പ്രതികരണങ്ങള്‍
Varghese
2017-06-21 01:21:07 News
എന്റമിശിഹാ, അച്ചന്മാർ ഒരു സെന്സുമില്ലാത്ത, പ്രസംഗം
വ്യാജൻ
2017-06-20 21:07:39 News
അപ്പോൾ പ്രതികരണ കോളത്തിന് ജീവനൊണ്ട്. 
Francis E Thadathil
2017-06-20 20:01:40 News
Thank you Mr. Thomas for your nice and kind words.
observer
2017-06-20 19:08:13 News
ഈ മൊതലിനെ ഒന്നു കാണണമല്ലോ.
എല്ലാം കലങ്ങിത്തെളിയുമ്പോള്‍ നഷ്ടം ഒരാള്‍ക്ക് മാത്രം-സ്വാമിക്ക്. അതാവശ്യവുമില്ലല്ലൊ.

Faithful
2017-06-20 15:07:28 News
How about the Hospitals own by Orthodox Church ?

വിദ്യാധരൻ
2017-06-20 13:12:36 News

അലക്സ് കണിയാംപറമ്പിലിന്റെ പ്രതികരണം ചില സത്യങ്ങളിലേക്ക് വിരൽചൂണ്ടുമ്പോൾ എങ്ങനെ നമ്മൾക്കു

J.MATHEW
2017-06-20 13:00:56 News
ഈനാംപേച്ചിയും
Sudhir Panikkaveettil
2017-06-20 12:52:02 News

Hearty congratulations and best wishes to Mrs. Elcy Yohannan Sankarathil, beloved poetess of American Malayalees.

Philip
2017-06-20 12:50:11 News
വേറെ പണിയൊന്നും ഇല്ലേ ? ജനനേന്ദ്രിയം എന്ന് ഈ അവയവത്തിനെ വിളിക്കുന്നത് എന്തുകൊണ്ടാണ് ? ഈ കേസ് മൊത്തത്തില്‍ തട്ടിപ്പാണ്... Philip
Sudhir Panikkaveettil
2017-06-20 12:48:30 News
ഇത് ഒരു നല്ല സം രംഭം. ഒരാഴ്ച്ച്കാലം വായനയില്‍ മുഴുകാം.
പുനര്‍വായന എന്ന പംക്തിയും നല്ലതാണ്. Sudhir Panikkaveetil
CID Moosa
2017-06-20 12:47:03 News
സ്വാമിയുടെ ജനനേന്ദ്രിയത്തില്‍ എത്ര വെട്ടിന്റെ പാടുകള്‍ ഉണ്ടെന്ന് കണ്ടുപിടിച്ചാല്‍ ഇയാളുടെ പൂര്‍വ്വകാല ബലാല്‍സംഗ സ്വഭാവം CID Moosa
വിദ്യാധരന്‍
2017-06-20 12:44:46 News
അലക്‌സ് കണിയാംപറമ്പിലിന് ആദ്യമായ് കൂപ്പ് കയ്യ്.

ഒരു പോറ്റമ്മക്ക് (നഴ്‌സിന് മലയാളത്തില്‍ പോറ്റമ്മ എന്നും അര്‍ത്ഥമുണ്ട്) മരുന്നിന്റെ കുറുപ്പടി ഇല്ലാതെ സ്വാന്തനിപ്പിക്കാനും, കനിവ് പകരാനും ശുശ്രൂഷിക്കാനും കഴിയുംമെന്നു ആരോ പറഞ്ഞത് ഓര്‍മ്മയില്‍ വരുന്നു. ലോകത്തിന്റെ എല്ലാ ഭാഗത്തും നഴ്‌സ് ബഹുമാനിക്കപ്പെടുമ്പോള്‍, കേരളത്തില്‍ അവര്‍ അവഹേളിക്കപ്പെടുകയാണ്. ഇത് അലക്‌സ് പറഞ്ഞതുപോലെ ഇന്നും ഇന്നലകളിലും തുടങ്ങിയതല്ല. ചെയ്യുന്ന ജോലികളെക്കുറിച്ചും അതിന്റെ മാന്യതകളെക്കുറിച്ചും കേരളത്തില്‍ എന്നും തെറ്റായ കാഴ്ച്ചപ്പാടാണ് ഉണ്ടായിരുന്നത്. ഇതിന്റ വേരുകള്‍ ബ്രാമണന്‍, ക്ഷത്രിയന്‍, വൈശ്യന്‍ ശൂദ്രന്‍ എന്നീ നാല് വിഭാഗങ്ങളില്‍ ആഴ്ന്ന് നില്‍ക്കുന്നു. അലക്‌സ് ഇവിടെ രേഖപ്പെടുത്തിയിരിക്കുന്നതുപോലെ നഴ്‌സ് ജോലിക്ക് പോകുന്നത് ആയ (നഴ്‌സിന്റെ മറ്റൊരര്‍ത്ഥം) പണിയായിട്ടാണ് കേരളത്തിലെ ആഢ്യ വര്‍ഗ്ഗം കണ്ടിരുന്നത്. കേരളത്തിന്റെ സാമ്പത്ത് വ്യവസ്ഥയില്‍
വിദ്യാധരന്‍
dont know
2017-06-20 12:41:59 News
സ്വാമി അണ്ടര്‍വെയര്‍ ഇട്ടിരുന്നോ?
Johnuy
2017-06-20 12:40:58
ശ്രീ അലക്സ്, വളരെ നല്ല വിശകലനം. പൂച്ചക്ക് ആര് മണി കെട്ടും. അച്ഛനെ പേടി മെത്രാനെ പേടി സഭയെ പേടി അങ്ങനെ ദൈവ കോപം ഉണ്ടാവാതെ എല്ലാം സഹിക്കുക എന്ന ദുർവിധി ആണ് ഈ പെൺകുട്ടികൾക്ക്. കേരളത്തിലെ എല്ലാ വിധ പ്രശ്നങ്ങൾക്കും ചാനൽ ചർച്ചയിൽ ഹോര ഹൊരം പ്രസംഗിക്കുന്ന കെ ശീ വീശി യും മറ്റെല്ലാ ഞാഞ്ഞൂൽ സഭയുടെ
പ്രതികരണങ്ങള്‍
SajiKarimpannoorJohn
2020-08-07 22:40:19 News
Congrats Dr. Annie Paul...

2020-08-07 22:05:49 News
എഴുതി വെച്ചിട്ടുള്ള ഇപ്പോഴുള്ള നിയമപ്രകാരം കാര്യങ്ങൾ നടത്താം. അതിനെ മറികടക്കാനാണ് ഉദ്ദേശിക്കുന്നത് എങ്കിൽ ബയിലോ അമൻഡ് ചെയ്യണം. അതിന് വേറെ നോട്ടീസ് കൊടുക്കണം. ഇതൊക്കെ മുൻകൂട്ടി കണ്ട് കാര്യങ്ങൾ പരിഹരിക്കാനാണ് ബയിലോ കമ്മിറ്റി ഉള്ളത്. അത് ഒരു ഭൂലോക പരാജയം ആയിപ്പോയി. ഇത്ര ധൃതിപ്പെടൽ എന്തിനാണ്, സമാധാനപരമായി ഈ സാഹചര്യത്തെ നേരിട്ടിട്ടു പോരെ കാര്യങ്ങൾ നടത്തിയെടുക്കുന്നത്. അവസാനം ആന ചിഹ്നം വിളിച്ചത് പോലെ ആമ തുമ്മാണോ
SZachariah
2020-08-07 21:59:48 News
👍👍👍👍. Nicely written. 🙏🙏🙏🙏
NinanMathulla
2020-08-07 20:39:45 News
It is too early to judge the long term consequence of this decision. Historians when they write or rewrite history, they will record it eventually. Special status in constitution is not something new. Several countries have special provisions in their constitution. Lasting peace is that is important. We have to wait and see if this will bring lasting peace or more bloodshed.
PhilipChiramel
2020-08-07 20:27:08 News
A man or women who can think above and beyond the religion and politics are known as Intelligent and they believe in science. Those who live in fear think they need the religious Gods to complete this journey. Therefore they will do all crazy things for god but human lives are lost every day due to lack of food and clean water. Have compassion and humanity and reach out as many as you can. Then they will see the God that you were searching all your life. Let people see the god in you,not in the temple or Mosque or in Churches
BabuParackel
2020-08-07 20:18:11 News
Thank you Raju Thomas for your inspiring and outstanding comment.
CommonMan
2020-08-07 19:15:19 News
If one person who should and cannot say like these is Mr Madhavan Nair. He got in to FOKANA without much prior working experience in a unconstitutional way. He was representing the communal association NAMAM, which was solely formed for the Nair community. Shame on you!
Kuzhiana
2020-08-07 16:50:45 News
Leela Marett declared elected even before the Convention to hold it in New York?

2020-08-07 15:13:59 News
ഉറങ്ങിപ്പോയി എന്ന് തോന്നുന്നു, ആകെ കന്‍ഫുഷന്‍; കരിപൂരോ നെടുംബസേര്രി എന്ന്. ഗണപതി ഭഗവനെ ഓര്‍ത്തു തലയില്‍ ഒരു തേങ്ങ ഉടക്കുക, കണ്‍ ഫുഷന്‍ മാറാന്‍
AdvSheebaSebastin
2020-08-07 14:53:35 News
ഇ ജീൻ കറോൾസ്‌; ട്രംപിന് എതിരെ കൊടുത്ത മാന നഷ്ടക്കേസ് ഇനിയും നീട്ടി വ്യ്കണ്ട എന്ന് ജഡ്ജ് വിധിച്ചു. പ്രസിടെണ്ട് എന്ന നില്വച്ചു തനിക്കു ഇമ്മുനിറ്റി ഉണ്ട് എന്നായിരുന്നു ട്രമ്പിന്റെ വാദം. ട്രംപിന്റെ ടാക്സ് സമിട്നു ചെയ്യുവാൻ പ്രോസിക്കുട്ടര്‍ സപ്പിന അയച്ചത് തടയുവാൻ ട്രമ്പ് സുപ്രീം കോർട്ടിൽ കൊടുത്ത കേസിന് എതിരെ വിധി വന്നത് ആണ് കരോൾസിനെ ട്രംപ് പീഡിപ്പിച്ചു എന്ന കേസ് ഉടനെ വിചാരണ ചെയ്യുവാൻ അനുവാദം കിട്ടിയത്. ഇത്രയും ഹീനത ഉള്ള ഒരുവനെ തെരുവിൽ പോലും കാണില്ല. ഇയാളെ ആണ് ചില മലയാളി മാന്യൻ മാർ പുകഴ്ത്തി നടക്കുന്നത്. ഇവനൊക്കെ അമ്മയും പെങ്ങളും പെൺമക്കളും ഇല്ലേ? ഹീനൻമ്മാർക്ക് മാത്രമേ മറ്റൊരു ഹീനനെ പുകഴ്ത്തി കള്ളം എഴുതുവാൻ സാധിക്കു. രാജ്യദ്രോഹം, റഷ്യൻ ഓലികർക്കുകളിൽ നിന്നും ബില്യൺ കണക്കിന് കടം, നികുതി വെട്ടിപ്പ്, അങ്ങനെ അനേകം കുറ്റങ്ങൾ ഇയാളും കുടുംബവും നടത്തിയിട്ടുണ്ട്. നേരെ ജയിലിലേക്ക് പോകാൻ ആണ് സാദ്യത. റിപ്പപ്ലിക്കൻസ് ആണ് ഇപ്പോൾ ട്രംപിന് എതിരെ പരസ്യങ്ങൾ പ്രഷോപണം ചെയ്യുന്നത്. റിപ്പപ്ലിക്കൻ സ്ത്രീകളും ട്രമ്പിനെതിരെ അണി നിരന്നു. ഇ മലയാളിയിൽ ട്രംപ് സപ്പോർട്ടേഴ്‌സ് എഴുതുന്നത് കള്ളം ആണ്.
TomAbraham
2020-08-07 14:39:34 News
Was the landing in rain , a wise decision ? kaippoor or nedubasseri ?

2020-08-07 13:01:33 News
രാമനും രാഷ് ട്രീയവും. അയോദ്ധ്യയിൽ ,രാമ ജന്മഭൂമി എന്ന് പറയപ്പെടുന്ന സ്ഥലത്ത് ഏറ്റവും വലിയ രാമക്ഷേത്രം പണിതുയർത്താൻ ഇൻഡ്യയുടെ പ്രധാനമന്ത്രി, തറക്കല്ലിട്ടു കഴിഞ്ഞു. ബി.ജെ.പിയുടെ രാഷ്ട്രീയ വളർച്ചക്ക്, അവർ ഉപയോഗിച്ച, പ്രധാന അജണ്ടയായിരുന്നു, രാമ ജന്മഭൂമിയിലെ രാമക്ഷേത്രം. എന്തുകൊണ്ട് രാമക്ഷേത്രം എന്ന ചോദ്യം പ്രസക്തമാണ്. ഹിന്ദു ദൈവമായ മഹാവിഷ്ണുവിന്റെ പത്ത് അവതാരങ്ങളിലൊന്നാണ് രാമൻ.എപ്പോഴെല്ലാം ധർമ്മം നശിക്കുന്നുവോ, എപ്പോഴെല്ലാം അധർമ്മം തലപൊക്കുന്നുവോ അപ്പോഴെല്ലാം, ശിഷ്ടന്മാരെ രക്ഷിക്കുവാനും ദുഷ്ടന്മാരെ നശിപ്പിക്കുവാനും വേണ്ടി ഞാൻ യുഗംതോറും അവതരിക്കുന്നു, എന്നാണ് ഭഗത് ഗീതയിൽ അവതാരലക്ഷ്യത്തെക്കുറിച്ച് പറഞ്ഞിട്ടുള്ളത്. അവതാരങ്ങളിൽ, ഏറ്റവുമധികം ആരാധകരുള്ള ദൈവങ്ങൾ രാമനും കൃഷ്ണനുമാണ്. അവർ രണ്ടും പ്രധാന കഥാപാത്രങ്ങളായുള്ള രണ്ട് ഇതിഹാസങ്ങൾ, രാമായണവും മഹാഭാരതവും ഇന്ത്യയിലുണ്ട്.ഇൻഡ്യൻ സംസ്കാരത്തെ ആഴത്തിൽ സ്വാധീനിച്ച രണ്ട് സാഹിത്യ കൃതികളാണവ. എന്നാൽ എന്തു കൊണ്ടാണ് ഹിന്ദു രാഷ്ട്രവാദികൾ, കൃഷ്ണനെ ഉപേക്ഷിച്ച് രാമനെ മാതൃകയായി ഉയർത്തിപ്പിടിക്കുന്നത് ? അതിന് കാരണമുണ്ട്. മഹാഭാരതത്തിൽ യുദ്ധത്തിലൂടെ രാജ്യവും അധികാരവും പിടിച്ചെടുക്കുന്ന കഥയാണ് പറയുന്നത് .എന്നാൽ അത്, ഒരു ആര്യ ഗോത്രത്തിലെ രണ്ട് ഗ്രൂപ്പുകൾ തമ്മിലുള്ള യുദ്ധമാണ്. കൗരവരെ കൊന്നൊടുക്കി പാണ്ഡവർ രാജ്യം പിടിച്ചെടുക്കുന്നു. അതായത്, ആര്യന്മാർക്കിടയിലെ ആഭ്യന്തര യുദ്ധമാണ്. എന്നാൽ, രാമായണത്തിൽ അതല്ല കഥ. ആര്യനായ, രാമൻ ,രാക്ഷസരാജാവായ രാവണനേയും അനുയായികളേയും കൊല്ലുന്ന കഥയാണ് രാമായണം പറയുന്നത്. അസുരൻ, രാക്ഷസൻ എന്നീ പേരുകളിൽ പുരാണേതിഹാസങ്ങളിൽ പറയുന്ന ജനങ്ങൾ ദ്രാവിഡരാണെന്ന് ചരിത്ര കാരന്മാർ ചൂണ്ടിക്കാണിക്കുന്നുണ്ട്. എന്തുകൊണ്ടാണ്, കൃഷ്ണന്റെ ധർമ്മസംസ്ഥാപനത്തേക്കാൾ, രാമന്റെ ധർമ്മസംസ്ഥാപനം, ഹിന്ദു രാഷ്ട്രവാദികൾ മാതൃകയായി സ്വീകരിക്കുന്നു എന്ന ചോദ്യത്തിനുള്ള ഉത്തരം വളരെ കൃത്യമായി ഇപ്പോൾ,നമ്മുക്ക് മനസിലാക്കാൻ സാധിക്കുന്നുണ്ട്. അതെ, ആര്യ മേധാവിത്വ രാഷ്ട്രീയ വ്യവസ്ഥയുടെ സംസ്ഥാപനമാണ്, അവരുടെ ആത്യന്തികമായ രാഷ്ട്രീയ ലക്ഷ്യം. കടപ്പാട് - MT Rishi Kumar

2020-08-07 12:57:43 News
കൊറോണ മരണങ്ങള്‍ കണ്ട് കാലന്‍ പോലും മടുത്തു. കാലം അവുധി എടുത്തു കാലന്റെ കുടിലില്‍ കൂനി കിടക്കുന്നു.

2020-08-07 12:50:35 News
*ഹോമിയോപ്പതി - കപടവൈദ്യങ്ങൾ 6️⃣* ആധുനിക ശാസ്ത്രത്തിന്റെ കണ്ണിൽ ഏറ്റവും വിവാദപരമായ അനുപൂരക ചികിത്സാ പദ്ധതി ഹോമിയോപ്പതി തന്നെയാണ്. അടിസ്ഥാന ശാസ്ത്ര തത്വങ്ങളുമായി ചേർന്നു പോകാത്തതായി പലതും ഹോമിയോപ്പതിയുടെ പ്രമാണങ്ങളിലുണ്ടെന്നതാണ് കാരണം. ഹോമിയോപ്പതി വിശദീകരണ യുക്തമാകണമെങ്കിൽ രണ്ടിലൊന്ന്- ശാസ്ത്രതത്വങ്ങളോ ഹോമിയോ പ്രമാണങ്ങളോ – വഴിമാറിയേതീരൂ. https://luca.co.in/homeopathy-pseudoscience/

2020-08-07 12:45:33 News
ഒരു ദൈവവും ആരെയും രക്ഷിക്കാൻ എത്തില്ല, സ്വയം പ്രതിരോധം തീർക്കുക, രക്ഷപ്പെട്ടേക്കാം🙏🏼 തിരുമല തിരുപ്പതി ക്ഷേത്രത്തിലെ പൂജാരി കൊവിഡ് ബാധിച്ച്‌ മരിച്ചു. 45 വയസ്സായിരുന്നു. ഈയാഴ്ച കോവിഡ് സ്ഥിരീകരിച്ച അദ്ദേഹം വെങ്കിടേശ്വര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ ചികിത്സയിലായിരുന്നു. ഇന്നലെ ശ്വാസതടസ്സത്തെ തുടര്‍ന്നായിരുന്നു മരണം. ജൂലൈ 20 ന് കൊവിഡ് ബാധിച്ച്‌ മരിച്ച പുരോഹിതന് പകരം ജോലിക്കെത്തിയതായിരുന്നു ഇദ്ദേഹം.