പ്രതികരണങ്ങള്‍
കൃഷ്ണൻ
2016-10-02 17:10:40 News
നിന്നെ ഞാൻ ഒന്ന് വകവരുത്തിയതാണ്. പിന്നെ നീ തലപൊക്കുന്നോ കംസാ?
വിദ്യാധരൻ
2016-10-02 16:33:23 News
രൂപത രൂപത എന്ന് തെരുതെരെ പറയുമ്പോൾ 
രൂപ-താ എന്നായി മാറുന്നു സോദരാ
രൂപതക്കുള്ളിൽ ഒതുങ്ങിയിരുന്നു ഇതുവിധം 
രൂപ-താ എന്നൊരു ഗുപ്തമാം അർഥം 
രൂപയില്ലെങ്കിൽ പിന്നെ എന്ത് രൂപത? ഒരു  
രൂപമില്ലാത്തവർ പിച്ചും പേയും പറയുന്നു
ആടിനെ മേയിക്കുന്നോരൊക്കയും 
ആടിന്റെ പാലിനാൽ ജീവിക്കുന്നു 
രൂപത നയിപ്പവർ ജീവിക്കണം ജനം നൽകും 
രൂപകൊണ്ട് നിശ്ചയം ഘോഷമായി 

Yesudasan
2016-10-02 15:03:02 News
ഞാനും വിശ്വാസിയോട് യോചിക്കുന്നു. ഭൂരിപക്ഷം വിശ്വാസികളും ആഗ്രഹിക്കുന്ന ഒരു കാര്യം വന്നു കാണുമ്പോൾ എന്താണ് ഇത്ര വിഷമം? അമേരിക്കയിലും ലോകത്തിന്റെ മറ്റു ഭാഗങ്ങളിലും സീറോ മലബാർ സഭ പടർന്നു പന്തലിക്കുന്നതു കാണുമ്പോൾ എന്താണ് ചിലർക്ക് ഇത്ര വിഷമം? അനേകം പേരുടെ പ്രാർത്ഥനയുടെയും പരിശ്രമത്തിന്റെയും ഫലം യാഥാർഥ്യമാകുമ്പോൾ ഒരു കാരണവുമില്ലാതെ അതിനെതിരെ പ്രവർത്തിക്കുന്നത് ആരുടെ പ്രേരണയാലാണ്? താല്പര്യമില്ലാത്തവൻ സഹകരിക്കാൻ ആരെങ്കിലും  നിർബന്ധിക്കുന്നു എന്ന് തോന്നുന്നില്ല. ലേഖകന്റെ അമർഷവും വേദനയും വളരെ കൂടുതലാണെന്നു മനസ്സിലാക്കുന്നു. ദൈവം അനുഗ്രഹിക്കട്ടെ.
vayanakaaran
2016-10-02 13:28:39 News
എനിക്ക് പ്രശസ്ത അമേരിക്കൻ മലയാളി ജോസ് ചെരിപ്പുറത്തിന്റെ മുക്രയിടുന്ന മൂരികൾ എന്ന കവിത
ഓർമ്മ വരുന്നു.
foman
2016-10-02 13:09:20 News
ഫോമായിലും സ്ഥിതി മെച്ചമല്ല. ഒക്ടോബര്‍ 15-നു ചിക്കാഗോയില്‍ അധികര കൈമാറ്റം എന്നു കരുതി. പക്ഷെ നിലവിലുള്ള ഭരണ സമിതിന്‍ അങ്ങോട്ടു പോകുന്നില്ല. പേടിയുണ്ട്. അവര്‍ അധികാര കൈമാറ്റം 29-നു ഫോര്‍ട്ട് ലോഡര്‍ഡേയ്‌ലില്‍ (ഫ്‌ളോറിഡ) വച്ചിരിക്കുന്നു. അതിനു പോകുന്നില്ലെന്നു പുതിയ ഭരണ സമിതി...ആകെ പ്രശ്‌നം. 
കംസാ
2016-10-02 12:00:11 News
കൃഷ്ണൻ മത വിവേചനം ഇല്ലാതെ ഇടയ്ക്കിടെ പ്രത്യക്ഷപെട്ട് മിട്ടുവിനെ അനുഗ്രഹിക്കുന്നു. അത് എനിക്ക് ഒട്ടും പിടിക്കിണില്ല. 

Anthappan
2016-10-02 11:55:15 News
Any smart people including Moothappan can answer this question.
Under the current Tax loophole Trump was able to show $ 916 million loss and save a billion dollar. How much he would be paying as tax under his tax plan which is going to 15% for everyone ? How much you would be paying as tax?  Once you calculate then you will understand why Shelly is supporting him.  Religious organizations are already tax exempted so they are all supporting Trump. 
Aniyankunju
2016-10-02 10:52:54 News
FWD: ....എസ്‌ബി‌ടിയെ എസ്‌ബി‌ഐയില്‍ ലയിപ്പിക്കുന്നതിനെതിരെ സെക്രട്ടറിയറ്റിന് സമീപം നടന്ന സമരം ഉദ്ഘാടനം ചെയ്ത് പുറത്തേക്ക് വരുമ്പോഴാണ് മാധ്യമപ്രവര്‍ത്തകര്‍ സമരത്തെ കുറിച്ചുള്ള പ്രതികരണം ആരാഞ്ഞത്. ആ സമരം ന്യായമാണെന്നും അടിയന്തിരമായി പരിഹരിക്കണമെന്നുമാണ് ഇതിന് മറുപടി പറഞ്ഞത്. ഈ പ്രതികരണം UDF  MLA മാര്‍ നടത്തുന്ന സ്വാശ്രയ  സമരത്തെ സംബന്ധിച്ചാണെന്ന് ദുര്‍വ്യാഖ്യാനം ചെയ്ത് വാര്‍ത്ത കൊടുക്കുകതും ചര്‍ച്ച നടത്തുകയും ചെയുകയാണുണ്ടായത്. താന്‍ പറയുകയോ ഉദ്ദേശിക്കുകയോ ചെയ്യാത്ത കാര്യങ്ങള്‍ തന്‍റേതാണെന്ന് വരുത്തി സര്‍ക്കാറും താനും രണ്ട് തട്ടിലാണെന്ന് വ്യാജ ധാരണ സൃഷ്ടിക്കാനാണ് ഇതിലൂടെ ശ്രമിച്ചത്. ഇത് തന്നെയും സര്‍ക്കാറിനേയും അപകീര്‍ത്തിപ്പെടുത്താന്‍ ലക്ഷ്യമിട്ടുള്ളതാണ്. പ്രസ്താവനയുടെ നിജസ്ഥിതി മനസിലാക്കാതെ കാളപെറ്റെന്ന് കേട്ടതോടെ ചിലര്‍ കയറെടുക്കുകയായിരുന്നെന്നും വി എസ്  പറഞ്ഞു.

pappu
2016-10-02 10:25:50 News
did this guy ever checked who signed his certificate
Anthappan
2016-10-02 07:30:50 News
916 Million dollar loss and he was able to save  a billion dollar otherwise would have paid as tax.  No wonder Shelly is supporting him and making contribution to his election.  For the last 18 yrs trump never paid tax but his goal is to make America great again by taking tax money from us! And, that is ludicrous!  It is better for you to hide under the name Moothappa so that you can join the Clinton supporters and say ' I supported Clinton" when she becomes President.  People like you and Matthulla has problem and that is instability of mind and changing name and then call others are fake.  Come out of your hideout and face reality otherwise you will be shocked to death on Nov. 8th. 
KRISHNA
2016-10-02 07:17:51 News
പക്ഷെ അദ്ദേഹത്തിന്‍റെ സ്വപ്നങ്ങളെല്ലാം ലാഭത്തിനുവേണ്ടി രാഷ്ട്രീയം കളിക്കുന്ന ഇന്നത്തെ ഭൂരിപക്ഷം "നേതാക്ക"ളുടെ മുന്‍പില്‍ അര്‍ത്ഥഹീനമായിരിക്കുന്നു. അവര്‍ മതങ്ങളെ സമാധാനത്തിനായല്ല, അധികാരം നേടുന്നതിനായാണ് ഉപയോഗിക്കുന്നത്.

നല്ല ലേഖനം.
jep
2016-10-02 06:35:47 News

  വിശ്വസി ഒരു ദിവസമെങ്കിലും കുടുംബ  പ്രാർത്ഥന വിശ്വാസത്തോടെ ചെല്ലുന്നുണ്ടോഅതോ പ്രാർത്ഥിക്കുമ്പോൾ എന്നും കുറ്റങ്ങൾ കണ്ടു പിടിച്ചു  എഴുതുവാനുള്ള  കൃപ തരണമെന്നായിരിക്കും പറയുക!

visvaasi
2016-10-02 05:37:29 News
മൂന്നര പതിറ്റാണ്ടു മുന്‍പ് കല്യാണില്‍ രൂപത വന്നപ്പോള്‍ മുതല്‍ പറയുന്ന കാര്യങ്ങളാണ്. അമെരിക്കയില്‍ വന്നപ്പോഴും പറഞ്ഞു. പക്ഷെ രൂപത ഗുണകരമാണെന്നു സഭാ വിശ്വാസികല്‍ക്കറിയാം.
വിശ്വസം ഇല്ലാത്തവര്‍ സത്യ്ജ്വാല, അല്‍മായ ശബ്ദം എന്നൊക്കെ പറഞ്ഞ് അഞ്ചാമ്പത്തി പണി അഥവ ഒറ്റുകാരുടെ ജോലി ചെയ്യുന്നുണ്ട്. നിങ്ങള്‍ക്ക് പോയി 
Moothappa
2016-10-02 04:45:13 News
Anthappa, dinesha,
Dharma, karma accomplished by Trump by releasing his tax returns, showing 950 
Millions of loss, could have legally paid no tax. He has satisfied Kamasutra ideals
By marrying three women, and by remaining a vigorous and vibrant Kama guru , not
Like Modi, Gandhi , Buddha Kama failures. In business, loss and gain, come and go.
Obama brought 3 trillion more deficit. Loss of human lives as well. It is our dharma 
To save black lives, karma to establish law and order, safeguard national security in
Cyberspace. You don't hear breakthrough news ? Ivanka does not thrill you ?


Anthappan
2016-10-01 20:40:32 News

Moothappa

You are living in a hallucinated state. I don’t know what you have inhaled. Whatever it may be, it is creating some abnormal brain activity and sending you back to the primitive days.  Trump and his supremacist group (KKK, Nazi) are trying to take back this country and put under the white rule just like the Hindu supremacist group. As Ted Screw said, Trump is the mother of all evil. (Ted is a Wicked fellow who wants to win the election by hook or crook). All the Hindus are not bad but bad Hindus like Trump just like evil like evil.  The real Hindus like Dharma and  Dharma is considered the foremost goal of a human being in Hinduism. The concept Dharma includes behaviors that are considered to be in accord with the order that makes life and universe possible and includes duties, rights, laws, conduct, virtues and "right way of living". Hindu dharma includes the religious duties, moral rights and duties of each individual, as well as behaviors that enable social order, right conduct, and those that are virtuous. Dharma, according to Van Buitenen, is that which all existing beings must accept and respect to sustain harmony and order in the world. It is, states Van Buitenen, the pursuit and execution of one's nature and true calling, thus playing one's role in cosmic concert. The Brihadaranyaka Upanishad states it as:

Nothing is higher than Dharma. The weak overcomes the stronger by Dharma, as over a king. Truly that Dharma is the Truth (Satya); Therefore, when a man speaks the Truth, they say, "He speaks the Dharma"; and if he speaks Dharma, they say, "He speaks the Truth!" For both are one.

— Brihadaranyaka Upanishad, 1.4.xiv 

Hillary can Lead this nation in 21st century with all the threat coming from all over the world (Syria, North Korea, ISIS, and Putin whose ultimate desire is to bring back USSR.)  She seeks diplomacy first and then war.  But Trump is loose cannon and can invite a Third World War. Do you need that?  Trump is the Evil incarnated. And, it seems that your innermost person is violence.   

Vote for Hillary Clinton

പ്രതികരണങ്ങള്‍
JACOB
2019-12-14 19:21:43 News
One candidate did quid pro quo, bribery, extortion and abuse of power. That is Joe Biden.
Saul Alinsky rule for radicals:
"Accuse your opponent of what you are doing, to create confusion and to inculcate voters against evidence of your own guilt" Saul Alinsky, Rules for Radicals
Joseph
2019-12-14 18:44:47 News
"ഇത്ര വ്യെക്തമായി പറയാൻ സവർക്കറുടെ മനസാക്ഷി സൂക്ഷിപ്പ് കാരനോ..? 12വയസ്സിൽ ചെയ്തു എന്ന് പറയുന്ന കാര്യങ്ങൾ എങ്ങനെ അറിഞ്ഞു..? അറിയാൻ താത്പര്യം ഉണ്ട്."

ഹലോ Ibin: ഞാൻ, ഗാന്ധിജിയുടെ സമകാലികനായ സവർക്കറുടെ മനസാക്ഷി സൂക്ഷിപ്പുകാരാനാകാൻ അങ്ങ് ചിന്തിക്കാൻ കാരണമെന്താണ്? ചരിത്രാന്വേഷിയായ എനിക്ക് അങ്ങനെ ആഗ്രഹവുമുണ്ട്. ചരിത്രത്തിന്റെ വെളിച്ചത്തിലാണ് ഞാൻ അങ്ങനെ എഴുതിയത്. പ്രസിദ്ധ ചരിത്രകാരനായ 'ജ്യോതിർ മായ ശർമയുടെ' 'ഹിന്ദു നാഷണിലസം' എന്ന ബുക്കിൽ നിന്നും വെള്ളം ചേർക്കാതെ കോപ്പി ചെയ്തത് വായിക്കുക. 
   
"Right from childhood, he was an advocate of Hindutva, Renowned author Jyothirmaya Sharma demonstrated in his book “Hindutva: exploring the idea of Hindu Nationalism” that when Savarkar was 12-year-old, he leads a march with his schoolmates to vandalize a mosque in order to take revenge against the ‘atrocities’ committed against Hindus by Muslims." 
സംസാരിക്കാന്‍ കൊതിക്കുന്ന
2019-12-14 15:05:54 News

** കന്യാസ്ത്രീമഠങ്ങളിലെ കട്ടിലുകൾക്കും, കിണറുകൾക്കും സംസാരശേഷിയുണ്ടായിരുന്നെങ്കിൽ,

** മഠങ്ങളിലെ ചാപ്പലുകളുടെ ജനലുകൾക്കും, വാതിലുകൾക്കും
സംസാരശേഷിയുണ്ടായിരുന്നെങ്കിൽ,

** മഠങ്ങളിലെ വൃക്ഷലതാദികൾക്ക്
സംസാരശേഷിയുണ്ടായിരുന്നെങ്കിൽ,

** സെമിനാരികളിലെ ചുമരുകൾക്ക് സംസാരശേഷിയുണ്ടായിരുന്നെങ്കിൽ,

** പള്ളിമേടകളിലെ കിടക്കകൾക്കും, ഫാനുകൾക്കും സംസാരശേഷിയുണ്ടായിരുന്നെങ്കിൽ,

** ദേവാലയങ്ങളിലെ വി. രൂപങ്ങൾക്ക്
സംസാരശേഷിയുണ്ടായിരുന്നെങ്കിൽ,

** അൾത്താരയിലെ ബലിപീഠങ്ങൾക്ക്
സംസാരശേഷിയുണ്ടായിരുന്നെങ്കിൽ,

എങ്കിൽ..... എങ്കിൽ..... എങ്കിൽ.....

**** ഇന്ന് എത്ര കർദ്ദിനാൾമാരും, ബിഷപ്പുമാരും, വൈദീകരും, കന്യാസ്ത്രീകളും സഭയിൽ ശേഷിക്കുമായിരുന്നു...?

***പുറത്തു വരുന്ന ലൈംഗിക അരാജകതത്വ വാർത്തകളും, പീഢന പരമ്പരങ്ങളും, ആത്മഹത്യകളും, കൊലപാതകങ്ങളും, സാമ്പത്തിക തട്ടിപ്പുകളും കേവലും 1% ത്തിൽത്താഴെ മാത്രമല്ലേ എന്ന വിശ്വാസികളുടെ സംശയം
ന്യായമല്ലേ?

കടപ്പാട്...Fb post [copied & posted by andrew]

Ibin
2019-12-14 14:48:17 News
ഇത്ര വ്യെക്തമായി പറയാൻ സവർക്കറുടെ മനസാക്ഷി സൂക്ഷിപ്പ് കാരനോ..? 12വയസ്സിൽ ചെയ്തു എന്ന് പറയുന്ന കാര്യങ്ങൾ എങ്ങനെ അറിഞ്ഞു..? അറിയാൻ താത്പര്യം ഉണ്ട്.
യേശുവേപോലെ ആകുവാന്‍
2019-12-14 14:29:51 News
 ക്രിസ്തീയ ജീവിതം പോലെയുള്ള മഹല്‍ ജീവിതം പാരില്‍ എന്തുള്ളു .......
യേശുവേ പോലെ ആകുവാൻ, യേശുവിൻ വാക്ക് കേൾക്കുവാൻ ....
ക്രിസ്ത്യൻ പാസ്റ്ററുടെ പ്രായ പൂർത്തി ആയ മക്കൾ പ്രാകൃത രീതിയിൽ സഹോദരനെ കൊല്ലുന്നു. ഇത്ര്യയും കാലം ഇ പാസ്റ്റർ എന്തായിരിക്കാം സുവിശേഷിച്ചത് ?
 രോഗ ശാന്തി  ശൂസ്രൂഷ നടത്തി മറ്റുള്ളവരുടെ രോഗം മാറ്റുന്ന പാസ്റ്റർ  സ്വന്തം രോഗം മാറ്റാൻ ആശു പത്രിയിൽ 
ഇയാളുടെ വിശ്വസം ഇയാളെ സുഖം ആകുന്നില്ല എങ്കിൽ ....
ഇത്തരം തട്ടിപ്പുകാരെ ജയിലിൽ അടക്കേണ്ട കാലം എന്നേ അതിക്രമിച്ചു! 
നിങ്ങള്‍ യേശുവിനെ ആരാധിക്കുന്നുവോ
2019-12-14 13:58:38 News

നിങ്ങള്‍ യേശുവിനെ ആരാധിക്കുന്നവര്‍ എങ്കില്‍ കേരളത്തിലെ യേശുവിനെ ആരാധിക്കണം. കാരണം:-

അമേരിക്ക, യുറോപ്, ബ്രിട്ടന്‍, ആസ്ട്രേലിയ എന്നിങ്ങനെ പരിഷ്കിര്‍തമായും സാമ്പത്തികമായും ഉയര്‍ന്ന രാജ്യങ്ങളില്‍; പുരോഹിതര്‍ നടത്തിയ റേപ്പ്, ബാല പീഡനം, ബാല രതി എന്നിവയുടെ നിമിത്തം   സഭക്ക് എതിരെ ഉള്ള കേസ്സുകളില്‍ സഭ പരാജയപെട്ടുകയും വന്‍ തുകകള്‍ നഷ്ട പരിഹാരം കൊടുക്കുകയും ചെയിതു. ഇപ്പോള്‍ അമേരിക്കയില്‍ നിലവിലുള്ള കേസ്സുകള്‍ക്ക് കൊടുക്കേണ്ട നഷ്ട പരിഹാരം 4 ബില്ല്യന്‍ ഡോളറില്‍ അധികം ആണ്. 1 ഡോളര്‍ =72 RS. $  4 000 000 000 x 72 =288 000 000 000 രൂപ.

ഇവിടുത്തെ എല്ലാം സഭകള്‍ യേശുവിനെ ആണ് കര്‍ത്താവും രഷകനും അയി ആരാധിക്കുന്നത്. എന്നാല്‍ കേരളത്തിലെ സഭകള്‍ക്ക് എതിരെ ഉള്ള  കഷി വഴക്ക്, ബാല രതി പീഡനം,റേപ്പ്, കന്യസ്ത്രി പീഡനം, കന്യാസ്ത്രി കൊലപാതകം, ഭൂമി തട്ടിപ്പ്, കൊലപാതകം; കേസ്സുകളില്‍ എല്ലാം തന്നെ പണം ഉള്ള സഭകള്‍ വിജയിക്കുന്നു. കേസ് തോറ്റാല്‍ ജഡ്ജിയെയോ, വക്കിലിനെയോ പണം കൊടുത്തു എതിര്‍ സ്വാധീനത്തില്‍ കൊണ്ട് വന്നു അതാണ് തോറ്റതു എന്നും, എന്നാല്‍ കേസ് ജയിച്ചാല്‍ യേശു അവരുടെ കൂടെ ആണ് എന്നും പറയും. ഇന്നുവരെയുള്ള കേസ്സുകളുടെ കണക്ക് വച്ച് നോക്കിയാല്‍ കേരളത്തിലെ സഭക്കാരുടെ യേശു മറ്റു രാജ്യങ്ങളിലെ യെസുവിനെക്കള്‍ ശക്തന്‍ ആണ്. അതിനാല്‍ നിങ്ങള്‍ യേശുവിനെ ആരാധിക്കുന്നവര്‍ എങ്കില്‍ കേരള യേശുവിനെ ആരാധിക്കണം.

ഹല്ലെലുയ്യ!!!!!  സ്തോത്രം സ്തോത്ര0 !!!!!!!!! 

-andrew

Dr premkumar
2019-12-14 13:26:49 News
Excellent writing, really appreciating, congrats
തെറ്റ് ചെയ്തില്ല എങ്കില്‍
2019-12-14 13:09:07 News
 തെറ്റ് ചെയിതില്ല എങ്കില്‍ - എന്തിനു സാക്ഷികളെ തടയുന്നു?
എന്ത് കൊണ്ട് ഹൌസ്  ഫ്ലോറില്‍ വന്നു സൊന്തം നിരപരാധിത്വം  തെളിയിക്കാന്‍ മടിക്കുന്നു. 
എന്തിനു ആണ് ഹൂളിയനി ഉക്രെയിനില്‍ കറങ്ങുന്നത് 
എന്ത് കൊണ്ട്  ടാക്സ് റിട്ടേണ്‍ കാണിക്കാന്‍ മടിക്കുന്നു.
എല്ലാ ബിസിനസ്സും പൊട്ടി പാളീഷ് ആയപോള്‍ ആരാണ് കടം തന്നത്.
എന്തുകൊണ്ട് പൂട്ടിനു എതിരായി ഇതുവരെ ഒരു വാക്കും പറയാന്‍ പേടി
സവ്ദി  അറേബ്യയുമായി എന്ത് ബന്ദം ?
vayanakaaran
2019-12-14 13:07:46 News
സ്വപ്‌നങ്ങൾ സ്വപ്‌നങ്ങളെ  നിങ്ങൾ 
ഇല്ലായിരുന്നെങ്കിൽ നിശ്ചലം 
ശൂന്യമീ ലോകം  - വയലാർ 
Girish Nair
2019-12-14 12:39:13 News
ഗതകാല സ്മരണകളിൽ മറവിയുടെ കവചമണിയിക്കാമെന്നിരിക്കിലും ഏതോ മണ്ൻ വീണയിൽ ശ്രുതി വീട്ടുമോർമകൾ..... കുറച്ചു സമയത്തെങ്കിലും എന്നെ ആ പഴയ വൈക്കത്തെക്ക് കുട്ടികൊണ്ടുപോകാൻ സാധിച്ചു. ആശംസകൾ..
VOTE FOR DEMOCRATS
2019-12-14 12:15:18 News
നിങ്ങൾ ട്രമ്പിനെയും റിപ്പപ്ലികൻസിനെയും പിന്താങ്ങുമ്പോൾ  ഓർക്കുക:
ട്രൂമ്പ്  ഒരു നോട്ടത്തിൽ : First he attacked Obama. Then he attacked Women. Then he attacked Mexicans. Then he attacked Muslims. Then he attacked Black people. Then he attacked LGBTQ people. Then he attacked Immigrants. Then he attacked Greta Thunberg. 
But he NEVER attacks Putin b/c he is working for him.

*-Mike Pence, Mike Pompeo, Mick Mulvaney, John Bolton, Rudy Giuliani. They all know and/or were a part of Trump’s scheme to extort a foreign country to steal an election. If compelled to testify under oath in a legitimate Senate trial, Trump’s Presidency would be no more.
*-  Florida congressional candidate, Republican George Buck, recently sent out a fundraising email that implied that freshman Rep. Ilhan Omar from Minnesota, along with other “traitors” should be hanged for treason.
*- Russian Mob & Putin are funneling cash to Trump. It can not be called legal. -Russia pay Parnas $1 Million Plus > -Parnas pays Rudy. > -Rudy works for Trump for free. > -That means Trump’s huge legal bills from Rudy are really being covered by Russia.
-That means Russia is paying Trump
*- On Monday, departing Kentucky Gov. Matt Bevin pardoned and commuted the sentence of a man who was convicted of beheading a woman and stuffing her dismembered body in a barrel, local publication Kentucky.com reported Thursday night.
*- ജോ ബെയ്ഡൻ  ഇപ്പോൾ അമേരിക്കയുടെ പ്രസിഡണ്ട് അല്ല. ട്രൂമ്പിനെ  ഇമ്പ്പീച്ചു ചെയ്യുന്നത് അയാൾ ചെയ്ത്  കുറ്റങ്ങൾക്ക്  ആണ് . ബയിടാൻ എന്ത് ചെയിതു എന്നത്  ഇവിടെ കൊണ്ട് വരുന്നത് ജന സർദ തിരിക്കാൻ ആണ്.
 നിങ്ങളുടെ മക്കളെ ഓർത്തു  ഡെമോക്രറ്റുകൾക്ക് വോട്ട് ചെയ്യുക.
Not Just a Dream!
2019-12-14 11:44:12 News

It is not just a dream; it is the ages-old anxiety that tormented humans. It is written; Jesus said ‘be not be anxious about the morrow, look at the birds…… if Jesus said that, he had no sufficient knowledge of the animals & plants compared to modern-day Biologists & Botanists. We can see the animals & plants; preparing for the days to come.

Psychologically; when we get detached from the umbilical cord, fear & anxiety takes control of the complex neurons in the human body. Remember each body cell is a microcosmos with its own brain system. Do; anxiety, fear & nervousness are just for humans? No; many animals have superpowers in the field of vision, smell, touch, hearing; etc; but they too have fear, anxiety.

 But I don’t think any animals other than humans created their own gods. So far; I never saw any other animals other than humans carrying religious literature as holy & wearing religious symbols. Are we going back in evolution? Anyway; the fear of the unknown, fear of life after death, anxiety about tomorrow; all have created a complex mess in the mental world of humans. And that fear dominates us from the beginning and the brain creates its own world of imagination, the heaven, hell, god etc. Did we lose the glory & radiance of Evolution? Yes!; just look at what is happening all around the globe. Are we deteriorating to an inferior species? Or are we just being transformed? Or our knowledge of Life is limited so we are confused? Billions of other Species were here before humans & most of them perished- that is the way Nature is. Are we humans the only species seeking our destruction?

There is no Hell, there is no Heaven, so far, all known gods are human creation. We are just a biological entity. We originated from the elements of the Earth & we return to it. But humans have the power & ability to create Heaven & Hell by their actions & attitudes. – andrew.

{Here below: - one of my old poems}

When our Eyes came out; we lost the ability to See
When our Ears came out; we lost the ability to Hear
When our Nose came out we lost the ability to Smell
When our Tongue came out; we lost the ability to Taste.
Our Brain is still inside; use it wisely or you will lose it.
Use your inner eyes to see better
Use your inner Ears to hear better
Use your inner Nose to smell better
Use your inner Tongue to taste better
Read & See with your inner Eyes for better comprehension; in order for us to be here for a few more years to come.

amerikkan mollakka
2019-12-14 11:20:08 News
ജയശ്രീ സാഹിബ്  അസ്സലാമു അലൈക്കും 
ആ മെഹ്റുന്നിസ ഞമ്മടെ ബല്യത്താടെ 
നാത്തൂനായിരുന്നു. ഓളെ ഖബറടിക്കയപ്പോൾ 
നാടും ബീട്ടുക്കാരും കരഞ്ഞു. ഇങ്ങടെ 
കഥ ഞമ്മടെ കണ്ണ് നനയിച്ചു. ആ സോഫീടെ 
കാര്യം .. എന്താ ചെയ്യാ എല്ലാ പടച്ചോൻ ചെയുന്നു. 
സ്ത്രീകൾ മാലാഖാമാരാണ്. ഇങ്ങൾക്ക് 
പടച്ചോന്റെ കൃപ ഉണ്ടാകട്ടെ. 
amerikkan mollakka
2019-12-14 11:10:32 News
ശ്രീമാൻ വേറ്റം സാഹിബ് അസ്സലാമു അലൈക്കും 
സുധീർ സാഹിബിന്റെ കമന്റ് കണ്ടപ്പോൾ 
ആണ് ഞമ്മക്ക് ഇങ്ങടെ കഥ മുയുവൻ 
ബായിക്കാൻ തോന്നിയത്. ആദ്യം 
ഒന്ന് രണ്ട്  അധ്യയങ്ങൾ ബായിച്ചിരുന്നു. 
ഇങ്ങള് കഥ  പറേണ  ചേല് ഞമ്മക്ക് 
പെരുത്ത് ഇസ്റ്റായി.  മുബാറക്ക് സാഹിബ്.
കമന്റ് എയ്തുന്നവർ നല്ല കാര്യമാണ് 
ചെയ്യുന്നത്. കമന്റ് കണ്ടാൽ ചിലപ്പോൾ 
ഇമ്മക്ക് അതെന്താണെന്നു അറിയാൻ 
ബേണ്ടി ബായിക്കും. . സാഹിബിനും കുടുംബത്തിനും 
നല്ലൊരു കൃസ്തുമസ്സും സന്തോഷകരമായ 
പുതുവര്ഷവും നേരുന്നു. 
amerikkan mollakka
2019-12-14 11:02:24 News
ജെസ്സി ജിജി സാഹിബ - ചിലരുടെ ജീവിതം 
അല്ലെ കഥ.അതുകൊണ്ട് യാദൃശ്ചികം എന്നെഴുതണോ.
 ഇങ്ങള് എയ്തുന്ന ഹാസ്യ കഥകളേക്കാൾ ഇത് നല്ലത്. ഈ 
ശൈലിയിൽ എയ്‌തുക. മനുഷ്യന്റെ 
ജീവിതത്തിന് എന്ത് ഉറപ്പു. ഇങ്ങൾക്ക് 
സന്തോഷകരമായ കൃസ്തുമസ്സും നവ 
വത്സരവും നേരുന്നു.