അമ്മിണി 2015-10-19 06:21:07 News
പുരുഷന്മാരെല്ലാം ഇങ്ങനാ ഷീല.  ഞാനും ഇതുപോലോരുത്തന്റെ വെട്ടിൽ വീണുപോയി. ബോംബയിലെ കസ്തൂർബാ ഹൊസ്പിറ്റലിന്റെ അടുത്തുള്ള മര ചുവട്ടിൽ വാടിയ മുഖവുമായി നില്ക്കുന്ന ഒരു മലയാളിയോട്  സഹതാപം തോന്നി  ഇടപെട്ടപ്പോൾ അയാളും ഇതുപോലത്തെ നുണക്കത പറഞ്ഞു ഒരു മാലാഖപോലെയുള്ള എന്നെ ഒരു ഭദ്രകാലിയാക്കി മാറ്റി. എനിക്ക് ഇന്ന് പുരുഷ വർഗ്ഗത്തോടു മുഴുവൻ വെറുപ്പാ. എല്ലാം സാത്താന്മാരാ.

thomman 2015-10-19 05:21:14 News
How many people in the audience? He is waving his hand so high, gives an impression that hundred thousand people are in front of him...
വിദ്യാധരൻ 2015-10-18 20:36:19 News
ഈ കാളിമ കട്ടപിടിച്ചിരുട്ടിലിരുന്നു ഞാൻ നോക്കി 
അക്കരെപോകാതെ ഇക്കരെ ഇരുന്നു 
 കാഴ്ചകൾ കണ്ടു ഞാൻ രസിച്ചു 
സൂക്ഷ്മകണത്തിനെ കാണുവാൻ ഞാനൊരു 
സൂക്ഷ്മദർശനി കുഴലിലൂടെ നോക്കി 
 (പപഞ്ചഭൂതങ്ങള്‍ക്കു കാരണമായ 
തന്മാത്ര ആന്ധോളിപ്പൂ  
' താൻമാത്രമറിയുന്ന തന്മാത്രകളെ നിങ്ങൾ 
ഉണ്ടായിട്ടെനിക്കെന്തു ഫലം  
നിന്നിലെ മൗലിക കണങ്ങൾ 
പരാമാണുഊർജ്ജം 
അധിവൈദ്യുതാധാന ഏകങ്ങളുടെ സംഖ്യ
ആണവ ഭാരം 
ഇവയുടെ വിന്യാസം ,വ്യൂഹനം
അണുച്ചേര്‍ച്ച
ഇവയെല്ലാം എനിക്ക് പറഞ്ഞു തരു 
അല്ലെങ്കൽ 
"ആരണ്യാന്തരഗഹ്വരോദരതപ -
           സ്ഥാനങ്ങളിൽ , സൈന്ധവോ-
ദാരാശ്യാമമനോഭിരാമ പുളിനോ-
          പാന്തപ്രദേശങ്ങളിൽ ,
ആരന്തർമ്മുഖപ്രപഞ്ചപരിണാ-
            മോത്ഭിന്നസർഗ്ഗക്രിയാ 
സാരം തേടി ഞാൻ '' അലയും 

Captain Morgan 2015-10-18 18:56:48 News
ഇവരെല്ലാം എന്റെ പ്രിയപ്പെട്ട 'ക്രിസ്ത്യൻ ബ്രദേഴ്സാണ് "
mathew thomas 2015-10-18 17:17:01 News
Is this a Men only association?
Johnny Walker 2015-10-18 13:35:25 News
അറിയാത്ത കാര്യം പറയരുത് കാരണം അത് പിന്നീട് ഒരു 'ബ്ലാക്ക് ലേബലായി ' അങ്ങനെ കിടക്കും 
വായനക്കാരൻ 2015-10-18 08:25:37 News
ഉള്ളിലിരിപ്പ് വാഹനത്തിന്റെ ഉള്ളിലിരിപ്പുണ്ട്.
emstephen 2015-10-18 07:47:37 News
Congratulation and wish you good luck
Dr.Aswathi Menon Ph D 2015-10-18 07:21:08 News
What is the problem mr CID ? Vidhadharan can be any one and from any where. He or she is telling the truth. Some so called writers are exposed by  Vidhadharan. So they are afraid.
observer 2015-10-18 07:14:11 News
Thank you Tom sir for supporting her and truth. How is Maneka Gandhi doing ?
Jack Daniel 2015-10-17 19:58:58 News
ഭാര്യമാരോന്നും കൂടെയില്ല.  ഇവന്മാരെ കണ്ടാലേ അറിയാം ഉള്ളിലിരിപ്പ് വേറെ എന്തൊക്കെയാണ് 
പരേതൻ മത്തായി 2015-10-17 19:55:15 News
ജീവിച്ചിരിക്കുമ്പോൾ മറ്റു മനുഷ്യ ജീവികളെ മാനിച്ചും നന്മ ചെയ്യുതും ജീവിക്കുക.  മരണാനന്തരം ജീവിതം കട്ട പുക.  കണ്ണും മൂക്കും കയ്യും കാലും ഇല്ലാതെ ഒരു പ്രേതത്തെപ്പോലെ .ഊടാടി നടക്കുന്ന അവസ്ഥ 

CID Moosa 2015-10-17 17:47:43 News

Vidyaadharan is a shrewd dude.  He tries to engage writers through his comment on various topics but unfortunately many writers stay away from him by keeping quite rather than defending there writing with genuine argument.   He is definitely from New York or New Jersey area and it is clearly evident from his last comment on Dr. Kunjappu and his new adventure on Kavitha (Sadly, as Vidyaadharn tells, it is very difficult to understand what he is writing).  Justice is an insider of Vicharavedi and it seems he has some kind of grudge towards the organization.  He is trying to take advantage of Vidyadhrana, which is very hard, by dragging him into this current discussion  of Dr.A.K.B’s short storyh.  Justice is like the Shakuni who sometimes appears in this column.  CID Moosa and his team are keeping a very close watch on Justice.  

Kumbanadan 2015-10-17 16:28:31 News
കുറച്ചു കൂടി  ഫോട്ടോസ് ആകാമായിരുന്നു
എസ്കെ 2015-10-17 15:43:11 News
ശ്രീനാരായണ ഗുരുവിന്‍റെ ജീവചരിത്രമോ, കൃതികളോ വായിച്ച ഒരാളും ഗുരുവിനെ ഈഴവരുടെ കുലഗുരുവായി കാണുകയില്ല. എത്ര മലയാളികള്‍ക്ക് ഗുരുവിനെ അറിയാന്‍ ശ്രമിച്ചിട്ടുണ്ട്. കേരളത്തിലെ വഴിയോരങ്ങളില്‍ കാണുന്ന സിമിന്‍റ് പ്രതിമകളെ മാത്രമേ നമ്മള്‍ക്കറിയുകയുള്ളൂ.