പ്രതികരണങ്ങള്‍
THACHARA
2018-10-20 15:44:06 News
മറുപടി - ഈ കവിത കവിയുടെ അഭിപ്രായമല്ല .  2 സാമുവേൽ 17 മുതലുള്ള ദാവീദിന്റെ വിലാപ കീർത്തനം അടിസ്ഥാനമാക്കി അമേരിക്കൻ പ്രസിഡന്റ് പറയുന്നതായാണ് എഴുതിയിരിക്കുന്നത് .അന്നത്തെ പ്രസിഡണ്ട് ബുഷിന് വിശ്വാസത്തിലും , പ്രവർത്തനങ്ങളിലും ദാവീദിനോടുള്ള സാദൃശ്യം ആണ് ഇതെഴുതുവാൻ  പ്രേരകമായത് 

ആണിനെ അറിയുന്നത്
2018-10-20 14:21:01 News
impressive! തനിക്കു പേരും നാളും ഒന്നും ഇല്ലേ? ഞാന്‍ ഒരു ഹിന്ദു സ്ത്രി ആണ്  നായര്‍, പിള്ള മേനോന്‍ എന്നിവരുടെ കുടുംബത്തില്‍ മാത്രം  സ്ത്രികള്‍ കുടുംബം ഭരിക്കുന്നു. അല്ലാത്ത എല്ലാ ജാതിയിലും സ്ത്രികള്‍ അടിച്ചു അമര്‍ത്ത പെടുന്നു. നിഷ പിള്ള പറയുന്നത് തല കെട്ടില്‍ തന്നെ ഉണ്ട്.
ഡോ.വിമല പി നായര്‍.
കീലേരി ഗോപാലൻ
2018-10-20 13:54:14 News
അകത്ത്  കിടക്കാൻ എന്ത്കൊണ്ടും യോഗ്യനാണ്.  

ഭർത്താവ്
2018-10-20 13:10:57 News
ഇവളുടെ തോഴി ഭയങ്കരമാണേ . സൂക്ഷിക്കണം !
വിദ്യാധരൻ
2018-10-20 12:24:11 News
പുലിവാലൊക്കെയും തിരികെ വന്നീടുന്നു 
തലയായി കടിച്ചു പറിച്ചു കൊല്ലാൻ 
പണ്ടെങ്ങാൻ സ്ത്രീകളെ പീഡിപ്പിച്ചിട്ടുണ്ടങ്കിൽ 
കണ്ടക ശനിയാണ് ഓർത്തു കൊൾക 
വന്നത് വന്നുപോയി ഒന്നും ചെയ്യാൻ ആവില്ല 
എന്നാൽ മേലാലത്   വരാതെ സൂക്ഷിക്കണം
സ്ത്രീകളും മനുഷ്യ ജീവികളിളാണെന്നും 
അവർക്കും    അവകാശമുണ്ടെന്നും  ധരിച്ചിടുക 
അമർത്തിഭരിക്കുവാനാവിലൊരാൾക്കൊരാളെ
തലപൊക്കും പുലിയായി കടുവയായി ഒരു ദിനത്തിൽ 
christian
2018-10-20 12:05:08 News
ബെസ്ററ്. 
പള്ളി , അച്ഛൻ, ബിഷപ്  ഒക്കെ എവിടെ പോയി? അതോ  വിശ്വാസത്തിൽ സഹായമൊന്നും വേണ്ടേ? ബിഷപ്പും വൈദികനുമൊക്കെ സംഗത്തിനും ബലാൽസംഗത്തിനുമൊക്കെ നടക്കുമ്പോൾ വിശ്വാസികളുടെ കാര്യം ആർക്ക് വേണം?
Thomas Mathew
2018-10-20 10:47:39 News
1875ല്‍ സാമുവല്‍ മറ്റീര്‍ എന്ന സിഎസ്‌ഐ മിഷണറി ശബരിമലയിലും പരിസരപ്രദേശങ്ങളിലും ഗവേഷണം നടത്തിയിരുന്നു. 1883ല്‍ അദ്ദേഹം പ്രസിദ്ധീകരിച്ച 'നേറ്റീവ് ലൈഫ് ഇന്‍ ട്രാവന്‍കൂര്‍' എന്ന പുസ്തകത്തില്‍ പണ്ടത്തെ മലയരയ നാഗരികതയേക്കുറിച്ച് വ്യക്തമാക്കുന്നുണ്ട്. ചരിത്രമാണത്. പതിനെട്ടു മലകളിലായി താമസിച്ചിരുന്ന ഈ വിഭാഗത്തിന് അനേകം ക്ഷേത്രങ്ങളുണ്ടായിരുന്നെന്ന് ചൂണ്ടിക്കാണിക്കുന്നുണ്ട്. നിലയ്ക്കല്‍ മഹാദേവക്ഷേത്ര ഭൂമിയും മുമ്പ് മലയരയ സമുദായത്തിന്റേതായിരുന്നു .


ആചാരം സംരക്ഷിക്കാന്‍ രംഗത്തിറങ്ങിയിരിക്കുന്നവര്‍ പ്രാചീന ആചാരങ്ങള്‍ സംരക്ഷിക്കാത്തതെന്താണ്? കാലാകാലങ്ങളായി മലയരവിഭാഗമാണ് കരിമലക്ഷേത്രത്തിലും ശബരിമലക്ഷേത്രത്തിലും ആരാധന നടത്തിയിരുന്നത്. 1902ല്‍ തന്ത്രി കുടുംബം ശബരിമലയിലെ ആരാധനാ അവകാശം പൂര്‍ണമായും തട്ടിപ്പറിച്ചെടുത്തു. തേനഭിഷേകം നിര്‍ത്തിച്ചു. മലയരയര്‍ എന്നിട്ടും പൊന്നമ്പലമേട്ടില്‍ ജ്യോതി തെളിയിക്കുന്നത് തുടര്‍ന്നു. അവിടെ നിന്ന് ഞങ്ങളെ ആട്ടിയോടിച്ചു. ശബരിഗിരി പദ്ധതി വന്നതിന് ശേഷം ജ്യോതി തെളിയിക്കാനായി ദേവസ്വം അധികൃതര്‍ കെഎസ്ഇബിയെ ചുമതലപ്പെടുത്തി. എന്നിട്ടും വര്‍ഷങ്ങള്‍ക്ക് ശേഷം പുല്ലുമേട് ദുരന്തമുണ്ടായപ്പോള്‍ അത് മലയരയരുടെ തലയില്‍ കെട്ടിവെയ്ക്കാന്‍ ശ്രമമുണ്ടായി.  


ശബരിമലയിലെ 18 പടികള്‍ മലയരയര്‍ അധിവസിച്ചിരുന്ന 18 മലകളെയാണ് സൂചിപ്പിക്കുന്നത്. ഹിന്ദു മിഥോളജിയില്‍ അത്ര പ്രധാനമല്ലാത്ത അക്കമാണ് 18. ശബരിമല ക്ഷേത്രത്തില്‍ മാത്രം എങ്ങനെ അതൊരു പ്രത്യേക അക്കമായി വന്നു? എല്ലാം പിന്നീട് പകര്‍ത്തിയെടുത്തതാണ്. കരിമലയില്‍ നിന്ന് മലയരയരെ പൊലീസും ദേവസ്വവും ചേര്‍ന്ന് തല്ലിയോടിച്ചത് 1970ലാണ്. ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങള്‍ ഇപ്പോഴും അവിടെയുണ്ട്. ശിലകള്‍ക്കും പ്രതിഷ്ഠയ്ക്കും സംസാരിക്കാന്‍ കഴിയുമായിരുന്നെങ്കില്‍ അവരിതെല്ലാം ഉറക്കെ വിളിച്ചുപറഞ്ഞേനെ.  

1100ന്റെ ആദ്യദശകത്തിലാണ് അയ്യപ്പന്‍ ജനിക്കുന്നത്. ഗോത്രവിഭാഗമായ മലയരയര്‍ ചോളന്‍മാരാല്‍ ആക്രമിക്കപ്പെട്ടിരുന്ന കാലഘട്ടമായിരുന്നു അത്. മക്കളില്ലാത്ത കണ്ടന്‍, കറുത്തമ്മ എന്നീ മലയരയ ദമ്പതികള്‍ തങ്ങളുടെ പുരോഹിതനായ കോര്‍മനെ കണ്ടു. 41 ദിവസം ഇരുവരും വ്രതം നോക്കണമെന്നും അതിന് ശേഷം ഇരുവര്‍ക്കും പോരാളിയായ ഒരു പുത്രന്‍ ജനിക്കുമെന്നും കോര്‍മന്‍ പറഞ്ഞു. കോര്‍മന്റെ പ്രവചനപ്രകാരം പൊന്നമ്പലമേട്ടിലെ ഒരു ഗുഹയില്‍ കണ്ടന്റേയും കറുത്തമ്മയുടേയും മകനായി അയ്യപ്പന്‍ ജനിച്ചു. കണ്ടന്റെ മകനായതുകൊണ്ടാണ് ചെറിയ കണ്ടന്‍ എന്നര്‍ത്ഥമുള്ള 'മണികണ്ടന്‍' എന്ന പേരുവന്നത്. (മണികണ്ഠന്‍ അല്ല). പിന്നീട് ചീരപ്പന്‍ചിറ എന്ന ഈഴവകുടുംബത്തില്‍ നിന്ന് അയ്യപ്പന്‍ അയോധനകല അഭ്യസിച്ചു. ഇതിനിടെ തന്നോട് പ്രണയം വെളിപ്പെടുത്തിയ പെണ്‍കുട്ടിയോട് തന്റെ ലക്ഷ്യം ഗോത്രത്തിന് വേണ്ടി പോരാടുക എന്നത് മാത്രമാണെന്ന് പറഞ്ഞ് അയ്യപ്പന്‍ ഒഴിഞ്ഞു. അയ്യപ്പന് കീഴില്‍ അണി നിരന്ന മലയരഗോത്രവര്‍ഗം ചോള അധിനിവേശം ശക്തമായി പ്രതിരോധിച്ചു. മലയരയരുടെ അനേകം ഇരട്ടി വരുന്ന ചോളസൈന്യത്തെ അയ്യപ്പന്‍ യുദ്ധതന്ത്രം കൊണ്ട് തുരത്തി. ശേഷം അദ്ദേഹം യോഗനിദ്രയിലാഴുകയും പ്രതിഷ്ഠയില്‍ വിലയം പ്രാപിക്കുകയും ചെയ്തു. മലയരയ ഗോത്രം അയ്യപ്പനെ ആരാധിച്ചു. 41 ദിവസം വ്രതമെടുക്കുന്ന മലയരയര്‍ കാട്ടില്‍ പോയി ചെറുതേന്‍ ശേഖരിച്ച് വൃശ്ചികം ഒന്നിന് അയ്യപ്പവിഗ്രഹത്തില്‍ അഭിഷേകം ചെയ്യുകയും മകരസംക്രാന്തി ദിനത്തില്‍ ആരതി ഉഴിയുകയും മറ്റ് ആചാരങ്ങള്‍ നടത്തുകയും ചെയ്തുപോന്നു.
വിദ്യാധരൻ
2018-10-20 10:08:59 News
ആചാര ചങ്ങലയിൽ ബന്ധിതരായി ഒട്ടേറെ 
നാരികൾ സ്വാതന്ത്യം  തള്ളി കളഞ്ഞിടുമ്പോൾ 
നിനക്ക് ഞാൻ ഏകുന്നു അഭിവാദനം മഞ്ജുളെ 
പോവുക പോയി നീ നിന്റെ ദേവനെ ദർശിച്ചിടു 
പോവുന്നേൽ പോവട്ടെ ശാസ്താവിൻ ബ്രഹ്മചര്യം 
അങ്ങേരും സ്വാതന്ത്യ സുഖം നുകർന്നിടട്ടെ 
വിദ്യാധരൻ
2018-10-20 09:29:44 News
അജ്ഞത നാടെല്ലാം കൊടികുത്തി വാഴുമ്പോൾ 
വിജ്ഞാനത്തിനുണ്ടോ പ്രസക്തിയെങ്ങാൻ?
സാക്ഷരത്വത്തിൽ കേരളം മുൻപന്തിയിലാണേലും 
മോക്ഷമെന്നുള്ളത് വെറുമൊരു സ്വപ്നമത്രെ
അത്രക്ക് മനുഷ്യന്റെ അജ്ഞത വിപുലമാ 
എത്ര ശ്രമിച്ചിട്ടും എന്ത് കാര്യം? 
എന്നാലും എഴുതുക ഗഹനമായി ഇതുപോലെ 
എന്നേലും അതിൻ പൊരുൾ ഉള്ളിൽ കേറും
പുരുഷനും സ്ത്രീയും അപൂർണ്ണരാണെന്നാളും 
ഇരുവരും ചേരാതെ പൂർണ്ണരാകില്ലവരൊരുനാളും 
സ്ത്രീകൾക്ക് സ്വാതന്ത്യം ഇല്ലാത്ത നാട്ടീന്ന് 
ശ്രീ എന്നേക്കും അകന്നു പോകും 
വിരിയുന്നിവിടൊരു പുതുയുഗം കണ്മുന്നിൽ 
നിരസിക്കാതതിനെ നാം പുണർന്നിടുക 

വിജ്ഞാനപ്രദമായ ഒരു ലേഖനത്തിന് അഭിനന്ദനം 

സ്ത്രീശബ്ദം
2018-10-20 08:41:19 News
കേരളത്തിലെ സ്ത്രീകൾ അടിച്ചമർത്തപ്പെട്ടില്ലല്ലോ എന്നതിന്റെ തെളിവാണല്ലോ അവർക്ക് സ്വാതന്ത്ര്യം കൊടുത്തിട്ടും അത് വേണ്ടെന്ന് പറഞ്ഞു റോഡിൽ ഇറങ്ങി സമരം ചെയ്യുന്നത് . പിന്നെ എന്ത് ഇമ്പ്രെസ്സിവ് ആന്നെന്നാണ് അങ്ങ് പറയുന്നത് ? ആ ശീർഷകത്തിൽ നിന്ന് തന്നെ  അവർക്ക് കേരളത്തിലെ അല്ല ലോകത്തിലെ സ്ത്രീകളെ കുറിച്ചുതന്നെ വിവരം ഇല്ലെന്ന് വ്യക്തമാണ് 

Impressive
2018-10-20 08:06:14 News
Nisha Pillai is very impressive. Commenters here probably didn't listen to the video, or are not capable of grasping what she had to say.
വിദ്യാധരൻ
2018-10-19 23:31:56 News
ആരാണെന്നറിയാതെ ജനമൊക്കെ 
പാരാകെ നെട്ടോട്ടം ഓടുന്നു 
സത്യവും ധർമ്മവും എന്നുള്ള വാക്കുകൾ 
യുക്തിയില്ലാത്ത വാക്കായി തീർന്നിന്ന് 
വഞ്ചന ചതി ഈവക ഉണ്ടെങ്കിൽ 
നിശ്ചയം നീ ഇങ്ങ് ശോഭിക്കും 
ആരാണീ പൂന്താനം ചൊല്ലുമോ 
ആരിവൻ ട്രമ്പിന്റെ ജ്യേഷ്ഠനോ ?
ജീവിത ദർശനം ആദർശം വാക്കുകൾ 
ജീവിതത്തിൽ ഞാൻ കേട്ടിട്ടില്ല കേട്ടോ;
ജീവിതം അടിപൊളി ആക്കുവാൻ നാമെല്ലാം 
പോവണം കുതന്ത്രത്തിൻ മാർഗ്ഗത്തിൽ 
സത്യം ആരേലും ചെന്നാൽ ഉടനടി 
കുത്തിപിടിക്കണം നാഭിക്കുടൻ തന്നെ 
ഇടത്തു ചെള്ളക്കൊന്നടിച്ചാലുടൻ 
കൊടുക്കണം  തിരിച്ചടി നീട്ടാതെ 
ഇങ്ങനെ നമ്മൾ മുന്നോട്ട് പോകുകിൽ 
ഇങ്ങിവിടെ സുഖമായി ജീവിക്കാം 
ജ്ഞാനപാനേലെ ദർശനം നല്ലതാ 
ജ്ഞാനമുള്ളോർക്ക് തീർച്ച ഗുണം ചെയ്യും 
വേദം നീ പോത്തിനോട് ഓതീട്ട് 
ബോധം വന്നിടും എന്നു ധരിക്കുന്നോ ?

വിദ്യാധരൻ
2018-10-19 22:46:40 News
ഇന്നെൻറെ മകൾ എന്നോടുരുവിട്ടു 
പഴയകാലമല്ലച്ഛ ഇത് പുതുയുഗമാണ്
മീ ടൂ വിന്റെ കാലമാണ്  
പഴയതിനെ പുല്കിയിരുന്നിടാതെ 
കാലത്തിനൊത്ത് നീങ്ങുക നീ
സ്ത്രീ സ്വാതന്ത്ര്യത്തിന്റെ 
കുഴൽ വിളികൾ കേട്ടിടുമ്പോൾ 
നീ എന്തിനെൻമ്മയെ 
നാലുകെട്ടിനുള്ളിൽ 
പൂട്ടിയിട്ടിരിക്കുന്നു?
മുടികെട്ടുമായ് 
അയ്യപ്പദര്ശനത്തിനൊരുങ്ങുമ്പോൾ 
നീ എന്തിന് വഴിമുടക്കുന്നു? 
പഴയകാലമല്ലച്ഛ ഇത് പുതുയുഗമാണ്
മീ ടൂ വിന്റെ കാലമാണ്
മെനയുക  നിന്റെ തൂലികയാൽ നീ  
സ്ത്രീപുരുഷ സമത്വത്തിന്റെ
സ്നേഹത്തിന്റെ കാവ്യങ്ങളെ 
വിദ്യാധരൻ
2018-10-19 21:15:04 News
 ജീവിക്കുന്ന നാട് തകർന്നു കാണാൻ ഒരാളും ഇഷ്ടപ്പെടുന്നില്ല 
നാട് തകർന്നിട്ടും ജനങ്ങളിൽ നിന്ന് തട്ടിയെടുത്ത 
പണവും പൊന്നും കെട്ടിപിടിച്ചിരിക്കുന്ന 
ശ്രീപത്മനാഭ ക്ഷേത്ര അധികാരികളും ഹൈന്ദവ, ക്രൈസ്തവ 
മഹമ്മദീയ മതങ്ങളുടെ നേതൃത്വങ്ങളെ കുറിച്ചോർത്തിട്ട് 
ലജ്ജ തോന്നുന്നു .  ഈ വഞ്ചക ന്യുന പക്ഷത്തിന്റെ 
ചെയ്തികൾക്ക് നേരെ ഒരു ചെറുവിരൽ പോലും അനക്കാതെ 
ഇരിക്കുന്ന മൂന്നര കോടിയിലധികം ജന്ങ്ങളെ കുറിച്ചും 
ദുഃഖം തോന്നുന്ന് . അവരുടെ ചിന്തിക്കാനുള്ള ശക്തിയെ 
എത്രമാത്രം അവിടെയുള്ള രാഷ്ട്രീയ മത  വർഗ്ഗം കാർന്നു തിന്നു എന്നതിന്റെ തെളിവാണ് 
ഇന്ന് ശബരി മലയിൽ സ്ത്രീകൾക്ക് പ്രവേശനം പാടില്ലായന്ന് 
പറഞ്ഞു കൊണ്ട് അവരെ തന്നെ കേരളത്തിന്റെ നിരത്തിൽ ഇറക്കിയിരിക്കുന്നത് 
കേരളത്തെ ആകമാനം പുനസൃഷ്ടിച്ച് ലോകത്തിന് തന്നെ ഒരു 
മാതൃക ആക്കാനുള്ള പണം നിലവറകളിലും  ഭണ്ഡാരങ്ങളിലും ഇരിക്കുമ്പോൾ 
വീണ്ടും ഒരു ഭിഷുവിനെപ്പോലെ നാട് നീളെ നടന്നു തെണ്ടുന്നത് 
ഏറ്റവും ശോചനീയം . അതിലുപരി സുനാമിയുടെയും ഒക്കിയുടെയും പേരിൽ 
പിരിച്ച പണത്തിന്റെ കണക്ക് ഇതുവരെയും കൊടുക്കാനും കഴിഞ്ഞിട്ടില്ല. ചുരുക്കി പറഞ്ഞാൽ അവര് കൊണ്ട് നടക്കുന്ന യോഗ്യത പത്രങ്ങളിൽ എന്തെങ്കിലും സഹായം ചെയ്യാൻ തക്കവണ്ണം ഒന്നും ഇല്ല എന്നതാണ് സത്യം .

ഇത് പറയുമ്പോൾ അറിയാം നിങ്ങടെ 
നേതാക്കന്മാർ അടിമുടി തുള്ളും കലികേറി
തെണ്ടുകയാണ് നാടുകൾ നീളെ കയ്യും നീട്ടി  
ശതകോടികളുടെ സ്വർണ്ണപ്പണ്ഡമിരിക്കുമ്പോൾ
ഇല്ല ഞങ്ങടെ നാട് തകർന്നു കാണാനില്ല അഭിലാക്ഷം 
ഈ നാടുകളിൽ ഞങ്ങൾ കാണും നന്മകൾ അവിടെയു എത്തേണം 
അതിനായിട്ട് തേര് തെളിക്കാൻ വേണമവിടെ 
സ്വാര്ഥതയില്ലാത്തവരാം നേതാക്കൾ 
പ്രതികരണങ്ങള്‍
josecheripuram
2021-03-03 02:48:36 News
Some thing to be proud of being a Malayalee. I know His Family, His father Mr, Varghese &his Mother Saroja. She use to be member of the "Sargavedi".A tree can be judged by it's fruit. All the best.
Saji Koshy
2021-03-03 01:54:21 News
Our heartfelt condolences & prayers
പൗരൻ
2021-03-03 01:31:40 News
അമേരിക്ക നമ്പർ വൺ എന്ന് പറഞ്ഞതിന് ട്രംപിനെ ആവശ്യമില്ലാതെ കോലിട്ട് കുത്തി. ആർക്കോ വേണ്ടി വെള്ളം കോരി, ആകാശത്തുകൂടി പോയ പണി ഏണി വെച്ച് വാങ്ങി വെച്ചു, അവസാനം എന്തായി...? അമ്മായീടെ പരിപ്പിളകി, ഇപ്പോ ആരും സഹായിക്കാനില്ലാതെ ദേ തേരാ പാരാ നടക്കുന്നു.
സ്വർണ്ണ കടക്കാരുടെയും ദൈവങ്ങൾ
2021-03-03 00:56:50 News
ദൈവങ്ങൾ ചാകുന്നില്ല, അവയെ റിസൈക്കിൽ ചെയ്യുകയാണ് മനുഷർ; കാലഘട്ടത്തിൻറ്റെ താളത്തിനൊപ്പം പരിണമിച്ച ദൈവങ്ങൾ. പരിണമിക്കാൻ വിമുഘത കാണിച്ച ദൈവ സംസ്ക്കാരം ഇന്ന് ഭിത്തിയിൽ തൂക്കിയ പടങ്ങൾ മാത്രമാണ്. പണ്ടത്തെ ദൈവങ്ങളെക്കുറിച്ചു കൂടുതൽ അറിയില്ല. ഇന്നത്തെ ദൈവങ്ങൾ അവയെ ആരാധിക്കുന്ന മനുഷ്യരുടെ ഫോട്ടോ കോപ്പി മാത്രമാണ്. സാരിക്കടക്കാരുടെയും സ്വർണ്ണ കടക്കാരുടെയും ദൈവങ്ങൾ
CID Moosa
2021-03-02 22:53:26 News
Trump may soon have to answer rape allegations under oath Linda So FILE PHOTO: U.S. President Donald Trump rape accuser E. Jean Carroll arrives for her hearing at federal court during the coronavirus disease (COVID-19) pandemic in the Manhattan borough of New York City, New York, U.S., October 21, 2020. REUTERS/CARLO ALLEGRI/FILE PHOTO FILE PHOTO: U.S. President Donald Trump rape accuser E. Jean Carroll departs from her hearing at federal court during the coronavirus disease (COVID-19) pandemic in the Manhattan borough of New York City, New York, U.S., October 21, 2020. REUTERS/CARLO ALLEGRI/FILE PHOTO (Reuters) - During a December visit to New York City, writer E. Jean Carroll says she went shopping with a fashion consultant to find the “best outfit” for one of the most important days of her life - when she’ll sit face-to-face with the man she accuses of raping her decades ago, former President Donald Trump. The author and journalist hopes that day will come this year. Her lawyers are seeking to depose Trump in a defamation lawsuit that Carroll filed against the former president in November 2019 after he denied her accusation that he raped her at a Manhattan department store in the mid-1990s. Trump said he never knew Carroll and accused her of lying to sell her new book, adding: “She’s not my type.”
Malayalee
2021-03-02 22:43:15 News
You spread lies for Trump. Don’t interfere in Kerala politics boy.
Boby Varghese
2021-03-02 21:32:47 News
Some illiterate north Indians will decide who will be the Congress candidates in Kerala.. What a shame !
ഉറക്കുമ്പി
2021-03-02 20:46:50 News
വെടിവെപ്പ് ഈ രാജ്യത്തു ഒരു വലിയ കാര്യം ആണോ? പല ഭരണാധികാരികളുടെയും വക്കിലുമാർ മുമ്പ് കാശു കൊടുത്തു ഒതുക്കിയ കാര്യം പറഞ്ഞിട്ടുണ്ട്‌.
Lock Him Up.. Lock Him Up
2021-03-02 20:37:11 News
പഹയാ, ബലാത്സംഗ കേസിൽ അകത്ത് പോകുമോ? ട്രംപിൻറെ പേര് എങ്ങനെയെങ്കിലും കൂട്ടി ചേർക്കാൻ പറ്റുന്ന കേസുകളിലെ മാധ്യമ വിധി:- "കുറ്റവാളിയല്ലെന്ന്‌ തെളിയിക്കപ്പെടുന്നതുവരെ അപരാധി : ചൈനാ ജോയുടെ ടീമാണ് പ്രതി സ്ഥാനത്തെങ്കിൽ:- "കുറ്റക്കാരനെന്ന് കോടതിയിൽ തെളിയിക്കപ്പെടുന്നതുവരെ നിരപരാധി". രണ്ടും തമ്മിലുള്ള വ്യത്യാസം മനസിലാകുന്നുണ്ടല്ലോ അല്ലേ?
ഫിലിപ് ചെറിയാൻ
2021-03-02 20:02:56 News
ഫോമയിൽ ഉണ്ടായ നടപടികളുമായി ബന്ധപെട്ടു മുതിർന്ന നേതാക്കളുമായി സംസാരിച്ചു. പലരും പല അഭിപ്രായങ്ങൾ പറഞ്ഞതിൽ നിന്നും ഞാൻ ഈ കുറിപ്പെഴുതുന്നു. എന്റെ പേർസണൽ അഭിപ്രായം മാത്രം. ഫോമയുടെ മുൻ സെക്രട്ടറി ജോസ് എബ്രഹാമിനെതിരെ കഴിഞ്ഞ കുറെ ദിവസങ്ങളിലായി വന്ന വാർത്തകൾ നാം കേട്ടു. അത് കത്തിപ്പടർന് കേരളത്തിലെ ഒരു വലിയ വാർത്തയായും നാം കണ്ടു. കേരള രാഷ്രീയത്തിൽ പോലും ചലനങ്ങൾ ശ്രടിച്ചു. മാധ്യമങ്ങളിലെ പോലും വലിയ വാർത്തയായി അത് മാറി. ഏഷ്യനെറ്റ്‌ പോലുള്ള വലിയ ചാനലിൽ പോലും വലിയ തരംഗമായി മാറി. ഇവിടെ എന്റെ ചോദ്യും ജോസ് അത്രയും വലിയ ഒരു കുറ്റം ചെയ്തുവോ? ജോസ് സെക്രട്ടറി ആയിരുന്നപ്പോളും, സ്ഥാനം കഴിഞ്ഞപ്പോളും ചിലരുടെ ഒക്കെ ദൃഷ്ടിയിൽ അദ്ദേഹം ഒരു കരട് തന്നെ. ആരുടെയും ഇഷ്ടത്തിനോ പ്രലോഭങ്ങൾക്കൊക്കോ, സ്ഥാനത്തിരിക്കുമ്പോൾ തന്നെ, വഴങ്ങുന്ന വ്യക്തി അല്ലെന്നു അദ്ദേഹം തെളിയിച്ചിട്ടുണ്ട്. അതെന്നെകാൾ അതിൽ ഏർപ്പെട്ടിട്ടുള്ള ഏവർക്കും വ്യക്തം. ന്യൂ യോർക്ക് എംപിയെർ റീജിയനിൽ ചില പുതിയ അസോസിയേഷനുമായി അല്ലെങ്കിൽ അതിനുള്ള രെജിസ്റ്റേഷനുമായുണ്ടായ ചില വിഷയങ്ങളിൽ ഒന്ന് മാത്രം. ജോസ് എബ്രഹാം എന്നും അഭിമാനിക്കാവുന്ന ഫോമയുടെ സെക്രട്ടറി തന്നെ. ഇന്ന് അദ്ദേഹം ഒരു കുറ്റവാളിയെ പോലെ മറ്റുള്ളവർ ചിന്തിക്കാം. അത് ശരിയാണോ? സംരംഭം വിജയിച്ചു എങ്കിൽ ജോസ് ഫോമയുടെ സെക്രട്ടറി എന്ന് പറഞ്ഞു ഈ തള്ളി പറഞ്ഞവർ തന്നെ, അദ്ദേഹത്തെ തോളിൽ ഏറ്റി കൊണ്ട് വരുന്നതെ നാം കണ്ടേനേം. കേരളത്തിൽ പോലും അതൊരു വലിയ പ്രൊജക്റ്റ് തന്നെ. അവിടെ മത്സ്യ തൊഴിലാളികൾക്കുണ്ടാകുന്ന ഗുണ ദോഷ വശങ്ങളെ പറ്റി സംസാരിച്ചിട്ട് ഇനി എന്ത് കാര്യം. ജോസിന്റെ ചോദ്യും, അദ്ദേഹം ഫോമയുടെ ലോഗോ ഉപയോഗിച്ചോ, ലെറ്റർ പാഡ് ഉപയോഗിച്ചോ, സീൽ ഉപയോഗിച്ചോ, ഫോമയുടെ പേരിൽ പണപിരിയോ അല്ലെങ്കിൽ ഇൻവെസ്റ്മെന്റോ നടത്തിയോ, ആർകെങ്കിലും പണം ഫോമയുടെ നഷ്ടമായോ, ഇല്ല. ആർക്കു വേണക്കെങ്കിലും ബിസിനസ് തുടങ്ങാം. അത് ഫോമയുടെ സ്ഥാനം വഹിക്കുന്നത് ആയിക്കൂടെന്നില്ല. ജോസിൽ നിന്നും എനിക്കറിയാൻ കഴിഞ്ഞത് പ്രഫൈലിൽ അദ്ദേഹം ഫോമാ സെക്രട്ടറി എന്നെഴുതിയിരുന്നു. ഫോമാ സെക്രട്ടറി ആയിരുന്നില്ലേ? അല്ലെന്നെഴുതണമായിരുന്നോ? ഇതിനു മുൻപും എക്സിക്യൂട്ടീവ് സ്ഥാനം വഹിച്ചിട്ടുള്ള പലരും പല വിവാദങ്ങളിൽ പെട്ടിട്ടുണ്ട്. ക്യാപിറ്റോൾ വരെ എത്തിയ പ്രശ്നങ്ങളും നാം കണ്ടു. അതൊക്കെ നാം പരിഹരിച്ചിട്ടില്ലേ? അതിനൊന്നും കൊടുക്കാത്ത വില, ഇവിടെ എന്തിനു? നാമൊരാൾക്കു ഒരു പ്രശ്നം വരുമ്പോൾ, ഒന്നിച്ചു നിൽക്ക അല്ലെ വേണ്ടത്? ചുറ്റും കൂടി ആക്രമിക്കുന്നത് നല്ല പ്രവർത്തി ആണോ? ജോസ് നിരപരാധി എന്ന് കാണുമ്പോൾ, അല്ലെങ്കിൽ അങ്ങനെ വന്നാൽ അദ്ദേഹത്തിനുണ്ടായ മാന നഷ്ടം നികത്താവുന്നതിനപ്പുറം. ഏഴു ലക്ഷം മലയാളികൾ, അമേരിക്കയിലുണ്ട്. അതിലൊരാൾ ഒരു ബിസിനസ് തുടങ്ങാൻ മുൻപോട്ടു വന്നു. കാലകേടിനു അദ്ദേഹം ഫോമയുടെ സെക്രട്ടറി ആയതു കൊണ്ട് മാത്രം ഈ കോലാഹലങ്ങൾ. ഫോമയിലുള്ള മറ്റു സുഹൃത്തുക്കളെ പോലെ എനിക്ക് ജോസും. ഫോമാ ഉൾപ്പെടാത്ത ഒരു കാര്യത്തിൽ, ഫോമാ എന്തിനു ജോസിനെതിരെ പ്രതികരിക്കണം. എത്രയും വേഗം, നിജ സ്ഥിതി മനസിലാക്കി, ഇതിനൊരു പരിഹാരം എത്രയും വേഗം ഉണ്ടാകും എന്ന് പ്രതീഷിക്കുന്നു.
ഉറക്കുണ്ണി
2021-03-02 19:53:55 News
ഈ രാജ്യത്ത് നടക്കുന്നതൊന്നും ഉറക്കുണ്ണി കാണുന്നില്ലേ? അതോ ട്രംപ് ഭരണത്തിൽ നിന്നിറങ്ങിയതിൽ പിന്നെ വേറൊരു ഭരണാധികാരിയും അധികാരത്തിൽ വന്നില്ലേ? പെണ്ണ് കേസിൽ ഇമ്പീച്ച് ചെയ്യപ്പെട്ട ചരിത്രം നമ്മുടെ ക്ലിൻറ് കുട്ടന് മാത്രമേ ഉള്ളു.
പൗരൻ
2021-03-02 19:47:58 News
ബെയ്‌ജിങ്‌ ബോയ് കൈ കഴുകി, കൂടെ ഐസ് ക്രീം അമ്മച്ചിയും!! മിക്കവരും കാറ്റ് മാറി വീശുന്നത് കണ്ട് കളം മാറ്റി ചവുട്ടി തുടങ്ങി. കുമ കുമാ പെട്ടു, ഇനി രാജി അല്ലാതെ വേറെ വഴിയില്ല, വലിയ താമസമില്ലാതെ ജയിലിലും പോകും. പണ്ട് ട്രംപിനെ എന്തൊരു വിമർശനമായിരുന്നു, ഇതിപ്പോ രണ്ടു കാലിലും മന്തുള്ളവന്‍ ഒറ്റക്കാലില്‍ മന്തുമായി പോകുന്നവനെ മന്തന്‍ കാലാ എന്ന് വിളിച്ച് കളിയാക്കുന്നത് പോലെ. എന്നാലും ട്രംപ് നല്ലവനാണ്, അമേരിക്ക കണ്ട ഏറ്റവും രാജ്യസ്നേഹിയാണ്, ആശ്രിതവത്സലനാണ്. ന്യൂയോർക്ക് അടക്കി വാഴുന്നവനാണ് ട്രംപ്. ട്രംപിന്റെ കാല് പിടിച്ചു കരഞ്ഞാൽ ട്രംപ് എല്ലാം ക്ഷമിക്കും, എല്ലാവരും ഉപേക്ഷിച്ചവരേയും രക്ഷപ്പെടുത്തും.
FBI DIRECTOR
2021-03-02 18:47:41 News
FBI Director Chris Wray on Tuesday accused supporters of Donald Trump who carried out a deadly Jan. 6 attack on the U.S. Capitol of domestic terrorism and vowed to hold them accountable. "I was appalled that you, our country's elected leaders, were victimized right here in these very halls," Wray testified before the Senate Judiciary Committee. "That siege was criminal behavior, pure and simple. It's behavior that we, the FBI, view as domestic terrorism." It was Wray's first testimony in Congress since the attack - a failed bid to block Congress from certifying Joe Biden's November election victory - was carried out by supporters of then-President Trump who, in a speech near the White House, exhorted them to march to the Capitol in protest. The Justice Department has charged more than 300 people on criminal counts ranging from conspiracy to attacking police and obstructing Congress. The rioting led to five deaths. At least 18 people associated with the far-right Proud Boys have been charged and nine people tied to the anti-government militia known as the Oath Keepers are facing charges they conspired as far back as November to storm the Capitol to prevent Biden from becoming president. Biden took office on Jan. 20. The FBI has yet to arrest any suspects in the death of Capitol Police officer Brian Sicknick, or for pipe bombs that were discovered outside the headquarters of both the Republican and Democratic national committees. The FBI has obtained a video that shows a suspect spraying bear spray on police officers, including Sicknick, according to a law enforcement source familiar with the investigation. The suspect has yet to be identified by name, and it is still unclear if the bear spray contributed to Sicknick's death. In a newly unsealed search warrant, investigators say rioters carried weapons inside the Capitol including tire irons, sledge hammers, tasers, bear spray and, in at least one case, a handgun with an extended magazine. "Everyone involved must take responsibility for their actions that day, including our former president," the panel's Ranking Republican Charles Grassley said. "Now, in the wake of Jan. 6, we must seriously examine the threats of domestic extremism." Senate Judiciary Committee Chairman Dick Durbin said the government has not done enough to protect against threats from far-right extremists and white supremacists, and accused the Trump administration for playing down those threats. He added that the Trump administration "never set up a task force to combat the numerous incidents" from the far-right, and instead focused on Black Lives Matter activists.
Way to make money
2021-03-02 17:53:20 News
‘He Isn’t Going To Let That Grift Go’: Mary Trump Says Her Uncle Will Only ‘Pretend’ To Run In 2024 In Order To Make More Money. Trump's followers are so dumb, they will send him their money anyway
WITCH HUNT in NY
2021-03-02 17:43:25 News
Manhattan DA investigators are reportedly focusing on the Trump Organization's chief financial officer. Investigators with the Manhattan District Attorney's office are taking a closer look at Trump Organization CFO Allen Weisselberg, as they continue a probe into former President Donald Trump and his family business, people with knowledge of the matter told The New York Times. They are investigating potential financial fraud, and whether Trump and the Trump Organization manipulated property values in order to receive loans and reduce property taxes, the Times reports. Weisselberg, 73, has worked for the Trump Organization for decades, starting at the company when it was helmed by Fred Trump, the former president's father. Two people familiar with the matter said prosecutors have been asking witnesses about Weisselberg, and spoke with one person about Weisselberg's sons — Barry, the property manager of Trump Wollman Rink in Central Park, and Jack, who works at Ladder Capital, one of Trump's lenders. None of the Weisselbergs have been accused of wrongdoing, and there is no indication Barry and Jack are a focus of the probe, the Times says. The investigation began more than two years ago, with the district attorney looking into hush money payments made to two women who said they had affairs with Trump. Michael Cohen, Trump's former personal lawyer and fixer, arranged the payments, and pleaded guilty to federal campaign finance charges. He testified before Congress that Weisselberg came up with a strategy to hide the fact that the Trump Organization was reimbursing Cohen for making payments to one of the women, pornographic actress Stormy Daniels. Trump has called the investigation "a witch hunt."