മനോഹർ 2016-01-15 07:45:53 News
   ജോൺ ബ്രിട്ടാസിന്റെ ലേഖനം ഒരുപാടു ദിശകളിലേക്ക് വെളിച്ചം വിശുന്നുണ്ട് .കേരളത്തിൽ മലയാള ഭാഷയുടെ മരണം എന്ന് പറയുമ്പോൾ 
" അമ്മയുടെ മടിയിൽ കിടന്നുറങ്ങിയ കുട്ടി പാമ്പ് കടിയേറ്റു മരിച്ചു  " എന്ന് പറയും പോലെ അതി  ഭാവുകത്വം നിറഞ്ഞതാണ്‌ .
                       കുറച്ചു കാലം മുമ്പ് തുടങ്ങിയ ഇംഗ്ലീഷ് 
പള്ളികുടങ്ങളുടെ അതിപ്രസരണം കാരണം ജെനം 
അങ്ങോട്ട്‌ മാറി ചിന്തിക്കാൻ തുടങ്ങി എന്നത് ശരിയാണ്  .പിന്നെ ഒരു ഭാഷാ പഠനം കൊണ്ട്  പലർക്കും അത് ചോറായി മാറുന്നില്ല എന്നതിനെപ്പറ്റി ജെനം ചിന്തിച്ചു പോയോ എന്നൊരു സംശയം .മലയാളം പഠിച്ചാൽ തനിക്കു 
എന്ത് തരം ജോലി കിട്ടും .കേരളത്തിൽ നാലിൽ 
ഒരാൾ പുറത്താണെന്ന് ബ്രിട്ടാസ് പറയുന്നു .എങ്കിൽ 
ഇംഗ്ലീഷ് പഠിച്ചു വേഗം പുറത്തു കടക്കുന്നതല്ലേ 
ബുദ്ധി എന്നവൻ ചിന്തിക്കുന്നു .
                           ഷിബു ബേബി ജോണിന്റെ പരാമർശം ശരിയല്ല .25 വർഷം മുമ്പ് ഒരു പക്ഷെ 
ശരിയാകാം .
                      സംസ്കാരത്തിലും ,ഭാഷയിലും ,സാഹിത്യത്തിലും മാറ്റം അനിവാര്യമാണ് .സംസ്കൃതത്തിന്റെയും ,തമിഴിന്റെയും ആധിപത്യത്തിൽ നിന്നും മലയാളം മോചിതയായിട്ടു കാലം കുറച്ചായി .ദൃശ്യ മാധ്യമങ്ങളിൽ ഏറ്റവും പ്രസക്തം ടി വി തന്നെയാണ് .ടി വി അവതാരകന്റെ മുന്നാംകിട 
മലയാള ഭാഷാ വ്യതിയാനമല്ല ഭാഷക്കുണ്ടായത് .
അവന്റെ ചില കത്തിക്കലുകൾ കേട്ട് പ്രതികരിക്കാനാകാതെ പാവം ജനം തരിചിരിക്കാൻ വിധിക്കപ്പെട്ടിട്ടു കാലം കുറച്ചായി .
             ഭാഷയുടെ വ്യതിയാനം അറിയണമെങ്കിൽ 
സാഹിത്യ അക്കാദമി അവാർഡു നേടിയ സുഭാഷ്‌ 
ചന്ദ്രന്റെ " മനുഷ്യന് ഒരാമുഖം " മാത്രം വായിച്ചാൽ 
മതി .
               ഭാഷയുടെ കാര്യത്തിലായാലും സാഹിത്യത്തിൻറെ ലോകത്ത് ആയാലും കുടിയേറ്റ 
ഭുമിയിൽ അതിനോടുള്ള താല്പര്യം കുറഞ്ഞു വരുകയാണ് .അതിനുള്ള ഒരു പ്രധാന കാരണം 
പുതിയതായി കുടിയേറുന്നവർ മലയാള ഭാഷയോടുള്ള ഒരഭിനി വേശവുമായല്ല വരുന്നത് .

   മനോഹർ തോമസ്‌
അയ്യപ്പൻ 2016-01-15 07:05:46 News
മോഹൻ സ്വാമിയുടെ അഭിപ്രായത്തിൽ സ്ത്രീകളെ ശബരിമലയിൽ പോകാൻ അനുവദിക്കണം എന്നാണു ഞാൻ മനസിലാക്കുന്നത്‌.  കേരളത്തിലെ ട്രാന്സ്പോര്ട്ട് ബസുകളിൽ കിട്ടുന്ന സുഖം ശബരിമലെ കിട്ടണം എന്ന് വാശിപിടിക്കുന്നത് ശരിയല്ല സ്വാമി. മിക്കവാറും സ്വാമിമാരു ബസിലാണല്ലോ ശബിരമലക്ക് വരുന്നത്. അതുകൊണ്ടാണ് സുഗതകുമാരി പറഞ്ഞത് സ്ത്രീകൾ അവിടെ പോകാണ്ടാ എന്ന് എന്തിനാ വെറുതെ മൂഡ്‌ കളയുന്നത്?
Marthomakaran 2016-01-15 06:38:39 News
നമ്മുടെ സഭയില്‍  എത്ര പെണ്  അച്ചന്മാര്‍  ഉണ്ട് ?
സൊന്തം കണ്ണിലെ  കോല്‍  എടുക്കു 
Mohan Swamy 2016-01-15 06:25:19 News
Enthinum ethinum ethirkan oru Sugathakumari!!!
Sudhir Panikkaveetil 2016-01-15 04:47:55 News
അയ്യപ്പൻറെ സന്നിധാനത്തിൽ പോക്കറ്റടിയും കളവും
തട്ടിപ്പും ഒക്കെ നടക്കുന്നുണ്ട്. പെണ്ണുങ്ങൾ പോയാൽ
    ബലാൽസംഗം നടക്കുമെന്ന് മുൻ കൂട്ടി
അറിയാവുന്ന ആരോ ഉണ്ടാക്കിയ നിരോധനമായിരിക്കും സ്ത്രീകളെ അവിടെ കയറ്റരുതെന്ന്. ഇതൊന്നും ശ്രദ്ധിക്കാതിരിക്കുന്നതാണു നല്ലത്.  താടിയും
തലയും വളര്ത്തി അയ്യപ്പനെ തേടി ചെല്ല്യുന്നവരോട് അങ്ങേരു സത്യം പറയുന്നുന്റ്റ്
പതിനെട്ടാം പടി കയറുമ്പോൾ കാണാം ഒരു
ബോര്ഡ് " തത്വമസി"  ജനം അത് കാണുന്നില്ല അത് കൊണ്ട് പിന്നേയും പിന്നേയും അങ്ങോട്ട് പോകുന്നു. എല്ലാ കാര്യങ്ങല്ക്കും അമിതമായ
പ്രാധാന്യം നല്കരുത് അത് ദൈവ കാര്യമായാലും. ഓർക്കുക സന്നിധാനത്തിൽ പോലും ഭക്തര്ക്ക്
സമാധാനമില്ല. എപ്പോഴാണ് തന്റെ ഇരുമുടികെട്ട്
ആരെങ്കിലും അടിച്ച് മാറ്റുന്നത് എന്നാ ഭയം. 
Shijin 2016-01-15 00:03:06 News
Great piece of information 
inthuppu 2016-01-14 21:33:04 News
ആറുമാസം മുംബ് ട്രംബിനെ  ആരാധിച്ചവാൻ ഇപ്പം ദേ  ചീത്തവിളിക്കുന്നു. ഇവമ്മാർ രാഷ്ട്രീയക്കാരേക്കാൾ കഷ്ടം.
അമ്മിണി 2016-01-14 21:04:19 News
നിങ്ങള് പുരുഷന്മാര് വേദപുസ്തകതിന്റെം, വേദങ്ങളുടേം, ഖുറാന്റെ പേരും പറഞ്ഞു ഞങ്ങള് സ്ത്രീകളെ ബലാൽസംഗം ചെയ്യുകയാണ്.  ആബ്രാഹം പിതാവ് സാറയുടെ ചോരേം നീരും തീര്ന്നു കഴിഞ്ഞപ്പോൾ ആഹാറിന്റെ കൂട കിടന്നു അവള് പ്രസവിച്ചു കഴിഞ്ഞപ്പോൾ അവളേം കൊച്ചിനേം മരുഭൂമി കൊണ്ടുവിട്ടു.  അങ്ങേരു എന്തോ തിരുമറി കാണിച്ചു ആടിനെ വെട്ടിയതിനു ശേഷം, ദൈവം ആടിനെ അവിടെ കൊണ്ട് വച്ചതാണന്ന കഥ പറഞ്ഞു പരത്തി.  മോസസ് ആരാണെന്ന വിചാരം? അങ്ങേരു കൊലപാതകി ആയിരുന്നു അതുകഴിഞ്ഞു ഒരുത്തിയെ കല്യാണം കഴിച്ചു വഴിയാതാരമാക്കി ആ സീനായി മലയുടെ മുകളിൽ കയറി. എന്നിട്ട് ഒരു സ്ലെയിറ്റിൽ അയാള് കാണിച്ച തോന്നിയവാസം മുഴുവൻ കുറ്റ ബോധം വന്നപ്പോൾ എഴുതി പിടിപ്പിച്ച് പാത്ത് കല്പ്പനയാണെന്ന് പറഞ്ഞു നാട്ടുകാർക്ക് കൊടുത്ത്.   അവര് അത് വായിച്ചിട്ട് ശരിയായോ? ഇല്ല.  അവന്മാര് വ്യഭിചരിച്ചോണ്ടിരുന്ന മഗ്നലക്കാരിത്തി മറിയ അവന്മാരുടെ ചിലരുടെ ഇംഗിതത്തിനു വഴങ്ങാതെ വന്നപ്പോൾ ഓടിച്ചു ക്രിസ്തുവിന്റെ മുന്നിൽ കൊണ്ടുവന്നു കല്ലെറിയാൻ പറഞ്ഞു.  നിങ്ങൾ പറയുന്നു കൂട്ടുകാരന്റെ ഭാര്യയെ മോഹിക്കരുതെന്നു? ദൈവത്തിന്റെ ഹൃദയത്തിനോട് അടുത്തിരിക്കുന്ന ദാവീദ് എന്താണ് ചെയ്തത്? കൂട്ടുകാരനായ ഊരിയാവിന്റെ ഭാര്യ ബെത് ഷേവയുടെകൂടെ കിടന്നിട്ടു ഉരിയാവിനെ തട്ടി.  ലോത്തിന്റെ പെൺമക്കളെന്നാ മോശമായിരുന്നോ?   ഇപ്പോഴത്തെ പുരോഹിതന്മാര് പകല് മുഴുവൻ പള്ളിയിൽ പ്രസംഗിക്കും സ്ത്രീകളെ നോക്കരുതന്നു. എന്നിട്ട് രാത്രിയാകുമ്പോൾ.. . ഇവന്റെ ഒക്കെ തലക്ക് എന്ത് കേടാണെന്ന് ആർക്കറിയാം ? സന്യാസിമാരെന്ന മോശമാണോ ? ഓരോ അവന്മാര് സ്ത്രീകളെ നഗ്നരായി മടിയിൽ ഇരുത്തിയാണ്‌ ധ്യാനം.    തന്ത്രിമാരെന്ന മോശമാണോ?   പണ്ടത്തെ ഒരു തന്ത്രിയുടെ കഥ അറിയാമല്ലോ ?  ദേവസം ബോർഡ് കാരാണ് പറഞ്ഞത് 10 നും അൻപതിനും ഇടക്കുള്ള സ്ത്രീകളെ ശബരിമലയിൽ പ്രവേശിപ്പിക്കരുതെന്നു അതിനെയാണ് അയാൾ ചോദ്യം ചെയ്യെതതു.    സ്ത്രീകളെക്കെന്നാ ഇരുപത്തിനാലു മണിക്കൂറും ആർത്തവമാണോ? അച്ച്ന്മാരേം മേത്രാന്മാരേം, സന്യാസിമാരേം പെണ്ണ് കെട്ടിച്ചാൽ ഇതിനെല്ലാം പരിഹാരം ഉണ്ടാകും.  ഞങ്ങൾ സ്ത്രീകൾക്ക് ശരിമാലക്ക് പോയില്ലെന്നു വച്ച് അത്രേം ശല്യം കുറവ്. ഈ വൃത്തിക്കെട്ടവന്മാരുടെ തോണ്ടലും, കുത്തലും ഞെക്കലും സഹിക്കണ്ടല്ലോ?  നിങ്ങള് വളഞ്ഞു തിരിഞ്ഞെഴുതി ഒടുവിൽ പുരുഷന്മാരുടെ കൂടെ കൂടി. നിങ്ങൾക്ക് അതിൽ കൂടുതൽ ഒന്നും ചെയ്യാൻ കഴിയില്ല ചേട്ടാ.  നിങ്ങള് വാല് പോക്കിയപ്പോളെ മനസിലായി നിങ്ങളുടെ ഉള്ളിരിപ്പ്.  ആ പരിപ്പ് ഇവിടെ വേവില്ല ചേട്ടാ.  
ബ്യ്ജു 2016-01-14 15:39:21 News
ചിലരുടെ  വാരഭലം  എന്റേത്  തന്നെ. രാവിലെ  ഉടുത്തു  ഒരുങ്ങി  ഇറങ്ങും . ആരുടെ എങ്കിലും  2  അടി വാങ്ങണം , ചുരുണ്ട് കൂടി  ഓടയില്‍ കിടക്കണം.  ചില  കംമെന്റ്കാര്‍  കാണുന്നതിനു എല്ലാം കേറി  കാച്ചും. 
2 എണ്ണം മേടിച്ചു പിന്നെ കുറെ കാലം  കാണില്ല.
വിദ്യാധരൻ 2016-01-14 08:38:44 News
ഒരു കവിതയിൽ   ആശയത്തിന്റെയും  അക്ഷരങ്ങളുടെയും സമർദ്ധി ഉണ്ടാകുമ്പോൾ  അതിന്റെ കുളിരിൽ ചിലക്കുന്ന കാറ്റിന്റെ ചിലമ്പൊലി നാഥം വായനക്കാർക്ക് അനുഭവിക്കാൻ കഴിയും.  'കനക ചിലങ്ക കിലുങ്ങി കിലുങ്ങി കാഞ്ചന കാഞ്ചി കുലുങ്ങി കുലുങ്ങി' ഉള്ള അവളുടെ വരവ് ഏതു ഹൃദയത്തിലാണ് അനുഭൂതിയുടെ പൂത്തിരി കത്തിക്കാത്തത് ? പക്ഷെ എന്ത് ചെയ്യാം ; പല കവിതകളിലും അത് കാണാനില്ല. രസ തന്ത്ര സമവാക്ക്യം പോലെ എഴുതി വിടുന്ന കവിതകൾ വായനക്കാരെ ഒരു ചുഴലിക്കാറ്റുപോലെയാണ് വന്നു പിടികൂടുന്നത്.  ഇതിനു കാരണം  ആശയങ്ങളും അക്ഷരങ്ങളും ഇല്ലാതെ വരണ്ടു പോയ മഷിതണ്ടുകളാവാം  കാരണം. അത്തരം മഷിത്തണ്ടുകൾ അമേരിക്കയിൽവളരെ ഉണ്ട്.  അത്തരം രോഗത്തെ  ഔഷധ ഗുണമുള്ള നീല കൊടുവേലി വേരുകൊണ്ട് വിസ്മൃതിയിൽ ആഴ്ത്താൻ കഴിയുമെങ്കിൽ  യാതൊരു വിരോധവുമില്ല.  എന്നാൽ സീബ്രനീലി എന്ന ശലഭത്തെ സൂക്ഷിക്കണം കാരണം ആ ശലഭത്തിന്റെ ആഹാര സസ്യവും ഇതാണ്.  
Mohan Parakovil 2016-01-14 07:34:09 News

ശ്രീ അയ്യപ്പ സ്വാമിയും അദേഹത്തിന്റെ ഭക്തന്മാരും ഇത് വായിക്കുക . രണ്ടാനമ്മ
പുലി പാലിനയച്ചു എന്നാ കാരണം
കൊണ്ടാകാം അയ്യപ്പ സ്വാമിക്ക് സ്ത്രീകളോറ്റ്
വിരോധം . സ്നേഹമയിയായ അമ്മമാരുള്ളവർ
എന്തിനു സ്ത്രീയോറ്റ് വിരോധം പുലർത്തണം 


ആർത്തവം ആശുദ്ധിയായി കാണുന്നവരോട് പറയാനുള്ളത് ? എനിക്ക് ഓരോ മാതാപിതാക്കളോടും പറയാനുള്ളത് ആർത്തവം ഒര...

Read more at: http://www.manoramaonline.com/style/love-n-life/comic-menstrupedia-b-aditi-gupta.html

നാരദന്‍ 2016-01-14 07:02:35 News
പല  പണ്ഡിതര്‍  പല  വിഷയം  എന്നാല്‍ എല്ലാത്തിനും  അഭിപ്രായം . ഇതാണല്ലോ  ഞാന്‍  ഭാവം  കൊണ്ട്  നടക്കുന്ന മലയാളി  പുരുഷന്‍. ന്യൂ  യോര്‍കിലെ  പണ്ഡിതനും  പണ്ഡിതന്  കൂട്ട്  നിന്നവനും  പൊതിരെ  കിട്ടി. ഇതൊക്കെയാണെങ്കിലും  അനുഭവങ്ങള്‍  എങ്കിലും  കിട്ടാന്‍ ഉള്ളത്  കിട്ടാതെ  അടിയന്‍  പോകില്ല  എന്ന മട്ടില്‍ കുറെ  പണ്ഡിതര്‍  വീണ്ടുംവീണ്ടും  തല അനക്കുന്നു . വാരഫലം  ഒന്ന് നോക്കുന്നത്  നല്ലത്  തന്നെ.
 അല്ലെങ്കില്‍  വേലിയില്‍  ഇരുന്ന  പാമ്പിനെയെടുത്ത്   ............ വച്ച  പരുവം  ആകും .
 ട്രുംപ്  എന്ന പുങ്കന്‍  ചവറിനെ  താങ്ങുന്ന  പമ്പര  വിഡ്ഢി  മലയാളി ,  നിന്നോട്  സഹതാപം  തോന്നുന്നു.
ഈ  നാടിന്‍റെ  നന്മ്മക്ക്  ഹിലരിയെ  ജയ്പ്പിക്കു . 
 Republicans & വെള്ള  ചവറുകളും  immigration  എതിര്‍ക്കുന്നു . അപ്പോള്‍  മലയാളി  ഇവിടെ  എങ്ങനെ  വന്നേനേ .
Ninan Mathullah 2016-01-13 20:32:06 News

John Brittas article is thought provoking. Several of the comments that appeared are true and not fully true. Some of the comments are from a lack of knowledge of World history- it’s political, cultural and language history. You might consider reading the monumental work ‘Language Empires of the World’ to get a better idea of the changes that took place in world languages including Malayalam. Indian languages are influenced by many languages. The first influence was Aramaic. India was part of the Persian Empire. Darius made Aramaic the official language of the empire instead of their own language- Persian. It was a political consideration to get the goodwill of the Aramaic speakers, and to keep the empire intact. (Some might call this lack of love of own language). That single decision influenced all the Indian and South East Asian languages and their scripts for thousands of years to come. Aramaic script influenced the vocabulary and script of both Davanagari, Pali and South East Asian scripts and thus Dravidian languages like Malayalam. Recently rulers of Mughal Empire adopted Persian as the official language instead of their own language. When the Mogul conquerer Babar came to India he found nothing here that he liked. All the tasty north Indian dishes like Biriyani and other dishes are contributions of the Moguls. Their names changed many times the way they are pronounced. God’s invisible hand write history and not according to the comments column in emalayalee about love of own language. Many Republicans here follow certain mean policies in their self interest and to give a better image for it claim that they are more patriotic. All this talk of love of language is similar. What is the Malayalam word for ‘police’? Switch in Malayalam is ‘Vaidhyutha aagamana gamana niyanthrana yanthram. I felt pity for the students who had to study this in science books. A language gets enriched by loan words from other languages.

വായനക്കാരൻ 2016-01-13 20:28:39 News
ഈമലയാളിയിലെ കൊതുകുകൾ കുത്തുകയും പുറം ചൊറിയുകയും ചെയ്യും!
Anthappan 2016-01-13 20:26:33 News
Some people like trumps bs and they can eat it. If Trump becomes President who will be the first lady? He married three times and the third one is an immigrant and there is real possibility of getting her deported.  Dump Trump.  Let him go to hell with his money and accomplishment.  There are so many billionaires in this country who accomplished greater thing than Trump.  All the right wing moronic white uneducated are supporting him for the primary but he will be wiped out of the map in general election.  Be prepared all egocentric Malayalee males to be ruled by a woman President.  Put your pants up tighten your belt and be ready to salute her.  All the Malayalee males have been ruling over the Kerala women for a long time with the energy they drew from cheap alcohol.  And everything is going to come to a stop.