പ്രതികരണങ്ങള്‍
വിദ്യാധരൻ
2017-10-10 09:56:39 News

(പാടാത്ത വീണയും പാടും
പ്രേമത്തിൻ ഗന്ധർവ വിരൽ തൊട്ടാൽ
പാടാത്ത മാനസവീണയും പാടും എന്ന ഗാനത്തിന്റെ  ഹാസ്യാനുകരണം)
 
തെളിയാത്ത പേനയും തെളിയും
അവാർഡിൻ മാന്ത്രിക സ്പർശമേറ്റാൽ
എഴുതാത്ത വ്യക്തിയും എഴുതും

അവാർഡിനാൽ മന്ത്രീകവിദ്യകൾ കാട്ടുന്ന
വിചിത്രലോകമാണ് ഐക്യനാട്
വ്യാജഫലകങ്ങളാലെ നീ
മലിനമാക്കിയീ  സാഹിത്യലോകം
ഓ ഓ പൊറുക്കുകില്ല പൊറുക്കുകില്ല
ഈ ചെയ്തി ഞങ്ങൾ മറക്കുകില്ല
(തെളിയാത്ത ...)

പൊന്നാടകൊണ്ട് നീ പുതപ്പിച്ച നേരത്ത്
കോരിത്തരിച്ചടിമുടി  ഞാൻ
ആരൊക്കെ അപഹസിച്ചാലുമൊരിക്കലും
കളയുകയില്ലിതു ഞാൻ
ഓ ഓ കളയുകില്ല കളയുകില്ല
പൊന്നാട ഞാൻ കളയുകില്ല
(തെളിയാത്ത ...) 
 

Mathew V. Zacharia, NEW YORK
2017-10-10 09:46:52 News
pragmatic and hilarious.
Mathew V. Zacharia. New Yorker
Mathew V, Zacharia, St.Thomas Mar thoma Parishioner, NY.
2017-10-10 09:32:38 News
All the blessing with prayer
Wisdom
2017-10-10 09:29:00 News
യേശു കള്ളന്മാരുടെ കൂടെയും വേശ്യകളുടെകൂടയും ഒക്കെ അല്ലെ കഴിഞ്ഞിരുന്നത്.   അനേകരുടെ രക്ഷക്കായി ഒരുത്തന് ക്രൂശിക്കപ്പെടാമെങ്കിൽ കുറേപ്പേരുടെ രക്ഷക്കായി ഒരു ട്രക്ക് മോഷ്ടിച്ചതാണോ തെറ്റ് -
 
Christian
2017-10-10 06:06:18 News
How can you put a tittle like this for a glorious act?
He is not a truck thief.
e malayalee need to withdraw this article
Observer
2017-10-10 05:28:35 News
നിസ്സാരമെന്നു  പലർക്കും തോന്നാവുന്ന, എന്നാൽ അത്ര നിസ്സാരമല്ലാത്ത കാര്യങ്ങൾ സരസമായി എഴുതുന്ന മൈലപ്രാക്ക്‌ അഭിനന്ദനങ്ങൾ. ഘന ഗംഭിരമായ ലേഖനങ്ങളെക്കാളും, കവിതകളെക്കാളും കുറിക്കു കൊള്ളുന്ന കുറിപ്പ്.
ലാന നിരീക്ഷകൻ
2017-10-10 02:52:45 News
കുറച്ചു ലാന നിരീക്ഷണങ്ങൾ  കുറിക്കാം. അവാർഡുകളുടെ  കൊടുക്കൽ വാങ്ങൽ പെരുനാൾ  ആയിരുന്നു നടന്നത്.  കുറച്ചു  അർഹർക്കും   അതിൽ അതികം അർഹർ അല്ലാത്തവർക്കും  അവാര്ഡുകള്  കിട്ടി.  പരസ്പരം  പുകഴ്ത്തൽ  ചൊറിയൽ  അവിടെ  കണ്ടു. ചിലർ  സ്റ്റേജിൽ 
ഒത്തിരി  ചുമ്മാ  വിളയാടി .  ചിലർ സ്റ്റേജിൽ  കയറി  പല തവണ  കുത്തിയിരുന്ന്  ആളായി.  ഒന്നും  എഴുതാത്തവരും  വലിയ  എഴുത്തു  ആനകളായി  നടിച്ചു. ജെ മാത്യുവിന്  ഒത്തിരി മറ്റു  എടുത്താൽ  പൊങ്കാത്ത  പൊസിഷനുകൾ  ഉള്ളതിനാൽ  ജോൺ മാത്യുവിന്  പ്രസിഡന്റിൽ  പദവി  അടിച്ചു  വീക്കി .  അങ്ങനെ  തൂണും ചാരി  നിന്നവൻ  പെണ്ണിനേയും  കൊണ്ടുപോയി  എന്ന പോലായി. പണ്ട്  USA  യിൽ  ഒബാമ  പ്രസിഡന്റ്  ആയമാതിരി ജോൺ മാത്യു  ലാന പ്രസിഡന്റ് ആയി. അഭിനന്ദനംകൾ.  ഈമാസം  ഇദ്ദഹത്തിനു  നല്ല കാലം അത്ര നല്ല കൃതികൾ  അല്ലെങ്കിലും  ഒന്ന്  രണ്ടു  പുസ്ത അവലോകനം , റിലീസിംഗ്  വാർത്തകൾ വന്നു, അവാർഡ്‌കൾ   
 കിട്ടി പുള്ളി അങ്ങ്  കേറിപോയി. ഒബാമ  നല്ല ഭരണം  തന്നപോലെ  പുള്ളിക്കാരൻ  നല്ല ലാന ഭരണം  തരുമെന്നു നിരീക്ഷിക്കുന്നു.  ജോസനും  അനുമോദനം. നല്ല  സെക്രട്രിഓഫ്  സ്റ്റേറ്റ്  ആകണം . ഫോമാ  ഫൊക്കാന  എന്ന  ആനകളെ  ഇനി  ലാന എന്ന ആന ബീട് ചെയ്യണം. ആട  പൊന്നാട  അവാർഡ്‌സ്  എല്ലാം അര്ഹര്ക്കു  കൊടുക്കണം .  എന്നാൽ  പറഞ്ഞപോലെ  ആശംസകൾ .
Johnny Walker
2017-10-09 23:12:23 News
അവാർഡുകളെ നിങ്ങൾ ഇല്ലായിരുന്നെങ്കിൽ 
സാഹിത്യം  ശൂന്യമതെ 
നിങ്ങൾ ഈ ഭൂമിയിൽ വന്ന നാൾ തുടങ്ങി 
ഞങ്ങൾ എഴുതി തുടങ്ങി 
വെള്ളമടിച്ചുറങ്ങി കിടന്നിരുന്ന ഞങ്ങളിൽ 
കത്തിച്ചു നീ  സാഹിത്യ വാസനകൾ
സടകുടഞ്ഞെഴുന്നേറ്റവ തൂലിക ചലിപ്പിച്ചു 
വിരിഞ്ഞു ഇതിഹാസ കാവ്യങ്ങൾ ഏറെ 
ഇവിടൊരു പുത്തൻ സംസ്കാരം ഉയിർകൊണ്ടു 
മൃഗങ്ങൾ മനുഷ്യരായി മാറി 
പാടാത്ത മനുഷ്യർ പാടി ആടാത്തവർ ആടി 
അക്ഷരങ്ങൾ അറിയാത്തവർ കുറിച്ചു 
അക്ഷയമനോഹര കാവ്യങ്ങൾ 
ആദരിച്ചു ഞങ്ങളെ നിങ്ങൾ പൊന്നാട നൽകി 
തന്നു മനോഹര പലകകൾ 
എങ്കിലും മോഹങ്ങൾ അവസാനം നിമിഷംവരെ 
ആറ്റുനോറ്റിരിക്കുന്നു ഞങ്ങൾ 
അടുത്ത അവാർഡ് നൈറ്റിനായി .
CID Moosa
2017-10-09 19:13:15 News
വേണ്ടാത്ത പരിപാടി ഒക്കെ ഒപ്പിച്ചിട്ട് ഇപ്പോൾ പടന്നമാക്കലിനേം കൊളമ്പസിനേം ചീത്ത വിളിക്കുന്നോ ? അങ്ങാടിയിൽ തോറ്റതിന് അമ്മയോടോ ?
Christian Brothers
2017-10-09 17:36:58 News
The right person to write about Columbus is Tom. He is a very powerful writer and knows lot about everything. He is an expert in Politics. He writes strong words and very powerful words too.
Foma, Fokkana, press club, Lana must give this wonderful Malayalee politician an award.
May be Mr. Tom should start writing his political experience, Kavitha, stories etc.
Tom abraham
2017-10-09 16:24:30 News

On this Columbus Day , why can't padannamackal write about Columbus and sailors who brought syphillis to Europe ? 

Poor native Americans , their women. 
വായനക്കാരൻ
2017-10-09 15:57:08 News

പരോക്ഷമായി സാഹിത്യലോകത്തിലെ ചില ദുഷിച്ച പ്രവണതകളെ എടുത്തുകാട്ടുന്നതിൽ വിദഗ്ദ്ധരരാണ് സുധീർ പണിക്കവീട്ടിലും വിദ്യാധരനും. ബുദ്ധിയുള്ള എഴുത്തകാരും സംഘടനകളും ശ്രദ്ധിച്ചാൽ അമേരിക്കയിലെ തരികിട മലയാള സാഹിത്യത്തെ നേർവഴിക്ക് നയിക്കാൻ സാധിക്കും.  അമേരിക്കൻ സാഹിത്യത്തിന്റെ നിലനിൽപ്പ്തന്നെ ഒരു വക ജാടയിലാണെന്ന് അറിയാൻ വയ്യാത്തവർ ആരാണ് ഉള്ളത്? ആത്മാർത്ഥതയുള്ളവരുണ്ടെങ്കിലും അവർക്കൊന്നും നിലനിൽപ്പില്ല . ജാടയും പൊന്നാടയും ഫലകവും കൊണ്ട് അമേരിക്കയിൽ സാഹിത്യം ശ്വാസംമുട്ടി മരിക്കാൻ അധികം സമയം വേണ്ട.


JOHNY
2017-10-09 15:01:46 News
കേരളത്തിൽ മതത്തിന്റെ തണലിൽ പ്രവർത്തിക്കുന്ന പല മാനസിക ചികിത്സ കേന്ദ്രങ്ങളിലും നടക്കുന്നത് ക്രൂര പീഡനങ്ങൾ ആണ്. പലയിടത്തും മരണവും സംഭവിക്കുന്നു. ഇതെല്ലാം തന്നെ മതത്തിന്റെ പേരിൽ ഉള്ളതായതുകൊണ്ടു മാറി മാറി വരുന്ന സർക്കാരുകൾ കണ്ണടക്കുന്നു. മനുഷ്യാവകാശാവും ബാലാവകാശവും എല്ലാം പ്രസംഗത്തിൽ മാത്രം. അമൃതാന്ദമയി മഠത്തിലെ കാര്യം പറയുമ്പോൾ പൊട്ടയെപ്പറ്റി എന്താ മിണ്ടാത്തേ ? അല്ലെങ്കിൽ മലപ്പുറത്തു ചുട്ട കോഴിയെ പറപ്പിക്കന്ന മൊയ്‌ല്യാര് ആളെ കൊന്നത് കണ്ടില്ലേ എന്ന ചോദ്യം. അതുപോലെ ആണ് രാഷ്ട്രീയ കൊലപാതങ്ങളും അങ്ങോട്ടും ഇങ്ങോട്ടും കണക്കുനിരത്തി പ്രതിരോധിക്കുന്ന മലയാളികൾ. സമ്പൂർണ സാക്ഷരതാ
vayanakkaaran
2017-10-09 14:24:59 News

അങ്ങനെ ചെയ്യാതിരുന്നത് നന്നായി . അലങ്കോലമായേനെ . രണ്ടുപേരും എഴുതുന്നത് ആർക്കും മനസിലാകില്ല അല്ല ആലപിക്കുന്നത്


പ്രതികരണങ്ങള്‍
RAJU THOMAS
2020-09-22 20:32:12 News
Revolting! What is here except the brashness in parading the somber predilections of a sorry soul? Beware of such, though they come in the muse's garb!
അനുസരിക്കാന്‍ പഠിക്കുക
2020-09-22 20:25:42 News
നിങ്ങൾ പേടിക്കേണ്ട, നിങ്ങളുടെ ഭാവി സുരഷിതമാക്കാൻ ട്രംപ് വേണ്ടതെല്ലാം ചെയുന്നുണ്ട്. എന്നാൽ നിങ്ങൾ അദ്ദേഹം പറയുന്നത് അനുസരിക്കുന്നില്ല. കാട്ടു തീ ഉണ്ടാവാതിരിക്കാൻ കാട്ടിലെ കരിയില തൂത്തു മാറ്റണം എന്ന് അദ്ദേഹം പറഞ്ഞു, നിങ്ങൾ കേട്ടില്ല, ആണ്ട് കണ്ടോ എത്ര എത്ര കാട്ടു തീകൾ ഒരേസമയം. ഫ്രാൻസിലെ കത്തീഡ്രൽ കത്തിയപ്പോൾ വാട്ടർ ബോംബ് ഇടാൻ പറഞ്ഞു, നിങ്ങൾ കേട്ടില്ല. കൊടുംകാറ്റുകളെ ന്യൂക്ലിയർ ബോബിട്ടു പൊട്ടിച്ചു ചിതറിക്കാൻ പറഞ്ഞു, നോക്കിക്കേ ഇപ്പോൾ എത്രയെണ്ണമാണ് ഒരുമിച്ചു വരുന്നത്. അമേരിക്കയെ ഗ്രെയിറ്റ് ആക്കാൻ ചുവന്ന തൊപ്പിവെക്കാൻ പറഞ്ഞു; നിങ്ങൾ എത്രപേർ തൊപ്പിവെച്ചു. തൊപ്പി വെക്കാത്തതുകൊണ്ട് ഉണ്ടായ നാശങ്ങൾ ഫിക്സ് ചെയ്യാൻ ഇനി നാലോ എട്ടോ വർഷം വേണം അദ്ദേഹത്തിന്. കൊറോണയെ ഓടിക്കാൻ എല്ലാവരും ക്ളോറിൻ കുത്തി വെക്കാനും വായിൽ ബൾബ് കത്തിച്ചു വെക്കാനും അദ്ദേഹം പറഞ്ഞത് എത്രപേർ കേട്ടു? ഇനിയെങ്കിലും അദ്ദേഹം പറയുന്നത് ശ്രദ്ധിക്കുക'' കൊറോണനിമിത്തം ഇതുവരെ ആരും അമേരിക്കയിൽ മരിച്ചിട്ടില്ല. 300000 ൽ അധികം പേർ മരിച്ചത് മറ്റു കാരണങ്ങൾ നിമിത്തമാണ്. അടുത്ത സൂര്യ ഗ്രഹണത്തിനു നിങ്ങൾ ഉണ്ടെങ്കിൽ നിങ്ങൾക്കും സൂര്യനെ നേരെ നോക്കാം. പിന്നെ! എല്ലാ ബിസിനസ്സുകാരും ടാക്സ് വെട്ടിക്കും, പെണ്ണുപിടി, ക്യാൻസർ ഫണ്ടിൽ നിന്നും മോഷ്ടിക്കുക ഒക്കെയുള്ള തരികിട ഒക്കെ കാണിക്കും. നേരെ ചൊവ്വേ ബിസിനസ്സ് നടത്തിയാൽ പണം ഉണ്ടാകുമോ? പണമുള്ളവർ പണം മുടക്കിയാൽ മാത്രമേ പാവപ്പെട്ടവർക്ക് അൽപ്പം കഷ്ണങ്ങൾ ഒക്കെ പെറുക്കി തിന്നാൻ കിട്ടുകയുള്ളു. ഇതൊന്നും നിങ്ങൾ വോട്ട് ചെയുമ്പോൾ മറക്കരുത്. ഞാൻ ലോ & ഓർഡർ പ്രസിഡണ്ട് ആണ്. പക്ഷെ ഞാൻ തോറ്റാൽ ഞാൻ മിലിട്ടറി റൂൾ പ്രഖ്യാപിക്കും. എൻ്റെ KKK പട്ടാളം എന്നെ ഏകാധിപതി ആയി വാഴിക്കും, എനിക്ക് ശേഷം ഇവാങ്ക ആയിരിക്കും ചക്രവർത്തിനി. Jai Jai Fascism. Hell to Democracy. Bring back Slavery. Raise the Confederate Flag, Replace Statue of Liberty with Melina's statue, then you can save lot of money for clothes too. Yes, make America great by kicking out the brown & Black.
Tom. A
2020-09-22 19:51:27 News
trump Has Declared the Coronavirus—Which Has Killed 300,000 Americans—Affects 'Virtually Nobody'. ,the federal government never ramped up testing capacity to a level necessary for it to serve as an effective tool in fighting the pandemic. And you can forget about developing a surveillance-testing plan to catch outbreaks earlier and contain them immediately. The president dragged his feet on invoking the Defense Production Act, and when he did, according to a Washington Post report out Tuesday, the Pentagon funneled $1 billion in taxpayer money meant for masks and swabs to defense contractors to make "jet engine parts, body armor and dress uniforms." Because the $686 billion we spent on defense in 2019 wasn't enough. The White House even intervened in April to stop the Postal Service from sending masks to every household.
Bobby
2020-09-22 19:44:48 News
Manhattan district attorney points to ‘mountainous record’ of alleged misdeeds in justifying request for Trump tax records. NEW YORK (AP) — The Manhattan district attorney’s office told a federal appeals court Monday that its quest to gain access to President Donald Trump’s tax returns is supported by “a mountainous record” of public allegations of misconduct. The president and Manhattan District Attorney Cyrus Vance Jr. have been battling for more than a year over a subpoena sent to Trump’s accounting firm, Mazars USA, seeking eight year’s worth of his tax documents. Attorneys for Trump have argued that Vance, a Democrat, is just trying to smear the president with an overly broad investigation that has no legal basis. In a filing with the 2nd U.S. Circuit Court of Appeals, lawyers for Vance again declined to reveal exactly why Trump is under investigation, citing grand-jury secrecy rules.
Abraham.V
2020-09-22 19:42:10 News
See! remember, i was saying it for a long time, there are good people in Catholics.
1st Award goes to ......
2020-09-22 19:37:58 News
1st Award; my choice:- അനേകം മാസങ്ങൾ നീണ്ട ഇൻവെസ്റ്റിഗേഷനു ശേഷം യൂ സ്സിലെ വലിയ തട്ടിപ്പുകളിൽ ഒന്നായ അനേകം മില്യൺ ഡോളറുകളുടെ നികുതി തട്ടിപ്പ് ട്രംപ് നടത്തിയതായി നു യോർക്ക് ടൈംസ് കണ്ടെത്തി. കൊറോണ സ്റ്റിമുലസ്സ് ബിൽ പാസാക്കാൻ കൂട്ടാക്കാതെ ഇലക്ഷന് മുമ്പ് സുപ്രീം കോടതി ജഡ്ജിയെ നിയമിക്കാൻ മോസ്‌കോ മിച് ശ്രമിക്കുന്നു. അമേരിക്കയുടെ കാൻസർ ബാധിച്ച റ്റുമർ ആണ് ട്രംപ്. എത്രയും വേഗം ഇ റ്റുമർ നീക്കം ചെയ്യുക, അമേരിക്കയെ രക്ഷിക്കുക. ഓവൽ ഓഫീസിൽ ഇരുന്നിട്ടുള്ള ഓഫീസറിൽ ഏറ്റവും വിവരം ഇല്ലാത്ത വ്യക്തിയാണ് ട്രംപ്, അനുയായികളും അത്തരക്കാർ. ബട്ട് വയിസർ അവാർഡ് ട്രംപിന് ആദ്യം കൊടുക്കുക. അമേരിക്ക നടത്തിയ അഞ്ചു യുദ്ധങ്ങളിൽ മൊത്തം മരിച്ചവരെക്കാൾ കൂടുതൽ ആണ് വേണ്ട രീതിയിൽ ഉള്ള നടപടികൾ ചെയ്യാതിരുന്നത് നിമിത്തം ഉണ്ടായ കൊറോണ മരണങ്ങൾ.
10 കെട്ടും വേണ്ടിവന്നാല്‍
2020-09-22 19:18:12 News
ഖുറാനെ തള്ളിപ്പറഞ്ഞത് ആര്‍എസ്‌എസും ബിജെപിയും കോണ്‍ഗ്രസും അല്ല. ഖുറാനേയും ശരിയത്ത് നിയമത്തേയും പരസ്യമായി തള്ളിപ്പറഞ്ഞ ദേശീയ നേതാവ് സിപിഎം ജനറല്‍ സെക്രട്ടറിയായിരുന്ന ഇഎംഎസ് ആണ്. 1984-85 കാലഘട്ടത്തില്‍ ഷബാനു കേസ് കത്തി നിന്നപ്പോളാണ് ഇഎംഎസ് ശരിയത്ത് നിയമത്തിനെതിരെ ശക്തമായ നിലപാടുമായി രംഗത്തുവന്നത്. മുസ്‌ളീം മതനിയമസംഹിതയായ ശരിയത്ത് ജനാധിപത്യവിരുദ്ധവും സ്ത്രീവിരുദ്ധവും ജീര്‍ണിച്ചതുമാണെന്ന് സ്ഥാപിക്കാനാണ് ഇഎംഎസ് ശ്രമിച്ചത്.മുത്തലാഖിനെയും ബഹുഭാര്യാത്വത്തിനേയും വിമര്‍ശിച്ച നമ്ബൂതിരിപ്പാടിനെതിരെ കേരളമാകെ പ്രതിഷേധം ഉയര്‍ന്നിരുന്നു. അന്നാണ് നമ്ബൂതിരിപ്പാടിനെതിരെ മുസ്ലിം സമൂഹം ശക്തമായി മുന്നിട്ടിറങ്ങി മുദ്രാവാക്യം ഉയര്‍ത്തിയത്.... ഒന്നും കെട്ടും പത്തും കെട്ടും... വേണ്ടിവന്നാൽ ഇ എം സ്സിന്റെ ഓളേം കെട്ടും ഇതൊന്നും കമ്മ്യൂണിസ്റ്റുകാർ മറന്നാലും കേരള ജനത മറക്കില്ല....
ബട്ട്‌ വയിസര്‍ അവാര്‍ഡ്‌.
2020-09-22 18:15:35 News
നാരദൻ അവാർഡ് :- വായനക്കാരൻ കമൻറ്റ് കോളത്തിൽ ഉണ്ടെകിലും ഇ മലയാളിയിൽ എഴുത്തുകാർ അനേകർ, കമൻറ്റ് കാരും അധികം എന്നാൽ വായനക്കാരോ-ആ! ആർക്കറിയാം? കമന്റുകൾ കേട്ടിട്ട് ആകെപ്പാടെ ഒരു ത്രിൽ, ചുണക്കുട്ടികൾ, ബുദ്ധിമാൻമാർ, വ്യജ പി h d, സ്പെല്ലിങ് & ഗ്രാമർ മാസ്റ്റർ അങ്ങനെ വലിയ വമ്പൻമ്മാർ കൊമ്പ് ഉരച്ചു കൂത്താടുന്ന കേളി രംഗം. ഇ മിടുക്കന്മ്മാരേയും ബുദ്ധിമാൻമ്മരെയും അവാർഡുകൾ പ്ലാക്കുകൾ പൊന്നാട ഒക്കെ കൊടുത്തു ബഹുമാനിക്കാൻ നാരദൻ ഫൗഡേഷൻ തീരുമാനിച്ച വിവരം സസന്തോഷം അറിയിക്കുന്നു. ഏറ്റവും വലിയ നുണകൾ എഴുതുന്നവർക്കു നിങ്ങൾ വായനക്കാർ 1-10 മാർക്കുകൾ ഇടുക. ഇത് സെപ്റ്റംബറിൽ എഴുതുന്ന കമന്റ്റ് കൾക്ക് മാത്രം ഉള്ളതാണ്. ഒക്റ്റോബർ 10 നു മുമ്പ് നിങ്ങളുടെ റേറ്റിംഗ് ഇ കോളത്തിൽ തന്നെ അയക്കുക. പോസ്റ്റിൽ അയച്ചാൽ എന്ന് കിട്ടും, കിട്ടുമോ എന്ന് ആർക്ക് അറിയാം. ചന്തികൊണ്ട് ചിന്തിക്കുന്ന ഇവർക്ക് കൊടുക്കുന്ന അവാർഡുകൾ ബട്ട് വയിസർ { കുണ്ടിയിൽ തലച്ചോർ ഉള്ളവൻ} എന്ന പേരിൽ അറിയപ്പെടും. ഷെവലിയാർ, തരകൻ, താക്കോൽക്കാരൻ എന്നിങ്ങനെ നിങ്ങളുടെ പേരിന്റെ കൂടെ ചേർക്കുന്നതുപോലെ ബട്ട് വയിസർ എന്ന് നിങ്ങളുടെ പേരിന്റെ കൂടെ ചേർക്കാം. ഏതു മീറ്റിങ്ങിലും നിങ്ങൾക്ക് സ്റ്റേജിൽ സീറ്റിംഗ് ഉറപ്പ് തരുന്നു. കൂടുതൽ എഴുതും തോറും കൂടുതൽ പോയൻസ് ലഭിക്കും എന്നത് മറക്കരുത്. സ്വന്തമായി നുണ എഴുതാൻ അറിവില്ല എങ്കിൽ ട്രംപ് പറയുന്നതും ഫോക്സ് ന്യൂസ് പറയുന്നതും ആവർത്തിച്ചാൽ കൂടുതൽ പോയന്റ് ലഭിക്കും. ബട്ട് സപ്പോർട്ട് {കുണ്ടി താങ്ങികൾ} എന്നായിരിക്കും ഒക്റ്റോബറിലെ അവാർഡിന്റെ പേര്. എല്ലാ കമന്റ് തൊഴിലാളികൾക്കും വിജയം നേരുന്നു. റെഡി സെറ്റ് ഗോ ..................
Vasanthi,Lexmi and Me
2020-09-22 17:26:51 News
മലയാള അക്ഷരം എഴുതാൻ പഠിച്ചിട്ടു കമെന്റ് എഴുതുന്നല്ലേ ഭംഗി.കൗമാരക്കാരിയെ കുളത്തിൽ മരിച്ചനിലയിൽ കണ്ടതിന്റെ വാർത്തക്ക് കമെന്റ് എഴുതുന്നത് മറ്റെന്തൊക്കെയോ ആണ്.അരിയെത്ര എന്ന് ചോദിച്ചാൽ പയർ അഞ്ഞാഴി എന്ന് തന്നെ പറയണം
യഹോവയുടെ അരുളപ്പാട്
2020-09-22 17:01:41 News
ലിക്കർ സ്റ്റോറുകൾ വില കുറക്കുന്നു. നവംബർ മൂന്നിന് ആഘോഷിക്കാൻ വൻ കച്ചവടം നടക്കുന്നു, ട്രംപ് ഭരണം ഇ വർഷം അവസാനിക്കുമ്പോൾ അനേകർ തെരുവുകളിൽ നിർത്തം ചെയ്യും, അനേകർ വീടുകളിൽ കുടിച്ചു ആഹ്ളാദിക്കും, ഇത് യഹോവയുടെ അരുളപ്പാട്. *ഇനി എനിക്ക് ട്രംപിന് വോട്ട് ചെയ്യാം; കോവിഡ് നിമിത്തം ആരുംതന്നെ മരിക്കുന്നില്ല, മരിച്ചവരുടെ മരണ കാരണം മറ്റ് അസുഖങ്ങൾ നിമിത്തമാണ് എന്ന് ട്രംപ് പ്രസ്താവിച്ചു. ഭോഷ്ക്കു പറയുന്നവന്റെ നാവ് ഞാൻ അടക്കും എന്ന് യഹോവ അരുളിച്ചെയ്യുന്നു. ട്രംപിന് വോട്ട് ചെയുന്ന കള്ള ക്രിസ്തിയാനികളെ നിങ്ങളുടെ അന്ത്യം വളരെ ദാരുണ്യം നിറഞ്ഞതു ആയിരിക്കും. നിങ്ങളെ എല്ലാവരും ഒറ്റപ്പെടുത്തും, നിങ്ങളുടെ ഭവനങ്ങൾ പോലും നിങ്ങൾക്ക് നഷ്ട്ടം ആകും. യഹോവയുടെ ദിനം കത്തുന്ന തീച്ചൂള പോലെ നിങ്ങളെ കാത്തിരിക്കുന്നു. ഡെമോക്രാറ്റുകൾക്കു എതിരെ ഇപ്പോൾ ആക്ഷേപവും അക്രമവും റഷ്യ നടത്തുന്നു. റിപ്പപ്ലിക്ക്നസ്സ് റഷ്യൻ ആക്രമണത്തെ വെൽക്കം ചെയ്യുന്നു. ജീവനിൽ കൊതിയുളളവർ വോട്ട് ചെയുവാൻ രെജിസ്റ്റർ ചെയുക ഡെമോക്രാറ്റുകൾക്കു വോട്ട് ചെയുക. ഇത് യഹോവയുടെ അരുളപ്പാട്. കർത്താവേ കർത്താവേ എന് വിളിച്ചു നടക്കാതെ പോയി വോട്ട് ചെയ്യുക. - Pastor Abraham Cherian.
Boby Varghese
2020-09-22 16:41:17 News
Mr. Sankaran, you are not dead because of Chinese Virus. You are still living because we have a President named Donald Trump. If Obama or Biden were the President, you would have been dead for 3 months. So please say, " Thank You Mr. President ". Most of your attack is about capitalism. Capitalism is not perfect. But Capitalism is better than any other system. Check with your friends in Venezuela or Cuba. Trump always and always support our military and our police. Democrats want to defund the police and abolish the police. Some Democrat leaders want to abolish the military. Start loving this country and you will vote for Trump.
Vasathi.NY
2020-09-22 16:38:31 News
അബർഹാം പിതാവ് ആരുടെ സോന്തമാണ്‌, യഹൂദരുടെയോ കിർസ്റ്റൈൻസ്സിന്റെയോ അതോ മുസ്ലീമുങ്ങളുടേതോ? മാത്തുള്ള ഒരിക്കൽ എഴുതിക്കണ്ടു അബർഹാം ആര്യൻ ആണ്, അപ്പോൾ ഹിന്ദുക്കള്ക്കും അബർഹാമിന്റെ മടിയിൽ ഇരിക്കാമല്ലോ? ബർഹാമിന്റെയും ഇസ്ഹാക്കിന്റെയും യാക്കോബിന്റെയും മടിയിൽ ഇ കുട്ടിയെ ഇരുത്തുമോ. എ നു യോക്ക് കാരൻ ആണ് ഇതിന്റെ മൊത്ത വ്യാപാരം എന്ന് കേട്ടു. അങ്ങേരെ വിളിച്ചിട്ടു കിട്ടുന്നില്ല. കൊറോണ നിമിത്തം മരിച്ചവരുടെ വൻ കു ആണ് അബ്രഹാമിന്റെ മുന്നിൽ, അവിടെ വേക്കൻസി ഉണ്ടോ എന്നറിയാൻ അങ്ങേര് പോയിരിക്കയാണ് എന്ന് കേട്ടു. മുൻ സ്‌കൂൾ ബോർഡ് മെമ്പർ ആയതിനാൽ എഡ്യൂക്കേഷൻ ഡിപ്പാർട്മെന്റ്റ് നേരെയാക്കാൻ ട്രംപ് ക്ഷണിച്ചു എന്നും കേട്ടു. ഈശര രക്ഷിക്കണേ
വല്യേച്ചി, നിരണം
2020-09-22 16:31:24 News
അമേരിക്കൻ പ്രസിഡന്റ് ട്രംപ് സ്ത്രീകളെ ബഹുമാനിക്കുന്നില്ല എന്ന് അലമുറയിട്ടവരുടെ മസ്തകം തകർത്ത് കിട്ടിയ അടിയാണ് ട്രംപിന്റെ ഈ നീക്കം. വനിതകളെ ബഹുമാനിക്കുന്ന ഒരാളാണ് അമേരിക്കൻ പ്രസിഡന്റ് എന്നതിന് ഇതിൽ കൂടുതൽ തെളിവ് എന്ത് വേണം? ഒരു വനിതയെ സുപ്രീം കോടതി ജഡ്ജിയായി നിയമിച്ചാൽ അതിൽ ആഹ്‌ളാദിക്കുകയല്ലേ വേണ്ടത്? അതോ സ്ത്രീകൾ എന്നും പുരുഷന്മാരുടെ കാൽ ചുവട്ടിൽ കിടക്കണം എന്നാണോ basement ജീവികളുടെ കാഴ്ചപ്പാട്? ഒരു സ്ത്രീ ഉയർന്ന സ്ഥാനങ്ങളിൽ നിയമിതയാകുമ്പോൾ, അവരെ പുറകിൽ നിന്ന് കൂകി വലിച്ചു താഴെ ചാടിക്കാനാണോ കുഞ്ഞുങ്ങളെ നിങ്ങളെ നിങ്ങളുടെ ഭാര്യമാർ അമേരിക്കയിലേക്ക് കൊണ്ടുവന്നത്? ഭാര്യമാരോട് ചോദിച്ചിട്ട് മറുപടി എഴുതിയാൽ മതി.
TRUMP VS BIDEN
2020-09-22 16:29:03 News
Stupidity has no limits. Malayalees are supposed to be smart. Well, you want to be smart or Democrat?
Anthappan
2020-09-22 16:03:39 News
America hit 200000 mark in COVID-19 death. And, that is the highest in the world. Trump dragged this nation into this state and today he was telling lie after lie in the United Nation about his success in handling Corona Virus. He still continues blaming others except his own failure in taking action as a leader. Have any readers worked with such Managers? I don't think so. He challenges science, especially the scientists and Medical professionals working day in and day out to find a vaccine to prevent this pandemic. But he is forcing them to come out with a vaccine before election so that he thinks he can win . He will make more people die before that. He is a self absorbed, egocentric maniac who adores the dictators around the world. He is supported by the criminal minded evangelicals. Shame on you guys who support him.