mallu 2016-05-30 20:22:33 News
പ്രസ് ക്ലബിനും മാധ്യമ പ്രവ്കര്‍ത്തകര്‍ക്കും മാനക്കേട് ഉണ്ടാക്കിയവരെ സംഘടന പുറംതള്ളണം.
ഫോമാ പ്രസിഡന്റ് തന്നെ പറഞ്ഞു ഇത് ഫോമാ ഇലഖ്ഷനു വേണ്ടിയുള്ള കളിയാണെന്ന്നു. ഇതില്പരം നാണക്കേട് എന്തുണ്ട്? ഫൊമാ ഭാരവാഹികളുടെ സ്വന്തം ആളുകള്‍ തന്നെയാണു പ്രസ് ക്ല്‌ബൈല്‍ ചൂട്ടു പിടിക്കുന്നത്. 
observer-3 2016-05-30 19:54:05 News
പക്വത കാട്ടാന്‍ സമയമുണ്ടോ? ഫോമായിലെ ഇലക്ഷനില്‍ കക്ഷി പിടിക്കണ്ടെ? അതിനു പ്രസ് ക്ലബ്ലിനെ ഉപയോഗിക്കാം 
Anandan jai ho 2016-05-30 14:59:59 News
ആനന്ദനോട് എതിര്‍പ്പിനു കാറണം പലതാണു. കൂടെ നിന്ന പലര്‍ക്കും നാട്ടില്‍ നിന്‍ ആളേ കൊണ്ടു വരാനൊന്നും പറ്റിയില്ല. അപ്പോള്‍ പിന്നെ പാരയുമായ് ഇറങ്ങി. അതിനു പ്രസ് ക്ലബിനെ ഉപയോഗിച്ചു. ഫോമായില്‍ ഒരു പിളര്‍പ്പിനും കൂടി അവ്ര കൊപ്പു കൂട്ടുന്നു
ഫോമായുടെ ഇലക്ഷനു വേണ്ടി പ്രസ് ക്ലബിനെ ഉപയോഗിച്ച് നാണം കെടുഠി. പത്രക്കരെന്നു പറയുന്നവരുടെ ഉള്ള മാനവും പൊയി.
ആനന്ദന്റെ ഉറച്ച നിലപാടാണു ശരി 
Prince 2016-05-30 14:09:28 News
പുര കത്തി എരിയുമ്പോൾ വാഴ വെട്ടാൻ നമ്മൾ മിടുക്കരാണല്ലോ.  എല്ലാം നന്നായീ വരട്ടേ !!!!!!!
ramesh panicker 2016-05-30 14:07:26 News
There are many useless Malayalam news portals and papers in North America.  If all the news media and their families come for the convention, there will not be any room left for other delegates and families who come to attend the convention.  It's a good thing that FOMAA does not bring in all the useless media to the convention center.  Kudos Anandan and team for this brave decision. 
Ninan Mathullah 2016-05-30 09:12:45 News

What shaped Anthappan’s views are his own knowledge, experience and environment. Nobody can blame him for it. We all change our views as our knowledge base change. So although I do not agree to all of Anthappan’s views, an opposition is necessary here to sharpen my arguments. Public gets the best from such collision. A public figure must have the courage to face any criticism. We see cartoons  laughing at politicians and other public figures. They do not respond to it normally. Looks like most enjoy such attention and publicity. Although, I try not to personally criticize a person to hurt him, criticizing his views is my right. Hope we all learn from our mistakes.

Sudhir Panikkaveetil 2016-05-30 08:19:52 News
വൈലോപ്പിള്ളി എഴുതി " സര്ഗ്ഗ ശക്തി നഷ്ടപ്പെടുമ്പോൾ പേന മടക്കുക.  പലരും എഴുതാത്തത് സര്ഗ്ഗ ശക്തി നഷ്ടപ്പെടുന്നത്കൊണ്ടാണു. പണ്ടു എഴുതിയിരുന്നു എന്നാൽ ഇപ്പോൾ എഴുതുന്നില്ല,   അത് എഴുതാൻ അറിയാഞ്ഞിട്ടല്ല എന്ന് ആരെങ്കിലും പറയുന്നെങ്കിൽ
അതിന്റെ അർത്ഥം വായന്കാരക്ക് മനസ്സിലാകേണ്ടതാണ് . ഓ എൻ വി മരണം വരെ എഴുതി, അങ്ങനെ യതാർത്ഥ പ്രതിഭയുള്ളവർ എഴുതികൊണ്ടേയിരിക്കും. ആരെങ്കിലും എഴുതാൻ സഹായിക്കയും  ആ സഹായം നിന്ന് പോകയും ചെയ്യുമ്പോൾ എഴുത്ത് നിരുത്തുന്നവരുമുണ്ട്.  ശ്രീ സാം നിരന്തരം വിവിധ വിഷയങ്ങളെ കുറിച്ച് എഴുതുന്നയാളാണല്ലോ.അപ്പോൾ
അദ്ദേഹത്തിനു സര്ഗ്ഗ ശക്തിയുണ്ട്. പിന്നെ അന്തപ്പാൻ എന്നാ പേരു ഉപയോഗിക്കാതെ വേറെ പേരു കൊടുത്തിരുന്നെങ്കിൽഈ കോലാഹലം ഉണ്ടാകുമായിരുന്നില്ല.
jay 2016-05-30 06:34:15 News
"ഏതാനും മാധ്യമങ്ങൾ അതിന്റെ പേര്  പറയാമോ? എന്നാൽ പറയാം ഈയിടെ പൊട്ടി  മുളച്ച ഒരു ചാനൽ ,പിന്നേ ഇതേ വരെ പണം കൊടുത്തൽ മാത്രം തിരിഞ്ഞു നോക്കുന്ന ഒരു പത്രം. (ഇവർ കാക്ക പിടിച്ചു മൊത്തം കൊട്ടേഷൻ എടുത്തു )  ഇതിനു മുമ്പൊക്കെയ് ഈ സംഘടന യെ അതിന്റെ കിതപ്പിലും,കുതിപ്പിലും കൂടെ നിന്ന ധാരാളം പത്രക്കാർ ഉണ്ടായിരുന്നു .അവരോക്കെ ഇവരെ   90 ശതമാനവും   ഫ്രീ ആയീ ഇവരെ സമൂഹത്തിൽ എഴുന്നെള്ളിച്ചു നടന്നു , അവരുടെ  യൌവനവും പ്രതാഭ വും കുറഞ്ഞു .ഫോമ ഇപ്പം പുതിയ ഭൌമീ കാമുകന്മാരെ മാല ചര്ത്തുന്നു! നന്ദി കേട്, അല്ലാത് എന്ത് പറയാൻ. കുറിപ്പ് : പ്രസിഡണ്ട്‌ ആകുന്നവർ പോക്കറ്റിൽ നിന്ന് പണം എടുക്കും,എന്ന ഉറപ്പിലാണ്  ആ സ്ഥാനം കിട്ടുന്നതെന്ന് ഇവിടെ എല്ലാവര്ക്കും അറിയാം.പ്രവത്തകര്ക്ക്, വെള്ളം കോരലും ,വിറകു വെട്ടും , വിധി!അപ്പോൾ,  തീരുമാനം ആരിൽ നിന്ന് വരുന്നു എന്ന് മനസിലാക്കാം എന്നതെയുള്ള്
Revathi Menon. 2016-05-30 05:53:46 News
No one may know who Anthappan  is in person. But the readers of emalayalee  love and respect him or her. A philosopher, a lover of humanity and Nature. He is courageous like few critics in Emalayalee. Kerala media has no such critics and so they can hide truth very easy. Comment section is the best in Emalayalee. even though the Editor cuts a lot. But we appreciate the dedicated service you are doing along with Kairali of Mr Jose. Both of you deserve lot of praise.
 what Sam wrote about Anthappan is way too much.  he look more close to it by his picture. like many others writers he too is experiencing writer's block. so stop writing and apologize to Anthappan.
look at the great poet Cherian,  he is still sharp  but he is not writing any more Kavitha. He still can write better Kavitha than most of the poets  out there. So take a break Sam and go on a tour
നാരദന്‍ 2016-05-30 05:20:33 News
ഫോമ  എന്ന തുറന്ന  ചക്കര  കുടം 
കൈ ഇട്ടു വാരാന്‍  അനേകര്‍ 
ഉറുമ്പും  ഈച്ചയും  അണ്ണാനും 
ഊഴം  കാത്തു  നില്കുന്നു  
Ninan Mathullah 2016-05-29 21:18:04 News
Appreciate the view of Mr. Babu Paul from a different angle. I wish and pray that his view is true and Prime-Minister Modi could accomplish for India great things. What shaped Modi's views are his environment, knowledge and experiences. Nobody can blame a person for it. Still if he could perceive the anxiety of minorities, and see all Indians as one irrespective of caste religion and status, he will leave an impact here. 
Prashanth 2016-05-29 20:48:58 News
രചനക ൾ  ആത്മാർത്ഥ മായി വായിച്ചു 
കമന്റ് എഴുതുന്നവ ർക്ക് 
സ്വർഗ്ഗം ബൈ ഡിഫാൾട്ട് 
കിട്ടും .. കാരണം പലതും 
വായിച്ചു ... വിഷമിക്കുന്ന ആസ്വാദകരു ടെ
ചിന്തകളെ വാക്കുകൾ ആക്കി 
അവർ അൽപം സമാധാനം ജനത്തിന് 
കൊടുക്കുന്നു .. 
കേരളത്തിലും ഇങ്ങനെ കള്ള
പേരിൽ നിരൂപകർ ഉണ്ടായിരുന്നെങ്കിൽ 
എന്ന് വെറുതെ മോഹിച്ചു പോകും.. 
ഇപ്പോൾ ക്വട്ടേഷൻ പേടിച്ചു ആരും നിരൂപിക്കാറില്ല
ഫലം കവല ച ട്ട മ്പികൾ  കവികളായി വിലസുന്നു
George V 2016-05-29 16:04:39 News
ഇതിനു നർമം എന്ന് പറയാമോ ? സ്വര്ഗം നരകം എന്ന ഉടയിപ്പിനെ വച്ച് ശ്രീ അന്തപ്പനെ പോലെ ഒരാളെ, അല്പം തരം താണു പോയില്ലേ എന്ന് തോന്നുന്നു. (രണ്ടു പേരെയും എനിക്ക് നേരിട്ട് പരിചയം ഇല്ല) 
vayanakaran 2016-05-29 14:16:47 News
ജോമോൻ പറയുന്നതിൽ കാര്യമില്ലേ എന്ന് പോലീസിന്റെ
നടപടിയിൽ നിന്നും ചോദ്യമുയരുന്നു. മൃതദേഹം അമ്മ പറഞ്ഞിട്ടും ദഹിപ്പിച്ച് കളഞ്ഞത് കുറ്റം മറയ്ക്കാനുള്ള ശ്രമമാണ്.  തലക്ക് മുകളിൽ
നിന്നും  പോലീസിനു  കിട്ടിയ കല്പന അവർ നടപ്പിലാക്കി
അവർ സത്യം പറയാൻ പോകുന്നില്ല. പിതാവ് ആരായാലും
രാഷ്ട്രീയത്തിൽ പിടിപാടുള്ളവൻ ഇതിന്റെ
പിന്നിലുണ്ട്. അതാണു പോലീസിനു ആളെ
കിട്ടാത്തത്.
നാരദന്‍ 2016-05-29 14:09:04 News
തെളിവുകള്‍ ആരോ  മറയ്ക്കുന്നു . ആരു ആണെങ്കിലും  സിഷിക്കപെടനം . കൂടു നിന്ന  പോലീസുകാരെ  ഡിസ്മിസ്  ചെയ്യണം .