സരസമ്മ -പ്ലാനോ, TX 2019-12-10 08:01:08 News
നാട്ടില്‍ ആയിരുന്ന കാലം; മത്തി പൊതിഞ്ഞു കൊണ്ടുവരുന്ന പത്രം പോലും വായിക്കാത്തവര്‍ ഇവിടെ മുക്കിനും മൂലയിലും ഡോളര്‍ സ്റ്റോര്‍ പോലെ പ്രസ്സ് ക്ലബ്‌ തുടങ്ങുന്നു. ഇവരില്‍ പലരും ഇന്ത്യന്‍ ഗ്രോസറി കട ഉള്ളവരും, അവിടെ ചെലവ് ആകാത്തത് ഇന്ത്യന്‍ രേസ്ടോരണ്ടില്‍  ഉച്ക്ക് ബഫ്ഫെ, വയികുന്നെരം സ്പെഷല്‍ എന്നിട്ടും മിച്ചം ഉള്ളത് പ്രസ് ക്ലബ്, മലയാളി അസോസിയേഷന്‍ മീറ്റിംഗ് അങ്ങനെ ചിലവാക്കാന്‍ പല പണികള്‍. 
 ദീപ സ്തബം മഹാച്ചര്യം നമുക്കും കിട്ടണം പണം.....
-സരസമ്മ  പ്ലാനോ   , 
ദൈവങ്ങളെ സൃഷ്ടിക്കുന്നവര്‍ 2019-12-10 07:49:04 News
മമ്മൂട്ടി വെയില്‍ കൊണ്ടാല്‍ വാര്‍ത്ത‍. പകല്‍ മുഴുവന്‍ വെയില്‍ കൊണ്ട്  പണി എടുക്കുന്ന കര്‍ഷകനെ രഷിക്കാന്‍ ആരും ഇല്ല. പാടത്തു പണിയുന്ന സൊന്തം മാതാ പിതാക്കള്‍ക്ക് പോലും വെള്ളം കൊണ്ട് കൊടുക്കാന്‍ നേരം ഇല്ലാത്ത കുറെ ...... താരങ്ങളുടെ പുറകെ അവര്‍ തുമുന്നതും തൂറുന്നതും നോക്കി നടക്കുന്നു.-നാരദന്‍ 
ആദ്യം ഇവിടെ തുടങ്ങുക. 2019-12-10 07:42:17 News
നിങ്ങൾ താമസിക്കുന്നത് അമേരിക്കയിൽ ആണെങ്കിൽ;
 ആദ്യം അമേരിക്കയിലെ മത വർഗീയതയെ എതിർക്കുക. അമേരിക്ക മതേതര രാജ്യം ആണ്. എന്നാൽ ഇവാഞ്ചലിക്കൽ, കത്തോലിക്കർ, കുറെ ക്രിസ്ത്യൻ ഭ്രാന്തൻമ്മാർ, ട്രൂമ്പിസ്റ്റ് തീവ്രവാദികൾ എന്നിങ്ങനെ കുറെ വിവരം കെട്ടവർ അമേരിക്കയെ ക്രിസ്റ്റൻ രാജ്യം ആക്കാനും, ബൈബിളിൽ എഴുതിയിരിക്കുന്ന വിഡ്ഢിത്തരങ്ങൾ ശാസ്ത്രം ആണ് എന്ന് സ്‌കൂളുകളിൽ പഠിപ്പിക്കാനും തുടങ്ങിയിരിക്കുന്നു. 
 അതിനാൽ ആദ്യം വോട്ട് ചെയ്യുവാൻ കൂടുതൽ ആളുകളെ രെജിസ്റ്റർ ചെയ്യിക്കുക, പ്രേരിപ്പിക്കുക. ഇനി മുതൽ ഉള്ള എല്ലാ തിരഞ്ഞെടുപ്പുകളിലും വോളണ്ടിയർ ആകുക. ഡെമോക്രറ്റുകൾക്കു വോട്ട് ചെയ്യുക. - ചാണക്യന്‍ 
Mini 2019-12-10 07:18:39 News
അടുത്ത ലക്കത്തിനേക്ക് വേണ്ടി കാത്തിരിപ്പ്.
sajan Mathew 2019-12-09 22:04:52 News
Bunch of clowns who got nothingelse to do. 
Joy koruthu 2019-12-09 21:33:20 News
"വയസറിയിക്കുമ്പോൾ" ഒക്കെ OCI മാറ്റിയെടുക്കണം എന്ന് എവിടെയാണ് കൃത്യമായി പറഞ്ഞിരിക്കുന്നത് ? അമേരിക്കയിലുള്ള OCI യ്ക്ക് മാത്രം എന്താണ് ഇപ്പോൾ പ്രശനം ? അതിന്റെ മൂലകാരണം ആദ്യം കണ്ടുപിടിക്കണം...
Seena Joseph 2019-12-09 19:07:06 News
Thank you..
Abraham 2019-12-09 18:56:20 News
What is the need for renewal of OCI, when there is proof of identity with a current valid passport?
Even if the govt. insist on renewal, it should be a simple process of providing the old OCI and an updated photo, like renewal of a passport.
CCTV Camera 2019-12-09 17:26:45 News
എന്താ കോരച്ചേട്ടാ കിട്ടിയ വള്ളിയിൽ പിടിച്ചു കയറാൻ എന്തെങ്കിലും പരിപാടിയുണ്ടോ ? ഒരു വക ചുറ്റി കളി !
രൂപാ താ, രൂപ താ 2019-12-09 16:58:49 News
 എല്ലാവര്ക്കും വേണ്ടത് രൂപ, അത് തന്നെ ആണല്ലോ രൂപത. 
ഇവര്‍ ഇപോള്‍ ബ്രിട്ടീഷ്‌ പൌര എങ്കില്‍ രൂപതയ്ക്ക് എന്ത് ചെയ്യുവാന്‍ സാദിക്കും. 
മാതാ പിതാക്കള്‍ക്ക് രൂപ വേണമെങ്കില്‍ മകളോട് ചോദിക്കുക. 
ലയിങ്ങിക പീഡന കേസില്‍ നാലു ബില്ല്യന്‍ ഡോളര്‍ ഇപ്പോള്‍ സഭ കൊടുക്കണം. ഇങ്ങനെ എല്ലാവരുംകൂടി രൂപ താ എന്ന് തുടങ്ങിയാല്‍ സഭ പാപ്പരാകും.- ചാണക്യന്‍ 
ഹി ഹി ഹീഈഈ 2019-12-09 14:00:40 News
ഇപ്പ ശരിയാക്കി തരാം 

സ്വന്തം 
പപ്പു 
Korah Cherian 2019-12-09 12:47:47 News
Good poetry with lot of good memory and mild desperation. Wish you all the best and keep
on writing
ഭീഷണി സഗാവേ! 2019-12-09 12:47:24 News
''ഒരു പാട് കളിക്കരുതേ'' എന്ന് തുടങിയ കമന്റെ ഒരു ഭീഷണി ആണല്ലോ സഗാവേ!
നിങ്ങള്‍ ആരാ? ചാവെറോ  അതോ ഭീകര തീവ്രവാദിയോ?
പേര്‍ പോലും വെക്കാന്‍ ഭയം ഉള്ള ഭീരു!- നിങ്ങള്‍ എന്ത് ചെയ്യും എന്നാ പറയുന്നത്? 
ഒരു പാട് കളിക്കരുതേ 2019-12-09 09:38:35 News
സഭാ വിരുദ്ധർ ഒരു പാട് കളിക്കരുതേ.  ലൂസിയും കൂട്ടരും സഭാമക്കളുടെ ക്ഷമ പരീക്ഷിക്കരുത്. ഞങ്ങൾ നാണം കേട്ട് മടുക്കുമ്പോൾ എന്ത് ചെയ്യണമെന്ന് നന്നായി അറിയാം.
അത് നേരിടാൻ സഭാ വിരുദ്ധർക്ക് കഴിഞ്ഞെന്നു വരില്ല 
Joseph P 2019-12-09 09:32:41 News
സീന ജോസഫ്, അർത്ഥമുള്ള കവിത. കടലിലെ വേലിയേറ്റങ്ങളും വേലിയിറക്കങ്ങളും അത് പ്രകൃതിയുടെ സമതുലനാവസ്ഥക്ക് ആവശ്യമാണ്. ഒരു ഇറക്കമുണ്ടെങ്കിൽ ഒരു കയറ്റവുമുണ്ട്. മനസിന്റെ വേലിയേറ്റവും അങ്ങനെതന്നെ. മനസ് അസ്വസ്ഥമാവുകയും ശാന്തമാവുകയും ചെയ്യും. പക്ഷികൾ കുഞ്ഞുങ്ങൾക്ക് തീറ്റി തേടി പോവുന്നു. അതേ കൂട്ടിൽ മടങ്ങി വരുന്നു. എല്ലാം സൃഷ്ടിയുടെ കലാവിരുതുകൾ. കൂടുതൽ കവിതകൾ പ്രതീക്ഷിക്കുന്നു. ആശംസിക്കുന്നു. അഭിനന്ദനങ്ങൾ.