നാരദർ 2015-10-21 08:19:01 News
ക്ഷമിക്കണം !  ആദ്യം വായിച്ചത് ഫോമാ കണ്‍വെൻഷനിൽ അബ്ദുൾ കലാം പ്രസംഗിക്കുംമെന്നാ. 
വായനക്കാരൻ 2015-10-21 07:37:22 News
ഇതരദോഷഫലാനി യഥേച്ഛയാ
വിതര, താനി സഹേ ചതുരാനന!
അരസികേഷു കവിത്വനിവേദനം
ശിരസി മാ ലിഖ, മാ ലിഖ, മാ ലിഖ!

ഇഷ്ടം പോലെ മറ്റു ദോഷഫലങ്ങളൊക്കെ എനിക്കു തന്നുകൊള്ളൂ അവയെ ഞാന്‍ സഹിച്ചുകൊള്ളാം.
അല്ലയോ ബ്രഹ്മാവേ അരസികന്മാരെ കവിത ചൊല്ലിക്കേള്‍പ്പിക്കുന്ന ജോലി എന്റെ തലയില്‍ എഴുതല്ലേ, എഴുതല്ലേ, എഴുതല്ലേ!
(കാളിദാസൻ)
Anthappan 2015-10-21 06:56:37 News

I understand the Indians especially Malayalees living there to do this kind of things and not expected to pull out of it easy, because, most of their brain has been eaten away by the politicians and Religious gurus.  But, what I don’t understand is that the politicians and religious leaders who exploited the laymen’s of  India is now landing in America just like the swarms  of bees and pouncing on Majority of Malayalees in USA .  People should understand the motives of the organizers who line up with their suites and coats on at airports to receive the vultures (Politicians & Religious gurus) landing on a daily basis with their eyes on the brain of their hostesses in America.  The more these vultures eat the brain of their hostess the fatter they get.   I understand your frustration Mr. Andrew for staying away from this type of hollow and shameless drama some of the creeps are staging here on daily basis .   But one thing is for sure and that is that the people who made changes in the world were all in the beginning standing alone and fighting.  It is a joy to note that you and Vidyaadharan are there in the forefront, standing alone, and fighting against the onslaught on humanity by these poisonous snakes. 

First they ignore you, then they laugh at you, then they fight you, then you win.

Mahatma Gandhi

വായനക്കാരൻ 2015-10-21 06:17:37 News
ഇതരദോഷഫലാനി യഥേച്ഛയാ
വിതര, താനി സഹേ ചതുരാനന!
അരസികേഷു കവിത്വനിവേദനം
ശിരസി മാ ലിഖ, മാ ലിഖ, മാ ലിഖ!

ഇഷ്ടം പോലെ മറ്റു ദോഷഫലങ്ങളൊക്കെ എനിക്കു തന്നുകൊള്ളൂ അവയെ ഞാന്‍ സഹിച്ചുകൊള്ളാം.
അല്ലയോ ബ്രഹ്മാവേ അരസികന്മാരെ കവിത ചൊല്ലിക്കേള്‍പ്പിക്കുന്ന ജോലി എന്റെ തലയില്‍ എഴുതല്ലേ, എഴുതല്ലേ, എഴുതല്ലേ!
(കാളിദാസൻ)
thomman 2015-10-21 05:45:33 News
If it is a sincere effort it is great to do the community work.  But if the whole thing is for photo op by taking a leaf and standing in front of the camera, it is mockery.
thomas koovalloor 2015-10-20 23:17:09 News
Congratulations for the New Jersey unity movement.It is really an eye opening one.
 Thomas Koovalloor
George Nadavayal 2015-10-20 22:05:08 News
Hearty congratulations  Dr. Benoy George
andrew 2015-10-20 19:13:18 News
Thank you, both of you പ്രിയ വിധ്യദര & Athappan.
My mind and heart are stunned but exploding to see all that stupidity in India. We are still in the primitive ages. I stayed away due to all the foolishness that is spreading around in the name of religion and politics. India will  be never free and Indians will never get civilized.
വിദ്യാധരൻ 2015-10-20 18:58:33 News
അനേകായിരങ്ങൾ പട്ടികളെപ്പോലെ  ചാകുന്നു പക്ഷെ ചിലെരെല്ലാം കാലം ചെയ്യുന്നു, തീപ്പെടുന്നു, ദിവംഗതരാകുന്നു. എന്തൊരു ലോകം? 

"അന്തണനെച്ചമച്ചുള്ളൊരു കൈയല്ലോ 
ഹന്ത നിർമ്മിച്ചു ചെറുമനേയും?"  (ദുരവസ്ഥ -ആശാൻ)

(അന്തണൻ -ബ്രാഹ്മണൻ ) 
Aniyankunju 2015-10-20 11:47:19 News
This item has the wrong headline.  The subject FB post was not against T N Seema; it was a only an earnest suggestion that a protest-fasting by T N Seema MP would be appropriate.
Chandra S Menon 2015-10-20 11:42:05 News
ഈ പാര്‍ ലിമെന്റിന്റെ കൂടുതല്‍ വാര്ത്തകള്‍ ഈ-മലയാളിയില്‍ കണ്ടില്ല. വാര്ത്താ ക്ഷാമമോ ഏജെന്റ്മാരുടെ അഭാവമോ ?
ചന്ദ്രശേഖരന്‍ 
വിദ്യാധരൻ 2015-10-20 10:26:18 News

മതത്തിന്റെ മറപറ്റി കശ്മലന്മാർ

നടമാടും അക്രമം ചെറുത്തിടാനായി,

ഉണരുക ഉണരുക നാട്ടുകാരെ!

പശുവിന്റേം പന്നീടെം പേരിലിന്നു 

തല കൊയ്യാൻ ഓതുന്ന നികൃഷ്ട വർഗ്ഗം

തിരിയുന്നു ചുറ്റി നമ്മുടെ ഇടയിലൂടെ

അവരുടെ കാപ്പേടെ കാവിയുടെ

അടിയിലോ  'നാശം ' ഒളിഞ്ഞിരിപ്പൂ

ഒരു  വ്യാഘ്രത്തേപ്പോലെ തക്കം നോക്കി

പതിയിരിക്കുന്നീ അധമവർഗ്ഗം.

അവരുടെ ചരടിലെ പാവയായി

മാറാതെ നോക്കുക മർത്ത്യന്മാരെ

ജനിച്ചു മരിക്കട്ടെ മർത്ത്യരെല്ലാം

മരിപ്പോളം ജീവിക്കാം സ്നേഹമോടെ

അപരന്റെ ജീവനെ അറുത്തുമാറ്റി

ഒരുനാളും  സ്വർഗ്ഗം നാം പൂകുകില്ല.

പരിപാലിച്ചീടേണം  നമ്മളെല്ലാം

നാടിൻ അഖണ്ഡത നിസ്സംശയമായി .

അതിനായി പൊരുതുക നാട്ടുകാരെ   

Anthappan 2015-10-20 08:42:07 News
Thank you Vidyaadharan for posting that poem.  Vayalaar Kavitha shows how he was connected with the current events and used his talents to take a great message to the readers.  He used the character Naadoram Godse as a repenting person who realized the mistake he did and went back seeking peace in his heart first and forgave himself for the grave crime he did.  The problem with the modern writers are that they are disconnected from the events unfolding around them and even fail to take a message out of it and bring it to the public.  Some poems and writings are bizarre and drive the readers nuts.  (And, there are idiots out there to promote this kind of crazy writers).  It looks like the readers are supposed to suffer the Schizophrenic writers.)  The poem make people to think and probable see things differently.  It also helps to see that many people those go out and commit these type of terrible crimes are the puppets of the leaders who preach peace on earth.  These poisonous snakes must be crushed without mercy.  India is getting violent day by day and people are driven crazy to  chop the head of the fellow beings next door in the name of religion .  Look at in India how the religion and the government work hand in hand to instigate people to do the crime which affects the humanity?  Ordinary people must know that they they are instruments of these people and writers can make them aware about  it if they use their talents appropriately.  

 
mooppan 2015-10-20 04:11:53 News
മാപ്പിൽ നിന്നും പുറത്തായവർ ..അവരാണ് മല്ലപ്പള്ളി സംഘടനക്കാർ 
വിദ്യാധരൻ 2015-10-19 20:11:33 News
  നാഥൂറാം ഗോട്സേയെന്ന  കൊലപാതകിക്ക് വിശുദ്ധ പദവി നല്കി ഗാന്ധിജി എന്ന മനുഷ്യ സ്നേഹിയ അവമാനിക്കാൻ ഇന്ത്യ തയാറാവുമ്പോൾ നാം ഇന്നേവരെ യഥാർത്ഥ സ്വാതന്ത്യം അനുഭവിച്ചിട്ടില്ല എന്നതിന്റെ തെളിവാണ്.  വയാലർ എന്ന ഭാവനാ സമ്പന്നനായ കവി ഗോട്സേയെ കുറ്റബോധത്തോടെ സമനിലവിട്ടവനായി  രാജഘ്ട്ടിലേക്ക്  തിരികെ കൊണ്ടുവരുമ്പോൾ  ഇന്ന് ഭാരതത്തിലുടെ തിളച്ചുമറിയുന്ന അസഹിഷ്ണതയിൽ നമ്മൾക്ക് ലജ്ജതോന്നുന്നു.  രാഷ്ടംപിതാവിന്റെ ചിത്രം മാറ്റി ഗോഡ്സേയുടെ ചിത്രം വച്ച് ആ മഹാതമാവിനെ ചരിത്രത്തിൽ നിന്ന് തുടച്ചു നീക്കാൻ ശ്രമിക്കുന്നവർ അവർ തൊടുത്തു വിടുന്ന വർഗ്ഗീയതയുടെ വിഷ അമ്പുകൾ അവരുടെ നേരെ വലിയ കാലതാമസം ഇല്ലാതെ തിരിച്ചു വരും. ഗാന്ധിജിയെ ഭാരത ജനത എത്ര ഒതുക്കിയാലും, ഒരു പോറലുപോലും ഏല്ക്കാതെ ആ മഹാതമാവു, ലോകം എമ്പാടുമുള്ള മനുഷ്യസ്നേഹികളുടെ മന്നസ്സിൽ മായാതെ നിൽക്കുമെന്നതിനു സംശയം ഇല്ല  

 ആ രാജഘട്ടിൽ (വയലാർ )

നീതികേടിന്റെ കഥകൾ പാടി 
നീലയമുന പുളഞ്ഞൊഴുകി 
അന്തിച്ചുകപ്പിൻ ഗഗനതയിൽ 
ചിന്തകൾകേറികുഴഞ്ഞിരുന്നു 

"ആ രജഘട്ടിലെ' വെണ്മണലിൽ 
ആറേഴു കമ്പി വലകൾ കാണാം 
ഭാഗധേയങ്ങൾ വളഞ്ഞുകൂടി 
ലോകഗുരുവിൻ ചിതക്കുചുറ്റും

ആരോവരുന്നുണ്ടലെനിന്നു-
മാമണൽത്തിട്ടിലെക്കൊടിയോടി   
അന്തിവെയിലിൻ നിറപകിട്ടിൽ 
അമ്പെരെന്നെങ്ങും പകച്ചു നോക്കി 

ചെമ്പൻ തലമുടി കാറ്റിലാടി-
ചെങ്കനൽക്കണ്ണുകൾ കത്തിയാളി 
അങ്ങോട്ട്‌ നോക്കിയാൽ ഞെട്ടിവീഴും 
നിങ്ങളെക്കണ്ടയാൾ തെറ്റിമാറും 

ഓടിക്കിതച്ചു തളർന്നുവാടി 
ആടിക്കുഴഞ്ഞു വിറച്ചുതുള്ളി 
കാലുറക്കാതയാൾ വീണുപോയി 
കാലിടകൊണ്ടാ മണൽപ്പരപ്പിൽ

മൂകഗംഭീരമാമന്തരീക്ഷം 
ശോകപരവശമായിരുന്നു 
അന്തിക്കു കണ്ട നിഴലുകൾ വ -
ന്നന്തസ്സിലങ്ങനെ നാടടക്കി !

നാളുകൾതോറും വളർന്നു വന്ന 
നാടിന്റെ ശാപഗരിമപോലെ 
ചാടിയെഴുന്നേറ്റലറുകയാ-
ണാടിമറിഞ്ഞോരാ മർത്ത്യ രൂപം 

"...എവിടെയാണ് ഞാൻ? മാനവത്വത്തിന്റെ 
ശവകുടീരത്തിൽ ഏകനായി ഭ്രാന്തനായി 
എവിടെയാണ് ഞാൻ ? പാരതന്ത്ര്യത്തിന്റെ 
കടപുഴക്കിയ ദേശികൻ ഭസ്മമായി !"

ഒരു കുലദ്രോഹിയാണ് ഞാൻ നാടിന്റെ 
പെരുമയൊക്കെത്തകർത്തവനാണ് ഞാൻ 
മഹിതമാനവ സംസ്കാര കേന്ദ്രമേ 
മറിവ്കാട്ടി ഞാൻ നിന്നെ തുലച്ചുവോ?
തലമുറകളിൽ തീവിഷം തേക്കുവാൻ 
തലമുറിച്ചുവോ ഭാരതത്തിന്റെ ഞാൻ?
ശരണമില്ലെനിക്കെങ്ങും വലഞ്ഞുഞാൻ 
മരണ, -മപ്പുറം നാരകത്തീക്കളം !

മതമെനിക്കെത്ര വെള്ളി നാണ്യങ്ങൾതൻ 
മണിമലരുകൾ നല്കി മയക്കിയോ 
മത -മതിന്റെ മുടി വാഴ്ച നീളുവാൻ 
മഹിതമാനവ രക്തം കൊടുത്ത് ഞാൻ 

മതി മതി മതഭ്രാന്തരെ, നിങ്ങൾതൻ 
വിധി നടത്തലാണയ്യോ നശിച്ചു ഞാൻ 
മരണ; മില്ല മരിക്കേണ്ട നാഥന്റെ 
മധുരഗാനങ്ങൾ കേട്ട് നില്ക്കട്ടെ ഞാൻ !

അവിടെ രക്തം തിരിക്കുകയാണതാ 
ഭവുകകേന്ദ്രമെ ഞാൻ നിന്റെ ഘാതകൻ 
തലതിരിഞ്ഞ മുഴുഭ്രാന്തനായി ഞാൻ 
തലമുറകൾക്ക് മുഴു പാഠമായിത്തീർന്നു ഞാൻ 
ഇവനെയൊന്നു തലോടുമോ - ജീവിത 
ഭവുകഗായകാ നീയുണർന്നൊന്നിനി?...."

കണ്ണ് തുറന്നു ഞാൻ കണ്ടെതേതോ 
വർണ്ണം പിടിച്ച കിനാവുമാത്രം