പ്രതികരണങ്ങള്‍
പാസ്റ്റർ
2016-12-07 15:46:26 News
വായിൽ തോന്നുന്നത് ..........  
ഒരു പാസ്റ്ററാവനുള്ള യോഗ്യതയുണ്ട്
റജിസ് നെടുങ്ങാടപ്പള്ളി
2016-12-07 15:02:15 News
ഓരോരോ  വ്യാഖ്യാനങ്ങൾ; ഒരുതരം ഉഡായിപ്പ്  ആഖ്യാനം
John Philip
2016-12-07 13:24:45 News
ഇപ്പൊ ഇത് മാതിരി കഥയൊക്കെ ഉണ്ടോ? ആർക്കും
മനസ്സിലാകാത്ത തട്ടിക്കൂട്ടലല്ലേ ഇപ്പോഴത്തെ
കഥകൾ. ഉണ്ണിയേട്ടൻ സുജാതയുടെ തന്നെയാകട്ടെ.
വിദ്യാധരൻ
2016-12-07 12:40:57 News

ഞെട്ടണ്ട ലോകമേ നിങ്ങളൊട്ടും
ചാരത്തിൽ നിന്ന് ഉയരും വണ്ട് വീണ്ടും
ചത്ത വണ്ടിനെ കണ്ടു നിങ്ങൾ
ഇങ്ങനെ കേഴല്ലവൻ ചത്തതല്ല

ചാപ്പയെ എന്തിനു പഴിച്ചിടുന്നു
വാപ്പായെ കുറ്റം പറഞ്ഞിടു നീ
ഒരു തെറ്റൊരിക്കൽ സംഭവിക്കാം
പലതെറ്റന്നാൽ അടിയുടെ കുറവ് തന്നെ 

സംശയാനുകുല്യം നൽകി ഞങ്ങൾ
വിട്ടതാ വണ്ടിനെ പണ്ടൊരിക്കൽ
ഒരിക്കൽ കട്ട് മധു നുകർന്നാൽ
പിന്നെയും നുകരണം എന്ന് തോന്നും 

Malayalle mind
2016-12-07 12:22:17 News

Malayalam Proverb

You give a man stolen money and you will meet his needs for a day.  But you teach him how to steal public money  and he will make  an occupation out of it and become a Minister.

വിദ്യാധരൻ
2016-12-07 09:43:28 News
മറയുന്നു വിരിയുന്നു മമ ജീവൻ തന്നിൽ
മലരുകൾ മലയാള കവിതേ നിന്മുന്നിൽ
നിർനിമേഷാക്ഷനായ് നില്പ്തഹോ ഞാനിദം
നിൻ നർത്തനമെന്തത്ഭുതമന്ത്രവാദം (ചങ്ങമ്പുഴ)
മർത്യൻ
2016-12-07 09:37:01 News
വാനിലുയരാൻ കൊതിച്ച വണ്ട്
ചാരമായ് ഭൂമിയിൽ വീണിടുന്നു
സ്തബ്ധരായി നിന്നൊരു കൊച്ചു ലോകം
അശരീരി കേട്ടിട്ട് ഞെട്ടിടുന്നു
"കൊണ്ടു നടന്നതും നീയേ ചാപ്പാ
കൊണ്ടു കൊല്ലിച്ചതും നീയേ ചാപ്പാ"

അനവധി ആളുകൾ നോക്കിനിൽക്കേ
അവിവേകം ഭൃംഗങ്ങൾ ചെയ്തിടുമോ? 
അറിയാതെ ചെയ്ത വിവരദോഷം
അല്ലെങ്കിലോ വെറും കഷ്ടകാലം

സംശയത്തിന്റെ ആനുകൂല്യം
നൽകേണം നാമാ പൂമ്പാറ്റകൾക്കു 
തെറ്റാണെങ്കിലും ക്ഷമിച്ചീടുക
ജീവിച്ചുപോട്ടേ ദൈവസൃഷ്ടിയല്ലേ
വിദ്യാധരൻ
2016-12-07 09:33:25 News
തെണ്ടി നടന്നവൻ എന്നും തെണ്ടി
ഒരുനാളും അത് മാറില്ല
മാറ്റാൻ ഒന്നേ വഴിയുള്ളതിന്
പൊക്കിയെടുത്തു ചവിട്ടേണം
cv
2016-12-07 08:57:44 News
വീട്ടിൽ സ്വർണം വെച്ചിട്ടു എന്തിനു
നാട്ടിൽ തെണ്ടി നടപ്പു?
വായനക്കാരി
2016-12-07 08:54:28 News
ഇത്ഥം പ്രതുഗ്ര കീത്തി പ്രചുരിമ വിളയിപ്പിച്ചു ദിക്ചക്രവാളെ 
ചിത്താനന്ദേന മേവുന്നതു നളമഹീ നായകോരാജധാന്യാം 
മെത്തീടും പുണ്യശാലീ വടിവുടയ വിദർഭേഷു കശ്ചിന്മഹാത്മാ 
പൃത്വീ പാലസ്ചാകാശേ ഭുജബലജിത ഭൂമണ്ഡലേ ഭീമനാമാ 
Kottayam
2016-12-07 08:49:49 News
"അരി എത്ര എന്ന് ചോദിച്ചപ്പോൾ പയർ അഞ്ഞാഴി" എന്ന പോലെയാണ്  ദിനേഷ്‌ കണക്കുകൊണ്ട് വന്നത് ,നേപ്പാൾ ഡിസാസ്റ്റർ ഫണ്ട് രണ്ടു വർഷത്തിലധികം കൈയിൽ വച്ചതിനെ പറ്റി ഒന്നും പറയുന്നില്ല ,സീരിയൽ നമ്പർ ഇല്ലാത്ത റെസിപ്പ്റ് ഫേക്ക് ആയിരിക്കും എന്ന് നേപ്പാളുകാരും പറയുന്നു .ഒന്നിനും ഒരു വ്യക്തതത ഇല്ലാത്ത പോലെ !!!പിന്നെ പ്രഥാനമന്ത്രി വന്നു പഞ്ചായത്തിൽ മൽസരിക്കുന്നതു പോലെയാണ് ശ്രീ .ശശിധരൻ നായർ മാഗിൽ മത്സരിക്കുന്നത് ,തിരുവല്ലകാരാ, വോട്ടർമാരിൽ ഒരു സംശയം നില നിൽക്കുന്നു എന്ന് ബോധ്യം ഉള്ളത് കൊണ്ടാണ് രശീതു ആവശ്യപ്പെടുന്നത് 
വിദ്യാധരൻ
2016-12-07 08:37:47 News
വീടിന്റ മുറ്റത്ത് വളർന്നു നിൽക്കും
പൂക്കളിൽ നിന്നും തേൻകുടിക്കു
അന്യന്റെ വീട്ടിലെ പൂക്കൾ കണ്ടു
പൊങ്ങി പറക്കലെ  വണ്ടുകളെ
Power and Charity
2016-12-07 08:30:23 News

പൊതുമുതൽ കൊള്ളയടിച്ച് പാവങ്ങളെ സഹായിച്ച ജയലളിതയെ കായംകുളം കൊച്ചുണ്ണിയോട് താരതമ്യപെടുത്താമോ ? ജീവിതത്തിലെ എല്ലാ സുഖങ്ങളും നേടിക്കഴിയുമ്പോൾ ഇവർക്കൊക്കെ വേണ്ടത് ഒരു അമ്മയും ദൈവവുമായി മാറുക എന്നതാണ്.  ലോകത്തിന്റെ എല്ലാഭാഗത്തും ഇത്തരക്കാരെ കണ്ടെത്താം. ട്രംപും ഇതൊക്കെ തന്നെയാണ് ചെയ്യുന്നത്. ഇത്തരക്കാർക്ക് പവർ എന്നത് ഒരു ആവശ്യ ഘടകവുമാണ്. എന്തായാലും ഒന്നും ചെയ്യാതെ ഇരിക്കുന്നവരേക്കാൾ നല്ലതാണ്. പുച്ഛം നെഞ്ചത്തടിച്ചു കരയുന്നവരോടല്ല നേരെമറിച്ചു ഉദ്ദേശ്യശുദ്ധിയില്ലാത്ത നേതാക്കളോടാണ്


പുഷ്‌പം
2016-12-07 08:20:34 News
വണ്ടുകളനവിധമുണ്ടു ഭൂവിൽ
തേൻ കുടിക്കുന്നതിൽ തെറ്റുമില്ല
അനുവാദമില്ലാതെ തേൻകുടിച്ചാൽ
കമ്പികളെണ്ണും അതോർത്തുകൊൾക
പ്രതികരണങ്ങള്‍
Raju Mylapra
2020-04-08 09:36:07 News
പഠനാർഹമായ ഒരു അവലോകനം. സമഗ്രം, സമ്പൂർണ്ണം. അഭിനന്ദനങ്ങൾ.
Jose Elacate
2020-04-08 08:57:49 News
I sent a step by step plan for encouraging writers to use their full name attached to their email. Any problem publishing it? Or, would you rather see irresponsible and sarcastic statements like the following?: 2020-04-07 20:08:27 News "Your PCP Dr. Trump is prescribing it dear and nobody is going to get credit for it. He knows everything." I can send it back if you "lost" it.
mervin
2020-04-08 08:49:52 News
heartfelt condolences. RIP
Ninan Mathulla
2020-04-08 07:25:34 News
Wondering why 'comment thozhilalikal' all are silent here. Are they in hiding to lift their heads later to divide people with religion, race and its hatred? This thought provoking article must open the eyes of fair and thinking people to move our country in the right track.
Sebastian Joseph
2020-04-08 06:46:15 News
പിണറായിക്ക് അസുഖം വന്നപ്പോഴും കോടിയേരിക്ക് അസുഖം വന്നപ്പോഴും ഓടിയത് അമേരിക്കയിലേക്ക്
Vintu
2020-04-08 04:26:16 News
Very Useful Topic, Thanks Mr. Sabu
Saji Abraham (Yohannan)
2020-04-08 03:11:08 News
Our heartfelt Condolances
സുഭാഷ് മണമ്പൂർ
2020-04-08 02:34:20 News
Big salute for their endeavor service.
Jolly p k & family , pandalam
2020-04-08 01:30:13 News
Heartfelt condolences & prayers to laluchayan's family.
Hari
2020-04-08 01:18:45 News
ഡോക്ടർമാരെ മുട്ടി നടക്കാൻ കഴിയാതിടത്ത് മരണം 10000 കടക്കുന്നതെങ്ങിനയാണെന്നും, മരുന്നിനു ഇന്ത്യയെ ആശ്രയിക്കേണ്ടി വരുന്നതെന്തു കൊണ്ടാണെന്നും കൂടി പറഞ്ഞു തന്നാൽ ഉപകാരമായിരുന്നു.
Jose Elacate
2020-04-08 01:09:20 News
CHLOROQUINE If India has more than what it needs, why not send the excess to someone who needs it? Sell it at a "fair price". Would you rather someone use it or let it pass through the expiration date? Just remember this is a medicine.
Thomas george
2020-04-08 01:08:10 News
RIP
Mary K.George
2020-04-08 01:04:52 News
Sorry for your loss.
Charummood Jose
2020-04-08 00:22:44 News
Dear LALU , This is a big loss to our Malayalee Community. We will never forget your ser vices to the community. YOU ARE A LEADER AND WILL REMAIN AS ONE. MY HEARTFELT CONDOLENCES TO THE FAMILY AND ALL THE DEAR AND NEAR ONES. RIP
Jessy Mohanan
2020-04-07 23:36:58 News
Heartfelt condolences to the departed soul 🌸🌺🌸 From-Jessy Mohanan W/O Mohanan Mathai (Jabalpur)and daughter of Mrs.Thankamma Thomas (Raipur)