Tom abraham 2016-05-25 15:31:25 News

13 is a lucky number. American beginning with 13 colonies. Jesus and disciples 13. I never thought communists have any superstitions. 


suresh 2016-05-25 14:12:06 News
കോരപ്പനിപ്പ ഭയങ്കര വയലന്റാ.... കട്ടിലിൽ കെട്ടിയിട്ടിരിക്കുവാ..........
Raju Mylapra 2016-05-25 10:29:24 News
അങ്ങിനെ അവസാനം ജോസും വയസ് അറിയിച്ചു.
എല്ലാ നന്മകളും നേരുന്നു.

Mohan Parakovil 2016-05-25 08:02:37 News
ഷഷ്ടിപൂർത്തി പോലെ സപ്തതിയും ഒരാളുടെ
ജീവിതത്തിലെ പ്രധാനപ്പെട്ട ദിവസങ്ങളാണല്ലോ. അത് വീട്ടുകാരും സുഹൃത്തുക്കളും ആഘോഷിക്കാരുണ്ടല്ലോ. അങ്ങനെ ചെയ്യുമ്പോൾ
വയസ്സ് പുറത്താകുമെന്ന ചിന്ത അവർക്കുണ്ടാകുമോ . ചെറുപ്പകാലത്തെ പടങ്ങൾ
ഉപയോഗിക്കുന്ന അമേരിക്കൻ മലയാളി ഒരു പക്ഷെ ഇനി ജന്മദിനങ്ങൾ പരസ്യമായി ആഘോഷിക്കില്ലെന്ന് Olappa. എന്ന പേരിൽ എഴുതിയ ആൾ നമ്മെ  ഓർമ്മിപ്പിക്കുന്നു . Olappa. എന്നത് ഓല പാമ്പ്‌ എന്ന വാക്കിന്റെ ഹൃസ്വ രൂപമായിരിക്കാം. വായന, ആസ്വാദനശക്തി ,
ആഘോഷങ്ങളിൽ പങ്കെടുക്കാനുള്ള മനസ്സ്
മുതലായവ അമേരിക്കൻ മലയാളിക്ക്
നഷ്ടമാകുകയാണോ. ചെരിപ്പുരത്തിന്റെ
സമ്മതമില്ലാതെ അദ്ദേഹത്തിനു ഒരു surprise.കൊടുക്കാമെന്ന ധാരണയിൽ സുധീര്
എഴുതിയതാണെങ്കിൽ Olappa. യുടെ കമന്റ്
വായിച്ച് അദ്ദേഹം അമ്പരന്നു കാണും. ശ്രീ ജോസ്
ചെരിപുരം താങ്കൾക്ക് ആയുരാരോഗ്യങ്ങൾ നേരുന്നു. താങ്കളുടെ രചനകൾ വല്ലപ്പോഴും
ഇ മലയാളിയിൽ വരുന്നത് വായിക്കാരുണ്ട്. നന്മകൾ നേരുന്നു . സുധീർ,  താങ്കളുടെ ആശംസ കുറിപ്പ് ബഹുകേമം . സാധാരണയിൽ നിന്ന്
അസാധാരണത്വം എഴുത്തിൽ പ്രകടിപ്പിക്കാൻ
താങ്കള്ക്കുള്ള കഴിവിനെ അഭിനന്ദിക്കുന്നു.
കാർത്തു 2016-05-25 06:39:33 News
വയസ്സനാണ് ചെറിപുരമെങ്കിൽ 
ഇടിച്ചിടിച്ചു കൊടുക്കേണം   ......

Olappa 2016-05-25 05:27:23 News
Dear ezhuthukara,
Enthinanu ee pavam manushiente vayassu thankal lokam muzhuvan ezhthi ariyikkunnathu!!! Adhehathodu enthenkilum deshyam undenkil athu neril angu panjal porea!!
pappachi 2016-05-24 19:45:03 News
why Indian is going behind Mr. Modi and Smithi. What Abdul Rahab done in  Kerala Education. changed according to his/muslim league choice. Everything green. no words to say against aht
Ponmelil Abraham 2016-05-24 18:01:12 News
Deep condolences and prayers.
Perumpoykayil Philip 2016-05-24 13:59:49 News
Kampala, 
Best Wishes,
Philip
സരസന്‍ 2016-05-24 12:42:43 News
ഉത്സവം  കഴിഞ്ഞു ,
കോലം വീണ്ടും  നിലവറയില്‍ 
ഫാതർ . വറുഗീസ് മമ്മത് 2016-05-24 11:40:17 News
എന്റെ കൊട്ടൂരാനെ ഇതിലും ബലിയ പെരുന്നാള് ബന്നിട്ട് ബാപ്പാ പള്ളി പോയിട്ടില്ല. പിന്നാണ് ഇങ്ങള് ബിഷപ്പ്മാർക്ക് തിരിച്ച ഇടയ ലേഖനം അയക്കൂന്നു ബെരുട്ടണത്.  ഓല പാമ്പിട്ടു പേടിപ്പ്ക്കല്ലേ ഡാക്കിട്ടരെ.

Dr.James Kottoor 2016-05-24 10:55:38 News

 Please accept my heartfelt congrats and appreciation. Joseph Padannamakkel is living in New York studied the subject in detail and gave an elaborate report which none of the Catholic Media in India dared to give, except IC Delhi.

The most atrocious, scandalous and criminal incident in this whole episode is the deadly, stony, heartless silence of the Chairman of the CBCI, Cardinal Baselius Cleemis of Trivandrum  (Bombay Cardinal condemned it briefly but instantly) even one month after the Kidnap.  One wonders if he is a civilized human being, let alone a Christian and follower of Jesus. With such people at the helm of affairs how can there be a Church of Jesus in India? There is none, make no doubt about it.

 All thinking Christians are leaving this church infested with Caste system, Class system, but all united in Caste-cover-ups  and cultivating "Pure blood marriage (endogamy) in Kottayam" and enthroning only the "blue blood"  high caste, Brahmanic, Reddy people generally as bishops in Andhra and Tamilnadu.

 

How many Dalit bishops from Pulaya and Paraya community are among priests and bishops even in Kerala? The first thing one should do to bear witness to Jesus the friend of dalits, Samaritans. Drunkards, prostitutes and downtrodden is to quit this church. Declaring oneself to be a member of this church will amount to a public counter-witnessing to Christ.

  I will send this article in Malayalam to all Kerala Bishops. Of course they will not reply. But it would make it impossible for them to say they didn’t know facts in detail. May the Lord give you the strength to be in the forefront to fight for the rights of the Dalits in India?

 

 

MOhan Parakovil 2016-05-24 10:36:02 News
ഓരോ രചനകളും വായിക്കപ്പെടുന്നത്, ശ്രദ്ധിക്കപ്പെടുന്നത് വായനക്കാരന്റെ അഭിരുചിയും ആസ്വാദനശക്തിയുമനുസരിച്ചാണു .
തൂപ്പുക്കാരി അവളുടെ പിന്ഭാഗം കുലുക്കി
മുറ്റമടിക്കുന്നത് ഞാൻ നോക്കിയിരുന്നു
എന്നെഴുതുമ്പോൾ അത് വായിച്ച് രസിക്കുന്നവർ
ഉണ്ടാകും അല്ലാത്തവരും. ഈ ഭാഷയിലല്ല സുധീർ
എഴുതിയിരിക്കുന്നത്. അല്പ്പം നര്മ്മ ബോധം
വായിക്കുന്നവനുണ്ടെങ്കിൽ ഇതിൽ നര്മ്മം
കാണാമെന്നാണ് ഞാൻ കരുതുന്നത് 
Observer 2016-05-24 08:55:12 News
Decent human beings who love their country and humanity have fear for the disastrous consequences of a Donald Trump presidency.  He bribed most of the senators when he was a businessman.  Now he says they are all corrupted and he wants to cleanup Washington DC.  He is a born crook.
നാരദർ 2016-05-24 07:46:08 News
വിഡ്ഢികളായ ജനം എന്നും മതത്തിന്റെ പിന്നാലെ ആയിരുന്നു . അവർ നിങ്ങളെ വെറുക്കും   അണ്ട്രൂസിനെ ക്രൂശിക്ക എന്ന് വിളിച്ചു പറയുന്ന സമയം വിദൂരമല്ല .  മാത്തുള്ളയെ സൂക്ഷിച്ചുകൊള്ളുക .  പാറക്കോവിലും വിദ്യാധരനെയും അന്തപ്പനേയും നമ്പിക്കൊള്ളുക