ശകുനി 2016-06-27 11:55:15 News
എന്തിനാ തുമ്പയിലെ ആ പാവത്തിനെ ഉറുമ്പും കൂട്ടിൽ എറിഞ്ഞുകൊടുത്തത്?  
Abraham Thomas. TX 2016-06-27 11:45:35 News
മരുന്നു  മാറി കഴിച്ച  കുറെ മലയാളികള്‍  ട്രംപിന്റെ  പുറകെ  വാലാട്ടിക്കൊണ്ടു  കാണുന്നവരെ  ഒക്കെ  കടിക്കുന്നു . എണ്ണ മാറി തേച്ചാലും  ഇങ്ങനെ സംഭവിക്കാം . വെളുമ്പനും  റിപ്ലബ്ലിക്കാനും ഒക്കെ  വിഡ്ഢി  ട്രുംപിനെ  ഉപേഷിച്ചു .സൊന്തം വീട്ടില്‍ വെറും തരികട .ഭാര്യയെ പേടി, മക്കളെ പേടി . പിന്നെ അഭ്യാസം  മുഴുവന്‍  ഇ മലയാളിയില്‍ , ഫോമ ഫോക്കാന പള്ളി .
ഇവക്കു പുറകില്‍ വയിക്കാന്‍ ഓരോ അല്‍ കൂടി  കൊടുക്കണം .
Women For Hillary 2016-06-27 11:35:59 News
"I am here today because I'm with her," Warren said on Monday. "Hillary Clinton will be the next president because she knows what it takes to beat a thin-skinned bully who is driven by greed and hate."
വിദ്യാധരൻ 2016-06-27 11:25:36 News
കേരളത്തിലെ സിനിമാക്കാരെ നിങ്ങൾക്ക് വിലക്ക് മേടിക്കാം. ഇവിടെ പ്രദർശിപ്പിക്കാം. പക്ഷെ അതുകൊണ്ടു കലയുടെ ശ്രീകോവിൽ തുറക്കില്ല.   അതിനു കുമാരനാശാൻ പറഞ്ഞതുപോലെ 

"നെഞ്ചാളും വിനയമൊടെന്ന്യ പൗരഷത്താൽ 
നിഞ്ചാരു ദ്യുദി കാണ്മതില്ലാരും 
കൊഞ്ചൽതേൻ മൊഴി മണി നിത്യകന്യകേ നിൻ 
മഞ്ചത്തിൻ മണമറികില്ല മൂർത്തിമാരും " (കാവ്യകല അല്ലെങ്കിൽ ഏഴാം ഇന്ദ്രിയം )
Observer 2016-06-27 10:56:24 News
"McConnell won't say if Trump is qualified for presidency"  - He is screwed up by Trump and confused about the truth. 
നാരദർ 2016-06-27 10:51:45 News
ഈ പ്രവാചകന്റെ അവതാരത്തെക്കുറിച്ചു മാത്തുള്ള എന്തു പറയുന്നു? 
Anthappan 2016-06-27 10:13:10 News
Breexit's three broken promises wiped out 2.1 Trillion Trump will destroy US economy so does your 401K.
Devil's advocate 2016-06-27 09:09:44 News

Marrying women and kicking them out like golf ball is Trump’s hobby.   There is a possibility for the current one to be kicked out.   

Prophet. Daniel 2016-06-27 09:03:09 News
A record $2.1 trillion was wiped out from global markets on Friday -The after effect of BREXIT. Trump (Chapter 11) presidency will wipe out America from the world map.  
kumarakam rayappan 2016-06-27 08:00:44 News
അപ്പൊ ഇതാണ് നമ്മ പറഞ്ഞ ആ ജ്യോൽസ്യൻ .... എഴുതിയവനെ സമ്മതിക്കണം.  അങ്ങനെ നമ്മുടെ ഇടയിൽ ഒരു ജോത്സ്യനുമായി .. ഇനി പൂജയൊക്കെ നടത്താം.. പഴയ ഒരു പൂജാവപ്പുകാരനാ എന്നു കേട്ടിട്ടുണ്ട്. അവരൊക്കെ പിള്ളേരുമായി ജീവിക്കുന്നു .
Sudhir Panikkaveetil 2016-06-27 07:59:38 News
ഒരു കാര്യം നടക്കാൻ പോകുന്നു (മിക്കവാറും ദുരന്തങ്ങൾ)
എന്നു പലർക്കും പ്രവചിക്കാൻ കഴിയുന്നു. പ്രത്യേകിച്ച് ഈ കാലത്ത്.  നമുക്ക് തന്നെ നമ്മുടെ പ്രവർത്തികളുടെ അടിസ്ഥാനത്തിൽ നമ്മുടെ ഭാവിയെപ്പറ്റി
കുറെയൊക്കെ അറിയാൻ കഴിയും. ആ കഴിവ് മനുഷ്യനില്ലെങ്കിൽ അവന്റെ ജീവിതം പരാജമായേനെ,. എന്നാൽഉണ്ടാകാൻ പോകുന്ന ദുരന്തങ്ങൾ
എങ്ങനെ സംഭവിക്കാതിരിക്കും,അതിനു എന്തു ചെയ്യണമെന്ന്
പ്രവചിക്കാൻ കഴിയുമെങ്കിൽ അത് മനുഷ്യരാശിക്ക്
ഉപകാരപ്രദമാകും. ആ അനുഗ്രഹം ശ്രീ ബെന്നിക്കുണ്ടാകട്ടെ.
പാസ്റ്റർ മത്തായി 2016-06-27 07:42:32 News
മോനെ നിന്നെയല്ലേ ഞാൻ നോക്കിയിരുന്നത് .  നീ തന്നെ വരുവാനുള്ളവൻ .  ആ അന്ത്രയോസും അന്തപ്പനും നൈനാൻ മാത്തുള്ളേം എല്ലാ കൂടി ദൈവം ഉണ്ടെന്നും ഇല്ലെന്നും പറഞ്ഞു ഗുസ്തി പിടിച്ചു എന്റെ ദൈവ  ബിസിനെസ്സ് പൊളിച്ചു കയ്യിൽ തന്നെന്നു പറഞ്ഞാൽ മതിയല്ലോ.   ഞാൻ  ' " "വെസനസ്സ് പൊളിഞ്ഞൊരു വല്യപ്പനിന്നു പണത്തോളം പൊന്നു താ പുണ്യയാളച്ച '  എന്ന ഏഴുരാത്രിയെന്ന പാട്ടു പുഷ്ടകത്തിലെ  സീയോൻ ഗാനം പാടി എഴുനേറ്റപ്പോളാണ് ഈ വാർത്ത കണ്ടത്.  ഇത് ദൈവത്തിന്റെ ഇടപെടലായിട്ട് ഞാൻ കരുതുന്നു .  ഈ മലയാളിലൂടെ ഒരു പ്രാവാചകൻ വരുമെന്നും അദ്ദേഹത്തിൽകൂടി എന്റെ സാമ്പത്തിക ബുദ്ധിമുട്ടു തീരുമെന്നും അടുത്ത വീട്ടിലെ സുന്ദരിയായ റാഹേൽ മാലാഖ ഈ അടുത്ത ദിവസം  ഉറക്കത്തിൽ വന്നു എന്നെ വിളിച്ചു പറഞ്ഞിരുന്നു. (അവൾ മാലാഖയല്ല അഭിസാരികയാണെന്നു എന്റെ സഭയിലെ ചില ചെകുത്താന്മാർ കുഴുകുശുക്കുന്നുണ്ട്) . എന്തായാലും ബെന്നിമോൻ ആ ടെലെഫോൺ നമ്പർ ഒന്നു അയച്ചു താ , നിങ്ങളുടെ പ്രവചനോം എന്റെ കുബുദ്ധിയും ചേർത്ത് കുറച്ചു കാശുണ്ടാക്കാം.   എല്ലാം ദൈവത്തിന്റെ വലിയ കരുതൽ എന്നു പറഞ്ഞാൽ മതിയല്ലോ ! 
റെജീസ് നെടുങ്ങാടപ്പള്ളി 2016-06-27 07:23:34 News
  അത്ഭുത മനുഷ്യൻ???? .  ഫോൺ നമ്പർ അല്ലെങ്കിൽ e-മൈൽ  കിട്ടാൻ മാർഗ്ഗം ഉണ്ടോ ?????
പോത്തൻ വറുഗീസ് 2016-06-27 06:59:33 News
 ദയവു ചെയ്‌തു ഊമൻ തോമ  'പോത്ത് പ്രസംഗിച്ചു ' എന്നു പറഞ്ഞതനുസരിച്ച് എന്നെ വിളിക്കരുത് .  എനിക്ക് നാലക്ഷരം കൂട്ടി വായിക്കാൻ അറിയില്ല.  ഓരോ കോടാലി വരുന്ന വഴിയേ 

CID Moosa 2016-06-27 06:54:52 News
അമേരിക്കൻ സ്വപ്ന സാക്ഷാൽക്കാരത്തിനു കേരളത്തിൽ നിന്നു ഇറങ്ങി പുറപ്പെട്ടതാണെ.  അമേരിക്കയിൽ വന്നപ്പോൾ കയ്യ് നനയാതെ മീൻ പിടിക്കാമെന്ന് ഗവേഷണ നിരീക്ഷണത്തിൽകൂടി കണ്ടെത്തി.  പ്രാർത്ഥന, പസംഗം, പ്രവചനം ഒക്കെ ഉണ്ടെങ്കിൽ ഒരു  ആറക്കമുള്ള ഡോളർ മണി ഈസി ആയിട്ടു പോരും.  രാഷ്ട്രീയ പ്രവചനത്തിൽ തുടങ്ങി ഇപ്പോൾ ഫൊക്കാന ഫോമായിലേക്ക് വികസിപ്പിച്ചിരിക്കുകയാണ്.  രാഷ്ട്രീയാക്കാരും ഫൊക്കാന ഫോമക്കാരും ഈശ്വര ഭക്തന്മാരാണല്ലോ?  ജനസേവനത്തിനു വേണ്ടി അവതരിച്ചവർ.  കസേരക്കായി ഏതു ദൈവത്തിന്റയും കാലു പിടിസിക്കും.   കാറ്റുള്ളപ്പോൾ പാറ്റണം എന്നാണല്ലോ പ്രമാണം.  ഒന്നു പ്രവചിക്കുന്നതിനെന്ന കുഴപ്പം.  പിന്നെ ട്രംപിനെ പോലെ മീഡിയാ എങ്ങനെ ഉപയോഗിക്കണം എന്നു മനസിലാക്കിയാൽ കാശുമുടക്കില്ലാതെ കാശുവാരാം. എന്തായാലും കക്ഷി നമ്മുടെ നിരീക്ഷണത്തിലാണ് .