പ്രതികരണങ്ങള്‍
കണിയാൻ കുഞ്ഞുണ്ണി
2016-07-15 21:03:02 News
ഗുളികൻ വ്യാഴത്തിൽ. ശുക്രൻ മുഖം തിരിഞ്ഞിരിക്കുന്നു   
മാനഹാനീം ധനനഷ്ട്ടവും ഫലം. നിയമപരമായ ചില ഊരാക്കുടുക്കും കാണുന്നുണ്ട് 

V. Philip
2016-07-15 21:00:37 News
How do you feel now Mr. Anandan? . In different occasions, you  blamed and complained on food and service in Philadelphia convention and claimed that you will do better in Miami. Finally you proved that you are a incapable president with too much talk but very little action. Please think about a permanent retirement from fomaa.
വിദ്യാധരൻ
2016-07-15 19:29:28 News
അഭിസാരിയെങ്കിലും അവൾ അഭിരാമി തന്നെ
വടിവൊത്ത മേനി കൂടാതെ നിതംബഭാരോം 
അതിൻ ആന്ധോളനത്താ  മനം ഇളകിടുന്നു 
കടലുപോലെ അടിമുടി ഇളകി മറിഞ്ഞിടുന്നു 
അഞ്ചമ്പൻ അവനൊരു ആസാമി തന്നെ 
ചുമ്മാതിരുന്നോരോ  ശരം തൊടുത്തിടുന്നു 
പോകട്ടെ ദ്രുതഗതിയിൽ അവൾ എവിടെയേലും 
നാം എന്തിനു വൃഥാ ശോകാകുലരായിടുന്നു 
thomas koovalloor
2016-07-15 19:16:20 News
Dear Joseph Mathew Sir,
 Thanks for your  good comment. We are proud of Joseph, because he was searching for the footsteps of our Forefathers, even though he is born and brought up in America. Like you mentioned, our forefathers were organic farmers who used only cow dung, ashes, green leaves, and such chemical free manures for every crops. At that time our forefathers never visited doctor's offices regularly. Now things have changed. Use of chemicals and poisons make us sick.If we eat chemical free food, and practice Yoga, we could live happily and healthy. In my opinion, if the Governments , I mean the U.S. government , give at least $ 1,000.00 every year  to those who maintain their health, instead of spending 25,000.00 to 30,000.00 every year for hospital visits and doctor's visit, every one will be happy and try to maintain their health. But our politicians don't have that sense, that's why the government is going bankrupt.
 Any way, Yoga, Ayurveda, Organic Farming, etc. are helpful to maintain healthy body and mind so that we can keep our mind serene.

MOHAN MAVUNKAL
2016-07-15 16:38:32 News
GO FOR IT REKHA!!!!!!!!!!BEST EISHES!!!!!!!
MOHAN MAVUNKAL
2016-07-15 16:36:33 News
EXCELLENT VISION,   THANK YOU SO MUCH!!!!!!!!!!
Baby George
2016-07-15 13:41:54 News
This is the worst convention i ever attended. i lost my $1500 dollars. How do i get my money back. I need help from all malayalee associations from USA to help me get my money
കുതിരവട്ടം
2016-07-15 11:55:19 News
ഇപ്പ ശരിയാക്കി തരാം മോനെ പാപ്പച്ചി ഹി ഹി ഹി ഹി 
mathew V. Zacharia.Former Orange County,NY.Repunlican Commitee member and School Board Member.
2016-07-15 11:37:53 News
New fresh and inspired breath for Republican Party.
Former Orange county, NY Republican  Party committee  member and School Board member of NY.
വിശാലചിത്തൻ
2016-07-15 11:18:26 News
ഒരു നായർക്ക് പല അച്ചിമാരുണ്ടെന്നു പറയുന്നതുപോലെ സരിതക്ക് പല നായന്മാരുണ്ടായിരുന്നു കൂടാത്ത ക്രിസ്ത്യാനികളും. . സരിതാ നായന്മാരെ  ഈ യോഗത്തിൽ പങ്കെടുപ്പിക്കണം കാരണം അവൾ ഭാവി സമൂഹത്തിന്റെ ഒരു കരട് രൂപമാണ് 
വിദ്യാധരൻ
2016-07-15 10:56:19 News
ഇന്ന് ലോകത്ത് അഴിഞ്ഞാടുന്ന അക്രമങ്ങളോടും അതിൽപെട്ടു അമർന്നു പോകുന്ന മനുഷ്യ ജീവിതങ്ങളോടും അതിനെ നിയന്ത്രിക്കുന്ന മത തീവ്രവാദത്തോടുമുള്ള ഉത്‌കണ്‌ഠയാണ് ഇതുപോലെ ഒരു ലേഖനം എഴുതാൻ പ്രേരിപ്പിച്ചത് എന്നതിന് തർക്കമില്ല.  ഹൃദയത്തിൽ സ്‌നേഹമെന്ന സത്വം ഉള്ള ഒരു വ്യക്തിക്ക് മാത്രമേ ഇത്തരം പ്രവണതകളെക്കുറിച്ചു ഉത്ക്കണ്ഠയും അത് എങ്ങനെ സമൂഹത്തിന്റെ നാശത്തിന് ഹേതുവായി തീരും എന്നുള്ള ആധിയും ഉണ്ടായിരിക്കുകയുള്ളൂ.  വിജയ പരാജത്തിന്റ ഈശ്വരാനുഗ്രഹത്തിന്റെ മാനദണ്ഡം മനുഷ്യർ മാറ്റി എഴുതിയിരിക്കുന്നു.  ചിന്തിച്ചു പ്രവർത്തിക്കുന്നതിനേക്കാൾ മാനദണ്ഡങ്ങൾ എങ്ങനെ നേടാം എന്നതിലാണ് മനുഷ്യൻ കണ്ണുനട്ടിരിക്കുന്നത്.   കംസനും ദുർവാസായും ഒക്കെ അഴിഞ്ഞാടുന്നവർ മിക്കവരും ഭീരുക്കളും ചിന്തിക്കാൻ കഴിവില്ലാത്തവരുമാണ്, ലോകം ഇന്ന് അത്തരക്കാരെകൊണ്ടു നിറഞ്ഞിരിക്കുന്നു .  വൻമതിലുകൾ കെട്ടി ആ കോട്ടയ്ക്കുള്ളിൽ കന്യകമാരും ഒത്തു ഭോഗജീവിതം നയിച്ചു സ്വർഗ്ഗത്തിലെ കന്യകമാരെ നേടാനായി അശരണരും നിരപരാധികളുമായ ജന മധ്യത്തിലേക്ക് ചാവേറു പടയെ പറഞ്ഞയക്കുന്ന നേതാക്കന്മാരും ഭീരുക്കളിൽ ഭീരുക്കളാണ്.  ഭീരുത്വം മനുഷ്യനെ വല്ലാതെ പിടികൂടിയിരിക്കുന്നു.  മനുഷ്യ ജീവിതത്തിന്റെ ദൈർഘ്യം കൂട്ടി കിട്ടാൻ ഗേവഷണത്തിനായി കോടിക്കണക്കിനു ഡോളർ മുടക്കുന്ന ധനവാന്മാരെ പേടിപ്പിക്കുന്നത് മരണ ഭയമാണ്.  അതുവച്ചു നോക്കുമ്പോൾ  വൃത്താന്ത പത്രം എന്തിരിക്കുന്നു 

'അനന്തം അജ്ഞാതം അവർണ്ണനീയം'
മനുഷ്യനുള്ളിലെ ഭയമെന്ന ഭൂതം 
അതിന്റെ പിടിയിൽപ്പെട്ടും മർത്ത്യൻ 
കാട്ടുന്നിതൊക്കെ പേപ്പട്ടിയെപ്പോൽ 

ചിന്തോദ്ദീപകമായ ഒരു ലേഖനത്തിന് അഭിനന്ദനം 

വിദ്യാധരൻ
2016-07-15 08:49:46 News
ഒരു ജാതിയേയും മതത്തേയും ഉയർത്താനോ താഴ്ത്തികെട്ടാനോ അല്ല ഞാൻ എന്റെ അഭിപ്രായം എഴുതിയത്. ജാതിയും മതവും മനുഷ്യരുടെ കണ്ടുപിടുത്തങ്ങളാണ്.  അധികാരത്തിന്റെയും അടിച്ചമർത്തലുകളുടെയും ചരിത്രം തന്നെയാണ് എല്ലാ മതങ്ങൾക്കും ജാതിക്കും ഉള്ളത്. അതുപോലെ സുഖ ജീവിതത്തിന്റെയും.  എന്നാൽ  ചരിത്ര പുരുഷന്മാരായിരുന്ന ശ്രീബുദ്ധനോ യേശുവിനോ ശ്രീ നാരായണ ഗുരുവിനോ മതങ്ങൾ കാട്ടിക്കൂട്ടുന്ന അഴുമതികൾക്കും അവരുടെ ജീവിത ശൈലിയുമായോ ബന്ധം ഇല്ല എന്നു അവരുടെ പഠനങ്ങളെ അനുധാവനം ചെയ്യുന്നവർക്ക് മനസ്സിലാക്കാവുന്നതേയുള്ളൂ .  ക്രിസ്ത്യൻ സംഗമം, നായർ സംഗമം, മഹമ്മദീയ സംഗമം എന്ന തലക്കെട്ടുകൾ   വായിക്കുമ്പോൾ തന്നെ ഒരു സ്വതന്ത്ര ചിന്താഗതിക്കാരെനെ സംബന്ധിച്ചടത്തോളം നിഷേധാത്മകമായ ഒരു ചിന്തയാണ് ഉള്ളിൽ ജനിപ്പിക്കുന്നത്.   അതായത് അമേരിക്കൻ പ്രസിഡണ്ട് സ്ഥാനത്തേക്ക് മത്സരിക്കുന്ന ട്രംപ് എന്ന ഉദ്ധണ്ടൻ , അമേരിക്കയുടെയും മെക്സിക്കോയുടെയും അതിർത്തിയിൽ മതില് കെട്ടണം എന്നു പറയുന്നതുപോലെ.  ശ്രീ നാരായണ ഗുരുവിനെയോ, പൽപ്പുവിനെയോ,  കുമാരനാശാനെയോ നിങ്ങളുടെ സംഗമത്തിൽ കൊണ്ടു വന്നില്ലെങ്കിലും മനുഷ്യ സംസ്‌കൃതിയെ എല്ലാ കാലവും സ്ഫുടം ചെയാൻ പരിയാപ്തമായ അവരുടെ ആശയങ്ങൾ  ആരുടെയും  സംഗമത്തെ മനോഹരമാക്കാൻ ഉപയോഗിക്കാം .  പുരാതന കാലം തുടങ്ങി മനുഷ്യൻ കാത്തുസൂക്ഷിച്ചിരുന്ന ദുഷിച്ച വ്യവസ്ഥതികളെയാണ് ഇവരെല്ലാം തങ്ങളുടെ പഠനങ്ങളിലൂടെയും ജീവിത ശൈലികളിലൂടെയും  പഠിപ്പിക്കാനും തുടച്ചു നീക്കാനും  ശ്രമിച്ചത് .  ജാതിമത ചിന്തകളുടെ വേലികെട്ടു പൊളിക്കാൻ ശക്തിയുള്ള ചണ്ടാലഭിക്ഷുകി പോലുള്ള കവിതകളുടെ ശക്തമായ  ആശയങ്ങളെ എത്ര ചന്ദ്രചൂടന്മാർ വിചാരിച്ചാലും ഒരിക്കലും നിർവീര്യമാക്കാൻ കഴിയില്ല . അതു  മനുഷ്യ ഹൃദയങ്ങളിൽ കിനിഞ്ഞിറങ്ങി മാറ്റങ്ങൾ വരുത്തികൊണ്ടിരിക്കും 

ദാഹിക്കുന്നു ഭഗിനി കൃപാരസ -]
മോഹനം കുളിർ തണ്ണീരിതാശു നീ 
ഓമലേ, തരു തെല്ലെന്നതു കേട്ടൊ 
രാമനോഹരിയമ്പരന്നോതിനാൾ 

അല്ലല്ലെന്തു കഥയിതു കഷ്ടമേ 
അല്ലലാലങ്ങു ജാതിമറന്നിതോ?
നീച നാരി തൻ കയ്യാൽ ജലം വാങ്ങി 
യാചിക്കുമോ ചൊല്ലെഴുമാചാര്യന്മാർ 

കോപമേലരുതേ ജലം തന്നാലും 
പാപമുണ്ടാമിവളൊരു  ചണ്ഡാലി
ഗ്രാമത്തിൻ പുറത്തിങ്ങു വസിക്കുന്ന 
'ചാമർ' നായകന്റെ കിടത്തി ഞാൻ 

ഓതിനാൻ ഭിക്ഷുവേറ്റം വിലക്ഷനായി 
ജാതി ചോദിക്കുന്നില്ല ഞാൻ സോദരി 
ചോദിക്കുന്നു നീർ നാവു വരണ്ടഹോ 
ഭീതി വേണ്ട തരികതെനിക്ക് നീ .

യേശു ശിഷ്യന്മാരുമായി പോയപ്പോൾ , ദാവീദ് പുത്രാ എന്നോട് കരുണ ഉണ്ടാകണമേ എന്നു യാചിച്ച  ശമറിയാക്കാരിയോട് മതയാദാസ്ഥിതികരുടെ മുന്നിൽ വച്ചു കരുണയുടെ കാര്യങ്ങൾ നീട്ടി രോഗ വിമുക്തി നൽകിയ യേശുവും ഒക്കെ ഞങ്ങളെപ്പോലുള്ള വായനക്കാരുടെ മുന്നിൽ അമർത്ത്യരായി  നിൽക്കുമ്പോൾ ഹൈന്ദവ , ക്രൈസ്തവ, മഹമ്മദീയ, മത തീവ്രവാദികൾ    കാട്ടികൂട്ടുന്ന അർത്ഥശൂന്യമായ പ്രവർത്തികളോട് വെറും പുശ്ചമാണ് തോന്നുന്നെത് .  
കീലേരി ഗോപാലന്‍
2016-07-15 07:02:44 News
സരിത നായരെക്കൂടി ക്ഷണിക്കാമായിരുന്നു. 'എന്‍റെ സത്യാന്വേഷണ കഥകള്‍' തമിഴില്‍ എഴുതിക്കൊടുത്തുകൊണ്ട്  സാഹിത്യത്തിലും കൈവെച്ചിട്ടുള്ള  ഒരു മഹതിയല്ലെ.
Thomman
2016-07-15 06:19:20 News
എന്റെ അജിത്തേ, നിങ്ങളല്ലാതെ ആരെങ്കിലും 2000 ഡോളർ കൊടുത്തു ഇവന്മാര്‌ട് കസേര കളി കാണാൻ പോവുമോ? കുറെ ആളുകൾക്ക് പത്രത്തിൽ പടം വരണം, നടീനടന്മാരുടെ കൂടെ നിന്നും, ഇരുന്നും, കിടന്നും ഫോട്ടോ എടുക്കണം, നാട്ടിലെ കുറെ തോറ്റ സ്ഥാനാർത്ഥികളെ മുട്ടിയുരുമ്മി നടക്കണം, ഇതിനാണ് ഫോമയും ഫോകാനയും...ഇതിനു വെറുതെ നമ്മുടെ കാശ് കളയുന്നു?
 
Joseph Padannamakkel
2016-07-14 22:21:43 News
വ്യത്യസ്തമായ നല്ലൊരു ലേഖനം പ്രസിദ്ധീകരിച്ച ഇമലയാളിയെ അഭിനന്ദിക്കുന്നു. 'ജോസഫ് കൂവള്ളൂർ' എന്ന തലവാചകത്തിൽ ലേഖനം കണ്ടപ്പോൾ അതു ശ്രീ തോമസ് കൂവള്ളൂരിനെ സംബന്ധിച്ചായിരിക്കുമെന്നാണ് ആദ്യം വിചാരിച്ചത്. മകന്റെ ഫോട്ടോ കണ്ടാലും ഏതാണ്ട് പിതാവിന്റെ ചെറുപ്പകാലത്തെ രൂപം തന്നെ. ഒരു കൃഷിപുത്രനായി ജനിച്ച തോമസ് കൂവളളൂരിന്റെ മകനും അതേ പാതയിൽ കാർഷിക ഭൂമിയിൽ കൃഷിയുടെ ഗവേഷണത്തിനായി ഒരുമ്പെട്ടതു വിസ്മയകരമായി അനുഭവപ്പെടുന്നു. സാധാരണ മക്കൾ ഡോക്ടർ, പ്രൊഫസർ, അറ്റോർണി എന്നെല്ലാം പറഞ്ഞു വീമ്പടിക്കുമ്പോൾ ശ്രീ തോമസ് കൂവള്ളൂർ തന്റെ പിതാമഹന്മാരുടെ പാതയിൽ മകനും കൃഷിയിൽ വൈദഗ്‌ദ്ധ്യമേറിയതിൽ അഭിമാനിക്കുന്നു. ഒരു പക്ഷെ അമേരിക്കൻ മലയാളികളിൽ കൃഷിപുത്രനായ ഒരു മകനെ കണ്ടു അഭിമാനം കൊള്ളുന്ന ആദ്യത്തെ പിതാവും ശ്രീ തോമസ് കൂവള്ളൂരായിരിക്കും. 

'മണ്ണ് ചതിക്കില്ലാന്നു' പണ്ടൊരു ചൊല്ലുണ്ടായിരുന്നു. അന്ന് മണ്ണിന്റെ വിളകൾ സത്യമായിരുന്നു. ഭക്ഷ്യവിളകൾ അദ്ധ്വാനിക്കുന്നവന്റെ കൂലിയായി ദൈവം തരുന്നുവെന്ന വെപ്പുണ്ടായിരുന്നു. പ്രകൃതി കനിഞ്ഞനുഗ്രഹിച്ച വിളകൾ മനുഷ്യന് കൂടുതൽ ഊർജം പ്രദാനം ചെയ്യുമായിരുന്നു. ആ മണ്ണിനെ മനുഷ്യൻ രാസവളങ്ങൾ കലർത്തി വിഷമയമുള്ളതാക്കി. ഇന്ന് നാം ശ്വസിക്കുന്നതും വിഷവായു തന്നെ. 

രാസവളങ്ങൾ കൊണ്ടു കൃഷ്ടി ചെയ്തുണ്ടാക്കുന്ന ഉൽപ്പന്നങ്ങൾ വിലകുറച്ചു മാർക്കറ്റിൽ ലഭിക്കുമെങ്കിലും അതിന്റെ ദൂഷ്യഫലങ്ങൾ സാവധാനം നമ്മുടെ ശരീരത്തെ കാർന്നു തിന്നാതിരിക്കില്ല. ഒരു തലമുറ മുമ്പ് കേരളത്തിൽ കൂടുതൽ കൃഷിക്കാരും ജൈവവളങ്ങൾ ഉപയോഗിച്ചായിരുന്നു കൃഷി ചെയ്തിരുന്നത്. അന്നുള്ള തലമുറകൾ ഭൂരിഭാഗം ജനതയും പൂർണ്ണ ആരോഗ്യവാന്മാരായി കണ്ടിരുന്നു.  ഡോക്ടർമാരെ സമീപിക്കുന്നതും വളരെ വിരളമായിരുന്നു. രാസവിളകളുടെ ആവിർഭാവത്തോടെ ഇന്ന് കൂടുതൽ ജനവും ഓരോ വിധത്തിലും രോഗം ബാധിച്ചവരായി കാണാം. പണ്ടുള്ള കാലങ്ങളിൽ കൃഷിസ്ഥലങ്ങളിൽ ശുദ്ധമായ വായു ലഭിക്കുമായിരുന്നു. ഇന്ന് അന്തരീക്ഷംപോലും രാസവിഷമയമുള്ളതായിരിക്കുന്നു. 

ജൈവവളങ്ങൾ കൊണ്ട്‌ ഉൽപ്പാദിപ്പിക്കുന്ന പഴവർഗ്ഗങ്ങളും പച്ചക്കറികളും കൂടുതൽ രുചികരമായിരിക്കും. ആരോഗ്യത്തിനാവശ്യമുള്ള നല്ല പ്രോട്ടീനുകളും അടങ്ങിയിരിക്കും. പ്രകൃതിയും പ്രകൃതിയോടലിഞ്ഞുള്ള സസ്യങ്ങളുമായുള്ള ജീവിതവും മനസിന്‌ പ്രത്യേകം ഉണ്മ നൽകുന്നതാണ്. അതുകൊണ്ടായിരിക്കാം ഒരു മുനികുമാരനെപ്പോലെ പ്രകൃതിയുമായി ഒത്തിണങ്ങിയ കൃഷിയിലും യോഗായിലും മർമ്മ ശാസ്ത്രത്തിലും ശ്രീ ജോസഫ് കൂവള്ളൂർ തന്റെ നിപുണത പ്രകടിപ്പിക്കുന്നതും. 

രാസവളങ്ങളുടെ ദൂഷ്യവശങ്ങൾ മനസിലാക്കി ജൈവകൃഷിയുടെ മഹാത്മ്യം ഒരു ലേഖനംവഴി അമേരിക്കൻ മലയാളികളുടെ മുമ്പിൽ അവതരിപ്പിച്ച ശ്രീ ജോസഫ് കൂവള്ളൂർ യുവതലമുറകൾക്കൊരു മാർഗദർശിയുമാണ്. വളരുന്ന കുഞ്ഞുങ്ങളിലും ജൈവവിഭവങ്ങൾ കൂടുതൽ ആരോഗ്യത്തെ നില നിർത്തും. അമേരിക്കൻ മലയാളികളുടെ രണ്ടാം തലമുറയിൽപ്പെട്ട ശ്രീ ജോസഫ് കൂവള്ളൂരിന്റെ ജൈവ വളങ്ങളോടുള്ള കൃഷി താല്പര്യങ്ങളെ അഭിനന്ദിക്കുന്നു.     
പ്രതികരണങ്ങള്‍
വായനക്കാരൻ
2020-01-23 17:39:37 News
കഷ്ടം! ഇത്രയും ഒക്കെ കാണിച്ചുവച്ചിട്ടാണല്ലോ എല്ലാ മന്ത്രിക്കോമരങ്ങളും ഫോറിൻ രാജ്യങ്ങളിൽ പോയി സുഹിച്ചിട്ട്‌ പ്രവാസികളെ നന്നാക്കാൻ ഇൻവെസ്റ്റിനായി തെണ്ടുന്നത്. ഇവനെയൊക്കെ കൗപീനം തന്നെ പൊക്കിക്കാണിച് ഓടിക്കണം ചേട്ടാ!
Viji Malayil
2020-01-23 17:05:37 News
ഏകാന്തതയിൽ റോസമ്മാമ്മച്ചിക്ക് കൂട്ടിന് ബാബുരാജിന്റെ സംഗീതം! മരുത്വമലയുടെ സൗന്ദര്യവും ബാബുരാജിന്റെ സംഗീതവും അലിഞ്ഞുചേർന്ന് വാർദ്ധക്യത്തിന്റെ മനസുകൾക്ക് കുളിർമ്മ നൽകിയുള്ള കഥയുടെ ഒഴുക്ക് ! ആ സമന്വയം നന്നേ ഇഷ്ട്ടപ്പെട്ടു. പരിണാമചക്രത്തിലെ ജോണച്ചന്റെ പത്നിയും പിയൂസ് , ബെഞ്ചമിന്‍ , മോളമ്മ എന്നിവരുടെ അമ്മയും റെജിയുടെ അമ്മൂമ്മയും, ഈ മൂന്ന് ചക്രങ്ങൾക്കും മരുത്വാമലയോടുള്ള പ്രണയിനിയുടെ പാവന സ്നേഹത്തിനെ മാറ്റിക്കുറിക്കാൻ സാധിക്കുന്നില്ല. കാലചക്രമാറ്റങ്ങൾ പ്രപഞ്ചത്തെ ആടിയുലച്ചപ്പോൾ, മരുത്വാമലയുടെ പ്രണയിനിക്ക് തന്റെ അസ്തിത്വം വിട്ടകലേണ്ടിവന്നപ്പോൾ, അവരിലേക്ക് വാർദ്ധക്യം കടന്നുവരുന്നു. "ബാറ്ററി തീര്‍ന്നു കൊണ്ടിരുന്ന ടേപ്പ് റിക്കോര്‍ഡര്‍" തന്നെയാകുന്നു. വാർദ്ധക്യവും ബാബുരാജ് സംഗീതവും പുതു തലമുറക്ക് അല്പമെങ്കിലും റെജിയിലൂടെ പകർന്നുകൊടുത്തിട്ട്, റോസമ്മമ്മച്ചി കടന്നുപോകുന്നു! പഴയതലമുറ കൈമാറിത്തരുന്നവയെ ഇനിയുമെങ്കിലും മാറോടണക്കാൻ നമുക്കൊരോത്തർക്കുമാവട്ടെയെന്ന് ഈ കഥ വായിച്ചപ്പോൾ ഞാനും ആശിച്ചുപോകുന്നു!!!
M. A. ജോർജ്ജ്
2020-01-23 15:45:54 News
Trump നെ സ്ഥാനഭ്രഷ്ടനാക്കാൻ സാധിക്കുകയില്ല എന്നറിഞ്ഞു കൊണ്ടാണ് impeach പ്രക്രിയ നടക്കുന്നത്. Trump തന്റെ presidency ദുർവിനിയോഗം ചെയ്തു എന്ന് impeachment എന്ന പ്രക്രിയയിലൂട് അമേരിക്കൻ ജനതയോടാണ് democrat കൾ പറയുന്നു, ഓരോ pointഉം നിരത്തി ആവർത്തിച്ചാവർത്തിച്ചു പറയുമ്പോൾ മലയാളി എന്തിനു ബോറടിക്കണം. രാജാവിനേക്കാൾ വലിയ രാജഭക്തി കാണിക്കുന്ന പാവം മലയാളി republian അയാലും democrat അയാലും ഈ പ്രക്രിയയിൽ ഒരു ഘടകമേ അല്ല. 2020 October മാസത്തിൽ അമേരിക്കൻ ജനത ഒരു തീരുമാനം എടുക്കും അമേരിക്കൻ പ്രസിഡന്റ് ആരായിരിക്കുമെന്ന്. Republian അയാലും Democrat ആയാലും മലയാളിക്ക് ഒന്നു പോലെ തന്നെ. മലയാളിക്ക് രാഷ്ട്രീയം എന്നും ഹരമാണ്. രാഷ്ട്രീയം പറഞ്ഞു നേടുക എന്നത് മലയാളിയുടെ ഹോബിയാണ്. ഇതൊക്കെ കാണുകയും കേൾക്കുകയും ചെയ്യുന്ന ഒരാവറേജ് അമേരിക്കക്കാരൻ ഉള്ളിൽ പറയും: ഹോ ഇവന്മാരുടെ ഒരു ആവേശം! e മലയാളിയോട്: ആർക്കും ഏത് പേരിലും, (ഒരാൾ തന്നെ പല പ്രേരിൽ) എന്തും എഴുതി വിടുന്ന രീതി ഒഴിവാക്കിയാൽ നന്ന്.
Who is worst
2020-01-23 15:00:12 News
Pence is the third most corrupt politician in American history. Moscow Mitch is number two and Donald is number one trump is resigning & Pence is going to be the President.
Vayanakkaran
2020-01-23 14:58:48 News
ഇപ്പോൾ ബീച്ചല്ലേ വിറ്റുള്ളൂ! അടുത്ത പ്രാവശ്യം ചെല്ലുമ്പോൾ കടലും ഏക്കറുവച്ചു വിറ്റുകാണും. കടലിൽ കുളിക്കണമെന്ന് ആഗ്രഹമുണ്ടെങ്കിൽ അല്പം വാങ്ങിയിട്ടുകൊള്ളുക!
amerikkan mollakka
2020-01-23 14:54:45 News
ഒരു കാര്യം ഞമ്മള് മനസ്സിലാക്കുന്നത് കബിത എയ്തുന്നത് സ്ത്രീകളും കഥകൾ എയ്തുന്നത് പുരുഷന്മാരുമാണെന്നാണ്. സ്ത്രീകൾ കഥകൾ എയ്തുന്നില്ല എന്ന് ഞമ്മള് പറയുന്നില്ല. താരതമ്യേന പുരുഷന്മാർ കഥയുടെ കാര്യത്തിൽ മുന്നിൽ. ഇപ്പോൾ ഇ മലയാളി സാഹിത്യ ബാരത്തിൽ പുരുഷന്മാരുടെ കഥകളല്ലേ കൂടുതൽ.
PRESIDENT PENCE
2020-01-23 13:06:22 News
Republican group has launched a new ad campaign urging the Senate to remove President Donald Trump at the conclusion of the impeachment trial, elevating Vice President Mike Pence into the Oval Office. Graham praises Schiff on impeachment presentation: 'You're very well-spoken' Graham is a strong supporter of trump. Now GOP is going to dump trump & Pence is enthroned, “Mike Pence is a bland, boring, completely typical, ordinary conservative Republican from Indiana,” the President Pence website created by the anti-Trump conservative group Defending Democracy Together states. “And if the Senate does its duty, they’ll make him the next president of the United States.” There’s also a commercial set to run on Fox News as the impeachment vote nears:
vayanakaaran
2020-01-23 12:53:50 News
ധാരാളം കഥകൾ. അടുത്ത വര്ഷം കഥക്ക് അവാർഡ് വാങ്ങണം എഴുത്തുകാരെ. ഈ വാരം കഴിഞ്ഞു നടക്കുന്ന ചർച്ചയും രസകരമായിരിക്കുമല്ലോ. 2020 അമേരിക്കൻ മലയാള സാഹിത്യകാരന്മാർക്ക് നല്ലത് വരുത്തട്ടെ.
vayanakaaran
2020-01-23 12:49:50 News
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അമേരിക്കയിലെ മലയാളി കമ്യുണിറ്റിക്ക് ചെയ്ത ദോഷങ്ങൾ എന്താണെന്നറിയാൻ ഒരു ആകാംക്ഷ. ട്രംപിനെ എതിർക്കുന്ന മലയാളികൾ അത് വിവരിച്ചാൽ വിവരമില്ലാത്ത മലയാളികൾക്ക് (അവരുടെ ഭാഷയിൽ)ഉപകാരമാകും. ട്രംപ് നല്ലപ്രായത്തിൽ സുന്ദരിമാരെ .. അതുകൊണ്ട് ട്രംപ് ഭരണ സ്ഥാനത് ഇരിക്കാൻ യോഗ്യനല്ലെന്നു. ഹ..ഹാ...
Mathew V. Zacharia, New Yorker
2020-01-23 11:59:08 News
John Kunthra: A full supporter of John's unbiased views . Please keep update us with your writing. Mathew V. Zacharia, New Yorker.
റിപ്പബ്ലിക്കൻ
2020-01-23 11:29:52 News
'ഒരു രാഷ്ട്രീയക്കളരിയിൽ അനുകൂലമോ പ്രതികൂലമോ പ്രസിദ്ധീകരിക്കാനുള്ള അവകാശം' ഉണ്ട് . ഡെമോക്രാറ്റായാലും റിപ്പബ്ലിക്കനായാലും മനുഷ്യരെ പൊട്ടനാക്കുന്ന രീതിയിൽ എഴുതിയാൽ പ്രതികരിക്കാതിരിക്കുന്നെതെങ്ങനെയാണ് . അമേരിക്കയിൽ കുടിയേറിയ മലായാളികൾ മുഴുവൻ വിവരം ഇല്ലാത്തവരാണെന്ന് വിശ്വസിക്കുന്നുണ്ടോ ? നല്ല ഒരു ശതമാനം ട്രംപ് കറക്ക് കമ്പനിയാണെന് വിശ്വസിക്കുന്നവരാണ് .(51 %) . ഇയാൾ അധികാരത്തിൽ നിന്ന് പോകുന്നത് റിപ്പബ്ലിക്കനും, ഡെമോക്രാസ്റ്റിസിനും , ഇന്ഡിപെന്ഡെൻസിനും , ലോകത്തിനും നല്ലതാണ് .
Democrats use the best witness they have: Trump
2020-01-23 11:20:14 News
Very systematically Adam Schiff and his team are presenting the case against Trump and using each and every self incriminating word he used to undermine the democratic system in America.
Trump is impeached for ever
2020-01-23 11:16:20 News
Andrew Johnson is impeached for ever. Clinton is impeached for ever. Trump is impeached for ever. But, all these presidents were acquitted by Senate. But whenever you refer history, you will find these three presidents name there as impeached presidents whether you or I like it. The people who comment here are using the same freedom you are using. It is up to the editor to post it or not. Don't get emotional because your president is impeached. It is natural people who read news paper, watch TV to react when an article is written with no substance in it. If someone is ignorant about the subject, they probably will buy what you are writing. It it known fact that the majority of the people follow Trump are under educated and never take a minute to think.
Stop What?
2020-01-23 10:34:47 News
ഒരു രാഷ്ട്രീയക്കളരിയിൽ അനുകൂലമോ പ്രതികൂലമോ പ്രസിദ്ധീകരിക്കാനുള്ള അവകാശം പത്രസ്വാതന്ത്ര്യമാണ്‌. അതിനെതിരായി ചിലരുടെ ഭീഷണികൾ ഉയരുന്നു. ഇതെന്ത്, പ്രതികരണ കോളം വെള്ളരിക്ക പട്ടണമോ? ചൂടാകുന്നവർ ആദ്യം ഇമ്പിച്ച്മെന്റ് എന്തെന്ന് പഠിക്കട്ടെ.അമേരിക്കൻ ഭരണഘടന ആദ്യം വായിക്കട്ടെ! ഈ ഇമ്പീച്ച്മെന്റ് നാടകം നികുതി കൊടുക്കുന്നവന്റെ പണം ധൂർത്തടിക്കാമെന്നല്ലാതെ ട്രംപിന് യാതൊന്നും സംഭവിക്കാൻ പോകുന്നില്ല. വമ്പിച്ച ഭൂരിപക്ഷത്തിൽ അദ്ദേഹം തന്നെയാണ് അടുത്ത പ്രസിഡന്റ്. നിങ്ങളുടെ അഭിപ്രായമുള്ള ഡെമോക്രറ്റു രാഷ്ട്രീയം പറയണമെങ്കിൽ പറഞ്ഞുകൊള്ളൂ. അത് നിങ്ങളുടെ സ്വാതന്ത്ര്യം. ആ സ്വാതന്ത്ര്യം പത്രാധിപരുടെ സ്വാതന്ത്ര്യത്തെ കൈ കടത്താനുള്ളതല്ല. മറുപടി കിട്ടാതെ വരുമ്പോൾ ചൂടാകും. ചിലർ അസഭ്യങ്ങൾ പുലമ്പും. പത്രാധിപർക്കെതിരെ തിരിയും. അത്തരക്കാർ സ്‌കൂളിൽ ഒന്നുകൂടി പോവട്ടെ!!!
STOP THIS
2020-01-23 09:00:54 News
E MALAYALEE MUST STOP PUBLISHING THIS BIASED FALSE ARTICLE. If you don't want to lose your readers, stop this. we like to hear from you Editor. Houston Malayalees