zachariah fan 2015-10-14 13:41:24 News
വിദ്യാധരനു സഖറിയയെ പണ്ടെ കണ്ടു കൂടാ. പരിസ്ഥിതി സ്‌നേഹത്തിനു പിന്നില്‍ വര്‍ഗീയ ലക്ഷ്യങ്ങള്‍ ഇല്ലെന്നുറപ്പാണോ?
പരിസ്ഥിതിയെപറ്റി പറയുന ടീച്ചര്‍ മനുഷ്യനെപറ്റിയും ഇന്നു തകര്‍ച നേരിടൂന്ന സ്വാതന്ത്യത്തെപറ്റിയും എന്തു കൊണ്ടു മിണ്ടുന്നില്ല? അതോ അതോന്നും പ്രധാനമല്ലെന്നോ? അറിഞ്ഞൊ അറിയാതെയൊ ടീച്ചര്‍തുണക്കുന്നത് ആരെയെന്നു വ്യക്തം.
സക്കറിയ എന്നും ഫാസിസത്തെ എതിര്‍ക്കുന്ന എഴുത്തുകാരാനാണു. ആറന്മുള എയര്‍പൊര്‍ട് സംബന്ദിച്ചു അദ്ധേഹഠിനു സ്വന്തം നിലപാടുണ്ട്. അതും വളരുന്ന ഫാസിസവും തമ്മില്‍ എന്തു ബന്ധം?
പാസ്റ്റർ മത്തായി 2015-10-14 13:25:29 News
പാപത്തിന്റെ ശമ്പളം, മരണം അത്രേ.  എന്തെല്ലാം ഉണ്ടെന്നു പറഞ്ഞാലും നീ ഒക്കെ മരിക്കും. ഇന്ന് നീ മരിച്ചാൽ നിന്റെ നാളെയെക്കുറിച്ചു നിനക്ക് ഉറപ്പുണ്ടോ. ഇതാണ് രക്ഷാ സമയം!
വിദ്യാധരൻ 2015-10-14 13:21:40 News
"പുരസ്കാരം തിരിച്ചു നല്കുന്നതിലേറെ വർഗ്ഗീയതക്കും ഫാസിസത്തിനും എതിരെ എടുത്ത നിലപാടുകൾ തുടരാനാണ് താൻ ശ്രമിക്കുന്നതെന്ന് സഖറിയാ "

ഇദ്ദേഹം അമേരിക്കയിലെ എഴുത്ത്കാരെപ്പോലെ, കക്ഷത്തിൽ ഇരിക്കുന്നത് പോകുകയും അരുത് ഉത്തരത്തിൽ ഇരിക്കുന്നത് എടുക്കുകയും വേണം എന്ന ചിന്താഗതിക്കാരനാണ്. അല്ലെങ്കിൽ കയ്യാലപ്പുറത്തെ തേങ്ങ 

"അക്കാദമിയുടെ തലപ്പത്ത് എത്തുന്ന എഴുത്തുകാരും എഴുത്തുകാർ പൊതുവിലും ആ സ്വാതന്ത്ര്യത്തെ ഇന്ത്യൻ ജനതക്കും ജനാതിപത്യ മതേതരത്വ മൂല്യങ്ങൾക്കും വേണ്ടിയുള്ള ഒരു ആയുധമായി ഉപയോഗിച്ചിട്ടുണ്ടോ എന്നത് മറ്റൊരു കാര്യം"

ഇത്രയുമൊക്കെ ആദർശം വച്ച് പുലർത്തുന്ന സഖറിയ എന്തുകൊണ്ടാണ് കേരളത്തിലെ പാരിസ്ഥിതി സംരക്ഷണത്തിനു വേണ്ടി നിരന്തരം പോരാടുന്ന സുഗതകുമാരിയുടെ കഴച്ചപ്പാടിതിരെ കോലാഹലം ഉണ്ടാക്കുന്നതെന്ന് മനസിലാകുന്നില്ല .  സാധാരണ അമേരിക്കയിൽ വന്നു പോയി കഴിയുമ്പോളാണ് ബഹളം.  ഒരു പക്ഷെ മൂല്യങ്ങൾക്കൊന്നും വലിയ വില കല്പ്പിക്കാത്ത അമേരിക്കയിലെ എഴുത്തുകാരുമായുള്ള സഹവാസത്തിൽ നിന്നുണ്ടായ ദുഷിച്ച സ്വഭാവം ആയിരിക്കാം 
Madassery Neelakantan 2015-10-13 21:59:07 News
Condolences! Verry sorry to hear about your loss, Shajan! Our prayers!
Observer 2015-10-13 16:48:17 News
Vidhyadharan Sir you are 101% right. Shame on our system of governance. The rich and powerful politicians, movie stars, priests from any walks of life or from any denomination can escape any crimes like rape, peedanam and still walk like a decent person all over the world. They can come around, light up the lamps, inagurate our onam functions, church functions, TV functions and advise us. There are people to carry them on their shoulders in USA also. Where is our principles and justice for all etc..If you are poor or not inflential you will be kicked, beaten, jailed, spitted, boycotted every where. Even your church or from your home you will be kicked out. Waht a world. Poor Surya nelliu penkutty.. We cry for you. That is all we can do.   
Joseph Nambimadam 2015-10-13 13:45:35 News
Sorry to hear the news. Condolences to the family.With Prayers.
JOHNY KUTTY 2015-10-13 12:40:52 News

ഈ മെത്രാൻമാരുടെയും ബാവമാരുടെയും വരുവു കൊണ്ട് അവർക്ക് 'വരവ്' ഉണ്ടാകും എന്നല്ലാതെ സദാരനക്കാരന് ഒരു പ്രയോജനവും ഇല്ല. രണ്ടു വര്ഷം മുൻപ് EMALAYALIYIL വന്ന ഒരു ലേഖനത്തിലെ വാചകം ആണ്. നെറ്റിപ്പട്ടം കെട്ടിയ മെത്രാൻമാര് എന്ന തലക്കെട്ടിൽ ഇപ്പോഴും ഉണ്ട് ഒന്ന് വായിക്കുന്നത് നല്ലതാണ്.('വിവാദം' എന്ന ലിങ്ക് നോക്കുക)

 


വിദ്യാധരൻ 2015-10-13 10:49:00 News
വിവരക്കേടിനു കയ്യും കാലും വച്ചാൽ ഇങ്ങനെ ഇരിക്കും.  ബലാൽസംഗത്തിന് ഇരയാകുന്നവർക്ക് സുപ്രീംകോടതി നല്കുന്ന ഉപദേശം എന്തൊകൊണ്ട് രക്ഷപ്പെട്ടുകൂടായിരുന്നു എന്ന്? എങ്ങനെ രക്ഷപ്പെടാം സാധിക്കും നെഞ്ചത്ത് കേറി ഇരിക്കുന്നതു രാജ്യത്തിന്റെ ഭരണകൂടം തിരിക്കുന്ന ശക്തന്മാരല്ലേ. രക്ഷപ്പെടാം എന്ന് വിചാരിച്ചാലും രാഷ്ട്രീയ സ്വാധീനവും പണ സ്വാധീനവും കൂടത്തെ നിയമത്തിന്റെ പിൻ ബലവും ഉള്ള ഈ ഹിംസ്ര ജന്തുക്കളുടെ ബലിഷ്ടമായ കരങ്ങളിൽ നിന്നും കൂടാതെ    അവരുടെ കാമകേളിയിൽ നിന്നും  ദുർബലയായ ഒരു പെണ്‍കുട്ടിക്ക് രക്ഷപ്പെടാനാവില്ല!

 സൂര്യനെല്ലി പൂവേ നിന്റെ 
ദാരുണമാവസ്ഥയിങ്കൽ 
ആരവം വയ്ക്കാനല്ലാതെന്തു  ചെയ്യും 
ഊരും പേരുമില്ലത്തോർക്ക്.
തൂലിക വാളാക്കെണ്ടോർ 
കാത്തിടുന്നു കുറ്റക്കാരെ 
മാല ചാർത്തി സ്വീകരിപ്പൂ 
നാണം അല്പ്പോം തീണ്ടീടാതെ
നട്ടെല്ലില്ലാത്തെഴുത്തുകാർ 
തട്ടിപ്പിന്റെ വിദഗ്ദന്മാർ 
കിട്ടിടേണം എന്തായാലും 
അവാർഡിന്റെ ഫലകവും 
കൂടാതെ പൊന്നാടയും  
 
വിദ്യാധരൻ 2015-10-13 08:53:54 News
അമേരിക്കൻ മലയാളി എഴുത്തുകാരെപ്പോലെ കേരളത്തിലുള്ള എഴുത്തുകാർക്കും  തൂലിക കൊണ്ട് കേരളത്തിൽ ഒരു ചുക്കും നടത്താൻ കഴിയില്ല. കേരളം ആഴുമതി വീരന്മാരായ രാഷ്ട്രീയക്കാരും കാപട്യത്തിന്റെ കാവിവസ്ത്ര ധാരികളും, ളോഹ ഇട്ടവരും, മുള്ളാമാരും അടക്കി ഭരിക്കുന്ന നാടാണ്.  ജനങ്ങളുടെ ചിന്താ ശക്തിയെ മരവിപ്പിച്ചു പാവകളാക്കി തങ്ങളുടെ സ്ഥാപിത താത്പര്യങ്ങളെ കാത്ത് സൂക്ഷിക്കുന്ന ഈ അധമ വർഗ്ഗം ആരുടെയും തൂലിക ചലിപ്പിക്കാൻ അനുവദിക്കില്ല.  തൂലിക ചലിപ്പിച്ചവർ ഉണ്ടായിരുന്നു; വയലാറിനെ പ്പോലെ ഉള്ളവർ.  അത്തരം എഴുത്തുകാർ ഇനി ആ ദേശത്തു ജനിക്കുമോ എന്തോ?  

അടിമത്വം അടിമുടി നാട്ടിലെല്ലാം 
കോടികുത്തി വാഴുന്നു,  രക്ഷയില്ല !
എഴുത്തുകാർ കാർ കാണുന്നതൊന്നുമാത്രം 
അഴകുള്ള അവാർഡും പ്രശസ്തി പത്രോം 
നാടും നാട്ടാരും മുടിഞ്ഞിടട്ടെ കേരളം -
പാടെ നശിച്ചിടട്ടെ ഖജനാവ് കാലിയായിടട്ടെ 
പേരും പെരുമയും പോയിടാതെ 
ആരോരേംകൊണ്ട് പറയിക്കാതെ 
ഇനിയുള്ള കാലം കഴിച്ചിടേണം അ-
തിനായി ജീവിക്കൂ എഴുത്തുകാരേ   

Tom Abraham 2015-10-13 04:58:49 News

Pen should move the society. Writers don't have to be in the streets. Pen is mightier than the sword  is the old saying. Is everybody forgetting the causes for great revolutions like the French, and the American Boston writers ? I repeat, WORD is a bomb that can explode and send waves worse than the nuclear.

വായനക്കാരൻ -2 2015-10-12 20:12:47 News
വായനക്കാരൻ എഴുതുന്ന രീതി 
വായിക്കുന്നവർ പല രീതിയിൽ അർത്ഥമാക്കം 
വായനക്കാർക്കർത്ഥം വ്യക്തമല്ലേൽ 
വയാനക്കാര അടി തീർച്ചതന്നെ 
വായനക്കാർ 2015-10-12 19:57:04 News
വായനക്കാരനെഴുതുന്നു 
വായനക്കാരൻ പഴിക്കുന്നു 
വായനക്കാർ കുഴയുന്നു 
വായനക്കാരാകഥയെന്ത് ചൊല്ല്?

വായനക്കാരൻ 2015-10-12 18:30:49 News
‘വായനക്കാര‘നെഴുതുന്ന രീതി 
വായിക്കുന്നവർക്കറിയാമെന്നതിനാൽ 
‘വായനക്കാര’ നെന്ന പേരിലെഴുതി 
വായനക്കാരെ കുഴക്കല്ലെ കൂവേ
വിഡ്ഢികൂഷ്മാണ്ടൂ 2015-10-12 12:20:40 News
റിട്ടയർ ചെയ്തവർ വരില്ല. അവർ പഴയ കഥകൾ പൊടി തട്ടികളഞ്ഞു പ്രസിദ്ധീകരിച്ചു അവാർഡ് വാങ്ങാനുള്ള ശ്രമത്തിലാണ് വിഡ്ഢി ചേട്ടാ 
മൈക്ക് 2015-10-12 11:40:57 News
എന്തിനാണ് എന്നോട് ചിലർക്കിത്ര ദ്വേഷ്യം. ചിലരുടെ നോട്ടം കണ്ടില്ലേ. ഞാൻ അവരെ കടിക്കാൻ ചെല്ലുന്നതുപോലെ. ചിലരുടെ ദൃഷ്ടിയിൽ ഞാൻ ഒരു പെണ്‍കുട്ടിയെപ്പോലെ. ചിലർക്ക് എന്റെ മുഖത്തു നോക്കാൻ നാണം അതുകൊണ്ട് ഫോണിൽ നോക്കി നില്ക്കുന്നു.  മറ്റു ചിലർ ഇന്ന് വരെ കാണാതെ കിടന്ന ഒരു ആഹാരം കണ്ടതുപോലെ എന്നെ അണ്ണാക്ക് വരെ കേറ്റും.  ഞാൻ മൈക്കാണ് നിങ്ങളുടെ ചെറിയ ശബ്ദത്തെ അതിന്റെ നാലിരട്ടിയിൽ പെരുക്കി നിങ്ങളെ നന്നാക്കാനും നശിപ്പിക്കാനും കഴിവുള്ള മൈക്ക്.  എന്നെ ഉപയോഗിക്കണ്ട ചില വിധങ്ങളുണ്ട് അല്ലെങ്കിൽ ഞാൻ സംഗതി വഷളാക്കും