കിൽ എത്തിച്ചേരും വരെ മാത്രം നമുക്ക് കാണുവാനും  കൃത്യമായി അനുമാനിക്കാനും കഴിഞ്ഞിട്ടുള്ളൂ. അതിനെ പിന്നീട് തീ നാളത്തിൽ തീർക്കുന്നതായി നിങ്ങൾ സങ്കല്പ്പിക്കേണ്ടതില്ല. അതിലുപരിയായി ജീവൻ അല്ലെങ്കിൽ ആത്മാവ് മറ്റൊരു വിധത്തിൽ മാറിപ്പോവുകയോ മറ്റൊരവസ്ഥയിൽ നിലനില്ക്കുകയോ ചെയ്യുന്നുണ്ടാവാം. എങ്കിൽ കാടൻ ചിന്തയല്ലിത്, പാളിപ്പോയ ചിന്ത എന്നെ പറയാനാവൂ.
Manju 2014-05-25 12:23:28 News
ഇന്ത്യാക്കാരായി അഭിനയിക്കുന്ന (ചിത്രത്തിൽ കാണുന്ന) ഈ രണ്ടു വെള്ളക്കാർ വേണമോ ഇത്രയും വലിയ ഒരു ജനവിഭാഗത്തെ -  ഇന്ത്യാ മഹാരാജ്യത്തെ നയിക്കാൻ? ഇവർക്ക് നമ്മുടെ ഭാഷ പറയാൻ തന്നെ കഴിവുണ്ടോ? എന്താണ് അല്ലെങ്കിൽ ഇവരുടെതായി ഇന്ത്യക്ക് നല്കിയ സംഭാവനകൾ അത്തരത്തിൽ നമ്മുടെ ഗതി നിയന്ത്രിക്കാൻ ഇവരെ ചുമതലപ്പെടുത്താൻ വിധം? എന്തു കൊണ്ടാണ് ഇവരെ നമ്മുടെ നായകരാക്കാൻ കുറച്ചു പെരെങ്കിലും തയ്യാറാവുന്നത്?  വെള്ളക്കാരനോടും ഇംഗ്ലീഷിനോടും ഉള്ള അഭിനിവേശമോ? ഇന്ത്യയെ കാലുവാരിയ വെളുത്ത തോലിയുള്ള സായിപ്പിനെ വീണ്ടും അന്ധമായി വിശ്വസിക്കാൻ മാത്രം എന്താണ് ആത്മാഭിമാനമില്ലാത്ത ഇന്ത്യാക്കാരാ താങ്കളെ പ്രേരിപ്പിക്കുന്നത്? ഒരു കൊണ്ഗ്രസ്സുകാരൻ മുന്നോട്ടു വന്നാലും, പറഞ്ഞുതന്നാലും.....
vaayanakkaaran 2014-05-25 11:18:25 News
താളമുണ്ട്, വിചാരമുണ്ട്, വികാരമുണ്ട്, വായനാസുഖമുണ്ട്. ജീവിതം അവതാളത്തിലാവാഞ്ഞത് നന്നായി. അഭിനന്ദനങ്ങൾ.
Kunjunni 2014-05-25 10:21:41 News
കൊടിക്കുന്നിൽ ഉൾപ്പടെ സർക്കാർ ചിലവിൽ അമേരിക്കയും യൂറോപ്പും സന്ദർശനവും ധൂർത്തടിയും നടത്തിയിരുന്നു. ഇന്ത്യയുടെ സ്വത്തും ജനങ്ങളുടെ ഊർജ്ജവും വിദേശികൾക്ക് വിറ്റു അതിന്റെ പ്രതിഫലമായി കിട്ടുന്ന നക്കാപ്പിച്ച വിദേശത്തു നിക്ഷേപിച്ചു അതു പോയി തിന്നുകയാണ് കള്ള-കൊണ്‍ഗ്രസ്സു ഇത്രയും കാലം  ചെയ്തത്. നാനാവിധത്തിൽ വേഷങ്ങൾ കെട്ടി വിദേശികളെ നായകരാക്കി ഈ രാജ്യത്തെ കൊള്ളയടിച്ചു. ഇവരെ കൈകാര്യം ചെയ്യാൻ - ജയിലിൽ ആക്കി രാജ്യത്തെ രക്ഷിക്കാൻ - തന്റേടമുള്ള ഒരു ജനത ഇന്ത്യയിൽ ഇതുവരെ വളർന്നിട്ടില്ല. അതിനാൽ ഇവരെല്ലാം വീണ്ടും  ഭരണത്തിൽ വന്നുചേരും,  പഴയപോലെ ചൂഷണവും തുടരും. ഇതാണ് ഇന്നുവരെ കണ്ടുവന്നിട്ടുള്ളത്. മെച്ചമായ ഒരു സംവിധാനം - കമ്മ്യൂണിസ്ട്ടു രീതി - വന്നതും ഇതേ പാത തുടർന്നു. രാജ്യത്തോടും ജനങ്ങളോടും കൂറില്ലാത്ത, ഇംഗ്ലീഷു പറയുന്നതിൽ അഭിമാനിക്കുന്ന,  അവരുടെ സേവകരായും കൈകോർക്കുന്നതിൽ സന്തോഷമുള്ള ഒരു ജനതക്ക് പിന്നെ എന്താണ് കിട്ടുക?
Keralite 2014-05-25 07:41:11 News
Why do we need ministers? We have seen ministers like Vayalar Ravi.
Looks like Rajagopalan is grumpling. He contested as a candidate of one religion. He wanted people of other religions to support him. But they are afraid of his party and would not do it.
Anything wrong in it? There is no harm if all Brahmins support one party. But if Muslims supporting one party is vote bank.