പ്രതികരണങ്ങള്‍
Johny
2017-06-30 18:58:09 News
സി ബി ഐ കൊള്ളാം. അപ്പൊ ദിലീപ്
ബി ജെ പിയിൽ ചേരും സുരേഷ് അണ്ണനുമായി ചേർന്നു എല്ലാം കോംപ്ലിമെൻറ്സ്. എന്റെ മൊയ്തീൻ ഇക്ക നിങ്ങള് വെറുതെ സമയം കളയാതെ വേറെ വല്ലോം എഴുതൂ 
JEGI
2017-06-30 18:43:09 News
യേശു ദൈവ പുത്രൻ ആണോ എന്ന് ചോദിച്ചാൽ അല്ല എന്ന് വിശ്വസിക്കുന്ന ഒരാളാണ്. യേശുവിനു മുൻപ് പ്രാചീന ഗോത്ര മതങ്ങളിൽ എല്ലാം ദൈവ പുത്രൻമാരെയും കന്യക പ്രസവിച്ചതായി കാണാം Horus, Osiris, Attis, Mithra, Hercules, Dionysus, Tammuz, RA, Romulus  തുടങ്ങി ഒരു വലിയ ലിസ്റ്റ് തന്നെ കാണാം.  ക്രിസ്ത്യൻ കുടുംബത്തിൽ ജനിച്ചതുകൊണ്ടു ക്രിസ്ത്യാനി ആണെന്ന് പറയുന്നു. പള്ളിയിലും സൺഡേ സ്കൂളിലും പഠിച്ചു, പത്താം ക്ലാസ് വരെ. അല്പം ചരിത്രം പഠിച്ചപ്പോ മനസ്സിലായി ഈ പുരോഹിതർ കളവു ആണ് പഠിപ്പിച്ചത് എന്ന്. യേശു യഥാർത്ഥത്തിൽ പറഞ്ഞ കാര്യങ്ങൾക്കു പ്രാധാന്യം കൊടുക്കാതെ സുവിശേഷങ്ങളിൽ നുണകൾ ഒത്തിരി എഴുതി പിടിപ്പിച്ചു.   ഒരു ഉദാഹരണം ആണ് യോഹന്നാന്റെ സുവിശേഷത്തിൽ മാത്രം കാണുന്ന വീഞ്ഞ് വാറ്റു കഥ.  അതുപോലെ പരസ്പര വിരുദ്ധമായ ആയിരക്കണക്കിന് വൈരുധ്യങ്ങൾ.  ഈശൻ ഉള്ളിലുണ്ടെന്നാരും പറഞ്ഞു തന്നില്ല പള്ളിയിൽ, അതിനു അറിവുള്ളോർ ആരുമില്ലല്ലോ പാതിരിയായി .....(എവിടേയോ കേട്ട കവിത) ദൈവം നിന്നിൽ തന്നെ ഉണ്ടെന്നാണ് യേശു പറഞ്ഞത്. ആ ഈശനെ കണ്ടെത്താൻ കഴിയണം. തന്നയൽക്കാരനെ തന്നെപോൽ സ്നേഹിക്കാൻ ചൊന്നവൻ മണ്ടൻ ഈ നൂറ്റാണ്ടിൽ (ചെമ്മനം ചാക്കോ). യേശുവിനെ അറിയാതെ പുരോഹിതന്റെ അടിമയായി അവർ പറയുന്ന മണ്ടത്തരങ്ങൾ അനുസരിക്കാൻ വിധിക്കപ്പെട്ട വെറും ആടുകൾ ആണ് ക്രിസ്ത്യാനികൾ. 
Naradan
2017-06-30 18:00:45 News
86  !!!!!!!!!!!!!!!!!!!!!!!!!!!!! ??????????????????????????
Attorney general at age 86 -
മൂന്നാർ എംഎം മണി (മന്ത്രി മണിയല്ല)
2017-06-30 15:44:11 News
ഹലോ സല്ലാപം  മാത്രം  മതി  ശൃംഗറാം നല്ലതല്ല. അപ്പൊ  മാന്നാർ മത്തായി ആള്  മിടുക്കണനാണല്ലോ .  നല്ല പ്രൊഡക്ടിവ്  ആയി  മാന്നാറിൽ  മണ്ണിന്റെ  മകനായി  ജീവിച്ചല്ലോ . അഭിന്ദനം  മാന്നാർ മത്തായി. ഇനി  നമുക്കു  ചില  സൊ called   സാഹിത്യ  കൊതുകുകളെയും, എലികളെയും, സാഹിത്യ  മാക്കന്മാരയൂം, ആമകളേയും പിടിക്കണം. ആമകൾ  എന്ന് പറയുമ്പോൾ  ഫോമകൾ  അല്ല കേട്ടൊ. അതുപോലെ  ആനകളെയും  പിടിക്കണം . ആനകൾ എന്ന്  പറയുമ്പോൾ  ഫൊക്കാന  എന്ന്  അല്ല കേട്ടൊ.  തന്ന ഡോളറിനു  ഒരു  PHD  എങ്കിലും തരണം .  നാൻ ഒരു PHD  ക്കായി കാത്തിരിക്കും . ചുമ്മാ  മെയിലിൽ അയച്ചാലും  മതി 
sudhir panikkaveetil
2017-06-30 14:45:42 News
REVISIT US WITH MORE INSPIRATIONAL STORIES.
vayanakaaran
2017-06-30 14:25:02 News
എല്ലാവരും നടിയെ പീഡിപ്പിച്ചുവെന്ന് ശബ്‍ദം വയ്ക്കുമ്പോൾ അവരെ ആസ്പത്രിയിൽ പ്രവേശിപ്പിച്ച് പരിശോധിച്ചതായി കാണുന്നില്ല.  എന്ത് പീഡനമാണ് നടന്നത്. നടി അത്
വ്യക്തമാക്കട്ടെ. ജനം മുഴുവൻ പീഡനം പീഡനം എന്നും പറഞ്ഞ നിലാവത്ത് കോഴികൾ അലയുന്ന പോലെ അലയുകയാണ്. എന്താണ് സംഭവിച്ചതെന്ന് മാധ്യമങ്ങൾ എഴുതുന്നില്ല. ഇനിയിപ്പോൾ മഞ്ജു വാര്യർ ദിലീപിനോട് പക പൊക്കാൻ ഒരു നാടക തട്ടികൊണ്ട് പോകൽ നടത്തിയെന്നും  കഥയുണ്ടാക്കി പണ്ട് കാലത്താണെങ്കിൽ ഉദയ സ്റ്റുഡിയോക്കാർക്കും, നീലാകാർക്കും പടം പിടിക്കാമായിരുന്നു. ന്യു ജനെറേഷന് അങ്ങനെ ഭാവനയൊന്നുമില്ല. (നടിയുടെ പേരല്ല).
Johny
2017-06-30 13:54:27 News
അഭയ എന്ന കന്യാസ്ത്രീ കിണറിൽ ചാടി ആത്മഹത്യാ ചെയ്തു. മലങ്കര വറുഗീസ് ഉച്ചക്ക് ഊണ് കഴിക്കാൻ പോയപ്പോൾ തനിയെ വെട്ടി മരിച്ചു. ടി പി ചന്ദ്രശേഖരനും അതുപോലൊരു കടുംകൈ ചെയ്തു. സൂര്യനെല്ലി പെൺകുട്ടി ഒരു ബാല വേശ്യ ആയിരുന്നു. ഇതൊക്കെ വിശ്വസിക്കുന്ന മലയാളിക്ക് ഈ പ്രമുഖ നടിയെ അവർ തന്നെ  തട്ടിക്കൊണ്ടു പോയി സ്വയം പീഡിപ്പിച്ചു എന്ന് വിശ്വസിക്കാനും ബുദ്ധിമിട്ടില്ല. കാരണം അവർ സമ്പൂർണ സാക്ഷരതാ നേടിയ പുള്ളികൾ അല്ലെ. 
നാരദന്‍
2017-06-30 13:23:30 News
ഇതൊന്നും  ഇരു കാലികളോട്  പറഞ്ഞിട്ട്  എന്ത് കാരിയം ?
മണ്ണെണ്ണ  ചുവ ഉള്ള ഹെനസിയും , ഫോര്‍മാല്‍ ഡി ഹൈട് ല്‍  കിടന്ന മീനും ചീഞ്ഞ പന്നിയും  തിന്നു  തല മരച്ച മലയാളിക്ക്  അഹന്ത തന്നെ ദൈവം , ഇവനിലെ മനുഷന്‍ പണ്ടേ ദിവംഗതനായി .
J.Mathew
2017-06-30 13:21:54 News
നിരീശ്വരൻ വീണ്ടും വന്നല്ലോ വിവരക്കേടുമായി.എല്ലാ വിഭാഗത്തിൽ പെട്ട ആളുകളും വോട്ട് ചെയ്തിട്ടാണ് Trump ജയിച്ചത്.അത് Florida യിലെ വോട്ട് എണ്ണിയപ്പോൾ മനസ്സിലായില്ലേ?ഇവുടുത്തെ ഹിന്ദു സമൂഹവും Trump നെയാണ്പിന്തുണച്ചത്.നിരീശ്വരന് യേശു നല്ല മനുഷ്യൻ ആയിരിക്കും .എന്നാൽ ഞങ്ങൾ ക്രിസ്ത്യാനികൾക്ക് യേശു മനുഷ്യൻ അല്ല.ദൈവപുത്രന് ആണ്.അങ്ങനെ വിശ്വസിക്കാൻ ഞങ്ങൾക്ക് നിരീശ്വരന്റെ അനുവാദം വേണ്ട .നിരീശ്വരൻ പറഞ്ഞതുകൊണ്ട് interview എന്ന പടത്തിലെ പാട്ടു ഏഴുരാത്രികളിലേതു ആകുകയും ഇല്ല.അറിയാൻ വയ്യാത്ത കാര്യങ്ങൾ എഴുതാതെ ഇരിക്കുന്നതല്ലേ നല്ലതു ?
സല്ലാപന്‍
2017-06-30 13:16:08 News
മാന്നാറില്‍ കൂടി കാള പൂട്ടി , ഞണ്ടിനെ  കൊണിവെച്ചു  പിടിച്ചും , വട്ടവനെ  ഒറ്റി പിടിച്ചും,  മണ്ണാത്തി കീച്ചിയേ  ഇര ഇട്ടു കൊടുത്തു  പിടിച്ചും , ആമയെ കഴുത്തു  ഞെരിച്ചും  പിടിച്ചു  നടന്ന  ഭവാന്‍  എത്ര  പണം  സാഹിത്യ  സല്ലാപത്തിന്  കൊടുത്തു ?
andrew
2017-06-30 12:38:34 News

To the Egocentric biped in you

it is estimated there are at least 7 billion humans now, by 2050 it will be 9 billion & 18 billion by 2100.

  • now you are just one in 7

  • you live for few years in one planet out of 8 which orbits around a star -Sun.

  • Sun is just one star in more than 300 Billion stars.

  • 300+ Billion stars are in one Galaxy of which there are 200+ billion Galaxies This is the so far known Universe, but it is possible there are several Universes like the one we live.

  • We the insignificant animal on 2 legs; kill others for god,wealth, politics,sex …......& make this Planet a towering inferno- a hell

  • but all we need is few seconds to say bye-bye for ever to all we amaze in a life time and by few hrs even the bio-body is no more.

  • So stop, look around, help others, the sick, poor, the under privileged....

    -let that be your Legacy.

മാന്നാർ മത്തായി
2017-06-30 12:07:17 News
ഇവരൊക്കെ  ആരാ? ചുമ്മാ  സല്ലപിച്ചു  സല്ലപിച്ചു  ഭാഷ  സാഹിത്യത്തെ  കൊല്ലരുത്. ചുമ്മാ  കാഴ്മ്പില്ലാത്ത ബോറിങ്  വർത്തമാനങ്ങൾ.  മലയാളം  യൂണിവേഴ്സിറ്റി  നിർമാണം, PHD  ഡോക്ടറേറ്റ്  ചുമ്മാ  കൊടുക്കൽ  എല്ലാം  എവിടാ വരയായി?  ആരോണ്ട  ഒക്കെ  ഡയറക്ടർ  അല്ലെങ്കിൽ  വൈസ് ചാന്സലര്  ആയി  ഈ സല്ലാപകർ  അപ്പോയ്ന്റ്  ചെയ്യുകയും  അടിക്കടി  സന്തം  ഇഷ്ട  പ്രകാരം  ഫയർ  ചെയ്‌യുകയും  ഉണ്ടായല്ലോ.  Collect   ചെയ്ത  പണം  ആരുടെ  പോക്കറ്റിലാ ? 
പണിക്കർ
2017-06-30 11:31:04 News
ഒബി-കെയർ എടുത്തുകളയും എന്ന ഒറ്റക്കാരണം കൊണ്ടാണ് അമേരിക്ക ട്രംപിനുപിന്നിൽ അണിനിരന്നത്.
ദേശസ്നേഹമുള്ള ആർക്കും അനുകൂലിക്കാൻ പറ്റുന്നതല്ല ഒബി-കെയർ.

കെനിയ ദേശസ്നേഹികൾക്ക്‌ പറ്റുമായിരിക്കും... അമേരിക്കക്കാർക്ക് പറ്റില്ല.
ജോർജിയയിലും നോർത്ത് കരോളിനയിലും ഇപ്പൊ കണ്ടതല്ലേയുള്ളു

2024 വരെ ട്രംപ് തന്നെ
Vayanakkaran
2017-06-30 11:30:18 News
I am not BJP, actually I am aginst BJP. But this case the BJP man said the right thing.  Also I am with the Media. This Cinema gods and supers must be questioned. Look like there is no proper enquiry or justice. The poor and innocent people always suffer. US Malayalees please do not worship or enter tain this cine Gods.

പ്രതികരണങ്ങള്‍
SudhirPanikkaveetil
2020-08-05 19:49:46 News
വയലാറിനെ ഓർക്കുക.. അദ്വൈതം ജനിച്ച നാട്ടിൽ, ആദി ശങ്കരൻ ജനിച്ച നാട്ടിൽ ആയിരം ജാതികൾ, ആയിരം മതങ്ങൾ ആയിരം ദൈവങ്ങൾ.....തമസ്സാണ് ഉണ്ണി സുഖപ്രദം എന്നതിന്റെ അക്ഷരാർത്ഥത്തിൽ സുഖിച്ച് അങ്ങനെ കഴിയട്ടെ ജനങ്ങൾ. അന്ധകാരം കൂടി കൂടി ഒരു ദിവസം സൂര്യനെ കാണാതാവും.
Pisharadi
2020-08-05 19:14:53 News
ഇനി അവിടെ പോയി പാത്രം കൊട്ടിയാൽ മതി കൊറോണ പമ്പ കടക്കും! കഷ്ടം!!!
Observer
2020-08-05 18:38:18 News
When you republish this, you should have mentioned late Joseph Padannammakkal
SudhirPanikkaveetil
2020-08-05 18:30:49 News
ബൈബിൾ വായിക്കുന്നവരെ ഞാൻ ഒരു പാപിയാണെന്നു അറിഞ്ഞിരുന്നില്ല. പാപം എന്താണാണെന്നല്ലേ സുന്ദരിമാരേ കൗമാര യൗവ്വനകാലത്ത് മോഹത്തോടെ നോക്കിയിരുന്നു. അവർ ഇങ്ങോട്ടും. ഞാൻ കരുതിയത് അത് ആരോഗ്യത്തിന്റെ ലക്ഷണമാണെന്നാണ്. എന്നാൽ മനസ്സ്‌കൊണ്ടു പരസ്ത്രീയെ മോഹിക്കുന്നത് പാപമാണത്രെ. ആയിക്കോട്ടെ കുഞ്ചൻ നമ്പ്യാർ പറഞ്ഞപോലെ അടിയന് ആ പാപം ഇഷ്ടമാണ്. ഈ വിശ്വാസങ്ങൾ ആചാരങ്ങൾ ഒക്കെ ഓരോരുത്തരുടെ മാനസിക നില പോലെ പാലിക്കുക. നമ്മളെകൊണ്ട് അന്യർക്ക് ദുഖവും വേദനയും ഉണ്ടാകാതിരിക്കാൻ ശ്രമിക്കണം. പ്രായവ്യത്യാസങ്ങൾ അനുസരിച്ച് മനുഷ്യർക്ക് ഓരോ മോഹമുണ്ടാകുക സ്വാഭാവികം. അതുപറഞ്ഞു പേടിപ്പിച്ച് മതപുരോഹിതൻ കാശുണ്ടാക്കുന്നു. ശ്രീ കോരസന്റ് ലേഖനം നന്നായിരുന്നു. നമ്മൾ ആലോചിക്കുന്നില്ലെങ്കിൽ മതം നമ്മളെ അതിന്റെ ജയിലിൽ ആക്കും. മനുഷ്യരല്ലേ ചപല വ്യാമോഹങ്ങൾ നിശ്ചയം. അതുകൊണ്ട് ഒരു കുഴപ്പവുമില്ല എന്ന് മനസ്സിലാക്കുന്നവൻ മതപുരോഹിതനെ അനുസരിക്കുന്നില്ല. കൊറോണ വന്നത് ദൈവത്തിന്റെ കോപമാണെന്നു പറഞ്ഞു പ്രാർത്ഥനയും പിരിവും നടക്കുന്നുണ്ട്. ഉയര്ന്ന ബിരുദങ്ങൾ ഉള്ളവർ വരെ ഈ ചതിയിൽ വീഴുന്നു. രോഗവും കഷ്ടപ്പാടും വരും. അതൊക്കെ ദൈവകോപമാണെന്നു പറഞ്ഞു പൂജയും പ്രാർത്ഥനയും ചെയ്യുന്നതുകൊണ്ട് പ്രയോജനമില്ല. ദൈവം അങ്ങനെയൊന്നുണ്ടെങ്കിൽ അദ്ദേഹത്തിന് മനുഷ്യരോട് സ്നേഹമാണ്. രവീന്ദ്ര നാട് ടാഗോർ പറഞ്ഞു ഓരോ തവണ ഒരു കുഞ്ഞു പിറക്കുമ്പോഴും അത് ദൈവത്തിനു മനുഷ്യരോട് സ്നേഹമാണെന്നതിനു സൂചനയാണത്രെ. മനുഷ്യർ ദൈവത്തിൽ അടിച്ചേൽപ്പിക്കുന്ന പൊല്ലാപ്പുകൾ അവനെ തന്നെ പേടിപ്പിക്കുന്നു.
JACOB
2020-08-05 16:18:26 News
If this woman dies, the culprits should get the same punishment Nirbhaya criminals got.
AkhilA
2020-08-05 13:57:55 News
അഹം ബ്രഹ്മാസ്മി

2020-08-05 11:00:54 News
മൊത്തം കൺഫ്യൂഷനാണ്. പ്രാർത്ഥിക്കണോ വേണ്ടായോ , ഒരു വല്ലാത്ത അവസ്ഥ.
TomAbraham
2020-08-05 09:21:18 News
Building a temple for Rama but not capable of building a Ramaraajya which our Father of Nation Gandhiji s dream was. Poor peasants of Bharat would never see their Lord Rama bringing food on their bowls.
Crime
2020-08-05 07:29:05 News
Who commits such crimes? It is sad people of one community is always in dock
ProfJoseph
2020-08-05 05:41:25 News
Racism has thousands of hidden shapes. Every time you get a chance, you are bashing African Americans. You are a racist. You know who I intent. Hope your son or daughter marry a person of Black origin. Wait for those days.

2020-08-05 05:30:28 News
''കേരളം ഒന്നാം നമ്പർ ഒക്കെ തന്നെഡേ. പക്ഷേ, അതൊരുമാതിരി മൂക്കില്ലാ രാജ്യത്തെ മുറിമൂക്കൻ രായാവ്, തമ്മിൽ ഭേദം തൊമ്മൻ എന്നൊക്കെ പറേണ പോലേ ഒള്ളൂ.''- മറന്ഗോദര്‍ കഞ്ഞിക്കുഴി . '' എല്ലാ ഒന്നാം നമ്പറും അങ്ങനെ തന്നടെ. അല്ലാതെ സമ്പൂർണമായും എല്ലാം തികഞ്ഞ പെർഫെക്ട് ആയ, മനുഷ്യരോ സിസ്റ്റമോ ലോകത്തൊരിടത്തും ഇല്ല. ഉണ്ടാകാനും പോകുന്നില്ല.''-രശ്മി
NazeerAbdhulRaheem
2020-08-05 05:24:59 News
ബാര്‍ബറി മസ്ജിദ് പൊളിച്ചു രാമ ഷെത്രം പണിയുവാന്‍ ഇ എം സ്സ് പറഞ്ഞു എന്നത് മാതൃഭൂമിയുടെ ഒരു വലിയ നുണയായിരിന്നു അത്.. മനോരമയിലും ചന്ദ്രികയിലും മറ്റുള്ള പത്രങ്ങളിലും വരാത്ത പെരും നുണ.ക്ഷേത്ര നിര്‍മ്മാണത്തിനായ് കോടതി നിര്‍ദ്ദേശിച്ച ട്രസ്റ്റ് രാഷ്ട്രീയ വല്‍കരിച്ച ആര്‍.എസ്.എസ് നടപടിക്കെതിരെയാണ് കോണ്‍ഗ്രസ് നിലപാടെടുത്തത്.... സുപ്രീം കോടതി നിര്‍ദ്ദേശ പ്രകാരം നിര്‍മ്മിക്കുന്നത് ബാബരി മസ്ജിദ് ആണെങ്കിൽ SDPI പോലുള്ള ഒരു മുസ്ലിം സംഘടന ഹൈജാക്ക് ചെയ്ത് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയാലും ഇത് തന്നെയാണ് കോണ്‍ഗ്രസ് നിലപാട്.... ആരാധനാലയങ്ങളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ രാഷ്ട്രീയ പാര്‍ടികളെ ഉള്‍പ്പെടുത്തുന്നുവെങ്കില്‍ അതില്‍ കോണ്‍ഗ്രസിനെയും ഉള്‍പെടുത്തണം.... അല്ലാതെ മസ്ജിദ് നിര്‍മ്മാണത്തിന്റെ ചുമതല മുസ്ലിങ്ങളിലെ വര്‍ഗ്ഗീയ വാദികള്‍ക്കും... ക്ഷേത്ര നിര്‍മ്മാണത്തിന്റെ ചുമതല ഹൈന്ദവരിലെ വര്‍ഗ്ഗീയ വാദികള്‍ക്കും നല്‍കി .... രാജ്യത്ത് വര്‍ഗ്ഗീയ ധ്രുവീകരണം ഉണ്ടാക്കുകയല്ല വേണ്ടത്..
TheRSSMakingofthedeepNation
2020-08-05 05:19:59 News
From: The RSS & Making of the deep Nation- ''ദേവറസ് ( ആര്‍എസ്എസ് മൂന്നാം സര്‍സംഘചാലക് ) രാജീവ് ഗാന്ധിയുമായി ആശയവിനിമയം നടത്തിയിരുന്നു . നാഗ്പൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് പാര്‍ലമെന്റംഗം ബന്‍വാരിലാല്‍ പുരോഹിത് അക്കാലത്ത് രാമക്ഷേത്ര നിര്‍മ്മാണത്തിനായി വാദിച്ച് തുടങ്ങിയിരുന്നു. ഒരു ദിവസം രാജീവ് ഗാന്ധി പുരോഹിതിനെ വിളിച്ച് വരുത്തി. ദേവറസുമായി ആശയവിനിമയം നടത്താന്‍ ഒരു അവസരം ഒരുക്കാന്‍ ആവശ്യപ്പെട്ടു . തരുണ്‍ ഭാരത് പത്രത്തിന്റെ മാനേജിംഗ് ഡയരക്ടര്‍ അനന്ത് ഭീഡെയുമായി ബന്ധപ്പെട്ട് പുരോഹിത് സഹായം തേടി.അത് നടന്നു . മുന്‍ കേന്ദ്രമന്ത്രിയും പിന്നീട് ഗോവ ഗവര്‍ണറും ആയ ഭാനു പ്രകാശ് സിംഗ് ആണ് അത് പ്രകാരം രാജീവ് ഗാന്ധിയുടെ ദൂതനായി പോയത്. ആറെസ്സെസ്സിന്റെ മുതിര്‍ന്ന നേതാവായ ബാബാസാഹെബ് തലാതുലെയുടെ വീട്ടില്‍ ഭാനുപ്രകാശ് കാത്തിരുന്നു. അല്‍പസമയത്തിന് ശേഷം ദേവറസ് അവിടെ എത്തി. ഈ ആറെസ്സെസ്സ് നേതാവിന്റെ കൂടെ സാന്നിധ്യത്തില്‍ ഇരുവരും ഒരു മണിക്കൂറോളം സംസാരിക്കുകയും ചെയ്തു. വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിനെ ആറെസ്സെസ്സ് പിന്തുണക്കുകയാണെങ്കില്‍ ശിലാന്യാസം നടത്താന്‍ അനുവദിക്കാമെന്നാണ് രാജീവ് ഗാന്ധി തീരുമാനിച്ചിരിക്കുന്നത് എന്ന് ഭാനുപ്രകാശ് ദേവറസിനോട് പറഞ്ഞു. ദേവറസ് അത് അംഗീകരിച്ചു. ഡീല്‍ ഒന്ന് കൂടെ ഉറപ്പിക്കാന്‍ അന്നത്തെ ആറെസ്സെസ്സ് ജനറല്‍ സെക്രട്ടറി രാജേന്ദ്ര സിംഗ് അന്നത്തെ കേന്ദ്രമന്ത്രി ഭൂട്ടാ സിംഗുമായി ഡെല്‍ഹിയില്‍ വെച്ച് വീണ്ടും കൂടിക്കാഴ്ച നടത്തുകയും ചെയ്തു" -------- പേജ് 107. ദി ആര്‍ എസ് എസ് - ആന്‍ഡ് ദി മേക്കിംഗ് ഓഫ് ദി ഡീപ് നേഷന്‍. ദിനേഷ് നാരായണന്‍.

2020-08-05 05:15:32 News
ഭയ രഹിതര്‍ ആയി ജീവിക്കുക, ഭയം നമ്മെ പീഡിപ്പിക്കും. അപകീർത്തിയും അപകടവും ഭയന്നു്, എന്തിൽ നിന്നൊക്കെ നാം മാറി നിക്കുന്നുവോ, അത്രത്തോളം നമ്മുടെ ക്രീയാത്മകതയാണു നഷ്ടമാകുക! ചെയ്യാൻ പേടിക്കുന്നതൊക്കെ ചെയ്യുന്നതു വരെ ഒരാൾ ഭയത്തിൻ്റെ പിടിയിലായിരിക്കും; ചെയ്തു കഴിഞ്ഞാല്ലോ, ചരിത്രത്തിൻ്റെ ഭാഗവും! ഭയത്തെ അതിജീവിച്ച് ഒരാൾ എന്തൊക്കെ ചെയ്തുവോ, അവയുടെയെല്ലാം ആകെത്തുകയായിരിക്കും, അയാളുടെ ജീവിതം! ഭയമില്ലാത്തവർ ജീവിതത്തിൽ അത്ഭുതങ്ങൾ സൃഷ്ടിക്കും. അല്ലാത്തവർ, ആവർത്തനങ്ങളും! സ്ഥിരം ചെയ്യുന്ന കാര്യങ്ങൾ ഭംഗിയായി ചെയ്യാനും, ബഹുമതികൾ നേടാനും ആർക്കും സാധിക്കും. എന്നാൽ, തൻ്റേതായ കാര്യങ്ങൾ, തനിമയോടെ ചെയ്യാൻ, തൻ്റേടമുളളവർക്കേ കഴിയൂ ! ഒരു സാഹസത്തിനും മുതിരാത്തവർക്കു്, ഒരിക്കലും ആനന്ദാനുഭൂതി അനുഭവിക്കാനാകില്ല. എവിടെയാണു നഷ്ട സാദ്ധ്യത ഇല്ലാത്തതു്? എന്തിലും അപായ സാദ്ധ്യത കാണുന്നവർക്കു്, ശ്വാസോച്ഛാസം പോലും ചെയ്യാൻ സാധിക്കണമെന്നില്ല! ഭയരഹിതരായി പ്രവർത്തിക്കുന്നവരാകാം നമുക്കു്. -ചാണക്യന്‍
MathullaHouston
2020-08-05 05:07:00 News
ഭൂമീപൂജയൊക്കെ ആയതോണ്ട് കൊറേ സംഘിക്കുരുപ്പുകളെയും സംഘിയല്ല-പക്ഷേ-കുരുപ്പുകളെയും കണ്ടുപിടിച്ച്, പ്രണ്ട് ലിസ്റ്റേന്ന് ആ മാലിന്യമൊക്കെ അടിച്ചു തെളിച്ച് വെടിപ്പാക്കി, പുണ്യാഹോം തളിച്ച്, ഒരു ശുദ്ധികലശം നടത്താൻ സാധിച്ചു. എന്നാപ്പിന്നെ രാം രാം കുരുപ്പുകളേ, രാം രാം!- stop BJP