പ്രതികരണങ്ങള്‍
George V
2017-09-17 17:38:02 News
ശ്രീ ജോസഫ്,  ചരിത്രത്തിൽ അറിവ് പകരുന്ന വളരെ നല്ല ലേഖനം. ശ്രീ പാപ്പു, ജോസഫ് സാറിന് എല്ലാം അറിയാമെന്നു  ആരും കരുതുന്നില്ല. പക്ഷെ അദ്ദേഹത്തിന് അറിയുന്ന പല കാര്യങ്ങളും താങ്കൾക്കോ എനിക്കോ അറിയില്ല.  ഇതിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങളെ വിമർശിക്കാം പക്ഷെ എഴുത്തുകാരനെ ഒരു മതത്തിന്റെ ലേബലിൽ കാണുന്നത് ശരിയല്ല. പ്രത്യേകിച്ച് ശ്രീ ജോസഫ് നെ. അദ്ദേഹം ഏറ്റവും കൂടുതൽ വിമര്ശിച്ചിട്ടുള്ളത് ക്രിസ്തു മതത്തിലെ കൊള്ളരുതായ്മകളേ ആണെന്നത് മനസ്സിലാക്കുക. 
UMMA ഉമ്മ
2017-09-17 17:00:07 News
ഹൂസ്ടനിലെ  വെള്ള പൊക്കത്തില്‍  ദുരിദം അനുഭവിച്ച മലയാളികളെ  സഹായിക്കുവാന്‍  ഇതാ  നിങ്ങള്ക്ക് വേണ്ടി  ഒരു പുതിയ സംഘടന - ഉമ്മ -
 കൂടുതല്‍ വിവരങ്ങള്‍  ഉടന്‍ തന്നെ .
Joseph
2017-09-17 13:22:59 News
മിസ്റ്റർ പാപ്പു, അല്ലെങ്കിൽ മിസ്സസ് പാപ്പു, എഴുതാനുള്ള അവകാശം എനിക്കുണ്ട്. ഇത് അമേരിക്കയാണ്. ലോകത്തിൽ ഏറ്റവും ജനാധിപത്യ സ്വാതന്ത്ര്യമുള്ള രാജ്യം. അടുത്ത എന്റെ ലേഖനം നായന്മാരെപ്പറ്റിയാണ്. നിങ്ങൾക്ക് തടയാൻ കഴിയുമെങ്കിൽ നല്ല കാര്യം. മഗ്ദലന മറിയത്തെപ്പറ്റി എഴുതിയതിന് ശ്രീമതി രതി ദേവിയുടെ ഉത്തരം 'അവർ ഒരു മതത്തിലും വിശ്വസിക്കുന്നില്ലെന്നായിരുന്നു'. നിങ്ങൾ ഇതിനുമുമ്പ് പലപ്രാവശ്യം ക്രിസ്ത്യാനികളെയും മുസ്ലിമുകളെയും ആക്ഷേപിച്ച് ഇവിടെ സന്ദേശമിട്ടുണ്ട്. അത് നിങ്ങളുടെ ആർ.എസ്.എസ് അജണ്ടയായിരിക്കാം. നിങ്ങളുടെ തീവ്ര ചിന്തകൾ ഈ രാജ്യത്ത് ചിലവഴിക്കാൻ സാധിക്കില്ലെന്നും ഓർമ്മിപ്പിക്കുന്നു.
pappu
2017-09-17 12:52:00 News

Mr. Joseph Padannamakken

You think that you know everything. Last time you wrote  about, nairs, budha, etc.  why coun;t you write about yr own religion christanity. Leave all other religion. keep writing on yr own religion

Observer
2017-09-17 10:52:06 News
വായനക്കാരന്റെ കത്തില്‍ അസൂയ ഇല്ലേ? ഞങ്ങള്‍ താണ ജാതി. ക്രിസ്ത്യാനിയും താണ ജാതി എന്നു വരുത്തണം.
കേരള ചരിത്രത്തില്‍ ഒരു കാലത്തും ഈഴവര്‍ ഉയര്‍ന്ന ജാതി ആയിട്ടില്ല. നേരെ മറിച്ച് ക്രൈസ്തവരെ സവര്‍ണ വിഭാഗത്തിലാണു ചരിത്രപരമായി കണക്കായിട്ടുള്ളത്. അതിനൊക്കെ തെളിവുകളുമുണ്ട്. പോര്‍ട്ടുഗീസുകാര്‍ വന്ന ശേഷമാണു ക്രെസ്തവര്‍ ദളിതരെയും മറ്റും അംഗങ്ങള്‍ ആക്കാനൊരുങ്ങിയത്. (അതു വരെ എന്തു ക്രിസ്തുമതമാണു അവര്‍ പിന്തുടര്‍ന്നതെന്നതു മറ്റൊരു കാര്യം. വെറുതെയല്ല ക്രിസ്തുമതം ഇന്ത്യയില്‍ വലരാതിരുന്നത്)
എന്തായാലും അമേരിക്കയില്‍ ജാതി വേണ്ട. കേരളീയരല്ലാത്തവര്‍ അമേര്‍ക്കയില്‍ ഒന്നാം തരം വര്‍ഗ്ഗീയക്കരാണെന്നതും വസ്തുത. 

Vayanakaaran
2017-09-17 09:58:10 News
ഇങ്ങനെ ഒരു ലേഖനം എഴുതിയതിനു അത് പ്രസിദധീകരിച്ചതിനു ശ്രീ ജോസഫ് പടന്നമാക്കലിനു നന്ദി പറയേണ്ടതുണ്ട്. കാരണം നമ്പൂതിരി മതം മാറിയതാണ് കൃസ്ത്യാനികൾ എന്നും തങ്ങൾ സവര്ണരെന്നു മറ്റു സൊ കാൾഡ് ജാതികളും ഇവിടത്തെ ഈഴവരെ തരാം താഴ്ത്തുന്ന അവസ്ഥയിൽ സത്യം എന്തെന്ന് അറിയാൻ താൽപ്പര്യമുള്ളവർക്ക് ഈ ലേഖനം ഉപകാരപ്രദമാകും.  അബ്രാഹം എന്ന പേരിൽ എഴുതിയ ആൾ ചോവൻ എന്നെഴുതി സ്വയം വലിയവൻ എന്നും ചോവൻ എന്നെഴുതിയാൽ അത് ആക്ഷേപമാകുമെന്നു വിശ്വസിക്കയായിരിക്കും. എന്തായാലും ജാതികളുടെ പിതാവിന്റെ പേരുള്ള അദ്ദ്ദേഹത്തിൽ നിന്നും അങ്ങനെ പ്രതീക്ഷിക്കാം. അമേരിക്ക പോലുള്ള രാജ്യത്ത് വന്നു ജാതിയും മതവും പറഞ്ഞു നടക്കുന്ന മലയാളികൾ ഇങ്ങനെയുള്ള ലേഖനങ്ങൾ വായിച്ച് അവരുടെ ഹൃദയ വിശാലത വർധ്ധിപ്പിക്കണം.  ബ്രാഹ്‌മണ പാരമ്പര്യം കൊണ്ട് വരുന്നവർ റേഷ്യൽ സുപ്പീരിയോറിട്ടി കാണിക്കയാണ്. അത് അപകര്ഷതാബോധമാണ്.  ശ്രീമാൻ മാത്തുള്ള അവര്കളും ആ വഞ്ചിയിൽ തുഴയുമ്പോൾ അത് അദ്ദേഹം എഴുതിയ പുസ്തകങ്ങൾക്ക് നേരെയുള്ള ഒരു കൊഞ്ഞനം കുത്തല്ലേ? അതിനൊക്കെ മറുപടി പറയാൻ കെൽപ്പുള്ള ഒരാളെ ഉള്ളു ഇവിടെ ശ്രീമാന്മാർ ആൻഡ്രുവും, അന്തപ്പനും.  അവർ ഈ വിഷയം കൈകാര്യം ചെയ്യട്ടെ.  
Tom abraham
2017-09-17 08:24:22 News
Only one thing to be said, how to prevent robbery or looting from areas evacuated
Since it is reported here a pawn shop, jewelry store were broken in during the storm .
Curfew in city but no officerss responded to Alarm that reached police dept. Also, electric lines must be under the ground. Private company fails to be fast in resuming 
Electricity. Wi-Fi lost for days now. Fuel shortage issues, even water. 
' water, water everywhere but not a drop to drink '
Ninan Mathullah
2017-09-16 22:45:23 News

Thanks Padannamackal for the very informative article that inspired me todo some research into the subject.

https://en.wikipedia.org/wiki/Ezhava

Quote from Wikepedia

“It has been suggested that the Ezhavas may share a common heritage with the Nair caste. This theory is based on similarities between numerous of the customs adopted by the two groups, particularly with regard to marking various significant life stages such as childbirth and death, as well as their matrilineal practices and martial history. Oral history, folk songs and other old writings indicate that the Ezhavas were at some point in the past members of the armed forces serving various kings, including the Zamorins of Calicut and the rulers of the Cochin dynasty. Cyriac Pullapilly has said that only a common parentage can explain some of these issues.[11]

A theory has been proposed for the origins of the caste system in the Kerala region based on the actions of the Aryan Jains introducing such distinctions prior to the 8th-century AD. This argues that the Jains needed protection when they arrived in the area and recruited sympathetic local people to provide it. These people were then distinguished from others in the local population by their occupation as protectors, with the others all being classed as out-caste. Pullapilly describes that this meant they "... were given kshatriya functions, but only shudra status. Thus originated the Nairs." The Ezhavas, not being among the group protecting the Jains, became out-castes.[11]

An alternate theory states that the system was introduced by the Nambudiri Brahmins. Although Brahmin influences had existed in the area since at least the 1st-century AD, there was a large influx from around the 8th-century when they acted as priests, counsellors and ministers to invading Aryan princes. At the time of their arrival the non-aboriginal local population had been converted to Buddhism by missionaries who had come from the north of India and from Ceylon. The Brahmins used their symbiotic relationship with the invading forces to assert their beliefs and position. Buddhist temples and monasteries were either destroyed or taken over for use in Hindu practices, thus undermining the ability of the Buddhists to propagate their beliefs.[11]

The Buddhist tradition of the Ezhavas, and the refusal to give it up, pushed them to an outcaste role within the greater Brahminic society.[11][12] This tradition is still evident as Ezhavas show greater interest in the moral, non-ritualistic, and non-dogmatic aspects of the religion rather than the theological.[11]

 

Based on the above quote from Wikepedia it is quite possible that the Ezhavas were the ruling class of Kerala including the Chera kings before the arrival of Brahmins. The Brahmins used the divide and rule strategy to take control of Kerala administration from Chera kings. They found the Nairs willing to side with them and the Brahmins gave more benefits and status to the Nairs in the struggle against the Dravidians although both Ezhavas and Nairs are Dravidians with similar culture and traditions and matrilineal practices and other customs. The truth is shrouded in the mist of ancient history and tradiltions as writing was not common those days and the loosing party was not allowed to write their history.

 

“Some Thiyyas converted to Islam from around the 9th century, due to the influence of Arab traders. These people, and other Muslim converts in the region, are now known as Mappillas.[28] A sizeable part of the Ezhava community, especially in central Travancore and in the High Ranges, embraced Christianity during the British rule, due to caste-based discrimination. In Kannur, Protestant missions started working in the first half of the 19th century, notably the Basel German Evangelical Mission. Most of their converts were from the Thiyya community.[29] The Congregationalist London Missionary Society and the Anglican Church Mission Society were also prominent in the movement for religious conversion, having established presences in the Travancore region in the early nineteenth century.[30]

andrew
2017-09-16 18:00:59 News

ബ്രാമണന്‍ എന്ന് അയിത്തം ചൊല്ലി നടന്നവന് സൂര്യന്‍ മറഞ്ഞാല്‍ അയിത്തം പമ്പ കടക്കും. ലഭിക്കുന്ന ഏതു സ്ത്രിയിലും അവന്‍ വിത്ത് വിതച്ചു. കേരളത്തിലെ സ്ത്രികളെ പ്രാപിക്കാന്‍ ആണ് ഉത്തര ഇന്ത്യ കാര്‍ കേരളത്തില്‍ 8 ആം നൂറ്റാണ്ടില്‍ എത്തിയത് എന്നത് ചരിത്ര സത്യം.

ഒരു ജാതിയും ഇല്ല മതവും ഇല്ല.

ഇവ ഒക്കെ പുരുഷന്‍ തട്ടി കൂട്ടിയ തട്ടിപ്പുകള്‍.

മതം , ജാതി ഇവ ഒക്കെ കുപ്പയില്‍ എറിയു . എല്ലാവരും മനുഷര്‍ എന്നുള്ള സത്യം മനസ്സില്‍ ആക്കി പരസ്പര സ്നേഹത്തില്‍ സമാദാനമായി ജീവിക്കുക .

യുക്തി വാദി
2017-09-16 17:49:37 News
Mr John Philip ന്റ്റ്  ട്രിക്ക്  കൊള്ളാം , മാത്തുള്ള വീണേക്കും പക്ഷേ .....

Fool says in his heart, there is no god . Psalms 14:1

But the wise says it loud after thinking and reasoning.

A regular comment writer several times used the quote from Psalms to attack rational people in E malayalee. The writer of Psalms is an ignorant idiot. Heart is just a pump that pumps the blood. It is the brain that process thoughts and speech. It is foolish to quote from a book of primitive ignorance.


Isn't it is funny; Even a fool knows there is no god, but he is afraid to say it loud.

Now find out for yourself, your level in the pyramid of intelligence.


ദൈവം ഇല്ല എന്ന് മൂഡന്‍ തന്‍റെ ഹിര്‍ദയത്തില്‍ പറയുന്നു .എന്നാല്‍ വിവേക; യുക്തി പരമായ ചിന്തക്ക് ശേഷം അതു വിളിച്ചു പറയുന്നു.

ഇ മലയാളിയിലെ ഒരു സ്ഥിരം കമന്റ് കാരന്‍ പല തവണ ഇത് ആവര്‍ത്തിച്ച്‌ യുക്തി പരമായി ചിന്തിക്കുന്നവരെ ആക്രമിക്കുന്നു. എഴുത്ത് കാരന്‍ ഒരു വിവരം ഇല്ലാത്തവന്‍ എന്ന് വെക്തം. കാരണം, ഹിര്ദയം ചിന്ത ശേഷിയുള്ള അവയവം അല്ല. രക്തം പമ്പ്‌ ചെയ്യുക എന്നത് ആണ് അതു ചെയുന്നത്. ചിന്ത, ഭാഷ ഇതൊക്കെ തല ചോര്‍ ആണ് ചെയ്യുന്നത്. അതു പോലും അറിവു ഇല്ലാത്ത വെക്തി ആണ് എഴുത്തുകാരന്‍ .

ദൈവം ഇല്ല എന്ന് മൂഡനു പോലും അറിയാം. ഈ എഴുത്ത് കാരന്‍ എന്നാണോ അതു മനസ്സില്‍ ആക്കുന്നത്

abraham
2017-09-16 16:17:15 News
56 ജാതിയുള്ള കേരളത്തിൽ ഒരു ചോവനെ പറ്റി പറഞ്ഞിട്ട് എന്ത് കാര്യമാ.  ഒരു ജാതിയും താണതല്ല. ഓരോ രാജാക്കന്മാർ ബി.. സി .261 മുതൽ അശോകന്റെ കാലം തുടങ്ങി നാടിന്  ഭരിച്ചവരുടെ പിന്തലമുറയാണ് ഓരോ ജാതിയും.    തീയർ ഗ്രീസിൽ നിന്നും വന്ന ഹൂണന്മാർ ആണ്.  ഈഴവരും   തീയരും രണ്ടു വംശമാണ്  സകല ജാതിയും, സകല വംശവും ഒന്നിച്ചു ചേർന്നതാണ് ക്രിസ്താനി . 
Raptor
2017-09-16 15:45:00 News

"LIKE" കിട്ടാൻ ഓണം നടത്തുന്ന ഒരു സംഘടന!

john philip
2017-09-16 14:33:52 News
കൃഷിയിലും സാഹിത്യത്തിലും ന്യുയോർക്കുകാരാണല്ലോ  മുന്നിൽ. എന്തെ മറ്റു സംസ്ഥാനക്കാർ മുന്നോട്ടു വരാത്തത്. ഫിലാഡൽഫിയയിൽ ഉള്ള പച്ചച്ചക്കറി തോട്ടം കണ്ടത് മറക്കുന്നില്ല. അതിശയം ടെക്‌സാസ്ക്കാര്
വരാത്തതാണ്.  അവിടെയല്ല മഹാരഥന്മാർ ഉള്ളത്. കർഷകർ എല്ലാവരും കൂടി
ഒരു സംഘടനാ ഉണ്ടാക്കണം. നമ്മുടെ ആൻഡ്രുസ്സിനെ അതിന്റെ പ്രസിഡന്റാക്കണം. മാത്തുള്ള കർഷകർ വേണ്ട ബൈബിൾ ഉപദേശം നൽകണം, നല്ല സ്ഥലത്ത് വിത്ത് പാകണം. പാറമേലും മുള്ളിന്മേലും അല്ല.
പ്രവാചക ശബ്ദം
2017-09-16 10:38:58 News
മകനെ ആൻഡ്‌റൂസ് നീ ഇന്ന് തന്നെ മനസാന്തരപ്പെടണം . പുരോഹിതന്മാർ ദൈവത്തിന്റെ പ്രതിപുരുഷന്മാരാണ്. അവരിൽ നിന്നുള്ള ശാപം വാങ്ങി നീ നിത്യ നരകത്തിൽ പോകരുത് .

പ്രതികരണങ്ങള്‍
Rajasekara Panikkar. Ph.D
2020-07-10 10:44:04 News
Every single Confederate statue & flag in America should come down. As soon as possible. It's not because of what they are, it's because of why they are. These statues were not erected to depict the truth of the Civil War, but rather to serve as everlasting symbols of white supremacy. If any of you support Slavery & white supremacy then you are evil. Your knowledge of American history is poor too. If you were a slave or born to slaves, then only you can feel the evils of slavery. I know Christians are in favour of slavery because bible says it is ok. Shame on you all.
Janet C. Abraham, M.D
2020-07-10 10:13:50 News
trump Is Reportedly Fuming At Brett Kavanaugh And Neil Gorsuch Over Their ‘Betrayal’ On His Tax Returns Ruling. Incompetent charlatan is mad because he may end up in prison after his tax returns are reviewed by prosecutors.
രാജു തോമസ്
2020-07-10 09:31:19 News
കവനത്തിലുള്ള കൗതുകവും പഠിത്തവും പടുത്വവും ചാരുതയുമൊക്കെ ഇതിലുണ്ട് . അഭിനന്ദനങ്ങൾ.
Korason
2020-07-10 08:28:21 News
അമേരിക്കൻ താലിബാനിസം ആണ് ഇത്. പ്രതിമകൾ തകർക്കുന്നത് ചരിത്രത്തോടുള്ള അപക്വമായ സമീപനം. അതുപോലെ തന്നെ മറ്റൊരു താലിബാനിസം തന്നെയാണ് അപ്രധാനമായ ആളുകളെ അതികായരാക്കുന്ന വൻ പ്രതിമകളും.
Western
2020-07-09 23:06:07 News
We with you. All the best.
അവശൻ
2020-07-09 22:06:31 News
ഹലൊ ദുർഗ മനോജേ, താങ്കളും എഴുതുന്നതിന് വിപരീതമായി സ്വപ്‍ന സുരേഷിനെ മാത്രം പരാമർശിച്ചും അവരുടെ മാത്രം പടം കൊടുത്തും ആവേശം കൊള്ളുന്നു. പിന്നെ ഇതൊരു ഡിപ്ലോമാറ്റിക് ലെവൽ കള്ളക്കടത്താ. വമ്പൻമാരെ പിടിക്കണം . ചുമ്മാ പിള്ളേരുകളിയല്ല. മുഖംമൂടികൾ പിച്ചി ചീന്തണം
Ninan Mathulla
2020-07-09 21:54:37 News
Best wishes Robin. I am excited that out community members come forward for public service.
മരണമോ ജീവിതമോ ?
2020-07-09 21:50:13 News
ഇവൾക്ക് ഭയങ്കര തടിയാ ചേട്ടാ. അടിയിൽ പെട്ടാൽ അനങ്ങാൻ പറ്റില്ല ,ശ്വാസം മുട്ടി മരിക്കും . മരണമോ ജീവിതമോ ? എന്താണ് ഇഷ്ടമെന്നു വച്ചാൽ അത് ചെയ്തോ .
Be Whatever You are
2020-07-09 21:16:50 News
Be whatever you want to be to survive; be a short story, be a novel, be an epic Be courageous to the last moment, make your life a garden of abundance with whatever you have; Like the Mother's love; like a downpour. -andrew
വിമല.പി. അയ്യര്‍
2020-07-09 20:55:16 News
സിംഹവും കുറുക്കനും സുഹൃത്തുക്കളായിരുന്നു. ഒരുമിച്ചാണവർ ഇരപിടിച്ചിരുന്നതു്. ഒരു ദിവസം, സിംഹം സുഖം പിടിച്ചു കിടപ്പിലായി. അതിനാൽ, ഇര പിടിക്കാനുള്ള ദൗത്യം, സിംഹം കുറുക്കനെ ഏല്പിച്ചു. തനിച്ച്, മറ്റൊരു മൃഗത്തെ ആക്രമിച്ചു കീഴടക്കാൻ ശേഷിയില്ലാഞ്ഞതിനാൽ, കുറുക്കൻ കഴുതയുടെ അടുക്കൽ ചെന്നു പറഞ്ഞു: "സിംഹം നിന്നെ മന്ത്രിയാക്കാൻ തീരുമാനിച്ചിരിക്കുന്നു; പെട്ടെന്നു വരിക !" ഗുഹയിലെത്തിയ കഴുതയെ, സിംഹം അടിച്ചു കൊന്നു. തുടർന്നു്, സിംഹം വെള്ളം കുടിക്കാൻ, അരുവിയിൽ പോയി. കൊതി മൂത്ത കുറുക്കൻ, കഴുതയെ തിന്നാനാരംഭിച്ചു. സിംഹം തിരിച്ചെത്തിയപ്പോൾ, കഴുതയുടെ തലച്ചോറു കാണാനില്ല! സിംഹം ചോദിച്ചു: "കഴുതയുടെ തലച്ചോറെവിടെ?" ഒരു മറു ചോദ്യമായിരുന്നു, കുറക്കൻ്റെ ഉത്തരം: "രാജാവേ, ഇവനു തലച്ചോറുണ്ടായിരുന്നെങ്കിൽ, ഇവിടെ വരുമായിരുന്നോ?'' സിംഹത്തിനു സമാധാനമായി! -ഇതുപോലെ ആണ് നമ്മുടെ മലയാളി തരം താണ ട്രംപെഴെസ് . ഒരിക്കലും തലയില്‍ ആള്‍ താമസം ഉണ്ടാവില്ല.
Savithri Yesudasn. San Francisco.
2020-07-09 20:46:18 News
എന്താണ് ആവോ നമ്മുടെ മലയാളി അച്ചായൻമ്മാർ അനങ്ങുന്നില്ല. സുന്ദരി പെണ്ണിനെ കണ്ടാൽ മൂരി പോലെ ചാടുന്ന കിളവൻ കാളമാർ ഒക്കെ എവിടെ ? സ്വപ്‌ന ഒരു പാൽ പായസം അല്ലേ!
George Kutty
2020-07-09 20:16:35 News
ഒലക്കേടെ മൂട്. നാണമില്ലെ സ്ഥാനത്തിനായി ഓടി നടക്കാൻ! കഷ്ടം!!
Palakkaran
2020-07-09 20:13:44 News
കഞ്ഞികുടിക്കുന്നവർ വിശ്വസിക്കാത്ത കള്ളങ്ങൾ. വേണ്ടാത്ത പണിക്ക് നടന്നപ്പോൾ ഓർക്കണമായിരുന്നു. കൊച്ചു കള്ളി.
T
2020-07-09 19:15:09 News
I love this. Any time there is a little bit of bad news for Trump all the devils come out and will celebrate it as if "we got him now". A day later, the bad news changes to good for Trump. Then the ....Rats gets discouraged. And the ....rats wait for the next one. Friends, at the end of the Day it is Trump who wins. Because God wants him to win. Don't get excited!!!
Radhika. KY
2020-07-09 16:41:44 News
Ex-Trump lawyer Michael Cohen pleads guilty to eight charges involving payoffs and campaign contributions. He says he acted at the direction of “the candidate” with the intention of influencing the election. Michael Cohen taken back into custody for violating terms of his early release from prison. Soon trump & family will join him.