Moopan 2015-10-27 14:21:43 News
Is any thing to say by Fokana, Fomaa , MAP etc. on this matter? This is a good opportunity  for the leaders of these organizations and its leaders to expose their pictures in media and say the valuable (foolish) comments.
Meenu Rajeev 2015-10-27 13:30:36 News
Good Job PIANO and NAINA. Very excellent job, done professionally. We are proud of you.

Thank you,
Meenu
വിദ്യാധരൻ 2015-10-27 13:00:58 News
അര്പ്പിക്കുന്നു നിങ്ങൾക്ക് 
അഭിനന്ദനത്തിൻ പൂച്ചെണ്ടുകൾ 
മുലപ്പാൽ കൊടുത്ത്‌ പോറ്റി -
പുലർത്തും അമ്മയായി,  
ധാത്രിയായി. പോറ്റമ്മയായി 
രോഗ പരിചാരിണിയായി 
പരികർമ്മിണിയായി 
ശുശ്രൂഷകയായി, ആയയായി
വിളങ്ങുന്നു നിങ്ങൾ ലോക-
മെങ്ങും അഭിമാനിക്കുന്നതിൽ 
നിങ്ങളെ, നിങളുടെ സേവനത്തെ 
തിരിച്ചറി യുന്നോരോക്കയും 
വിദ്യാധരൻ 2015-10-27 12:47:31 News
സഹിഷ്ണതയുടെയും സ്നേഹത്തിന്റെയും പരിയായമായ ഹൈന്ദവ ചിന്തകളെ മനസിലാക്കാത്ത 
ആർ എസ് എസ്സു. -കാരനും, ക്രിസ്തു പഠിപ്പിച്ച സ്നേഹത്തേയും ക്ഷമയേയും മനസിലാക്കാത്ത ക്രിസ്തിയാനിയും, കഴുത്തു വെട്ടി അള്ളയെ പ്രീതിപ്പെടുത്താൻ തുനിയുന്ന ,മഹമദിയരും   കണ്ണിനു തിമിരം ബാധിച്ച് ഇരുട്ടിൽ കഴിയുന്നവരാണ്.  മതം എന്ന ശാപത്തിന്റെ അരുമ സന്താനങ്ങളിണവർ.  ഇവർക്ക് ഒരിക്കലും സത്യം വെളിപ്പെടുകയില്ല .

സത്യം എന്നറിയാതെ ജീവിതത്തിൻ പാതയിൽ തപ്പി തടയുന്നവർ -  പത്ര ധർമ്മത്തെക്കുറിച്ചുള്ള ഒരു അഭിപ്രായം വളച്ചൊടിക്കുമ്പോൾ ഈ പൂച്ചക്കുട്ടികൾ ഓര്ക്കുന്നില്ല മറ്റുള്ളവർ അവരെ നിരീക്ഷിക്കുന്നു എന്ന്  
വിക്രമൻ 2015-10-27 12:27:20 News
സാറാ എന്ന പെണ്‍കുട്ടിയുടെ ലൈംഗിക മോഹങ്ങളാണ് ഈ പ്രശ്നത്തിനെല്ലാം കാരണം. പാവം റിച്ചാര്ഡു അതിന്റെ ബലിയാടും.  ശൂർപ്പണകമാരെ സൂക്ഷിക്കണം
Indian 2015-10-27 12:11:23 News
വര്‍ഗീയാഗ്നി? എന്താ ആര്‍.എസ്.എസിന്റെ സ്വരത്തില്‍ സംസാരിക്കുന്നത്?
ഇക്കണക്കിനു പോയാല്‍ വയര്‍ തുരന്നു ബീഫ് കഴിച്ചിട്ടുണ്ടൊ എന്നു നോക്കുമല്ലോ? തമിഴ് ഭവന്‍ ആയിരുന്നു സെര്‍ച്ച് ചെയ്തിരുന്നതെങ്കില്‍ ഇന്നു എന്തു കോലാഹലം ഉണ്ടാകുമായിരുന്നു.
എല്ലാവരും ആര്‍.എസ്.എസിന്റെ നിന്ദ്യമായ ആശയങ്ങള്‍ക്ക് എറാന്‍ മൂളിയില്ലെങ്കില്‍ വര്‍ഗീയാഗ്നി ഉണ്ടാകുമെന്ന ഭീഷണി ഒരു ജനധിപ്ത്യ രാജ്യത്തു നന്നല്ല.
അതു പോലെ തന്നെ പശുവിനെ ദൈവമായി കാണുന്നത് വിശ്വാസമാനെന്നു പറയാം. പക്ഷെ അതിനു എന്താണു അടിസ്ഥാനം/ ലൊകഠിലെ 700 കോടിയില്‍ 670 കോടിയും പശുവിനെ തിന്നുന്നവരാണു . അവരൊക്കെ മൊശക്കാരാണോ?
നാരദർ 2015-10-27 12:09:25 News
അമേരിക്കക്കാരോടും പ്രത്യേകിച്ചു മലയാളികളോടും രണ്ജനി ഹരിടാസിൻ കടുത്ത പകയാനുള്ളത്.  കേരളത്തില്ലുള്ള പട്ടികളെ അവർ മനപൂർവ്വം ഇവിടെ കൊണ്ടുവന്നു ചാടിച്ചതായിരിക്കണം 
Anupama Joy 2015-10-27 12:08:54 News
മറക്കുട യുടെ സുഖത്തണലിൽ വിലസുന്ന സിനിമാസ്റ്റയിൽ മനുഷ്യരല്ല  നേഴ്സുമാർ. കേരള ജനനിയുടെ  വിവര ദോഷികളായ രാഷ്ട്രീയക്കാരും അറു പിശുക്കന്മാരായ കച്ചവടക്കാരും  അലസന്മാരായ യുവാക്കളും  വഴിമറന്ന മാദ്ധ്യമങ്ങളും  ഇത്തിൾക്ക ണ്ണികളായ മത ജാതി നേതാക്കളും      കണ്ണീർപ്പൂജ ദൌത്യമാക്കിയ സാഹിത്യകാരന്മാരും   ദാരിദ്ര്യവും ദുരിതവും മഹാത്വവൽക്കരിച്ച്ച്ച പാതിരിമാരും മൊല്ലാക്കമാരും സന്യാസിമാരും  നശിപ്പിച്ച കേരളത്തിന്റെ മോചനത്തിൻ~ സ്വയം വിളക്കുമേന്തി സ്വജീവിതം ത്യാഗപൂർവം നാടിനു സംർപ്പിച്ചവരാണ്‍~ ലോകത്തിനു മുഴുവൻ മാതൃകയായ മലയാളി നേഴ്സുമാർ.
വിദ്യാധരൻ 2015-10-27 11:48:37 News
ഒരു വായനക്കാരൻ എന്ന നിലയിൽ ഞാൻ ആശയകുഴപ്പത്തിലാണ്.  അതോടൊപ്പം മാധ്യമങ്ങളും അതിനു ചുക്കാൻ പിടിപ്പിക്കുന്നവരും സമൂഹത്തെ വളർത്തുന്നോ തളർത്തുന്നോ എന്ന ചോദ്യം എനെ വല്ലാതെ കുഴക്കുകയും ചെയൂന്നു.   ഡൽഹിയിലെ കേരളാ ഹൗസിൽ പശു ഇറച്ചിക്കറി അന്വേഷിച്ചു മിന്നൽ പരിശോധന നടത്തിയെന്ന വാർത്തയും അതിനെ തുടർന്നുള്ള പൂര്‍ണ്ണമായി വസ്‌തുനിഷ്‌ഠാപരമായ അടിസ്ഥാനമോ വ്യക്തതയുള്ള നിഗമനമോ ഇല്ലാതെ ഓരോത്തർ ഇറക്കി വിടുന്ന പത്ര വാർത്തകളും തുടർന്നു തങ്ങൾ പശു ഇറച്ചിക്കെതിരെ യുദ്ധം പ്രഖ്യപിച്ചിരിക്കുന്നവരിൽ നിന്നും കേരള ഹൗസിനെ സംരക്ഷിക്കുക യാണെന്നുള്ള വാർത്തയുംമാണ് എന്റെ ആശയ കുഴപ്പത്തിന് നിദാനമായി വർത്തിക്കുന്നത്.  അതും ജോണ്‍ ബ്രിട്ടാസിനെപ്പോലുള്ള വരുടെ, " മലയാളിയുടെ അഭിമാനത്തിന്റെ മേൽ ഇരുന്നാണ് ട്രപ്പീസ് കളി' എന്നൊക്കയുള്ള കമന്റും ഒക്കെ വായിക്കുമ്പോൾ മാധ്യമങ്ങളും അതിനു ചുക്കാൻ പിടിക്കുന്നവരും അവരുടെ ധർമ്മം ശരിയായി പാലിക്കുന്നോ എന്ന സംശയവും.   സത്യാവസ്ഥ മനസിലാക്കാതെയും ഉത്തരവാദിത്വം ഇല്ലാതെയും പത്രങ്ങളും അതിന്റെ സാരഥികളും സമൂഹത്തെ തളർത്തുകയല്ല ചെയ്യുന്നത് നേരെമറിച്ചു ഒരു വർഗ്ഗീയ വിപ്ലവത്തിന് തീ കൊളുത്തുകയാണ്.   തെറ്റായ വാർത്തയിലൂടെ എതിരാളികളെ തോല്പ്പിക്കാൻ ശ്രമിക്കുമ്പോൾ അതിനു ബാലിയാടാകുന്നത് സാധാരണ ജനങ്ങളാണെന്നു ഓർക്കുന്നത് നന്ന്.  നേരെ മറിച്ചു അതല്ല ഈ വർഗ്ഗീയ വിപ്ലവം കത്തിച്ചു വിടുന്ന അഗ്നയുടെ ചൂടിൽ പറന്നു പോങ്ങാനാണ്  ഭാവം എങ്കിൽ , ആ  അഗ്നിയിൽ തന്നെ നിങ്ങളുടെ ചിറകുകൾ കത്തി കറിയും എന്ന് അറിഞ്ഞിരിക്കുന്നത് നന്ന് 
Observer 2015-10-27 10:37:48 News
This is funny only. Very rearely these street dog problem is happening in USA, because there are strict rules here in USA. So do not try to compare this problem with Kerala street dog problem. Problem of Kerala patty and patty kadi problem is like hell. US pattikadi is only once in year. In Kerala pattikadi is an every day affair. I wonder the photos shown above are not US patties. It seems those photos are taken in Kerala and it appears like Kerala Patties (Dogs). Kerala is dogs on country. Please write about street cows wandering around and doing dudoo around even in front of Indian parliment, but prime minister modi is about checking cow meat/beef meat even in Kerala house, new Delhi. What a pity?> strret dogs and street cows in India, Do not worry about too much of US street dogs. They are very rare. Any way thank you reporter and publisher,
വിദ്യാധരൻ 2015-10-27 09:16:19 News
അമേരിക്കൻ പശ്ചാതലത്തിൽ നടക്കുന്ന ഒരു കഥ.  പലപ്പോഴും സ്ത്രീകളുടെ കെട്ടുകഥകളിൽപ്പെട്ടു പല ജീവിതങ്ങളും ചിതറിപോകാറുണ്ട്.  അതുപോലെ  ലൈംഗികാസ്തിയെ ശമിപ്പിക്കാനായി ബന്ധങ്ങളുടെ അതിർ വരമ്പുകളെ ഭേദിച്ച്, ജീവിതങ്ങളെ തച്ചുടക്കുന്ന പുരുഷന്മാരും ധാരാളമുണ്ട്.  പീഡനകേസുകളിൽ  നിരപരാധിത്വം തെളിയിച്ചാലും സമൂഹം ഒരിക്കലും കുറ്റം ചുമത്തപ്പെട്ടവനെ വെറുതെ വിടില്ല. കാരണം  റിച്ചാർഡ്‌ എന്ന നിരപരാതിയെ കുറ്റവാളിയാക്കി  നിറുത്തി  സമൂഹം  അവരുടെ  സാങ്കല്പ്പികവും സഫലീകരിക്കപ്പെടത്തതുമായ  കാമാസക്തിക്ക് സംതൃപ്തി കണ്ടു എത്തുകയാണ്..  അവരുടെ ഉള്ളിൽ റിച്ചഡിനോട്  ഒരു സഹതാപം ഇല്ല.  തങ്ങൾക്കു കിട്ടാതാപോയ അവസരത്തെക്കുറിച്ചുള്ള ഇച്ഛാഭംഗം അവരുടെ മനസിൽ നില നില്ക്കുന്നടത്തോളം കാലം അവർ റിച്ചാർഡിനെ  വെറുതെ വിടില്ല.  റിച്ചഡിന്റെ ഈ തിരിച്ചറിവായിരിക്കും അയാളെ ആത്മഹത്യക്ക് പ്രേരിപ്പിച്ചത്.   രാജീവൻ എന്ന കഥാപാത്രത്തിലൂടെ സഹാതാപ മില്ലാത്ത  എന്തിലും ഏതിലും കാമത്തെ കാണുന്ന സമൂഹത്തിന്റെ ഒരു   സമകോണപരിച്ഛേദം കഥാകാരി എടുത്തു കാണിക്കുന്നു   "അവളുടെ കരഞ്ഞു കലങ്ങിയ കണ്ണുകളിൽ അയാൾ കാമത്തോടെ നോക്കി"   സ്ത്രീയും പുരുഷനും അവസര വാധികളാണ്. എപ്പോൾ അവർ എങ്ങനെ തകിടം മറിയും എന്നറിയില്ല.  അതുപോലെ അവർ ശ്രദ്ധാലുക്കളും ആയിരിക്കണം.  കാമത്തിനു കണ്ണില്ല എന്ന പഴമൊഴി സ്ത്രീയും പുരുഷനും ഒരു മന്ത്രമായി ഉരുവിടുന്നത് നന്ന്.  സമൂഹത്തിൽ പത്തി താഴ്ത്തികിടക്കുന്ന ഒരു  വിഷപാമ്പ്  പത്തി വിടര്ത്തിയാലുണ്ടാവുന്ന വിപത്തിനെ കഥാകാരി വളരെ മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു . അഭിനന്ദനം.  
Suja jose 2015-10-27 06:19:36 News
congrats! Wish you all the best.! 
malayalimankan 2015-10-27 05:36:11 News
I saw this drama at New Jersey. Really touching. Fine Arts' presentations are professional and they are known for their time keeping.
mvabraham 2015-10-27 05:34:09 News
Great accomplishment. Congratulations Harold.
വായനക്കാരൻ 2015-10-26 16:11:22 News
ഗുണപാഠം: ഭർത്താക്കന്മാർ കണ്ണാടിയിൽ നോക്കരുത്.