Aniyankunju 2016-02-04 20:29:35 News
".......ലാവ്ലിന്‍ ഇടപാടില്‍ സംസ്ഥാനത്തിന് 374 കോടി രൂപയുടെ നഷ്ടമുണ്ടായി എന്ന് C A G പറഞ്ഞു എന്ന നട്ടാല്‍ കുരുക്കാത്ത കൊടുംകള്ളത്തില്‍ ആരംഭിക്കുന്നു ആ കത്ത്. തുടര്‍ന്നങ്ങോട്ട് നീങ്ങുന്നതും കള്ളങ്ങളുടെ കൃത്രിമവഴികളിലൂടെത്തന്നെ.സോളാര്‍ തട്ടിപ്പിലും അനുബന്ധ സദാചാരവിരുദ്ധ ജീര്‍ണവൃത്തികളിലുംപെട്ട് ജീര്‍ണിച്ചുനില്‍ക്കുന്ന ഉമ്മന്‍ചാണ്ടി മന്ത്രിസഭയെക്കുറിച്ച് നല്ലതുപറയാന്‍ ഒന്നുമില്ല എന്ന തിരിച്ചറിവില്‍നിന്നാകണം ആ വഴി വിട്ട് വി എം സുധീരന്‍ കോടതി നേരത്തേതന്നെ ഇഴകീറി പരിശോധിച്ച് തീര്‍പ്പാക്കിയ ലാവ്ലിന്‍ കേസില്‍ കയറിപ്പിടിച്ചത്. എഫ്ഐആര്‍പോലും നിലനില്‍ക്കില്ല എന്നു കോടതി കണ്ടെത്തിയ, വിചാരണയ്ക്കുപോലും അര്‍ഹമല്ലാത്തത് എന്നു കോടതി വിലയിരുത്തിയ ലാവ്ലിന്‍ കേസെവിടെ, മുഖ്യമന്ത്രിയുടെ പങ്കാളിത്തം അനുദിനം വ്യക്തമാകുന്നതിന്റെ അടിസ്ഥാനത്തില്‍ കേസെടുക്കാന്‍ കോടതിതന്നെ നിര്‍ദേശിച്ച സോളാര്‍ തട്ടിപ്പുകേസെവിടെ? സോളാര്‍ കേസിലെ ചോദ്യങ്ങള്‍ക്ക് മറുപടി പറയാനില്ലാതാകുമ്പോള്‍ ലാവ്ലിന്‍ എന്നു പുലമ്പിയാല്‍ മതിയോ?.....കോടതിതന്നെ കൃത്യമായി എല്ലാം പറഞ്ഞുവച്ചിട്ടുണ്ട്. പിണറായി വിജയന്‍ പ്രതിയല്ല എന്നു പറഞ്ഞിട്ടുണ്ട്. F I R നിലനില്‍ക്കില്ല എന്നും പറഞ്ഞിട്ടുണ്ട്. കേസ് തന്നെ നീതിരഹിതമാണെന്നു പറഞ്ഞിട്ടുണ്ട്. ബന്ധപ്പെട്ടവരെയാകെ വിട്ടയച്ചിട്ടുണ്ട്....... വിധിവന്ന് രണ്ടുവര്‍ഷത്തിലേറെ കഴിഞ്ഞു. ഈ നീണ്ട ഘട്ടത്തിലൊക്കെ മറുത്തൊരു അഭിപ്രായവുമില്ലായിരുന്ന ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ തെരഞ്ഞെടുപ്പ് വന്നപ്പോള്‍ 'ലാവ്ലിന്‍' എന്നുപറഞ്ഞ് വീണ്ടും കോടതിയിലെത്തി. തെരഞ്ഞെടുപ്പ് പ്രചാരണ ഘട്ടമാകാറായപ്പോള്‍ ലാവ്ലിന്‍ മുന്‍നിര്‍ത്തി വി എം സുധീരന്‍ തുറന്ന കത്തുമായി എത്തി. ഉദ്ദേശ്യം വ്യക്തം. ലാവ്ലിന്‍ ലാവ്ലിന്‍ എന്ന് തെരഞ്ഞെടുപ്പുകാലത്ത് ആവര്‍ത്തിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ നോക്കുക എന്നതുതന്നെ. ജനം വിഡ്ഢികളല്ല. ഇത്രകാലവും നിങ്ങള്‍ ചെയ്തുകൊണ്ടിരുന്നത് ഈ കബളിപ്പിക്കല്‍ പരിപാടിയായിരുന്നു എന്ന് അവര്‍ക്കറിയാം. ...... അതിന് ചുട്ടമറുപടി നല്‍കാന്‍ കാത്തിരിക്കുകയാണ് ജനം. .... ലാവ്ലിന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ തെരഞ്ഞെടുപ്പ് ഘട്ടമാകട്ടെ എന്നു കരുതി കാത്തിരിക്കുകയായിരുന്നോ നിങ്ങള്‍ എന്നു സിബിഐയോട് മുമ്പ് കോടതിതന്നെ ചോദിച്ച ചോദ്യം ജനമനസ്സുകളില്‍ മുഴങ്ങുന്നുണ്ട്. യുഡിഎഫ് സര്‍ക്കാരിന്റെതന്നെ വിജിലന്‍സ് അന്വേഷിച്ചിട്ട് കഴമ്പില്ലാത്തത് എന്നു കണ്ടെത്തിയശേഷവും തെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്ന ദിവസം കേസ് സിബിഐക്കു വിടാന്‍ യുഡിഎഫ് മന്ത്രിസഭായോഗം നിശ്ചയിച്ചൂ എന്നതും അത് രാഷ്ട്രീയമുതലെടുപ്പിനു വേണ്ടിയായിരുന്നുവെന്നതും ജനങ്ങളുടെ മനസ്സില്‍ ജ്വലിച്ചുനില്‍ക്കുന്നുണ്ട്. ഒടുവില്‍ ആ കള്ളക്കേസ് C B I കോടതി ചുരുട്ടി കുട്ടയിലെറിഞ്ഞു. അങ്ങനെയേ സംഭവിക്കൂ എന്നത് യുഡിഎഫിനറിയാമായിരുന്നു. അതുകൊണ്ടാണല്ലോ, കേസ് വിധി വന്നിട്ടും അതിന്മേല്‍ നടപടിയുണ്ടാകാതിരുന്നത്. അതിനുശേഷം രണ്ടുവര്‍ഷത്തിലേറെ കഴിഞ്ഞു. തെരഞ്ഞെടുപ്പ് വന്നു. അപ്പോഴിതാ വീണ്ടും 'ലാവ്ലിന്‍' കൊണ്ടുവരാന്‍ നോക്കുന്നു. ലാവ്ലിന്‍ കേസില്‍ എന്തുകൊണ്ട് മൌനം പാലിക്കുന്നു എന്നാണ് സുധീരന്റെ ചോദ്യം. അങ്ങനെയൊരു കേസ് ഇല്ലാത്തതുകൊണ്ട് എന്നതാണുത്തരം. സിബിഐ കോടതി തീര്‍പ്പുകല്‍പ്പിച്ചപ്പോഴേ ആ കേസ് കഴിഞ്ഞു. ...... പിണറായി വിജയന്‍ പ്രതിയായ ഒരു കേസും നിലനില്‍ക്കുന്നില്ല. എഫ്ഐആര്‍ നിലനില്‍ക്കുന്നില്ല. വിചാരണപോലും ആവശ്യമില്ലാത്തവിധം നിരപരാധിത്വം തെളിഞ്ഞ കേസാണിത് എന്നു കോടതി തീര്‍പ്പുകല്‍പ്പിച്ചിട്ടുള്ളതാണിത്. അതുകൊണ്ടുതന്നെ പ്രതികരണമര്‍ഹിക്കുന്ന ഒന്നല്ല ഇത്. 
B J P ക്കാരും 'ലാവ്ലിന്‍' എന്നു പറഞ്ഞുതുടങ്ങിയിട്ടുണ്ട്. അവരോട് ഒരു കാര്യംകൂടി പറയാം. നരേന്ദ്ര മോഡി കഴിഞ്ഞാല്‍ രണ്ടാമനാണല്ലോ നിയമജ്ഞനായ അരുണ്‍ ജെയ്റ്റ്ലി. യുപിഎ ഭരണകാലത്ത് ദല്‍ഹി കോണ്‍സ്റ്റിറ്റ്യൂഷന്‍ ക്ളബ്ബില്‍ സിബിഐയുടെ നിഷ്പക്ഷതയെക്കുറിച്ച് ഒരു സെമിനാറുണ്ടായിരുന്നു. അതില്‍ പങ്കെടുത്തുകൊണ്ട്, C B I യെ ഭരണകൂടം ദുരുപയോഗിക്കുന്നതിന്റെ ക്ളാസിക്കല്‍ എക്സാമ്പിള്‍ ആണ് ലാവ്ലിന്‍ കേസ് എന്നു പറഞ്ഞത് നിങ്ങളുടെ നേതാവ് അരുണ്‍ ജെയ്റ്റ്ലിയാണ്. അതിലെ ചാര്‍ജ് ഷീറ്റ് കണ്ട് താന്‍ ഞെട്ടിത്തരിച്ചുപോയെന്നും ഒരുവിധത്തിലും നിലനില്‍ക്കാത്ത കേസാണതെന്നും അരുണ്‍ ജെയ്റ്റ്ലി അന്ന് പറഞ്ഞു. അതുകൊണ്ട് ബിജെപിക്കാര്‍ ഈ കേസിനെക്കുറിച്ചറിയാന്‍ സിപിഐ എമ്മിനോട് ചോദിക്കേണ്ട; അരുണ്‍ ജെയ്റ്റ്ലിയോട് ചോദിച്ചാല്‍മതി.
Ammini teacher 2016-02-04 19:07:10 News
There is no white or black or brown in human color.
when you say white man - it is a skin pigment problem, white = light skinned
black = dark skinned, brown = light dark skinned.
Anthappan 2016-02-04 14:27:11 News

SchCast’s ego doesn’t allow him to hide for long.  When the readers put pressure,  he speaks from the pit of darkness. How long would we keep the rope of hope in the pit? How long would we sing the song of inspiration for him?   His masters brainwashed him and abandoned in the pit of doom and gloom.  He has beetles, worms, snakes and other creatures there to sing for him.  They won’t allow him to stay there for long.  Before he becomes food for them, please provoke your thoughts and escape from there.   There is no more time left out.   We will be pulling the rope shortly. I know you treat me as one of your enemies but I haven’t abandoned you.  You bang your head on the surroundings of the pit , break the shell  SchCast and look upon and see us shining our light for you.   Don’t lie that your name is Scheduled Telecast.  Already thousands of E-Malayaalee readers know that.  Why are afraid of truth?  Yes; I understand truth is painful.  Your teachers made you believe that the darkness is true .  But that is absolutely untrue.  The only truth is light; the light which allows you to see everything in black and white.   Come out man, come out and see everything first hand.  Time is running out for you and be aware about it.  No religion will help you but you yourself can saveyou

വിദ്യാധരൻ 2016-02-04 12:08:24 News
സ്ത്രീയുടെ മനശാസ്ത്രത്തിന്റെ കഥ വായിചെടുക്കാൻ ശ്രമിക്കുമ്പോളാണ് മുക്ര ശബ്ദം കേട്ടത്. ഒരു പട്ടി കുരക്കുന്നതു കേട്ട് മറ്റു പട്ടികൾ കുരയ്ക്കുന്നത്പോലെ, ഒരു മുക്ര ശബ്ദം ഈ കഥയുടെ അടിവാരങ്ങളിൽ മുഴുങ്ങിയപ്പോൾ ഒരു കേരളാ സായിപ്പിന് ചെറിപുരത്തിന്റെ ,മുക്ര കവിത കേൾക്കാൻ മോഹം.  ന്യുയോർക്കിലെ കഠിനമായ തണുപ്പിൽ  മുക്ര ഇട്ട്  തളർന്നു കിടന്നു ഉറങ്ങുന്ന  കവിയെ എഴുന്നേൽപ്പിച്  ശല്യം ചെയ്യണ്ട എന്ന് വച്ച് എഴുതിയതാണ് ഒരു ആശ്വാസ കവിത. .  സ്ത്രീയുടെ മനശാസ്ത്രം പോലെ ചില വയസൻ കാളകളുടെ  മനസിലിരിപ്പ് അറിയാൻ വേണ്ടി കേരള സായിപ്പ് നടത്തിയ ഒരു ശ്രമം ആകാം അല്ലെങ്കിൽ സായിപ്പ് മുക്ര ഇട്ടത് ഞാൻ കേട്ടതുമാവാം. .എന്തായാലും പ്രതികരണ കോളം അല്ലെ പ്രതികരിക്കാതിരിക്കാൻ ആകുമോ  പാറക്കൊവിലെ .  ഇപ്പോൾ ഇതിന്റ അർഥം പിടികിട്ടിയില്ലെങ്കിൽ വിഷമിക്കണ്ട കുറച്ചു കഴിയുമ്പോൾ അയൽവക്കക്കാര് പറഞ്ഞു മനസിലാക്കി തരും 
SchCast 2016-02-04 11:09:53 News

Anthappan sounds once again like a broken record sounding bleak noise of despair and doom.  Grow up, man! Which world are you a part of? If you don't know yet, atheists and agnostics are a rational voice in your dreamworld. Learn to understand the real world around you and act as a sane person.

Let me take your own example. Did Martin Luther King proclaim himself as anyone other than his identity as an 'African American (part of the black people)? Just by identifying himself as a black, does not mean that he accepted the norms of racial bias of the society.

If it bothers you so much that I use the name as 'SchCast' whenever you see it, take it as the 'Scheduled telecast' and go to sleep. It looks like I am bothering you so much that you cannot even sleep.

On the other hand, why don't you publish your photo and birth record to prove that you are truly 'Anthappan'? I think it is a fake name to fool emalyalee readers.

വിദ്യാധരൻ 2016-02-04 10:35:13 News
'ജ്ഞാനപ്പാന'-യാപ്പേരു കേൾക്കും നേരം 
ഓടിയെത്തിടും കൺമുന്നിൽ പൂന്താനം 
കാലങ്ങൾ ഒട്ടേറെ പിന്നിട്ടു പോയിട്ടും 
നഷ്ടമായില്ല മാറ്റതിനൊട്ടുമെ .
'പാന' വൃത്തത്തിൽ ആ കവി തീർത്താതം 
ഊനമറ്റതാം കാവ്യ പാൽപ്പായസം 
പാനം ചെയ്യുന്നു ഭക്ത ജനം ഇന്നും '
ആർത്തിയോടങ്ങ്‌ ലോകം എമ്പാടുമേ.
അർത്ഥം പോയിട്ട് വൃത്തത്തിലും -
നീതി കാട്ടിയില്ല
Mohan Parakovil 2016-02-04 10:19:21 News
എന്താണു മുക്രയിടുന്ന  മൂരിയും
കഥയും തമ്മിൽ ബന്ധം. വിദ്യധരൻ മാഷിന്റെ
കവിതയിൽ നിന്നും ഒന്നും വ്യക്തമല്ല .
Comment 2016-02-04 09:47:46 News
Pot calling the kettle black? Or diarrhea calling puke stinky? Stick to issues fellows instead of bashing.
വിദ്യാധരൻ 2016-02-04 09:36:57 News
പ്രണയത്തിൻ ചേരുവ ചേർത്തു ഞാനും 
ഒരുക്കുന്നൊരു കേക്ക് എൻ പ്രണയിനിക്കായി 
അവളുടെ പാറി പടർന്ന കേശം, വിശാല ഫാലം 
പുള്ളിമാനിനെ വെല്ലുന്ന കണ്ണിണയും 
ആ കണ്ണിൻ അഗാധമാം കറുപ്പ് നിറോം 
ഇമവെട്ടും ആ കണ്ണിൻ പീലികളും 
മുഗ്ദ്ധ മോനോഹര കപോലങ്ങളും 
ഇന്ദീവരസമമാം പോർമുലകളും 
കടിപ്രദേശവും നാഭിതടവും 
നിതംബദ്വയങ്ങളും കടഞ്ഞെടുത്ത കാൽകളും 
താളംതുള്ളിയുള്ള നടത്വവും 
കൊളുത്തുന്നെനുള്ളിൽ അഗ്നി 
ജ്വലിപ്പിക്കുന്നെൻ  ഹൃദയത്തിൻ അടുപ്പ് മെല്ലെ 
തീർക്കും എൻ പ്രണയിനിക്കായി 
പാകമായ താപനിലയിൽ 
ആരും ഇന്നേവരെയും തീർക്കാത്തൊരു കേക്ക് ഞാൻ.
മെഴുകുതിരിയുടെ അരണ്ട വെളിച്ചത്തിൽ 
അതിൽനിന്നടർത്തിയെടുത്ത ചെറു കഷണം 
അവളുടെ അധരപുടങ്ങളുടെ ഇടയിൽ 
വച്ചുനൽകും അവളുടെ പുഞ്ചിരി നോക്കി നില്ക്കും 
കമിതാക്കാളെ പോക നിങ്ങൾ എന്നരികിൽ നിന്ന് 
പോയി നിങ്ങളും തീർക്കുക മധുരമാർന്ന കേക്ക് 
നിങ്ങളുടെ  വാലെന്റൈസിനായി .   

Texan American 2016-02-04 09:09:21 News
I didn't understand anything after reading this. Who attacked whom where and when?
Also the writer can use full stops to split sentences , that way readers like me  understand it better.

charummood JOSE 2016-02-04 08:47:45 News
WELL DONE Mr.VARGHESE ABRAHAM
വിദ്യാധരൻ 2016-02-04 08:28:22 News
വാസന്തം ഇന്നിങ്ങെത്തും 
സ്വപ്നങ്ങളൊക്കെയും പൂക്കും
പൂക്കളിൽ തേൻകണം കിനിയും  
ഋതുഭേദം പ്രകൃതിയിൻ സത്യം 
വാസന്തം ഗ്രീഷ്മമായി മാറും
കൊഴിയാം ഈ ജീവിതോം  നാളെ 
അതിനാൽ നീ നുകരുക മർത്ത്യ 
തപ്തമീ ജീവിത സഞ്ചാര വേളയിൽ  
ജീവിതം നീട്ടിതരുന്നോരോരൊ-
തേനിന്റെ കട്ടെം  . (സ്വന്തം)
.

കാലപനികതയ്ക്ക്  വർണ്ണം പകരുന്ന കവിത.. അഭിനന്ദനം  
വിദ്യാധരൻ 2016-02-03 21:38:40 News
ഉണ്ടായിരുന്നൊരു കാലം 
മുക്രയിട്ടു മദിച്ചു നടന്ന കാലം 
അടുത്ത വീട്ടിലെ അമ്മിണി പശു 
കിങ്ങിണി കിലുക്കി പുല്ലു തിന്നാൻ 
വേലിക്കരുകിൽ വന്ന കാലം
ഞങ്ങളുടെ ഇടയിലേ  വേലി കുത്തി മാറ്റി 
മുക്രയിട്ട് അവളെ ആ തെങ്ങിൻ -
തോപ്പിലൂടെ ഇട്ടു ഓടിച്ചതും,
അനുരാഗ പരവശനായി 
ചാടിയതും 
അടുത്ത നിന്നിരുന്നു കുരുത്തം കെട്ട വാസു 
ചാട്ടകൊണ്ട് എന്റ കുണ്ടിക്കടിച്ചതും 
അന്നത്തെ പോലെ ഇന്നും ഓര്ക്കുന്നു ഞാൻ 
സുഹൃത്തെ VAYANAKKARA
ഉറങ്ങുകയാണ് ചെറിപുരം മുക്ക്ര കവിത മാറ്റി 
വച്ച് വിവാഹ വാർഷീക ആഘോഷങ്ങളുടെ 
ഓർമ്മകളെ മുറുകി പിടിച്ച് 
കൊടിയ തണുപ്പിൽ.
പോയി കിടന്നു ഉറങ്ങാൻ നോക്ക്  VAYANAKKARA
മരച്ച മുക്ര മോഹങ്ങളുമായി. 
അങ്ങ് അകലെ നിന്ന് വരുന്ന മുക്രക്ക് 
ചെവിയോർക്കാതെ 
ഈ -മലയാളിയുടെ ഉറക്കം കെടുത്താതെ 
പോയി കിടന്നു ഉറങ്ങാൻ നോക്ക്  VAYANAKKARA
Sudhir Panikkaveetil 2016-02-03 20:55:41 News
എല്ലാ എഴുത്തുകാർക്കും കൂടി ഒരു
പ്രണയ കേക്ക് ഉണ്ടാക്കാം. ചേരുവകൾ
ഇ മലയാളിക്ക് അയച്ച് കൊടുക്കുക.


വായനക്കാരൻ 2016-02-03 20:37:02 News
മുമ്പേ ഗമിക്കുന്ന ഗോവുതന്റെ  
പിമ്പേ മുക്രയിടുന്ന മൂരി  
മുമ്പേ ഗമിക്കുന്ന മൂരികളെ   
അമ്പേ കണ്ട ഭാവമില്ല.