വഴിപോക്കന്‍ 2016-02-21 05:41:34 News

ഇനി മുതല്‍ മാര്‍പ്പാപ്പയും, പ്രസിഡന്‍റ് ഒബാമയും പിന്നെ സ്ഥിരം ഇവിടെ വിലസുന്ന പ്രതികരണ തോഷിലാളികളും തലയില്‍ തുണി ഇട്ടു നടക്കണം. പത്തടി ഉയരത്തില്‍ പണിയുന്ന ട്രമ്പ്‌ വാള്ളിന്റെ ഉദ്ഖാടനത്തിനു വരണേ?

--Adios Amigo.

Sulochana 2016-02-20 20:32:58 News
Trump may win the GOP primary (if he is not stabbed by the other Republicans) but will loose against Hillary and she will be the 45th president of USA. You boys sitting in side the house and dreaming about this Jerk will be doomed along with him. 
Observer 2016-02-20 19:54:51 News
Ultimately Trump will win. Hillary will lose.
വിദ്യാധരൻ 2016-02-19 22:02:14 News
"ഉരുക്കിടുന്നു മിഴിനീരിലിട്ട് 
മുക്കുന്നു മുറ്റും ഭുവനൈക ശില്പി 
മനുഷ്യഹൃത്താം കനകത്തെയേതോ 
പണിത്തരത്തിനുപയുകതമാക്കാൻ" (കണ്ണുനീർത്തുള്ളി -നാലപ്പാട്ട് )
കളരി ആശാന്‍ 2016-02-19 18:47:34 News
കുട്ടിയോളെ ശ്രദിക്ക് - സങ്ക അരക്കു കെട്ടിയവന്‍ = സങ്കരന്‍ 
വിധ്യദരന്‍ മാഷിനു നമസ്കാരം .
അന്തപ്പന്  വന്ദനം 
മാത്തുള്ള പോലും ചേഞ്ച്‌ ചെയ്യ്തു . 
ട്രുംപ്  ഉരുണ്ടുരുണ്ട്‌  ചളിയില്‍ 
ടോം ഇപ്പോഴും താന്‍ പിടിച്ച മുയലിന്‍ കൊബില്‍
ഹര ഹര ഹര ഹര 
Ninan Mathullah 2016-02-19 13:41:37 News

A very good unbiased analysis of the situation.  When both parties are emotionally attached to the issue, it is hard to view things with an open mind. As Krishna advised skill in action is taking emotions away from the subject and do ‘Nishkama Karma’. Both groups have pre-concepts about the other group.  A recently published book by Rajiv Malhothra, “Breaking India’ has contributed to the atmosphere of intolerance on campuses.  This book prevents many from accepting and admitting the contributions of the other group and view the other group with suspicion. They author view things sprinkled with his own prejudices and myopic eyes.

'ശങ്ക'രവാര്യർ 2016-02-19 13:32:30 News
മകാരം മത്തായി എന്ന് കേട്ടിട്ടുണ്ട്.  ശങ്ക യിൽ പിടിച്ചു ഇങ്ങേനേം കവിത എഴുതാം എന്ന് അറിയില്ലായിരുന്നു .  നന്നായിരിക്കുന്നു. വിദ്യാധര .
Anthappan 2016-02-19 11:19:35 News
Pretty soon Tom will change his stand on this topic.  Trump declared a truce on the fight between pope and himself.  

"I don't like fighting with the Pope," Trump said at a GOP town hall in South Carolina hosted by CNN. "I like his personality; I like what he represents."
vayanakaran 2016-02-19 10:10:15 News
remember, several times tom quoted pope as the authority on christanity when he was attacking his opponents. Now he is saying pope is not an authority on christanity. i think you are imitating trump style  
നാരദർ 2016-02-19 09:05:52 News
ഇത് ശരിയായ മരുന്ന് തന്നെയാണോ വൈദ്യരെ ? എനിക്കും മൂത്രമൊഴിച്ചിലിന്റെ അസുഖം ഉണ്ടെന്നാ തോന്നുന്നേ 
ശങ്കര വൈദ്യർ 2016-02-19 08:52:18 News
കറ്റാർവാഴയും 
കയ്പ്പക്കയും 
കറുവാപ്പട്ടയും 
ഉലുവചപ്പും 
ഇഞ്ചിയും 
വെണ്ടയ്ക്കയും 
ഇടിച്ചു ചതച്ചു നീരെടുത്ത് 
കുടിച്ചിടിൽ 
നിൻ ശങ്കമാറി 
മൂത്രം ഒഴിച്ചിലിൽ നിന്ന് 
മുക്തി നേടി 
ബുദ്ധി നേരെയാകും റ്റെക്സനെ 
വേണ്ട നീ വരണ്ട ശംഖുമുഖത്തു 
ഈ -മലയാളി മാർഗ്ഗം 
ഞാൻ നിനക്കായി കുറിക്കുന്നു 
പ്രതിഫലേച്ഛയെന്യേ-
യീ മരുന്നിൻ കുറുപ്പടി 
വിദ്യാധരൻ 2016-02-19 08:19:43 News
മറക്കുവാൻ കഴിയില്ല 
മകനെയൊരമ്മക്കും 
അറുത്തുമാറ്റാനാവില്ല 
മൃത്യുവിനുപോലും 
വാക്കുകൾ പരിയാപ്തമല്ല 
ആശ്വസിപ്പിക്കുവാനെങ്കിലും 
ആശ കൈവിടാതേ പോകുവാൻ 
ആത്മ ശക്തി ലഭിക്കട്ടെ 
തലവണക്കുന്നു ഞാനും 
John Varghese 2016-02-19 08:09:51 News

Good diagnosis and treatment Vidyaadhara. 

വിദ്യാധരൻ 2016-02-19 07:51:10 News
സത്യം പറയുമ്പോൾ ചിലർക്ക്-
കുത്തിക്കൊള്ളുന്നുള്ളിൽ 
മതില് കെട്ടിപൊക്കി 
മർത്ത്യെനെ മാറ്റിനിറുത്തി 
ഭരിക്കാൻ ശ്രമിക്കുന്ന 
ട്രംമ്പൊരു വിഡ്ഢിതന്നെ. 
കുബേരർ കുചേലന്മാർ 
പീഡിതർ ആശരണർ 
ക്രൈസ്തവർ  മുസല്‍മാന്മാർ 
ഹൈന്ദവർ യഹൂദന്മാർ 
ഒന്നായി ചേർന്നീ രാജ്യം 
മാനവർക്കൊക്കെ ഒരു 
മാതൃക നിസംശയം. 
യേശുവിൻ സിദ്ധാന്തത്തെ 
അനുധാവനം ചെയ്യും ഫ്രാൻസിസ് -(പോപ്പ് )
സ്നേഹത്തിൻ കാരുണ്യത്തിൻ 
സന്ദേശ വാഹകൻ തീർച്ച .
നേതൃത്വം എന്ന വാക്ക് 
പുനർ നിർവചിച്ചിവനിന്ന് 
ലോകത്തിനൊക്കെ ഒരു 
മാതൃക അവിതർക്കം .

വിദ്യാധരൻ 2016-02-19 07:16:13 News
ആശങ്കയാവാം മൂത്രശങ്കയാവാം 
കാളമൂത്രം പോലെ -
മൂത്രം പോകുന്നെങ്കിൽ 
മൂത്രമൊഴിച്ചിലാ ശങ്കിക്കേണ്ട 
ശംഖുമുഖത്തു നീ പോയിടേണം 
ശങ്കര വൈദ്യരെ കണ്ടിടേണം 
ശങ്കപോയി നീ തങ്കമാകും 
ആഹന്ത പോയി തനി റ്റെക്സനാകും