മമൂട്ടി നല്ല നടന്‍ ആണ് പക്ഷേങ്കി .. 2019-09-08 09:25:32 News
 ഇത്രയും വെക്തി പൂജ വേണോ? വെയിലും കാറ്റും കൊള്ളാതെ AC മുറിയില്‍ ഇരുന്നാല്‍ പലരും ചെറുപ്പം വിടില്ല. കൂടെ തൊലിയുടെ അടിയില്‍ ബൊര്‍ടെക്സ്  കുത്തി നിറക്കാന്‍ ഉള്ള പണവും വേണം. ബെസ്റ്റ് wishes മമ്മൂട്ടി!
പള്ളി സംരഷണം 2019-09-08 09:13:05 News
 പള്ളിയും വിശ്വാസികളെയും സംരഷികകുക എന്നത് അവരുടെ ദൈവത്തിനു ഉള്ള ഉത്തരവാദിത്തം ആണ്. പോലിസിനെ അതിനു ഉപയോഗിച്ചാല്‍ പോലീസിന്റെ ചിലവ് പള്ളിക്കാര്‍ കൊടുക്കണം. പൊതുമുതല്‍ ദുര്‍വിനിയോഗം ആണ് ഇത്. നാട്ടുകാര്‍ കരം കൊടുക്കുന്നത്  കുറെ പേരുടെ വിശ്വാസം കാക്കുവാന്‍ അല്ല. അടുത്ത ആഴ്ച കേസ് ഫയല്‍ ചെയ്യും. 
ബൈബിള്‍ ബെല്‍റ്റ്‌ 2019-09-08 09:05:27 News
അമേരിക്ക ആണെന്ന് പറഞ്ഞിട്ട് കാര്യം ഇല്ല. ആലബാമയിലെ കൂടുതല്‍ ആളുകളും വിദ്യാഭ്യാസം ഇല്ലാത്തവര്‍ ആണ്. സംസ്കാര രഹിതര്‍ ഭൂരിഭാഗം ഉള്ള ഇത്തരം പ്രദേശങ്ങളെ ബൈബിള്‍ ബെല്‍റ്റ്‌ എന്നാണ് അറിയപെടുന്നത്. ഇവര്‍ ഒരു തരം കാടന്മമാര്‍ ആണ്. ജീവന്‍ പണയപെടുത്തി മാത്രമേ അ സ്ഥലങ്ങളില്‍ കൂടി യാത്ര പോലും പാടുള്ളൂ. ഇവരെ സപ്പോര്‍ട്ട് ചെയ്യുന്ന മലയാളികളും ഉണ്ട്. 
ചത്തുപോയ സ്ഥാനാര്‍ഥി 2019-09-08 08:57:54 News
ചത്ത മാണി ആണോ ഇപ്പോഴും സ്ഥാനാര്‍ഥി?
ഇത്തരം വെക്തി പൂജ നിങ്ങളെയും കേരള രാഷ്ട്രീയത്തെയും ഇ ക്കാലം വരെ നാറ്റിച്ചു. നാണം ഇല്ലേ തനിക്ക്. പാലായിലെ ജനം എന്ന് ഉണരും?
John Samuel 2019-09-08 08:53:25 News
You claim you were an Atheist one time. What were your reasons for being an Atheist? What or who changed you?
 I know Andrew Sir well, He was my teacher & co-worker later. He is a secularist= no religion; he is a Rationalist= he will accept only Scientific Factual things. He is very open-minded humanitarian. He volunteers a lot of his time distributing food for the needy. He was meant to be a high priest but walked away from it when he saw the falsehood & hypocrisy of the church. He was never or is an Atheist as you accuse him. if  Mathulla can prove his Jesus & god he might admit it. It must be rational proof, not your Bible stories. I am a born again pastor. expecting your reply- yours in Jesus
Ninan Mathulla 2019-09-08 08:14:14 News

Again than pidicha muyalinu muunnu kombu reasoning and back scratching here. Andrew wrote something based on hallucination. Now he cant go back and admit that it was based on imagination, opinions or mythology- so all these arguments here from Egyptian mythology. Atheism is a branch of religious believers and Andrew is trying to prove that his faith is right. Vidyadharan although he says there is no God; he will quote often from Hindu scriptures. So he has his feet on both the boats.

About Vaayanakkaran, he lives in the past. He changed my name to Mathu as it used to be in their old traditions. athu ennodu venda. First learn to respect people, and criticize their ideas or actions only instead of personal attack.

References can be given for thousands of books to prove the historicity of Jesus. All these arguments were discussed here in the past, and Andrew is again bringing it up as a hiccough as it often happens. To find the truth about the historicity of Jesus, now all the information is available on line and just search for it and it is available on your finger tip. You will see arguments for and against it. It is up to you what you want to believe. Andrew and Vidyadharan found one type of arguments attractive and believe it and propagate it. Truth will not change because you and I believed in a certain way. Truth will remain the same.

ചക്കി പൂച്ചയെ നായുടെ മുതുകത്തു എറിഞ് 2019-09-08 07:09:17 News
 പെറ്റ് കിടക്കുന്ന ചക്കി പൂച്ചയെ നായുടെ മുഗതേക്ക്  എരിഞ്ഞപോലെ ആണ്  വിധ്യധരന്റെയും അന്തപ്പന്റെയും ആന്ടുവിന്റെയും പേര് കാണുമ്പോള്‍ ചിലര്‍ക്ക്.  ബവ് ബവ് മ്യാവു മ്യു മ്യവ്  എന്നതിന് പകരം bjp bjp എന്ന് കേള്‍ക്കാം - സരസമ്മ.NY
വിദ്യാധരൻ 2019-09-08 00:35:36 News
ദൈവത്തിന്റെ പേരിൽ 
എന്തിന് വെട്ടി മരിക്കുന്നു പൊട്ടരെ? 
അങ്ങനൊരാളില്ല അതും വെറും മിഥ്യ.
ഉള്ളിലെ ഭയം വരുത്തുന്ന വിനയാണത് 
മരണം ! അതോർത്താൽ ഭ്രാന്തചിത്തരാകും നാം!
മരിച്ചാൽ തിരിച്ചുവരുമെന്ന് ഹൈന്ദവർ 
ഏഴു  കന്യകമാരോത്ത് രമിക്കുമെന്ന് മഹമ്മദീയർ 
ആയിരം വർഷം യേശുവുമൊത്ത് ജീവിക്കുമെന്ന് ക്രൈസ്തവർ !
എല്ലാം മുഗ്ദ്ധ മോഹിനിയാമീ ധരണിയോട് 
വിട ചൊല്ലാനുള്ള വൈഷമ്യത്താലത്രേ !
ഉണ്ടാക്കി അവൻ ദൈവങ്ങളെ പല 
ഭാവഹാവങ്ങളിൽ പിന്നെ പൂജിച്ചു.
പൂജിച്ചു പൂജിച്ചു മുഴു ഭ്രാന്തനായി ജനം 
മതവും ദൈവവുമില്ലാതെ ജീവിക്കാൻ വയ്യാതായി 
ഇല്ലാത്തവർ ഉണ്ടെന്നു  ചിലർ 
അത് മനസ്സിന്റെ വികല്പമെന്നു ചിലർ 
ജോസീഫസ് ഉണ്ടെന്ന് ചിലർ 
അങ്ങനൊരാൾ ഇല്ലെന്നു ചിലർ 
ഒടുവിൽ മനുഷ്യന് ദേഷ്യം വന്നു 
ദൈവത്തിന്റെ പേരിലടിയായി 
വട്ടായി കുത്തായി കഴുത്തു വെട്ടലായി
ദൈവം ഇതെല്ലം കണ്ടു പൊട്ടിച്ചിരിച്ചു 
ഇവർക്കൊക്കെ വട്ടാണെന്ന്  ദൈവം 
കുട്ടികളെ സൃഷ്ടിച്ചിട്ട് അത് കുട്ടിയല്ല 
കുട്ടികളുടെ അച്ചനാണെന്ന്  പറയുമ്പോലെ
ദൈവത്തെ സൃഷ്‌ടിച്ച മനുഷ്യന്
ദൈവം അപ്പനായി , പിതാവായി  
അവന്റെ രാജ്യം നഷ്ടമായി 
എല്ലാം ദൈവം സ്വന്തമാക്കി 
ഒരു ഏകാധിപതിയേപ്പോലെ ദൈവം 
അധികാരം കയ്യാളി ജനം അടിമയായി 
കാലിൽ ചങ്ങലയായി കയ്യിൽ ആമമായി 
 വേതാളങ്ങളെപ്പോലെ  അലയുന്നു ഭക്തർ 
മോചനമില്ലാതെ ഭൂവിൽ നൂറ്റാണ്ടുകളായി .
 
ബാബു പാറയ്ക്കൽ 2019-09-08 00:10:31 News
ദുഖമോർത്തു കേഴുന്നു ജനതതി 
സത്യമോർക്ക ജീവിത യാഥാർത്യമെ നശ്വരം
നരനുലകം വിട്ടുപോയീടുമീ പ്രകൃതി തൻ നിയമം 
മാറ്റുവാനാകുമോ ഓർക്കുകില്ലാരും ജീവിതവേളയിൽ 
ഓർത്തുവെച്ചീടുവാൻ കർമങ്ങൾ മാത്രമേ 
പോകുന്ന മാത്രയിൽ ഭാണ്ഡത്തിലേറുവാൻ 
നോക്കണേ കൂടിയ സ്വത്തുക്കളെവിടെഹോ?
മാനവ ജന്മത്തിന്നുദ്ദേശമെന്തഹോ? 
ഹൃസ്വമാം ജീവിതകാലത്തിലോർക്കുമോ 
എവിടെന്നു വന്നുവോ എവിടേക്കു പോകുമോ 
ആരറിയുന്നുവോ മായ ഈ ജീവിതം! 
നീറുന്നു നിൻ ദേഹവിയോഗത്തിലിന്നു 
ഞാൻ തേങ്ങുന്ന ബന്ധുക്കൾക്കൊപ്പമായി നില്കുന്നു 
ആത്മാവിനേകുന്നു നിത്യമാം ശാന്തിയും 
ക്ഷിപ്രമാം ജീവിത ബോധമീ ഉലകിനും. - 
സ്നാപക യോഹന്നാൻ 2019-09-07 18:43:30 News
കല്ലിന്മേൽ കല്ലില്ലാതെ യെരുശലേം ദേവാലയം നശിച്ചതുപോലെ ഈ കിണറും ഒരു തെളിവും ഇല്ലാതെ നശിച്ചുപോകും .  

George 2019-09-07 17:47:42 News
ആൻഡ്രൂസ് പറയുന്നത് ശാസ്ത്രീയ അടിത്തറയുള്ള ചരിത്രം ആണ്. പുരോഹിതർ തട്ടിക്കൂട്ടിയ ചരിത്രം, അത് ഓക്സ്ഫോർഡ്/ഹാർവാർഡ്/നാസ തെളിയിച്ചു എന്നൊക്കെപറഞ്ഞു പ്രചരിപ്പിക്കുന്നവർക്ക് ആൻഡ്രൂസ് പറയുന്നതുൾക്കൊള്ളാൻ ബുദ്ധിമുട്ടു കാണാം.
വിദ്യാധരൻ 2019-09-07 17:01:28 News
ഇന്നീവിധം ഗതി നിനക്കായി പോക പിന്നെ 
ഒന്നൊന്നായി വരുമാവഴി ഞങ്ങളെല്ലാം 
ഒന്നിനുമില്ല നില ഉന്നതമായ കുന്നു-
മെന്നല്ലാഴിയും നശിക്കുമോർത്താൽ (ആശാൻ)
കിണറും കൂറ് മാറി 2019-09-07 14:28:40 News
 അഭയാ കേസില്‍ സഭയുടെ സമ്പളം പറ്റുന്ന സാക്ഷികള്‍ കാല് വാരി കൂറ് മാറി. അഭയെ ഇട്ട കിണറും കൂറുമാറുമോ? ഞാന്‍ അവിടെ ഇല്ലായിരുന്നു എന്ന് പറഞ്ഞാലോ?
മേരി ഭക്തിയും സഭയും 2019-09-07 13:59:19 News
കത്തോലിക്കാ സഭക്ക് സ്വത്തുക്കൾ കുന്നുകൂടാൻ സഹായിച്ചത് മേരിയുടെ ആരാധന ആണ്. ഓർത്തഡോക്സ് സഭക്കാർ മേരിക്ക് ഇത്ര പ്രാദാന്യം കൊടുത്തിരുന്നില്ല. പോർച്ചുഗീസ് മിഷനറിമാർ ആണ് കേരളത്തിൽ മേരിയുടെ ആരാധന പ്രചരിപ്പിച്ചതു. കത്തോലിക്കർ 'മാതാവിന്‍റെ ' പേരിൽ  വാരി കൂട്ടുന്ന പണം കണ്ട് മോഹിച് ആണ്  ഓർത്തഡോക്സ് കാർ ഇപ്പോൾ കാണുന്ന രീതിയിൽ ഉള്ള മാതാവ് ഭക്തി തുടങ്ങിയത്. ഉദാഹരണം ആണ് മണർകാട്ടു പള്ളി.  മേരിക്കും മറ്റു ശുദ്ധിമതികൾക്കും ഇത്രയും പ്രാദാന്യം കൊടുക്കുന്ന കത്തോലിക്കാ സഭ; അഭയ,സ്രേയ  എന്നിങ്ങനെ അനേകം സ്ത്രികളെ കുലചെയ്തവരെ സംരക്ഷിക്കാനും ന്യായികരിക്കുവാനും നടത്തുന്ന ശ്രമങ്ങൾ  ഹീനത തന്നെ അല്ലേ?
കാപട്യം, പ്രഹസനം എന്നിവയിൽ നിന്ന് ഉരുവായ സഭയിൽ നിന്നും എന്ത് കൂടുതൽ പ്രതീക്ഷിക്കാൻ! -andrew
വിശ്വ ആസ്സി 2019-09-07 13:55:35 News
ആൻഡ്രൂസിന്റെ മേരിയാണോ പടന്നമാക്കലിന്റെ മേരിയാണോ ഒറിജിനൽ? ജോസഫിനെ ദാവീദിന്റെ തറവാട്ടിൽ ചേർക്കാൻ ഒരു കൂട്ടർ ശ്രമിക്കുന്നു അതിന്റെ അബദ്ധം മനസ്സിലാക്കി മറിയത്തിന്റെ ദാവീദ് വംശത്തിൽ അങ്ങ് ചേർത്തുകളയാം എന്ന് വേറൊരു കൂട്ടർ തീരുമാനിച്ചു. യേശുവിനു മുൻപുണ്ടായിരുന്ന എല്ലാ ദൈവങ്ങളും കന്യകയിൽ ജനിച്ചതുകൊണ്ടു യേശുവിനെ ദൈവം ആക്കിയവർ തീരുമാനിച്ചതാണീ ദിവ്യ ഗർഭവും കന്യകാ പ്രസവവും എല്ലാം. ഈ കഥകൾ എല്ലാം അതേപോലെ വിശ്വസിക്കുന്നവർ ആണ് ക്രിസ്ത്യാനികളിൽ ഭൂരിപക്ഷവും. അതിനു പ്രധാന കാരണം ഇന്ന് യേശുവിനേക്കാളും നല്ല വിൽപ്പന (ഡിമാൻഡ്) മേരിക്ക് ആണ്. ഇന്ന് സഭയുടെ വരുമാന സ്രോതസ്സിൽ ഒന്നാമത് ആണ് മേരിയുടെ സ്ഥാനം. എല്ലാ ക്രിസ്ത്യാനികൾക്കും എട്ടു നോമ്പ് ആശംസകൾ. നോമ്പ് നോക്കിയില്ലെങ്കിലും നാളെ പള്ളിയിൽ പോയി പ്രാർത്ഥിച്ചു കഴയുന്ന അത്ര തുക കാണിക്കായിട്ടു മടങ്ങുക. പുരോഹിതരുടെ ശാപം ഏൽക്കാൻ ഇടയാവാതെ നോക്കുക. പുരോഹിത ശാപം ഏഴു തലമുറ ആണെന്ന സത്യം ഓർക്കുക. ആരെങ്കിലും ഒക്കെ ഈ മേരിയെയും റോബിൻ അച്ഛൻ ഒരു പതിനാലുകാരിയോട് ചെയ്ത പ്രവൃത്തിയുമായി ഒക്കെ താരതമ്യപ്പെടുത്തിയാൽ അവരെല്ലാം സഭയെ തകർക്കാൻ ശ്രമിക്കുന്ന, ബി ജെ പി അജണ്ടക്കാരാണെന്നു പറഞ്ഞു അവരെ ചീത്തവിളിക്കാനും മറക്കരുത്.