വിദ്യാധരൻ 2016-04-18 09:34:10 News
വാടിയിരുണ്ട് തമോവൃതമാം ജീവിതത്തിൽ 
ഒളിവീശിയെത്തുന്ന ചന്ദ്രികെ 
അടച്ചിട്ട ജനാലയിലുടെ 
നിന്നെ നോക്കി നിൽക്കുമ്പോൾ
നടന്നെത്തുന്നു അകലെ നിന്ന് 
എന്നെ ഈവിധമാക്കിയിട്ടോടിപൊയ ചേട്ടൻ 
ജരാനരകൾ ബാധിച്ചു ഒടാനവാതെ 
കാൽവലിചെത്തുന്നു 
പോകുവാൻ ഇടം ഇല്ലാതെ വന്നപ്പോൾ 
കണ്ടാലറിയാത്ത വിധം 
"കാലം വരുത്തിയ മാറ്റമോ ?"
അതോ പ്രായം എൻ കണ്ണിൻ കാഴ്ച കുറച്ചതോ 
എന്തായാലും ഈ ഇരുട്ടിൽ 
തപ്പി തടയാം നമ്മൾക്കൊരുമിച്ചിനി 

Aniyankunju 2016-04-18 07:53:33 News
മൂല്യം ഉണ്ട്. Dear MaNNikkarott, please keep writing. One needs empathy to appreciate this type of writing.
Indira Rajan 2016-04-18 07:30:59 News
എങ്ങനെ ഇങ്ങനെ ലളിത പദങ്ങൾ കൊണ്ട്
ഈ മായാജാലം തീര്ക്കുന്നു. കൂടുതൽ എഴുതുക 
ഞാൻ ശരിക്കും  എന്ജോയ്‌ ചെയ്തു.
Mohan Parakovil 2016-04-18 07:13:23 News
ഇത് ഒരു സുവിശേഷ പ്രസംഗം പോലെയുണ്ട്, നമ്മുടെ കര്ത്താവ് ശിഷ്യന്മാരോദു പരഞ്ഞു , അവർ മേലോട്ട് നോക്കി മേഘങ്ങൾക്കുള്ളിൽ
നിന്നും ദൈവം മുഖം കാണിച്ചു എല്ലാവരും
റബ്ബേ എന്ന് വിളിച്ചു  പിന്നെ അവർ വീട്ടില് പോയി
ഭക്ഷണം കഴിച്ചു . പത്രാധിപര് ഒരു പക്ഷെ
ഈ കമന്റ് എടുകയില്ലായിരിക്കാം  ചില വായന്കാർ
സത്യം പറയില്ലയിരിക്കാം, എന്നാൽ  ഇത് വരെ വായിച്ച ഈ നോവലിന് മൂല്യം ഇല്ലെന്ന്
വ്യസന സമേതം മോഹൻ പാറകോവിൽ എന്ന ഞാനും കൂട്ടുകാരും അഭിപ്രായപ്പെടുന്നു ഞങ്ങൾ
നാട്ടിൽ ചൊറി കുത്തിയിരിക്കുന്നവർ എന്നു അമേരിക്കയിലെ ധനികനായ ഒരു വ്യക്തി
(പാവം പേരില്ലായിരുന്നു)  എഴുതിയത് ഞങ്ങള്ക്ക് ഓർമ്മയുണ്ട്. പാവങ്ങൾ ജീവിച്ച് പോട്ടെ മുതലാളി പ്രഭുവേ ...
 
darsan V 2016-04-18 06:09:23 News
മാനുഷികമൂല്യങ്ങളെ ഉയര്‍ത്തി പിടിക്കുന്നതുമാകുന്നു?? Enthu മാനുഷികമൂല്യങ്ങളെ anu ഉയര്‍ത്തി പിടിക്കുന്നതു ee lekhathil? is it a paid prathikaranam as an article ? Just curious
Darsan V 2016-04-18 05:50:44 News
Sri. Oommen Chandi is best for this position- Definse Minister of India
അഞ്ചേരി 2016-04-17 21:26:48 News
നമ്മുടെ ആധൂനിക  കവികൾ  എന്താണ്  ചെയൂന്നതു 
ഒരു വരിയിൽ  മുന്ന്  വാക്കുകൾ ...
അതിന്ടെ  അടുത്ത  വരിയിൽ 
രണ്ടു  വാക്കുകൾ ..  അങ്ങനെ 
വാക്കുകൾ   അഴയിൽ  തൂക്കിയ 
തുണി  പോലെ  ഇട്ടാൽ  കവിത  
ആയി  എന്നാണ്  എല്ലാവരുടെയും 
ഭാവo...  ആധൂനിക  കവികൾ !!!
കഥ  എഴുത്ന്നവർ  കവിത എഴുതാൻ  പോയാൽ
ചിലപ്പോൾ  പ്രശനമാണ് ....   നമ്മുടെ  വിദ്യാദരൻടെ    "" ധ "" ഗൂഗിളിൽ  ടൈപ്പ്  ചെയ്താൽ 
എപ്പോളും  പ്രശനമാണ്..  അത്  പലപ്പോഴും  "" ദ ""  ആയി  മാറും !!!.
സത്യൻ 2016-04-17 20:19:25 News
നിങ്ങൾ പാടി പാടി നടക്കുകയല്ലാതെ എന്ത് പ്രയോചനം?  ഒരു അയഞ്ഞ അഴ പോലെ . പക്ഷെ ഞാൻ കടലിൽ പോകുമ്പോൾ എന്റ ഷീല കരയിൽ കാവലിരിക്കണം.  ആ തെണ്ടി പരീക്കുട്ടി അവൻ ഇന്നും ജീവിച്ചിരിപ്പുണ്ട് . അവനെപ്പോലെ എത്ര സ്രാവിനെ ഞാൻ വലയിൽ കുടുക്കിയിട്ടുല്ലതാണ് .  ഷീല പറഞ്ഞതുപോലെ നല്ല കഥകൾ എഴുത്. എന്നിട്ട്  ഷീലയെ വെറുതെ വിടു 

വിദ്യാധരൻ 2016-04-17 19:37:18 News
അഭിനയവും കവിതയും തമ്മിൽ വ്യത്യാസം ഉണ്ട്. കവിയാണെന്ന് അഭിനയിക്കുമ്പോളാണ് കുഴപ്പം. ഷീല ടീച്ചർക്ക്‌ കൂപ്പ് കൈ
Prem Nazir 2016-04-17 11:41:40 News
ഷീല,  ഇത് അണ്ണന്മാർക്ക് കൂടി ബാധകമാണ്
എന്തിനു തമ്പിയെ മാത്രം പറയുന്നു. നമ്മൾ
മരം ചുറ്റി നടന്ന് പാടിയ പാട്ടുകൾ
കവിത പോലെ മനോഹരമായിരുന്നല്ലോ?
"നീ മധു പകരു, മലർ ചൊരിയു അനുരാഗപൗർണമിയെ ", തമ്പി ഒരു അഭിനേതാവ്
കൂടിയാണെന്ന്  ഓർക്കുക.
Indipendent Observer 2016-04-17 10:12:47 News
Why only for Pak Hindus get Indian citzenship? Please give Indian citizenship to deserving Pak Muslims and Christians and others also, if they request, because India is not for just Hindus, it is for all religions. No favouratism for any particular religions.  
sheela n p 2016-04-17 10:11:22 News
thampy, write stories instead kavitha.
Jacob 2016-04-17 09:00:25 News
Good kavitha 
4886
Tom abraham 2016-04-17 05:48:46 News

Obama admits his failure in Libyan intervention,

Hillary was his great help, a shame for the Nation.

Democrats are honourable, not credible 4 eight years.

We have the ISIS threats, there are some fears .

Hillary will get nomination, lots of wall st. Money,

But, Money vs. Trump Money plus talk about economy

Americans are not foolish, from CA to Maine, change

Yes, big changes to make America great, that s a challenge.

( Me, a Mayor dreamer, in Florida city needs donations, 386 775 0772)


Christian 2016-04-17 04:56:45 News
പാക്കിസ്ഥാനില്‍ നിന്നുള്ള ഹിന്ദുക്കള്‍ക്ക് ഇന്ത്യ പൗരത്വം എളുപ്പമാക്കും. മിഡില്‍ ഈസ്റ്റില്‍ നിന്നുള്ള ക്രിസ്ത്യാനികള്‍ക്ക് അമേരിക്കയും പാശ്ചാത്യ രാജ്യങ്ങളും അഭയം നല്‍കണം.