Political Consultant 2019-09-10 12:13:03 News
വരുമാന മാർഗ്ഗം തുണിക്കട , അരിക്കട , റിയൽ എസ്റ്റേറ്റ്,  അങ്ങനെ പലതുംമുണ്ട് . അവർ വാർത്തകൾ സൃഷ്ടിക്കുന്നവരല്ലേ . ഫൊക്കാന ഫോമ തുടങ്ങി പല സംഘടനകളുടെയും ലക്‌ഷ്യം പ്രസ്സ് ക്ളബ്ബിലൂടെ ബിസിനസ് പ്രൊമോട്ട് ചെയ്യുക എന്നാണ് . ഇതെല്ലാം അധോലോകവുമായി ബന്ധപ്പെട്ടു കിടക്കുന്നു സുഹൃത്തേ .  ചുമ്മാ നോക്കി നിൽക്കാതെ ബാന്ധവാഗണിൽ കേറെന്റെ ഒബ്സെർവറേ - ഒരിക്കൽ കേറിയാൽ ഇറങ്ങില്ല . നിങ്ങളെ മാളിക മുലകളിൽ കേറ്റാനും തോളിൽ മാറാപ്പ് കേറ്റാനും പ്രസ്സ് ക്ളബ്ബിന് കഴിയും  കണ്ടിലെ ട്രംപിനെ വെള്ളം കുടിപ്പിക്കുന്ന . വെറുതെ ഫെയ്ക്ക് ഫെയ്ക്ക് എന്ന് പറഞ്ഞിരിക്കാതെ ഒരു ആയിരം ഡോളർ അയച്ചു കൊടുത്ത് പ്രസ്സ് ക്ളബ്ബിൽ ചാടികയറാൻ നോക്ക് 
തൂണും ചാരി നിന്നവൻ 2019-09-10 11:48:48 News
തൂണും ചാരി നിന്നവൻ പെണ്ണും കൊണ്ടുപോയി എന്ന മട്ടായിട്ടുണ്ട് പാവം 'മാഗ് ' എന്ന സുന്ദരി .  അവളെ സൃഷ്ടിച്ച് ഇത്രയും വളർത്തിക്കൊണ്ടുവന്നർ പുറത്ത് .  ഇപ്പോൾ എവിടെ നിന്നക്കൊയോ ചാടി കേറി വന്നവർ പ്രമാണിമാരായി.  എംപിയെയും, എംഎൽഎയും ഒക്കെ കൊണ്ടുവന്ന്  കുരിശും കോടയും പിടിച്ചു ജാഥയും അതുകൂടാതെ നാട്ടിലെ നാറിയ രാഷ്ട്രീയക്കാരെ  ജീപ്പിൽ കൊണ്ട് നടന്ന് ഇങ്കിലാബ് , ഇങ്കിലാബ് സിന്ദാബാദ് വിളിപ്പിച്ചും കാഴ്ച് ദുഖത്തോടെ മാത്രമേ കാണാൻ പറ്റു . റിപ്പബ്ലിക്കൻ പാർട്ടിയുടെ ശക്തികേന്ദ്രമായ ഫോർട്ട് ബെന്റ കൗണ്ടിയിലെ  സ്ഥിരം ജഡ്ജിനെ പരാജയപ്പെടുത്തിയാണ് ഡെമോക്രാറ്റിക്ക് പ്രതിനിധിയായ കെ പി ജോർജ്ജ് ജഡ്ജ് ആയത് .  അദ്ദേഹം മലയാളികൾക്ക് അഭിമാനം തന്നെയാണ് . അതുപോലെ സ്റ്റാഫോർഡിലെ കൗൺസിൽമാനായ  കെൻ മാത്യുവും . ഇവരെ മാഗിന്റെ ഈ പ്രധാന പ്രരിപാടിയിൽ നിന്ന് ഒഴിവാക്കിയെങ്കിൽ, അമേരിക്കയുടെ ശാപവും അപമാനവുമായ ട്രംപിനെ പിന്തുണക്കുന്നവരും, അയാൾ പ്രവാചകാണെന്നു വിശ്വസിക്കുന്ന ഭക്തന്മാരും ഇതിൽ നുഴഞ്ഞു കയറി തിരിമറി കാട്ടിയിട്ടുണ്ട് .  
'മാവേലി നാട് വാണക്കാലം 
മാനുഷരെല്ലാരും ഒന്നുപോലെ" എന്ന് പാടിയിട്ട് അതിന് ഘടക വിരുദ്ധമായി വൃത്തികേട് കാണിക്കുന്ന നിങ്ങളെ ഇതിന്റെ ഒക്കെ തലപ്പത്ത് നിന്ന് മാറ്റി ശുദ്ധീകരിക്കണ്ട സമയം കഴിഞ്ഞിരിക്കുന്നു .  മാഗ് ഹൂസ്റ്റണിലെ മലയാളികൾക്ക് നേതൃത്ത്വത്തിന്റ മാതൃകയായി നിൽക്കേണ്ട ഒരു പ്രസ്ഥാനമാണ് . അത് കച്ചവടക്കാർക്കും ചില പീറ രാഷ്ട്രീയക്കാരെയും കൊണ്ട് പ്രദർശിപ്പിക്കാനും അതുപോലെ ചിലരുടെ പൊങ്ങച്ചം കാണിക്കാനുമുള്ള സ്ഥലമല്ലെന്ന് ഓർമ്മയിരിക്കട്ടെ .  എല്ലാവരെയും,അവരുടെ മതത്തിനെയോ  സിദ്ധാന്തങ്ങളെയോ  വാരിപുണരാത്ത ,  പക്ഷഭേദമില്ലാതെ ഇത്തരം പരിപാടികൾ നടത്താൻ കഴിവില്ലെങ്കിൽ, കഷിവുള്ളവർക്ക് വിട്ടു കൊടുത്തിട്ട് വേറെ പണി നോക്കുക 

 

Santhosh Thannikat 2019-09-10 11:45:16 News
കൊള്ളാം.
pressman 2019-09-10 11:29:30 News
ഇന്ത്യാ പ്രസ് ക്ലബിന് കൃത്യമായ കണക്കും പ്രവർത്തന ശൈലിയുമുണ്ട്. കച്ചവടം ഞങ്ങളുടെ പരിപാടിയല്ല 
observer 2019-09-10 09:35:27 News
പ്രസ് ക്ലബുകൾക്ക് വരുമാനം എവിടെ നിന്ന് കിട്ടുന്നു? ആര് കൊടുക്കുന്നു? നാട്ടിൽ നിന്ന് വിസ കച്ചവടം ഉണ്ടോ? ഫൊക്കാനക്കോ ഫോമാക്കോ കഴിയാത്തത്ര ആളെ കൊണ്ട് വരുന്നു. ഏഴു പേര് പങ്കെടുക്കുന്ന സമ്മേളനം  നടത്തുന്നു.
പ്രസ് ക്ളബുകളെപ്പറ്റി അന്വേഷിക്കാൻ സമയമായി 
Ninan Mathulla 2019-09-10 07:12:49 News
It  was not right that community leaders such as City Councilman Ken Mathew and Honorable Fort Bend County judge K.P George were not on the stage. Is it due to petty politics?
നുകത്തിന്‍ കീഴിലെ കാളകള്‍! 2019-09-10 05:43:24 News
Yes! the EGO in you, the Ego you acquired from childhood, injected into you by Parents, Religion, Teachers.......
They train the Wolf in you to catch & eat even the Moon.
But you will never achieve the dream. The frustration you face become Wolfs and start eating you.
On the Paths of Life; you need to separate yourself from that Hollow Ego
Unwind, Un-learn all the trash they dumped on you.
Throw away all your luggage & go Forward to the vastness of Freedom & Joy.

  Hero worship is escapism for your inferiority.  The wounded inferiority subdues the you in you.
 You pretend you are free, but you are like an Oxen under Yoke.
 you will never wake up to realize your slavery.
you perish as someone's fan- Film actors to man-created gods.
Nature wonders why you were here? Why you were born? You wasted your precious life.
-andrew

ഒരു ദിവിയന്‍ കൂടി ജനിച്ചു 2019-09-10 05:30:29 News
''just like writers and other artists, they are prophets and the the tools they have are mightier than sword in bringing changes in human heart. So please do not underestimate their power.''- 
 ഒരു പേപ്പര്‍ ദിവിയന്റെ  പുതിയ കണ്ടുപിടുത്തം ആണ് മുകളില്‍ കോട്ട് ചെയിതിരിക്കുന്നത് . ദിലീപിനെ ആയിരിക്കും അങ്ങേര്‍ ഉദേസിക്കുന്നത്-
സരസമ്മ  
അടിമകൾ 2019-09-09 23:49:14 News
നിങ്ങളുടെ സ്വപ്‌നം എന്തായാലും അത് നേടി എടുക്കാൻ പറ്റിയ സ്ഥലമാണ് അമേരിക്ക. പേരും പ്രശസ്തിയും പണവും പ്രതാപവും നേടാൻ പറ്റിയ സ്വപ്ന ഭൂമി. പക്ഷെ എന്ത് ചെയ്യാം നായ എവിടെച്ചെന്നാലും നാക്കിയല്ലേ കുടിക്കൂ എന്ന് പറഞ്ഞപോലെയാണ് ചിലർ.  അവർക്ക് സ്വാപനങ്ങളെ ഇല്ല . സ്വാപനങ്ങളെ സാക്ഷാൽക്കരിച്ചവരെ സ്വപ്നം കാണുകയാണ് അവരുടെ തൊഴിൽ .  ചിലർക്ക് സിനിമാ നടന്മാരുടെ കൂടെ നിന്ന് പടം എടുക്കണം, ചിലർക്ക് സ്വാമിമാരുടെ കൂടെ നിന്ന് പടമെടുക്കണം .അവരേം കൊണ്ട് ചുറ്റി കറങ്ങണം . ചിലർക്ക് ബിഷപ്പുമാരെ പൊക്കി കൊണ്ട് നടക്കണം അവരെ വീട്ടിൽ താമസിപ്പിക്കണം . എന്നിട്ട് നാട് നീളെ അതിനെ കുറിച്ച് പറഞ്ഞുകൊണ്ട് നടക്കും .  ഇവരുടെ വിചാരം അവരെ കേൾക്കുന്നവർ ഒരു മഹാ സംഭവമാണിവൻ എന്ന് ധരിക്കുമെന്നാണ് .  എന്നാൽ ഇവന്മാരെ കേൾക്കുമ്പോഴേ അറിയാം ഇവന്മാരെ അടിമകളാണെന്ന് . ഒരിക്കലും മോചനം ലഭിക്കാത്ത അടിമകൾ .  എന്നാണെടാ നീയൊക്കെ ചങ്ങല പൊട്ടിച്ചു പുറത്തു വരുന്നത് ? എന്നടാ നീയൊക്ക നന്നാകുനന്നത് ?  നീയൊന്നും ഇനി ശരിയാകുമെന്ന് തോന്നുന്നില്ല . നിനക്കൊന്നും രക്ഷയില്ല .  നിങ്ങടെ കാര്യം പോക്കാ. അടിമകൾ  
Ninan Mathulla 2019-09-09 23:21:39 News
Everything has its time and place in life. Movies as a visual media has tremendous influence in shaping public opinions. As such, just like writers and other artists, they are prophets and the the tools they have are mightier than sword in bringing changes in human heart. So please do not underestimate their power.
Simon 2019-09-09 20:48:44 News
വേലയും കൂലിയുമില്ലാതെ തെക്കും വടക്കും നടക്കുന്നവരുടെ തൊഴിലാണ് ഒരു സിനിമപോലും വിടാതെ തീയേറ്ററിൽ കൊണ്ടുപോയി പണം കൊടുക്കൽ! ഇത്തരക്കാർ സിനിമയെ സ്വന്തം ലോകമായി കാണുന്നു.

ബോധമില്ലാത്ത തമിഴന്മാർ എം.ജി. രാമചന്ദ്രന്റെ പേരിൽ അമ്പലം വരെ പണി കഴിപ്പിച്ചിട്ടുണ്ട്. ശ്രീ കൃഷ്ണനും ശ്രീ രാമനുമായി അഭിനയിച്ചു പുറത്തുവരുമ്പോൾ ഈ നടന്മാർ സാക്ഷാൽ ദൈവമാണെന്നാണ് ജനം വിചാരിക്കുന്നത്. 

നാം ജോലി ചെയ്തു നേടിയ നമ്മുടെ പണംകൊണ്ട് തീയേറ്റർ വ്യവസായവും മമ്മൂട്ടി, മോഹലാൽ പോലുള്ള നടന്മാരെയും വളർത്തി. സ്വന്തമായ വിമാനം വരെ നടന്മാർക്കുണ്ട്. ഇനി അവരെ പൂജിക്കണമെന്നുപോലും. പാഠപുസ്തകമാണുപോലും! പാഠപുസ്തകമാണെന്നുള്ള ചിന്തകൾക്ക് എന്ത് യുക്തിയാണുള്ളത്? നടൻ ഇന്നസെന്റിനെപ്പോലുള്ള ബഫൂൺമാരെ പാർലമെന്റിൽ അയച്ച് മലയാളി സമുദായത്തിനുതന്നെ നാണക്കേടുകളുണ്ടാക്കി. സിനിമയല്ല ലോകമെന്നു മനസിലാക്കൂ! 

തമിഴ്നാട്ടിൽ സിനിമാ താരങ്ങൾ മരിക്കുമ്പോൾ ആരാധകർ ആത്മാഹുതി ചെയ്യുന്ന വാർത്തകൾ വായിച്ചിട്ടുണ്ട്. അത് താമസിയാതെ കേരളത്തിലെ ആരാധകരുടെയിടയിലും ഉണ്ടാവുമെന്നാണ് തോന്നുന്നത്. 

മമ്മൂട്ടിയെയും മോഹൻലാലിനെയും പാഠപുസ്തകങ്ങൾ ആക്കാതെ  ഇന്ത്യയുടെ ശാസ്ത്ര നേട്ടങ്ങൾ വിലയിരുത്തൂ. ഇന്ത്യയുടെ സാമ്പത്തിക രാഷ്ട്രീയ സാമൂഹിക ശാസ്ത്രം പഠിച്ചു വിമർശന രൂപേണ വിശകലനം ചെയ്യൂ! സിനിമാ താരങ്ങളെ ആരാധിച്ചുകൊണ്ടുള്ള ഇത്തരം ലേഖനങ്ങൾ സാധാരണക്കാർക്ക് യാതൊരു പ്രയോജനവുമില്ല. പൂട്ടടിക്കേണ്ട പണം തീയേറ്ററിൽ കൊടുക്കാനെ തികയുള്ളൂ.  

നായകൻറെയും നായികയുടെയും പ്രേമവും കണ്ണീരും വില്ലന്റെ ക്രൂരതകളും മരം ചുറ്റിയുള്ള അഭിനയങ്ങളും കണ്ടുകൊണ്ടിരുന്നാൽ കാണുന്നവർ എന്നും ഒരു സ്വപ്ന ലോകത്തിൽ ജീവിക്കും. പാഠപുസ്തകം സ്വപ്നങ്ങളായി മാറും. ഉറക്കത്തിലും നായകനും നായികയും ശല്യപ്പെടുത്തിക്കൊണ്ടിരിക്കും. ചിലപ്പോൾ ഭാര്യയുടെ അല്ലെങ്കിൽ ഭർത്താവിന്റെ തട്ടും കിട്ടിയെന്നിരിക്കും. അതുകൊണ്ട് ലേഖകൻ സൂക്ഷിക്കുക!
സിനിമ നടന്‍റെ താങ്ങി നടന്നാല്‍ 2019-09-09 19:08:28 News
ഒരു ലാലും ഒരു മമ്മൂട്ടിയും  നിങ്ങളുടെ മുന്നിലെ പ്ലേറ്റിൽ ആഹാരം നിറക്കില്ല. പാടത്തു പൊള്ളുന്ന വയലിൽ പണിയുന്ന കർഷകൻ ആണ്  അ പ്ലെയിറ്റിൽ നിറയുന്ന  ഭക്ഷണം ഉണ്ടാക്കിയവൻ. കർഷകൻ ആണ് അന്ന ദാദാവ് ; അവനെ പഠിക്കു , പൂജിക്കു.
 ഓടകൾ വിർത്തി ആക്കുന്നവർ മുതൽ രോഗ നിവാരണം നടത്തുന്നവർ, അധ്യാപകർ , ഇവരെ ഒക്കെ ആണ് നിങ്ങൾ താണു വണങ്ങേണ്ടവർ. വല്ല സിനിമ നടന്‍റെ  താങ്ങി നടന്നാല്‍ നിങ്ങള്‍ ക്ക്  എന്ത് ലഭിക്കും.
Sajo Varkey 2019-09-09 18:09:24 News
One of the nicest guys I ever knew. Taken from us too soon. You will be missed brother.
Mariakutty Puthusseril 2019-09-09 15:37:46 News
“May God gives you the peace of mind “!
ഇതെന്തൊരു ലോകം !! 2019-09-09 15:14:24 News
ഒരു പെണ്ണിനെ വണ്ടിയിലിട്ട് പീഡിപ്പിച്ചിട്ട് ഒരു ചെറുവിരലുപോലും അനക്കാത്ത സമൂഹമാണ് മലയാളികൾ . ദിലീപിന്റ വിർത്തികേടുകൾക്ക് കൂട്ട് നിൽക്കുന്ന അവന്റെ ഫാൻ ക്ളബ്ബും അതുപോലെ മന്ത്രിമാർ എന്നുവേണ്ട സമൂഹത്തിൽ നേതാക്കൾ എന്ന് അഭിനയിച്ചു നടക്കുന്ന വൃത്തികെട്ടവന്മാരുടെ വൃത്തികേടുകളൊക്കെ ഇവന്റെയൊക്കെ കഴിവായി എണ്ണുന്ന മലയാളികൾ , ഫ്രാങ്കോയെ പുണ്യളനായി കാണുന്ന മലയാളികൾ . അഭയ കൊലക്കേസിലെ പ്രതിയെ രക്ഷിക്കാൻ ശ്രമിക്കുന്ന വിശ്വാസി സമൂഹം , ആലഞ്ചേരി അച്ചൻ കേരളം എഴുതി വിറ്റാലും അതിന്റെ വിഹിതം കിട്ടിയാൽ മിണ്ടാതിരിക്കുന്ന സമൂഹം . ലോകം കണ്ടതിൽ വച്ചേറ്റവും വലിയ സ്ത്രീ പീഡകൻ  ട്രംപിനെ പിന്തുണക്കുന്ന മലയാളി ഭക്ത സമൂഹം  ഇവന്മാർ നാളെ മാഗ്നലകാരി മറിയെ പീഡിപ്പിച്ചത് ശരിയാണെന്ന് വാദിച്ചാൽ തെറ്റില്ല . അപ്പോഴും കാണും തൊമ്മനും മാത്തുവും ,  നീനാനും  പ്രൈസ് ദി ലോർഡ് പറഞ്ഞുകൊണ്ട്