പ്രതികരണങ്ങള്‍
ജല്പനം
2016-11-20 17:28:24 News
പരദൂഷകൻ, പാദസേവകർ, പരദൂഷകൻ, പാദസേവകർ,... എന്ന ജല്പനം എന്ന് അവസാനിക്കുമോ!

വൃണങ്ങളുടെ ആഴം അതിശയിപ്പിക്കുന്നു.
James Mathew, Chicago
2016-11-20 13:23:16 News
സുധീറേ, ഒരു കഥ പോലെ വായിച്ച്. വായിക്കാൻ
നല്ല രസം. തകർപ്പൻ അവതരണം. അഭിനന്ദനം.
പലരുടെയും മുഖം മൂടി തട്ടി തെറിപ്പിച്ചു.
christian
2016-11-20 09:37:18 News
Manova online had a better explanation. When St. Thomas came to Kerala, Christianity was still a religion for Jews only. That was changed later by St Paul.
When St Thomas came here, he saw Jews here and converted them. Jews at that time were upper castes. Kerala Christians slightly changed that to show off!
കീലേരി ഗോപാലന്‍
2016-11-20 09:15:31 News
തോമാശ്ലീഹയുടെ കഥ കേരള സിറിയന്‍ ക്രൈസ്തവരുടെ ഇടയിലുള്ള രൂഡമൂലമായ വിശ്വാസം മാത്രമാണ്. ഇന്നത്തെ ജാതികള്‍ ഇല്ലാതിരുന്ന ഒരു കാലത്ത് അതിലൊരു ജാതിലുള്ള ചിലരെ തോമസ്ലീഹ മതം മാറ്റിയെന്നുള്ള കഥ ചരിത്രപരമായി ഇന്നുള്ള ജാതിശ്രേണിയില്‍ ഏറ്റവും മേലെ പ്രതിഷ്ടിച്ചിരിക്കുന്ന നമ്പൂതിരി ബന്ധം പിടിക്കാന്‍ വേണ്ടി തലമുറകളായി പ്രചരിച്ചു വരുന്ന ഒരു കല്‍പിതകഥയാണിത്‌.  സുഗന്ധവ്യജ്ഞന കച്ചവടത്തിന് വേണ്ടി വിദേശികളായ ക്രൈസ്തവര്‍ അന്നത്തെ പ്രസിദ്ധ തുറമുഖങ്ങലുള്ള സ്ഥലങ്ങളില്‍ വന്ന് താമസിക്കുകയും പിന്നീട് കുറവിലങ്ങാട് ചങ്ങനാശ്ശേരി തിരുവല്ല മുതലായ ഉള്‍നാട്കളിലേക്ക്  കുടിയേറി അവിടെയുള്ള തദ്ദേശവാസികളെ വിവാഹം കഴിച്ച് അവിടെ സ്ഥിരതാമസമാക്കുകയും ചെയ്തിരുന്നു എന്നുള്ളത് ചരിത്രസത്യം. ചരിത്രത്തെയും കൃസ്തുദര്‍ശങ്ങളെയും തളളിക്കളഞ്ഞ് എന്തിനാണ്  നമ്പൂതിരിമാരുമായി സംബന്ധം കൂടുന്നത്? കൃസ്തുവചനങ്ങള്‍ സ്വീകരിച്ചവരാണ് യഥാര്‍ത്ഥ ക്രൈസ്തവര്‍ അല്ലാതെ പഴയ   ബ്രാഹ്മണബന്ധത്തിന്‍റെ കഥ മൈക്ക് വെച്ച് വിളിച്ചു പറഞ്ഞുകൊണ്ട് നടക്കുന്നവരല്ല. ഇവിടെയുള്ള പല കൈസ്തവസുഹൃത്തുക്കളും ചിലപ്പോള്‍ അവര്‍ ജാതിയില്‍ ശ്രേഷ്ടരാണെന്ന് നമ്മളെ ഓര്‍മ്മിപ്പിക്കാന്‍ വേണ്ടി ഈ കഥ സൂചിപ്പിക്കാറുണ്ട്. സത്യത്തില്‍ അവരോട് സഹതാപമാണ് തോന്നുന്നത്.  അമേരിക്കയില്‍ ജനിക്കുന്ന കുട്ടികള്‍ക്ക് വരെ ജാതിപ്പേര്‍ ഇടുന്ന ചില ജാതിഹിന്ദുക്കളുടെ നിലയിലേക്ക് താഴണമെങ്കില്‍ കൃസ്ത്യാനികളും പേരിനൊപ്പം നമ്പൂതിരി, നായര്‍, വാര്യര്‍ മുതലായ ജാതിവാലുകള്‍ കൂടി ചേര്‍ക്കുക.  
Anthappan
2016-11-20 09:09:34 News

Evangelists don’t like Black (Specifically Obama), Mexicans, Muslims, emigrants, handicapped and they prayed to Lord Jesus Christ (Jesus who stood for the justice of humanity is mocked here)

Father, we come before you in the name of the Lord Jesus Christ. We stand on holy ground that was dedicated to you over 400 years ago, not too far from where we’re standing. And though our history has changed us, the covenant that those first settlers made stands the same. This land is dedicated to the glory of the Lord Jesus Christ… I ask you to bless the United States of America. I ask you to continue to favor our country and our citizens. And I ask that today you would stir up passion amongst our citizens to vote, and to vote according to their Judeo-Christian values.  And I ask you to bless this country one more time. Make us great one more time. Continue to prosper us and favor us one more time. And I ask you, in the name of the Lord Jesus, that you would bless our nominee, Mr. Donald J. Trump, with wisdom and knowledge to govern and to lead our nation

And God Jesus Christ has forgiven all his inequities (Rape, sexual harassment, fraud, tax evasion etc.) and made him the expected king of America  

Trump is now putting together a government with all the notorious crooks together to fulfill the wish of the God.

Ninan Mathullah
2016-11-20 02:31:44 News

ശ്രീ നൈനാൻ മാത്തുള്ളായുടെ ചരിത്ര പാണ്ഡ്യത്യത്തെ ഭയന്ന് നിസ്വാനായി ഞാൻ ഓടുന്നുവെന്നാണ് അദ്ദേഹം എഴുതിയിരിക്കുന്നത്. അബദ്ധങ്ങൾ നിറഞ്ഞ ചർച്ചയിൽ നിന്നും സുല്ലിട്ടത് 'ഇമലയാളി' വായനക്കാരോടുള്ള ബഹുമാനം കൊണ്ടെന്നും ശ്രീ മാത്തുള്ള മനസിലാക്കണം. ‘Veenathu vidhyayakkukayano?’നമ്പൂതിരി ഫലിതങ്ങൾ ഞാൻ വായിച്ചിട്ടുണ്ട്. മാത്തുള്ള നമ്പൂതിരി mocking and calling names instead of staying on the debate subject. ന്നു പറഞ്ഞപോലെയാണ് ഇവിടെ ആര്യന്മാരുടെയും തോമാസ്ലീഹായുടെയും ചരിത്രാനുമാനങ്ങൾ സത്യമെന്ന് അദ്ദേഹം ചിന്തിക്കുന്നത്BJP agenda-trying to rewrite history.

 

ബി ജെ പി ക്കാർ ചരിത്രം തിരുത്തിയെഴുതുന്നുവെന്നാണ് അദ്ദേഹത്തിന്റെ കണ്ടുപിടുത്തവും.Not my discovery. It is in newspaper and discussion in academic circles all over India.  

 

ബൈബിളിൽ എഴുതിയിരിക്കുന്ന ഓരോ വചനവും ഭയഭക്തിയോടെ മാത്തുള്ള ദർശിക്കുന്നതും ലേഖനത്തിൽ വായിക്കാം. അദ്ദേഹത്തിന്റെ പാണ്ഡ്യത്യത്തിൽ ആദാമിന്റെ ചരിത്രവും നോവയുടെ പെട്ടകവും മത്സ്യത്തിനുള്ളിൽ മൂന്നു ദിവസം താമസിച്ച പ്രവാചകനും വരെയുണ്ട്. വായനക്കാർ  അതെല്ലാം പഠിക്കണം പോലും. അദ്ദേഹത്തിന്റെ ഭാഷയിൽ എങ്കിലേ ചരിത്രബോധമുണ്ടാവുള്ളൂNothing in Bible is proved against history that I know. Bible is not a history book or written to teach history. Still there is nothing in it against history. Miracles are there in Bible. Miracles happen in life. Those who have experienced miracles in their life only can believe miracles in Bible. We can’t change subject now. Please read the book ‘Bibilinte Daivikatha- Vimarsananghalkkulla Marupadi’ by the same author for answer to Bible criticism

 

അഞ്ചാം നൂറ്റാണ്ടിൽ എഴുതപ്പെട്ടുവെന്നു വിചാരിക്കുന്ന തോമസ് സുവിശേഷമാണ് (Thomas Acts) തോമാശ്ലീഹാ ഭാരതത്തിൽ വന്നുവെന്ന കെട്ടുകഥയ്ക്കുള്ള ആധാരം. 'തോമസ് സുവിശേഷത്തിൽ' തോമാശ്ലീഹാ പാക്കിസ്താൻ വരെ വന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്. തോമസ് സുവിശേഷം ശരിയെന്നു വിശ്വസിക്കുന്നുവെങ്കിൽ കൂടെ മറ്റു പലതും വിശ്വസിക്കേണ്ടി വരും. See the quote from Wikepedia on ‘Acts pf Thomas’.mainstream Christian tradition rejects the Acts of Thomas as pseudepigraphical and apocryphal, and for its part, the Roman Catholic Church finally confirmed the Acts as heretical at the Council of Trent. It is most significant that, aside from a small remnant of the Church of the East in Kurdistan, the only other church to maintain a distinctive identity is the Mar Thoma or “Church of Thomas” congregations along the Malabar Coast of Kerala State in southwest India. (As there is no tradition of Apostle Thomas visit among the people of Northwest India the book is corrupt or manipulated). According to the most ancient tradition of this church, Thomas evangelized this area and then crossed to the Coromandel Coast of southeast India, where, after carrying out a second mission, he died in Mylapore near Madras.  (When Bible New testament was compiled around 1500 copies of different manuscripts were available, most of them heretic to Christian faith). തോമാശ്ലീഹാ യേശുവിന്റെ ഇരട്ട സഹോദരനെന്നും യേശുവിന്റെ അടിമയായിരുന്ന തോമസിനെ യേശു ഒരു കച്ചവടക്കാരന് വിറ്റുവെന്നും അതിലുണ്ട്. യേശു ഇരട്ടയായി ജനിച്ചെങ്കിൽ പരിശുദ്ധാത്മാവിൽ ഗർഭം ധരിച്ച യേശുവിന്റെ ജന്മത്തെയും ചോദ്യം ചെയ്യേണ്ടി വരും. Reason for my thinking that Thomas Vadakkel is a BJP face and not a Christian.  

 

ഭാരതത്തിലെ ക്രിസ്ത്യാനികൾ ഒന്നടങ്കം പോർട്ടുഗീസുകാരുണ്ടാക്കിയ കള്ളക്കഥകളിൽ വിശ്വസിക്കുന്നത് കാണാം. Not so ശ്രീ ജോർജ് പറഞ്ഞതുപോലെ പോർട്ടുഗീസുകാർ സ്ഥാപിച്ച കോളനികളിലെല്ലാം തോമ്മാശ്ലീഹായുടെ കബറിടങ്ങളുണ്ട്. Portughese didn’t like it that there were Christians already here when they came here taking the credit away from them for spreading the Gospel in India.  കൃസ്തുമതം പ്രചരിപ്പിക്കാൻ മിഷ്യനറിമാർക്ക് ഒരു രക്തസാക്ഷിയെ വേണമായിരുന്നു. അതിനു ബ്രാഹ്മണരെ ബലിയാടുകളുമാക്കി. മതപരിവർത്തനമായിരുന്നു ലക്ഷ്യം. ഭാരതത്തിൽ ജാതീയ വിദ്വേഷം സൃഷ്ടിക്കാൻ കൊളോണിയൽ ഭരണാധികാരികൾക്ക് സാധിക്കുകയും ചെയ്തു. Again, a BJP version trying to cover up what they are doing. 

 

ചരിത്രം എഴുതുന്നവർക്ക് തെളിവുകളൊന്നും വേണ്ടെന്നാണ് മാത്തുള്ളയുടെ വാദം. Putting words in my mouthതോമാശ്ലീഹാ സ്ഥാപിച്ച കുരിശുകൾ രണ്ടായിരം വർഷങ്ങളായിട്ടും ദ്രവിക്കാതെ ചില പള്ളികളിൽ സൂക്ഷിക്കുന്നുണ്ട്. അക്കൂടെ കുരിശിനൊപ്പം നമ്പൂതിരിയുടെ ചെരവ, ഒലക്ക, പൂണൂൽ മുതലായ അവശിഷ്ടങ്ങളും സൂക്ഷിക്കേണ്ടതായിരുന്നു. എങ്കിൽ ക്രിസ്ത്യാനികൾക്കും പിള്ളയ്ക്ക് (മാത്തുള്ള) പകരം മനയ്ക്കൽ നമ്പൂതിരിപ്പാടെന്നു പേരിന്റെ കൂടെ ചേർക്കാമായിരുന്നു. Sarcastic mocking. Not relevant to the subject  

 

ഹിറ്റ്ലര്മുതല്പോർട്ടുഗീസുകാരും മിഷ്യനറിമാരും വരെ പറഞ്ഞുണ്ടാക്കിയ നുണയാണ് ആര്യന്വംശമാഹാത്മ്യം. BJP version of history എട്ടാം നൂറ്റാണ്ടിൽ എഴുതിയ സംഘം കൃതികളിൽപ്പോലും നമ്പൂതിരി ബ്രാഹ്മണരെപ്പറ്റി പറഞ്ഞിട്ടില്ല. This argument is like -if you write a letter today and if that letter is found 100 years from now, and what you left out to mention in it never existed. Such is the arguments of some silly critics. Brahmins can be known by different names in different regions depending on the language used.

 

ക്രിസ്തു വർഷം എട്ടാം നൂറ്റാണ്ടിനും പതിനഞ്ചാം നൂറ്റാണ്ടിനുമിടയിലാണ് സവർണ്ണ വ്യവസ്ഥ തന്നെയുണ്ടായത്. കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻകേരളംഎന്ന തന്റെ കൃതിയിൽ ഇക്കാര്യം പ്രതിപാദിച്ചിട്ടുണ്ട്. This is a theory only. Aryans infilterated the south step by step. A full-fledged system developed in stages. Such theories are based on savarna writings or argumentsഎന്നിട്ടും നൈനാൻ മാത്തുള്ളാ ക്രിസ്ത്യാനികളെ സവർണ്ണ ജാതിക്കാരായി കൗപീന ധാരികളുടെ I never used this word or made such arguments.അവതാരങ്ങളായി രൂപാന്തരപ്പെടുത്താൻ ആഗ്രഹിക്കുന്നു.

Namputhiri Thekkel
2016-11-19 20:24:58 News
പുതിയ ചരിത്രം എഴുതുന്ന ആര്‍.എസ്.എസുകാര്‍ക്ക് പലതും അപ്രിയമായിരിക്കാം. തൊമ്മാശ്ലീഹ കൊടുങ്ങല്ലൂരില്‍വന്നുവെന്നതാണു പാരമ്പര്യ വിശ്വാസം. അതു പോര്‍ട്ടുഗീസുകാര്‍ ഉണ്ടാക്കിയതല്ല. എന്നു കരുതി അതാണു സത്യം എന്നു ആരും പറയുന്നില്ല. അതാണു വിശ്വാസം എന്ന് മാത്രം. നമ്പൂതിരിമാരെ മാമ്മോദീസ മുക്കി എന്നത് മറ്റൊരു വിശ്വാസം. അതിനും പ്രത്യേക തെളിവൊന്നുമില്ല.
ഇത്റ്റരം വിശ്വാസങ്ങള്‍ കൊണ്ട് ആര്‍ക്കെങ്കിലും ദോഷം ഉള്ളതായി തോന്നുന്നില്ല. എല്ലാത്തിനെയും അടിച്ചു തകര്‍ത്ത് മത രാഷ്ട്രം ഉണ്ടാക്കാന്‍ പാട്യൂപെടുന്നവര്‍ക്ക് ഇതൊക്കെ അരോചകമായിരിക്കാം എന്നു മാത്രം 
Thomas Vadakkel
2016-11-19 19:35:41 News
ശ്രീ നൈനാൻ മാത്തുള്ളായുടെ ചരിത്ര പാണ്ഡ്യത്യത്തെ ഭയന്ന് നിസ്വാനായി ഞാൻ ഓടുന്നുവെന്നാണ് അദ്ദേഹം എഴുതിയിരിക്കുന്നത്. അബദ്ധങ്ങൾ നിറഞ്ഞ ചർച്ചയിൽ നിന്നും സുല്ലിട്ടത് 'ഇമലയാളി' വായനക്കാരോടുള്ള ബഹുമാനം കൊണ്ടെന്നും ശ്രീ മാത്തുള്ള മനസിലാക്കണം. നമ്പൂതിരി ഫലിതങ്ങൾ ഞാൻ വായിച്ചിട്ടുണ്ട്. മാത്തുള്ള നമ്പൂതിരി കുടുംബത്തിലെ ക്രിസ്ത്യാനി തന്നെയെന്നും ഇപ്പോൾ തോന്നി പോവുന്നു. പണ്ടൊരു നമ്പൂതിരി സര്‍ക്കസ്‌ കാണാന്‍ പോയി. അവിടെ ഒരഭ്യാസി വളയത്തിലൂടെ, പിന്നെ ചെറുതിലൂടെ, പിന്നെ അതിലും ചെറുതിലൂടെ.. കയറുന്നതു കണ്ടു. ഇത് കണ്ട നമ്പൂതിരി: "ഇക്കണക്കിന് ഇവന്‍ വളയമില്യാണ്ടും ചാടൂലോ.." ന്നു പറഞ്ഞപോലെയാണ് ഇവിടെ ആര്യന്മാരുടെയും തോമാസ്ലീഹായുടെയും ചരിത്രാനുമാനങ്ങൾ സത്യമെന്ന് അദ്ദേഹം ചിന്തിക്കുന്നത്. 

വിഷയം മാറ്റാൻ വേണ്ടി മാത്തുള്ള എന്നെ ബി.ജെ.പി. ക്കാരനാക്കി. രാഷ്ട്രീയം പറഞ്ഞാൽ മറ്റുള്ളവർ ഏറ്റുപിടിച്ചു തടിയൂരാമെന്നും അദ്ദേഹം ചിന്തിച്ചുകാണും. ബി ജെ പി ക്കാർ ചരിത്രം തിരുത്തിയെഴുതുന്നുവെന്നാണ് അദ്ദേഹത്തിന്റെ കണ്ടുപിടുത്തവും.  

ബൈബിളിൽ എഴുതിയിരിക്കുന്ന ഓരോ വചനവും ഭയഭക്തിയോടെ മാത്തുള്ള ദർശിക്കുന്നതും ലേഖനത്തിൽ വായിക്കാം. അദ്ദേഹത്തിന്റെ പാണ്ഡ്യത്യത്തിൽ ആദാമിന്റെ ചരിത്രവും നോവയുടെ പെട്ടകവും മത്സ്യത്തിനുള്ളിൽ മൂന്നു ദിവസം താമസിച്ച പ്രവാചകനും വരെയുണ്ട്. വായനക്കാർ  അതെല്ലാം പഠിക്കണം പോലും. അദ്ദേഹത്തിന്റെ ഭാഷയിൽ എങ്കിലേ ചരിത്രബോധമുണ്ടാവുള്ളൂ. 

അഞ്ചാം നൂറ്റാണ്ടിൽ എഴുതപ്പെട്ടുവെന്നു വിചാരിക്കുന്ന തോമസ് സുവിശേഷമാണ് (Thomas Acts) തോമാശ്ലീഹാ ഭാരതത്തിൽ വന്നുവെന്ന കെട്ടുകഥയ്ക്കുള്ള ആധാരം. 'തോമസ് സുവിശേഷത്തിൽ' തോമാശ്ലീഹാ പാക്കിസ്‌താൻ വരെ വന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്. തോമസ് സുവിശേഷം ശരിയെന്നു വിശ്വസിക്കുന്നുവെങ്കിൽ കൂടെ മറ്റു പലതും വിശ്വസിക്കേണ്ടി വരും. തോമാശ്ലീഹാ യേശുവിന്റെ ഇരട്ട സഹോദരനെന്നും യേശുവിന്റെ അടിമയായിരുന്ന തോമസിനെ യേശു ഒരു കച്ചവടക്കാരന് വിറ്റുവെന്നും അതിലുണ്ട്. യേശു ഇരട്ടയായി ജനിച്ചെങ്കിൽ പരിശുദ്ധാത്മാവിൽ ഗർഭം ധരിച്ച യേശുവിന്റെ ജന്മത്തെയും ചോദ്യം ചെയ്യേണ്ടി വരും.  

ഭാരതത്തിലെ ക്രിസ്ത്യാനികൾ ഒന്നടങ്കം പോർട്ടുഗീസുകാരുണ്ടാക്കിയ കള്ളക്കഥകളിൽ വിശ്വസിക്കുന്നത് കാണാം. ശ്രീ ജോർജ് പറഞ്ഞതുപോലെ പോർട്ടുഗീസുകാർ സ്ഥാപിച്ച കോളനികളിലെല്ലാം തോമ്മാശ്ലീഹായുടെ കബറിടങ്ങളുണ്ട്. കൃസ്തുമതം പ്രചരിപ്പിക്കാൻ മിഷ്യനറിമാർക്ക് ഒരു രക്തസാക്ഷിയെ വേണമായിരുന്നു. അതിനു ബ്രാഹ്മണരെ ബലിയാടുകളുമാക്കി. മതപരിവർത്തനമായിരുന്നു ലക്‌ഷ്യം. ഭാരതത്തിൽ ജാതീയ വിദ്വേഷം സൃഷ്ടിക്കാൻ കൊളോണിയൽ ഭരണാധികാരികൾക്ക് സാധിക്കുകയും ചെയ്തു. 

ചരിത്രം എഴുതുന്നവർക്ക് തെളിവുകളൊന്നും വേണ്ടെന്നാണ് മാത്തുള്ളയുടെ വാദം. തോമാശ്ലീഹാ സ്ഥാപിച്ച കുരിശുകൾ രണ്ടായിരം വർഷങ്ങളായിട്ടും ദ്രവിക്കാതെ ചില പള്ളികളിൽ സൂക്ഷിക്കുന്നുണ്ട്. അക്കൂടെ കുരിശിനൊപ്പം നമ്പൂതിരിയുടെ ചെരവ, ഒലക്ക, പൂണൂൽ മുതലായ അവശിഷ്ടങ്ങളും സൂക്ഷിക്കേണ്ടതായിരുന്നു. എങ്കിൽ ക്രിസ്ത്യാനികൾക്കും പിള്ളയ്ക്ക് (മാത്തുള്ള) പകരം മനയ്ക്കൽ നമ്പൂതിരിപ്പാടെന്നു പേരിന്റെ കൂടെ ചേർക്കാമായിരുന്നു. നമ്പൂതിരിയെപ്പോലെ ചുവപ്പുകരയുള്ള ഒരു പരുക്കൻ തോർത്തും, കൌപീനവും ധരിപ്പിച്ചു തോമാശ്ലീഹായെ കുന്തം കൊണ്ട് കുത്തികൊന്നിരുന്നെങ്കിൽ ക്രിസ്തുവിനെപ്പോലെ രക്തസാക്ഷിത്വം വഹിച്ചുവെന്നു അവകാശപ്പെടുകയും ചെയ്യാമായിരുന്നു.  

ഹിറ്റ്ലര്‍ മുതല്‍ പോർട്ടുഗീസുകാരും മിഷ്യനറിമാരും വരെ പറഞ്ഞുണ്ടാക്കിയ നുണയാണ് ആര്യന്‍ വംശമാഹാത്മ്യം. തമ്മിൽ തല്ലുന്നവരും അപരിഷ്കൃതരും കുറേ നാടോടി ഗോത്രങ്ങളുടെ കൂട്ടമല്ലാതെ മറ്റൊന്നും അവരെപ്പറ്റി അഭിമാനിക്കാനില്ല. എട്ടാം നൂറ്റാണ്ടിൽ എഴുതിയ സംഘം കൃതികളിൽപ്പോലും നമ്പൂതിരി ബ്രാഹ്മണരെപ്പറ്റി പറഞ്ഞിട്ടില്ല. 

ക്രിസ്തു വർഷം എട്ടാം നൂറ്റാണ്ടിനും പതിനഞ്ചാം നൂറ്റാണ്ടിനുമിടയിലാണ് സവർണ്ണ വ്യവസ്ഥ തന്നെയുണ്ടായത്. കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ “കേരളം” എന്ന തന്റെ കൃതിയിൽ ഇക്കാര്യം പ്രതിപാദിച്ചിട്ടുണ്ട്. എന്നിട്ടും നൈനാൻ മാത്തുള്ളാ ക്രിസ്ത്യാനികളെ സവർണ്ണ ജാതിക്കാരായി കൗപീന ധാരികളുടെ അവതാരങ്ങളായി രൂപാന്തരപ്പെടുത്താൻ ആഗ്രഹിക്കുന്നു.
Raju Mylapra
2016-11-19 19:14:18 News
ഫൊക്കാന ഇടപെട്ടു. ഇനി എല്ലാം ശരിയാകും. നന്ദി ചൊല്ലി തീർക്കുവാൻ വാക്കുകൾ പോരാ. സന്തോഷം.
Ninan Mathullah
2016-11-19 16:56:09 News
If you close your eyes and make it dark, nobody can help such people to see well. My political leaning is clear to those who read my comments here, and those who read the news in emalayalee of my participation in the debate here in Houston. I was representing the Democratic side in the debate. Just like Thomas Vadakkel, is Anthappan also trying to mislead the people by saying things about me that I didn't even imagine?
Anthappan
2016-11-19 11:01:53 News
Matthulla's hypothesis tires me. It helps shallow people whose reasoning is  hollow. Matthulla belongs to 80% Christians voted for Trump and they thanked God for sending him  to get rid of Obama. These hypocrites cannot stand on their feet without Thomas sleegha or some support.  I think Thomas Vadakkel is doing a good job to get under the skin of Mathulla and provoke him. If we wait, he is going to spit out more moronic arguments. Let us now sit in the gallery and enjoy the fight. 
കീലേരി ഗോപാലന്‍
2016-11-19 08:09:52 News
നേതാക്കന്മാരുടെ എല്ലാം ഫോട്ടോം വരാന്‍ വേണ്ടിയുള്ള പരസ്യം.
വിജയി
2016-11-19 08:02:52 News

Why losers always search for reasons to justify why they lost?

 

Please understand America’s election systems have operated smoothly for more than 200 years because the Electoral College accomplishes its intended purposes. America’s presidential election process preserves federalism, prevents chaos, grants definitive electoral outcomes, and prevents tyrannical or unreasonable rule. The Founding Fathers created a stable, well-planned, and carefully designed system—and it works.

Usman
2016-11-19 07:55:41 News
Evar prashtavana irakkiya shtithikku iniyippam ellam shariyakum.  Ippam vere yudham onnum ille Purushuvinu?
തോമസ്
2016-11-19 07:51:28 News
Insight, Anthappan, സ്വതന്ത്രൻ : മുഖമില്ലാത്ത ഒരു വ്യക്തി പല പേരിൽ.  കരച്ചിൽ നിറുത്തുന്നേ ഇല്ല. വാർത്ത വായിക്കാതിരുന്നാൽ മതിയായിരുന്നു....

അമേരിക്കന്പ്രസിഡന്റായി ട്രംപ് തിരഞ്ഞെടുക്കപ്പെട്ടാല്അമേരിക്കന്സാമ്പത്തിക അടിത്തറ തകരുമെന്നുളള പ്രവചനങ്ങള്കാറ്റില്പറത്തി ഡോളര്ശക്തി പ്രാപിക്കുന്നതായി സാമ്പത്തിക സര്വ്വേയില്ചൂണ്ടിക്കാണിക്കുന്നു.
പ്രതികരണങ്ങള്‍
Joseph Abraham
2020-01-26 21:26:15 News
Congrats Dr Kartha for your great achievement J
വിദ്യാധരൻ
2020-01-26 21:21:06 News
'കുറെ നീതിബോധക്കാർ ' ഈ -മലയാളിയുടെ താളുകളിൽ കേറി മതത്തിനെതിരെ 'കലിതുള്ളുകയാണോ' സ്നേഹിതാ ? പറയുവാൻ വളരെ എളുപ്പം . പക്ഷെ അതുകൊണ്ട് കലിതുള്ളലിന്റെ കാരണത്തെ മറച്ച്, മതത്തിന്റെ പിണിയാളുകൾക്ക് അതിനെ രക്ഷപെടുത്താം എന്ന് ചിന്തിക്കുന്നെങ്കിൽ അത് വളരെ തെറ്റായ ഒരു ധാരണയാണ് . ഒരു പക്ഷെ തെറ്റായ ധാരണയായിരിക്കില്ല . കരുതിക്കൂട്ടി ഈ കലിതുള്ളൽക്കാരെ പിന്തിരിപ്പാക്ക്കാൻ ഒരു ശ്രമം നടത്തുകയാണ് നിങ്ങളെപോലെയുള്ളവർ . മതം എന്ന് പറയുന്നത് ചിന്തിക്കാൻ കഴിവില്ലാത്തവരുടെയും , ഭീരുക്കളുടെയും ഒരു കൂട്ടമാണ് . ഇതിൽ അതിന്റെ അംഗങ്ങളെ കുറ്റം പറയുന്നില്ല . കാരണം കാലാകാലങ്ങളായി നിങ്ങൾ അവുരുടെ തലമണ്ടയിലേക്ക് അടിച്ചു കയറ്റിയ വിഷത്തിന്റ പിടിയിൽ നിന്ന് മോചനം ഇല്ലാതെ, രക്ഷപ്പെടാൻ കഴിയാതെ കയ്യ്കാലുകൾ അനക്കാതെ നടക്കുന്ന വേതാളങ്ങൾ അല്ലെങ്കിൽ ജീവച്ഛ‍വങ്ങളാണവർ. അവരെ അങ്ങനെയാക്കിയതിന് ശേഷം നിങ്ങൾ അവരോട് ആജ്ഞാപിക്കും 'പോയി തലവെട്ട്, കാലു വെട്ട് ' എന്നൊക്കെ . അവരുടെ ഭാര്യമാരുടെ കൂടെ അന്തി ഇറങ്ങിയതിന് ശേഷമാം ഈ വേതാളങ്ങളോട് നിങ്ങൾ പറയും, സ്വർഗ്ഗത്തിൽ അവർക്കായി കന്യകമാർ കാത്തിരിക്കുന്നു എന്ന് . അങ്ങനെ ചെയ്ത ബിൻലാദനെ പിടിക്കുമ്പോൾ, അയാളുടെ കൂടെ കിടന്നിരുന്ന യുവതിക്ക് അയാളുടെ മോളാകാനള്ള പ്രായമേയുള്ളു എന്ന് . ഇത്തരം വേതാളങ്ങളാണ് 'പ്രഫസ്സർ ജോസഫിനെ പോലുള്ളവരുടെ കയ്യ് വെട്ടിയത് . സഭക്ക് ദോഷം വരാതിരിക്കണം എങ്കിൽ, ജോസഫിനെയും കുടുംബത്തെയും തള്ളുക എന്ന് നിങ്ങളുടെ സഭയിലെ കയ്യഫാസുമാർ പറഞ്ഞു . മുപ്പത് വെള്ളി കാശിന് നിങ്ങളുടെ ഗുരു യേശുവിനെ ഒറ്റു കൊടുത്ത കയ്യഫാസുമാർ. ഇവിടെ ജൂതസിനെ ഞാൻ വെറുതെ വിടുകയാണ് . കാരണം അയാൾ, ഒരു വേതാളമായിരുന്ന സഭ മസ്തിക്ക ക്ഷാളനം ചെയ്തു വളർത്തി കൊണ്ട് വന്ന വേതാളം . നിങ്ങളുടെ സഭയുടെ പിതാവായ പത്രോസപോലും ഞാനിവിനെ അറിയുന്നില്ല എന്ന് പറഞ്ഞോടിയില്ലേ സുഹൃത്തേ? നിരപരാധിയായ ആ നസ്രേത്ത്കാരനെ , തലയിൽ മുൾക്കിരീടം ചാർത്തി കൊടുത്ത്, നെഞ്ചത്ത് കുത്തി, പുളിച്ച മന്ത്രിച്ചാർ കൊടുത്ത് കൊന്ന ക്രൂശിച്ച നിങ്ങളുടെ പൂർവ്വിക സഭാ നേതാക്കൾക്ക് , ഒരു ജോസഫ് സാറിന്റെ കയ്യി വെട്ടിയാലോ, അയാളുടെ ഭാര്യ വിഷാദ രോഗിയായി ആത്മഹത്യ ചെയ്‍താലോ എന്ത് നഷ്ടം . നിങ്ങളുടെ സഭാനേതാക്കൾ അരമനകളിലെവിടെയോ മുന്തിരിച്ചാർ മുത്തിക്കുടിച്ചു അൾത്താരകളിലെ ബാലന്മാരുമായി പ്രകൃതി വിരുദ്ധ രതിയിൽ ഏർപ്പെടുന്നുണ്ടായിരിക്കും . അന്ന് ഗസമനിയിൽ നിങ്ങൾ കുന്തവും പന്തവും ഏന്തി ഒരു നിരപരാധിയെ പിടികൂടാൻ പോയതുപോലെ പോകു . അരമനകളിൽ രതിക്രീഡയിൽ പുളയ്ക്കുന്ന ഫ്രാങ്കോമാരെ പോയി പിടി കൂടു . അവരിൽ കത്തി കയറുന്ന കായമാഗ്നി അൾത്താരകളിലെ ബാലന്മാരെ ഹോമിച്ചു നിങ്ങളുടെ വീടുകളിൽ പടരുന്നതിന് മുൻപ് , പോയി അവരെ പിടികൂടു. അല്ലെങ്കലിൽ ഞങ്ങളുടെ തൂലികകൊണ്ട് ഈ ഫ്രാൻകോമാരുടെ വസ്ത്രങ്ങൾ വലിച്ചു കീറി അവരെ സമ്മോത്തിന്റെ മുൻപിൽ നിറുത്തും. ഓലപ്പാമ്പിട്ടു വേരുട്ടാതെ . ഒരു അന്തർയോസിനും , ഓർ അന്തപ്പനും, നീരീശ്വരനുമൊക്ക ചൂട് പിടിച്ചത്‌ അത് ഏത് കാടായാലും അത് കത്തിച്ചു ചാമ്പലാക്കും വെളുത്ത ശവക്കല്ലറകളിൽ ഒളിച്ചിരിക്കും ദുര്‍വൃത്തരെ , വലിച്ചു പുറത്തിടും നിങ്ങടെ ചീഞ്ഞ ശവശരീരങ്ങൾ ഒരിക്കൽ പരസ്യമാക്കും അതിനുള്ളിലെ പുഴുക്കളെ അടിഞ്ഞുപോയനേക ജീവിതങ്ങൾ വിടർന്നിടാതെ കൊഴിഞ്ഞുപോയെത്ര പുഷ്പങ്ങൾ പടർന്നു കേറിയ നിങ്ങളുടെ കമാഗ്നിയിൽ പിറന്നു വീണെത്ര അനാധരാം ശിശുക്കൾ ഞെളിഞ്ഞിടേണ്ട നിങ്ങളാരും പൊളിച്ചിടും നിങ്ങടെ പദ്ധതികൾ തുടക്കമാണീ കലിതുള്ളൽ വെറും കിടക്കുന്നെതെയുള്ളു കളി കണ്ടിടാനായി
A.P. Kaattil.
2020-01-26 20:05:58 News
അവശ്യ സമയത്ത് സഹായിക്കുവാൻ ആരും ഇല്ലായിരുന്നു എന്ന് ജോസഫ് സർ തന്നെ എഴുതീട്ടുണ്ട്. ഇന്നിപ്പോൾ രോഷാകുലരായ കുറെ നീതിബോധക്കാർ e മലയാളിയുടെ പേജിൽ കയറി കലിതുള്ളുന്നത് എന്തിനെന്ന് മനസ്സിലാകുന്നില്ല. ജോസഫ് സാറിനോടുള്ള സഹതാപത്തേക്കാൾ പള്ളിക്കാരെയും പുരോഹിതരേയും തെറി പറയാനുള്ള ഒരവസരം ശരിക്കും വിനിയോഗിക്കുക, അത്ര തന്നെ. കൈ വെട്ടിയ മത ഭ്രാന്തരെ വിസ്മരിച്ച് പുരോഹിതരെ മൊത്തമായി അധിക്ഷേപിക്കുന്ന ചിലരുടെ അപഹാസ്യമായ നിലപാടിനോട് യോജിക്കാനാവില്ല. ഏതാനും പുരോഹിതരുടെ വീഴ്ച്ച ഒരു സഭയുടെ നിലപാടായി ചിത്രീകരിക്കരുത്. തെറ്റു ചെയ്തവർ ശിക്ഷിക്കപ്പെടും. നിയമവും നീതി പാലകരുമുള്ള രാജ്യത്താണ് നാം ജീവിക്കുന്നത്. ജോസഫ് സാറിനെ വേണ്ട രീതിയിൽ സഭ സംരക്ഷിച്ചില്ല എന്നത് ആർക്കും നിഷേധിക്കാനാവില്ല. സഭ മാത്രമല്ല ഒരുത്തരും അദ്ദേഹത്തെ സഹായിച്ചില്ല എന്നത് എത്രമാത്രം ആ മനുഷ്യനെ തളർത്തീട്ടുണ്ടാകും? വിശക്കുമ്പോൾ ലഭിക്കാത്ത അന്നം ഇനി ആവശ്യമുണ്ടോ?
അസൂയ
2020-01-26 18:55:51 News
Did he spend any money?
കൊടുങ്കാറ്റ് കാർത്തിയാനി
2020-01-26 17:02:25 News
പ്രേമ ലേഖനം എഴുത്തു നിറുത്തി എല്ലാവരും കേരളത്തിൽ തീരുമലിനു പോകയാണ് . അവരന്മാരെല്ലാരും കൂടിയാണ് ഇപ്പോൾ ഗർഭിണികൾക്ക് വിസാ കൊടുക്കരുതെന്ന് പറ്യുന്നത് വായനക്കാരാ .
John Lennon
2020-01-26 16:24:48 News
Imagine there's no heaven It's easy if you try No hell below us Above us only sky Imagine all the people Living for today (ah ah ah) Imagine there's no countries It isn't hard to do Nothing to kill or die for And no religion, too Imagine all the people Living life in peace You may say that I'm a dreamer But I'm not the only one I hope someday you'll join us And the world will be as one Imagine no possessions I wonder if you can No need for greed or hunger A brotherhood of man Imagine all the people Sharing all the world You may say that I'm a dreamer But I'm not the only one I hope someday you'll join us And the world will live as one
Notice to the public
2020-01-26 16:22:46 News
മാറലാഗോയിൽ പതുങ്ങി ഇരിക്കുന്ന പാമ്പിനെ പിടിച്ചു കൊടുക്കുന്നവർക്ക് .രണ്ടു മില്യൺ
Death can over power the powerful
2020-01-26 16:17:28 News
President Trump just tweeted about Kobe's death ... saying, "Reports are that basketball great Kobe Bryant and three others have been killed in a helicopter crash in California. That is terrible news!" Nobody can stop death not even the President Live as if you were to die tomorrow. Learn as if you were to live forever. Mahatma Gandhi
കാത്തലിക് കുതന്ത്രം
2020-01-26 16:14:21 News
Hatred & Catholic church. Don’t let the priests fool you. Islam is spreading to many new areas of the globe & so is Islamophobia and hatred. India should never join the Islam- hatred. Islamic population in India are not foreigners or migrants, they are converted Hindus. Hindu doesn’t mean the religion of Hindu. Hindu as a religion is a misname. All those people living east of Indus river are Hindus. Hindu or Hinduism cannot be regarded as a religion. There are several beliefs, gods, rituals, faith & philosophies in India. None of them are organized, they have no Headquarters, in the same house we can see several different gods are worshipped, there are some who don’t worship any god at all. There are philosophies like no-theism, monotheism, polytheism to atheism in India, and they all are Hinduism. Some radical fanatics are trying to confuse us with temple religion as Hinduism. The temple religion is actually of foreign origin, they migrated from Babylon/ Persian regions. In India we can see several religions now, of which only Buddhism & Jainism are of Indian Origin. Temple or Vedic religion, Christianity & Islam are of foreign origin. It is foolish & dangerous to confuse temple religion as Hindu & support their hidden agenda. The so-called Brahmins were always cunning & exploiters. We should not support them. Catholic church is always known for being an opportunist, they are experts in muddling waters and catch fish or to add oil to the fire. Catholic church in Kerala wants to hide their evil & divert attention from them. So; they too are joining the current trend of Muslim hatred. Those clowns are selfish & ignorant and is not aware of the consequences. A vast majority of Keralites are working in Islamic countries. Even though they are Theocratic they are not crazy like the Democratic India. If the Islamic hatred in India is continued, the Islamic countries can kick-out the Indians, that includes the Catholics working in gulf countries. The pot-bellied fat priests are exploiting the gulf Malayalees too and enrich themselves. Indians should not support the Islamic hatred and in fact they should fight against the short witted, short sighted fanatics of the North. It is time:- Catholics must put control on the priests. They are spreading false propaganda. Remember! The ‘Hindus’ or Muslims tolerated the Christians of Kerala & India and lived in harmony. When the Portuguese came, they tried to convert the Kerala Christians to Catholicism. They created the mess and Catholic priests are trying to reap the benefits of Islamic hatred, be aware, don’t let them fool you & exploit you.- andrew
പുരുഷന്‍റെ ഭ്രാന്ത് ആണ് മതം
2020-01-26 16:12:25 News
The religion originated from Human MADNESS. Remember the story of Abraham sacrificing his son, Isaac! Just because he thought he heard god talking to him; well; he had Schizophrenia. but if Abe had killed him; the world would have been devoid of 3 major religions- Judaism, Christianity & Islam. Then no Messiah, no Jesus, no Prophets.😇 Vow; what a peaceful place this world would have been A real Paradise, isn't?--andrew
പരേതൻ മത്തായി
2020-01-26 16:11:23 News
പ്രിയ ജനമേ ഞാൻ മരിച്ചിട്ട് വളരെ ദിവസമായി . സിമിത്തേരിയിലെങ്കിലും ഒന്ന് വിശ്രമിക്കാം എന്ന് വച്ചിട്ട് ഇതുവരെയും സാധിച്ചിട്ടില്ല . എന്റെ ബന്ധുമിത്രാദികൾ എന്നെ തലയിലേറ്റി ഓരോ പള്ളിയിൽ ചെല്ലും . അവിടുത്തെ അച്ചന്മാരും തിരുമേനിമാരും പറയും ഇവനെ വേറെ പള്ളിയിൽ കൊണ്ടുപോകാൻ .ഇവൻ ഓർത്ത്ഡോക്സ് കാരനാണെന്ന് , വേറൊരുത്തൻ പറയും ഇവൻ പാത്രയ്ക്കേസാണെന്ന് . എന്തായാലും ഞാൻ കുറേപേരുടെ തലയിൽ ഇരുന്നാണ് ഇത് എഴുതുന്നത് . നിങ്ങൾ മലയാളികൾ ആരെങ്കിലും കേരളത്തിൽ വന്നു അവിടെയും ഇവിടെയും കുറെ ഫ്യൂണറൽ ഹോം തുടങ്ങിയാൽ വളരെ നല്ല ബുസൈനൈസായിരിക്കും . ഫൊക്കാനായോ ഫോമോയോ ഒക്കെ നല്ല സ്വാധീനം ഉള്ളവരല്ല .എന്തെങ്കിലും ഒന്ന് ചെയ്യ്‌ ഒത്തിരി അനാഥ പ്രേതങ്ങൾ ഇവിടെ കറങ്ങി നടക്കുന്നുണ്ട്
vayanakaaran
2020-01-26 16:00:39 News
പ്രേമലേഖനങ്ങൾ ഒന്നും ആർക്കും കിട്ടുന്നില്ലേ?
പതുങ്ങി ഇരിക്കുന്ന പാമ്പുകള്‍
2020-01-26 15:54:31 News
മലയാളി അസോസിയേഷൻ, മലയാളി പള്ളി, ഇ മലയാളി - ഇവിടെ ഒക്കെ കുറെ ചേര, നീർക്കോലി, അണലി, മൂർക്കൻ, കരി മൂർക്കൻ എന്നിങ്ങനെ വിവിധ തരം പാമ്പുകൾ സ്ഥിരം മാളങ്ങളിൽ പതുങ്ങി ഇരിപ്പുണ്ട്. ഇവരെകൂടി പിടിച്ചു ചൈനക്ക് അയക്കണം.- ചാണക്യൻ.
എല്ലാ പ്രശ്നങ്ങളും തീര്‍ന്നു.
2020-01-26 15:26:30 News
ഇന്ത്യയിലെ എല്ലാ പ്രശ്നങ്ങളും ഇതോടുകൂടി തീര്‍ന്നു. ഹൂസ്ടനില്‍ മീറ്റിംഗ് കൂടി. ഇനി ഒരു പ്രശ്നവും ഇന്ത്യയില്‍ ഉണ്ടാവില്ല. നാരദന്‍ ഹൂസ്ടന്‍
Jose
2020-01-26 14:56:32 News
I keep seeing mistakes after mistakes. Please check your spelling before you send your articles for publishing. Some English words sound same but differ in their meaning. Use it carefully.They are called "homonyms". I am not trying to insult anyone's intelligence. It is very important. Nobody else is going to proofread your article. So, you are responsible for your article. Be careful. In the next few days, I will show some examples of these mistakes. Stay tuned!