വിദ്യാധരൻ 2016-07-11 10:09:27 News
"ഇനിയൊരു പെണ്ണും നമ്മുടെ നാട്ടിൽ 
മുനകൂർത്ത കാമ ഭ്രാന്തരരുടെ 
മാനഭംഗ കത്തിക്കിരയാകരുത് 
കന്യകൾ മോഹനാംഗികൾ 
മാനമായി വാഴണമീ നാട്ടിൽ "
ഇങ്ങനെ ചൊല്ലുന്ന 
ഭരണകർത്താക്കളാൽ 
നമ്മുടെ കേരളം ചീയുന്നു ഹാ! കഷ്ടം !
സൂര്യൻ പടിഞ്ഞാറു മറഞ്ഞാലുടൻ 
പൊന്തിയാടുന്ന  കാമകേളിക്കായുള്ള -
വരുടെ മോഹത്തിൻ  .നാഗങ്ങൾ 
സൂര്യനെല്ലി തൊട്ടു കേരളമൊക്കയും 
ഓഫീസ് മുറികളിൽ പ്ലെയിനിൽ
സോളാർ പാനലിൻ മറവിൽ 
എത്രത്ര സ്ത്രീകൾക്കു ദംശനംമേറ്റീ 
വിഷ സർപ്പങ്ങളാൽ 
കരയുന്നവർ സൂര്യനുദിച്ചാലുടൻ 
മൊതല കണ്ണീരൊഴുക്കുന്നർഗ്ഗളം
പിന്നീടുയർത്തുന്നു നാടായ നാടൊക്കെ 
വടിവൊത്ത സ്ത്രീയുടെ രൂപ ശിൽപ്പങ്ങൾ 
കാർകൂന്തൽ വിശാല നിടിലവും 
അഴകുള്ള പുരികവും 
മാംസള കപോലങ്ങൾ 
പോർമുല കൊങ്കകൾ 
പരന്നതാം കുക്ഷിയും 
ആരെയും ഇളക്കുന്ന ജഘനവും 
മൃദുല രോമങ്ങളാൽ 
മിന്നും അഴകുള്ള കാലുകൾ ..
എത്തുന്നു പിന്നവർ 
ഉദ്ഘാടനത്തിയായി 
അവരെ എതിരേക്കാൻ 
അമേരിക്കൻ മലയാളി 
ഒരുക്കുന്നവരുടെ കളത്രാദികളെ 
കയ്യിൽ പൂത്താലമായി നിറുത്തുന്നു .
'കലേക്ഷുരൂപ പുരുഷാഭിമാനി " (നീതി സാരം )
അധമനെ സേവിപ്പത് പുരുഷന് 
ചേർന്നതല്ലെന്നതിൻ ധ്വനി . 
ചലിക്കട്ടെ തൂലിക കവികളെ -
നിങ്ങൾ പൊരുതണം നിത്യവും 
അധർമ്മത്തിനെതിരായി 

vkorason@yahoo.com 2016-07-11 07:30:21 News
അഭിനന്ദനങ്ങൾ !! സുദീർഘമായ ഒരു മാധ്യമ പ്രയാണത്തിൽ ഒരു അംഗീകാരം , തികച്ചും അനുയോജ്യം !
വിദ്യാധരൻ 2016-07-11 07:26:38 News
താളത്തിനൊത്ത് തുള്ളുന്ന ദൈവം
ആളുകൾക്കൊക്കെ അതാണ് ദൈവം 
താളപ്പിഴ വന്നാൽ സഹിക്കില്ല ജനം 
കാലപുരിക്കയക്കും ദൈവത്തെ പ്പോലും 
കന്യകമാരായ സുന്ദരിമാരെ 
ദൈവത്തിന്നാളിൽ ഇഷ്ടമാണാറേ
ദൈവത്തിനും ഭൂമിയിൽ ജീവിച്ചിടേണ്ട 
അവരും നിങ്ങളെപ്പോലുള്ളൊരല്ലേ ?
കാമം മൂത്തു തലക്കുപിടിച്ചാൽ 
ആമവും പൊട്ടിക്കും ദൈവങ്ങളൊക്കെ 
കേറിപിടിക്കും അമ്മേം പെങ്ങളേം 
പാഞ്ചാലിമാരെ വിവസ്ത്രകളാക്കും 
സംഗമിക്കും ബലാൽക്കാരത്തിലൂടേം  
ഇവിടെ പെണ്ണുങ്ങൾ വഴങ്ങുന്നില്ലയെങ്കിൽ 
പ്രാപിക്കും അവരെ സ്വാർഗ്ഗത്തിലാണേലും.
അതിനായി കൊല്ലും കൊലയും ചെയ്യും
അറുത്തുമാറ്റും കഴുത്തുകളൊക്കെ
താളത്തിനൊത്ത് തുള്ളുന്ന ദൈവം
ആളുകൾക്കൊക്കെ അതാണ് ദൈവം 
താളപ്പിഴ വന്നാൽ സഹിക്കില്ല ജനം 
കാലപുരിക്കയക്കും ദൈവത്തെ പ്പോലും 

Thomas T Oommen 2016-07-11 06:40:29 News
Congratulations Sunny. May God bless you 
- Thomas T. Oommen
Mathew V. Zacharia. Former NY State School Board Member 2016-07-11 05:56:14 News
Sunny: Congratulation. keep up the humility and friendship.
mallu 2016-07-11 04:00:15 News
മുസ്‌ലിം വിരുദ്ധ വികാരം ഉയര്‍ത്താന്‍ ഗൂഢശ്രമം നടക്കുന്നു:  മുഖ്യമന്ത്രി 

തിരുവനന്തപുരം: തീവ്രവാദത്തിന് മതമില്ലെന്നും ദുരൂഹ സാഹചര്യത്തില്‍ മലയാളികള്‍ കാണാതായ വിഷയത്തില്‍ മുതലെടുപ്പ് നടത്താന്‍ ശ്രമം നടക്കുന്നതായും മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍.

മഹാഭൂരിപക്ഷം മുസ്‌ലീങ്ങളും ഭീകരവാദത്തെ എതിര്‍ക്കുന്നവരാണ്. എന്നാല്‍ മുസ്ലീം വിരുദ്ധവികാരം ഉണര്‍ത്താനായി ചില തത്പരകക്ഷികള്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്.

മലയാളികളുടെ ദുരൂഹ തിരോധാനവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അവതരിപ്പിച്ച സബ്മിഷന് മറുപടി പറയവെയാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

മുസ്‌ലീം യുവാക്കളുടെ തിരോധാനം മുതലെടുത്ത് മുസ്‌ലീം വിരുദ്ധ വികാരം ഉയര്‍ത്താനുളള ഗൂഢശ്രമം നടക്കുന്നെന്നും പിണറായി പറഞ്ഞു.

കാണാതായ മലയാളികള്‍ എല്ലാം ഐഎസില്‍ ചേര്‍ന്നെന്ന തരത്തില്‍ വരുന്ന വാര്‍ത്തകള്‍ വിശ്വസിക്കാന്‍ കഴിയില്ല.
കാസര്‍കോട് നിന്നും 17 പേരെയും പാലക്കാട് നിന്നും 4 പേരെയുമാണ് കാണാതായത്.

 വിഷയം അതീവ ഗൗരവമുളളതാണ്. കേള്‍ക്കുന്ന വാര്‍ത്തകളെല്ലാം ഗൗരവമുളളതാണ്.
എന്നാല്‍ ഭീകരവാദത്തെ ഇതുമായി കൂട്ടിക്കെട്ടാനുളള ശ്രമം സ്ഥാപിത താത്പര്യക്കാര്‍ നടത്തുന്നുണ്ട്. അതിനെ കരുതിയിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

വിഷയവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്ക് പറയാന്‍ പറ്റുന്ന കാര്യങ്ങള്‍ സഭയോടും ജനങ്ങളോടും പറഞ്ഞ് ദുരൂഹതകള്‍ നീക്കണമെന്നും രമേശ് ചെന്നിത്തല സഭയില്‍ ആവശ്യപ്പെട്ടിരുന്നു.

 തുടര്‍ന്നാണ് ഇതുവരെ 21 പേരെ കാണാതായതായാണ്  പരാതികള്‍ ലഭിച്ചിരിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞത്.
good points 2016-07-10 17:54:06 News
ഇന്നത്തെ ജനറല്‍ബോഡിക്ക് സവിനയം.

1) അടുത്ത തവണ മുതല്‍ ഇലക്ഷനുവേണ്ടി നൂറു ഡോളറില്‍കൂടുതല്‍ ചെലവാക്കുന്ന സ്ഥാനാര്‍ത്ഥിയെ അയോഗ്യനാക്കണം. 

2), വോട്ട് പിടിക്കന്‍വേണ്ടി യാത്ര ചെയ്യാന്‍ പാടില്ല. 

3). ഒരു ഡെലിഗേറ്റിനോട് ഫോണില്‍ ഒരുതവണ മാത്രമേ വോട്ട് ചേദിക്കാവൂ. 

4). ഫേസ്ബുക്ക്, വാട്‌സ് ആപ് തുടങ്ങിയ നവ മാധ്യമങ്ങള്‍ ഉപയോഗിക്കരുത്. 

5). ജനറല്‍ബോഡിയില്‍ പത്തുമിനിറ്റ് സംസാരിക്കാന്‍ അവസരം നല്‍കണം. അതു കേട്ട് ഡെലിഗേറ്റുകള്‍ തീരുമാനമെടുക്കണം. 

അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിനേക്കാള്‍ വലിയ വീറും വാശിയും ഒന്നും വേണ്ട.
P.T.Thomas 2016-07-10 16:33:32 News
Congratulations Sunny. We are very proud of you.
Anthappan 2016-07-10 12:59:16 News
Vote for Hillary Clinton who supports the emigrants in this country not FOAMA and FOKANA 

Hillary our Next President.  
thampiantony 2016-07-10 11:31:08 News
Thank you Andrew and Joseph nabimadom 
N H Menon 2016-07-10 09:59:53 News
മത വിശ്വാസം മറക്കരുതെന്ന് സുരേഷ് ഗോപി, ടിപി  ശ്രീനിവാസ  ഒരു വാക്കു പറഞ്ഞു എന്നു വിശ്വസിക്കുന്നു. കേരള അമ്പലങ്ഗ്ള ഇല്ലാതാവുന്നു! താങ്ക്സ്.
pappu 2016-07-10 08:53:47 News


Finally two BIG convention ended. One went  to water and another is somewhat OK.We the pravsi malayalees (American ) it is the time for us to think what we are getting/benefiting from these two associations. It is only benefited for some individuals only.

 

FOKANA no election because one candidate representated a  nair association. Where were all these trustee board members upto now. Why nobody objected when they took membership.

From the point of view, comes to and end that FOKANA belongs to orthodox christen and FOMA belongs to Kanaya/syro Malabar.Talking to the FOKANA convention in 2014 in Chicago and all assocations in Chicago agreed to do the FOKANA convention. in July 2014. they formed committee members from all asocation except  some members belongs to FOMA. Everything was going smoothly and all of a sudden  a big change come. A kanaya convention  which was scheduled in some other city, all of a sudden it is moving to Chicago, the same timeFOKANA. Why ?

Who was behind this. everybody should know. FOKANA inauguration was post ponded for hours due the non-availability of the chief guest. why ? the minister from kerala who was suppose to inaugurate the FKANA function went  to Kanaya convention .

These are the things happening here.  Now it is time for all American malayaees to think whether we need these two association?

sarasan 2016-07-10 08:44:41 News
ഫോമ അവാർഡ് ഫൊക്കാന അവാർഡ് ; ഫൊക്കാന അവാർഡ് ഫോമ അവാർഡ് 
ചൊറി ചൊറി പുറം ചൊറിഞ്ഞു കൊട് 

Saji newyork 2016-07-10 06:00:00 News
What u guys going to do next one year eat drink and partying  and put ur face in the media that's all, 
pappu 2016-07-10 05:45:42 News
M.r.Aniyankunju.  Where were the trustee board and all when they give the membership to NANAM. If it was a christen organization, there will be no problem.also donot agree with the explanation of Mr.Sudha Kartha.