fokana love 2016-06-05 19:52:09 News
മാധവന്‍ നായര്‍ ഒരു ജനകീയ നേതാവല്ല. ഫൊക്കാനയില്‍ വന്നിട്ട് അധിക നാളുമായില്ല. അപ്പോല്‍ പിന്നെ തിരക്കിട്ട് പ്രസിഡന്റാകേണ്ട കാര്യമില്ല. ഇനിയും അവസരം വരും.
ഫൊക്കാനയില്‍ സ്ഥിരം നേതാക്കളുണ്ട്. അവര്‍ മാറണം. ഒരാള്‍ ഇല്ലെങ്കില്‍ സംഘടന ഇല്ല എന്നാണു സ്ഥിതിയെങ്കില്‍ ആ സംഘറ്റനക്കു നില നില്‍കാന്‍ അവകാശമില്ല. അതിനാല്‍ ഇത്തവണ തമ്പി ചാക്കോ പ്രസിദന്റാവട്ടെ.
ജനകീയനല്ലാഠ ഒരാള്‍ ഫോമയില്‍ പ്രസിഡന്റായിട്ട് ഉണ്ടാകുന്ന കോലാഹല്‍ങ്ങള്‍ നാം കണ്ടു.
കീലേരി ഗോപാലന്‍ 2016-06-05 17:17:54 News

വര്‍ഷങ്ങളോളം അഴിമതി ഭരണം നടത്തിയ നെഹ്‌റു കുടുംബമാണ് നമ്മുടെ രാജ്യത്തെ ദയനീയമായ അവസ്ഥയില്‍ എത്തിച്ചത്. ഈ സ്ഥിതിയില്‍ നിന്ന് കര കയറണമെങ്കില്‍ രണ്ട് വര്‍ഷങ്ങള്‍ പോര. ഈ സ്ഥിതിയില്‍ പോയാല്‍ താമസിയാതെ കോണ്ഗ്രസ്സ് മ്യൂ,സിയത്തിനു പറ്റിയ ഉരുപ്പടിയാകും

I salute her 2016-06-05 16:24:29 News
ലേഖ നമ്പുതിരിയല്ല, ലേഖാ മനുഷ്യസ്‌നേഹി എന്നോ മനുഷ്യ രാശിക്കു ലഭിച്ച പുണ്യമെന്നോ വിശേഷിപ്പിക്കാം. ഇത്തരം ആളുകള്‍ ഉള്ളതുകൊണ്ടാണു ഭൂമി കറങ്ങുന്നതും മഴ പെയ്യുന്നതും, വിളകള്‍ ഉണ്ടാകുന്നതു.
ഇത്തരമൊരു വ്യക്തി കഷ്ടപ്പെടാന്‍ ഇടവരരുത്.
bijuny 2016-06-05 12:49:16 News
Well expressed.
ഒരു കോൺഗ്രസ്‌ കാരന്റെ ദീന രോദനം.
അല്ലതെ എന്ത് പറയാൻ ?
kendravum poyi. keralavum poyi.

Aniyankunju 2016-06-05 12:33:54 News
Being fair to all men, it should be noted that the poor Man was a Mountaineer, and NOT a deep sea Diver.
Windsor 2016-06-05 12:29:54 News
It is a joke
Anthappan 2016-06-05 12:22:03 News
If he is unable to protect the minority rights in India, he should not be entertained by US government. Hope he will clarify it when he addresses the United States congress. 
George V 2016-06-05 11:48:53 News
Washington സന്ദർശിക്കുന്ന പ്രധാന മന്ത്രിക്കു എല്ലാ വിധ ആശംസകളും. 
andrew 2016-06-05 10:55:20 News

An artist is a creator. Artist creates beauty from imagination. Art without imagination is dead and poor imitation.

Sri.Sudhir is a man of imagination and so he is a creative artist. He can carve out beautiful sculptures. That is creation. his unique style is in every of his writings.

Women has natural instinct to analyze men. In fact they need that ability for survival. But men in general lost that ability. But certain gifted men like Sri Sudhir has that intrinsic instinct to dig deep into feminine mind and intoxicate the readers.

Long live writers like him.

Rochelle Park 2016-06-05 09:33:46 News
True, NAMAM stands for Nair MahaMandalam. Caste based association
Anthappan 2016-06-05 09:10:07 News

Jesus was always presented as a commodity for sale by many people who claims to be his followers.  But, the poet here without mentioning the name of Jesus directing the readers to one of the greatest truth told by Jesus.   Jesus was talking about the purity of mind not about a place (kingdom of heaven is among you or within you) where people can live life after death. Poet, as stated by Mr. Sudheer Panikkaveettil, through a simple language of children has written a beautiful poem and captured the mind of readers.   Kudos.  

anil 2016-06-05 08:13:19 News
MANJ disbanded.  The founders were at the KANJ family nite.

Kerala Cultural Forum supports Thampy Chacko.  They fought George Koshy for Fokana case.

NAMAM?  What is that? 

andrew 2016-06-05 07:53:24 News
return to the Nature. Nature a great friend, teacher & lead us to serenity.
humans as they grow in age get detached from Nature
ittiavirah@hotmail.com 2016-06-04 20:27:18 News
I really don't know what these guys are talking about. I am here in this country for the past 30 plus years , never been to any convention of both Fokana and or Fomma. But I do have friends in both organisations. These kind of small talks and ego's can only divide people which may lead in to another association being born in the near future . Come on GROW UP folks ........
Sudhir Panikkaveetil 2016-06-04 20:00:40 News
നിങ്ങൾ തിരിഞ്ഞു ശിശുക്കളെപ്പോലെ ആയ്‍വരുന്നില്ല എങ്കിൽ സ്വർഗ്ഗരാജ്യത്തിൽ കടക്കയില്ല എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു.മാത്യൂ 18:3 , അനുഗ്രഹീത എഴുത്തുകാരനായ
ശ്രീ പുത്തെങ്കുരിശ് യേശുദേവന്റെ വചനം
യാതാർത്യമായി കണ്ട അനര്ഘാ നിമിഷത്തെപ്പറ്റി
ലളിതമായ ഭാഷയിൽ താളത്മകവും കാവ്യാ
മനോഹാരിതയും ചേർത്ത് അവതരിപ്പിച്ചിരിക്കുന്നു