പ്രതികരണങ്ങള്‍
Willing to work hard
2018-10-26 20:33:03 News
Is there vacancy there? 
CID News
2018-10-26 20:27:01 News
I think Boby and Kunthra watches Fox News and listen to Rushlimbough. And, I don't know how many Trump rallies they have attended.  
അത്മഹത്യ
2018-10-26 20:04:47 News
ആരൊക്കെയോ വീണു എന്നും അത് അത്മഹത്യ ആണെന്നും കേള്‍ക്കുന്നു. മതത്തിന്‍റെയും സൊന്തം വിഡ്ഢി തരത്തിന്‍ പേരിലും ഇവര്‍ ഇപ്രകാരം കാട്ടികൂട്ടിയത് എങ്കില്‍ നന്നായി. ട്രുംപിനെ സപ്പോര്‍ട്ട് ചെയ്തവര്‍ ആണെന്ന് കേള്‍ക്കുന്നു. ആ ഗോപാലകൃഷ്ണനേയും ശശി കലയേയും കൂടെ കൂട്ടി നാട് നശിപ്പിക്കു.
Anthappan
2018-10-26 20:02:40 News
An unfit President in all respect. It is the dark time of America. But, it will pass. 
amerikkan mollakka
2018-10-26 20:02:22 News
സാത്താനെ  അങ്ങ് കോപിക്കാതെ പഹയാ.. ഇമ്മടെ 
ഡോക്ടർ സാഹിബ് കവിത എയ്തിയത് അങ്ങേരു 
ഈ ആഘോഷത്തെ മനസ്സിലാക്കിയതനുസരിച്ച്.
എന്തെല്ലാം ഐതിഹ്യങ്ങൾ ഉണ്ടാകാം.ഏതു 
ശരിയെന്നു പടച്ചോനറിയാം. അമേരിക്കയിൽ 
ഇത് കൊണ്ടുവന്നത് ഐറിഷ്  ഇമ്മിഗ്രന്റ്‌സ് 
ആണെന്ന് പറയുന്നു.  കൊയ്ത്തുകാലം കയിഞ്
പരേതാത്മാക്കൾക്ക് പ്രീതിയുണ്ടാകാൻ ചെയ്യുന്ന 
ഒരു കർമ്മം. പിന്നെയും കഥകൾ. സാത്തനെ 
കുറിച്ച് ചില്ലറ കഥകളാണോ.  ഡോക്ടർ സാഹിബിനു 
ആ വിഷയത്തിൽ ഒരു ആയിരം പി.എച്.ഡി.
എടുക്കാം. എന്തായാലും കബിത ബായിച്ചാൽ 
മനസ്സിലാകും. ഇമ്മടെ ആദരണീയനായ സർവ ജ്ഞ 
 പീഠം കയറിയ (ഇത് ഞമ്മള് ബഹുമാനത്തോടെ 
അദ്ദേഹത്തിന് കൊടുക്കുന്ന പദവിയാണ്) ഡോക്ടർ ശശി സാർ 
എന്ത് പറയുന്നോ അത് ശരിയെന്നു ഞമ്മള് പറയും. 
പ്രാകിര്‍ത വേഷം വൈറ്റ് ഹൌസില്‍
2018-10-26 19:52:08 News
പ്രാകിര്‍ത വേഷംകെട്ടി നീച മനുഷര്‍ വെള്ള വീട്ടില്‍ സംഹാര നിര്‍ത്തം ആടുമ്പോള്‍ ...
ചിന്തിക്കുക മനുഷ 
വോട്ടു ചെയ്തു ഓടിക്കുക ഇ പിശാചുകളെ 
Anthappan
2018-10-26 18:22:57 News
This suspect was spotted participating in 2017 Trump rally in Florida.  Trump has been instigating violence against his opponents.  All his targets were pointed out by Trump one time or other. Sick President and sick followers.

Get out and vote to get him out of Oval Office. 
Get out and VOTE
2018-10-26 17:36:25 News

Mega Bomber

1] Thanks to the men and women of the FBI/Postal Service/Secret Service and other law enforcement agencies. This was a job very well done. The work you did is reflective of the excellence and dedication that you always bring to the job- and that the American people always appreciate.

2] Suspect's cousin tells @NBCNews that Sayoc worked as both an exotic dancer and bouncer in a number of strip clubs

3] Fox News is blurring the stickers on the mega-bomber van.

4] If you went on social media over the past few days and claimed these bombs were "hoax devices", delete your account. Now you have proven you to be a fool and racist lie monger. Do not mislead readers with your fake news.

5] those who spread fake news must pray hard for the long life of the stupidest, at least to outlive you. or if they die earlier, you might inherit that tittle.

6] A gunman who killed 2 black people at a Kroger in Kentucky tried to enter a predominantly black church minutes before the attack, the police said. "I'm just thankful that all of our doors and security was in place," the church administrator said. It was a racial hate crime. Malayalees! Do not listen to the angels of the devil. Get out and vote for Democrats.

7]If you have the biggest platform on the planet and you use it to rail against political opponents and the media as “evil” and “enemies of the people,” and you celebrate acts of violence, you are licensing enmity and further acts of violence. Period.

സാത്താനോ?
2018-10-26 17:29:24 News
ഹാലൊവീൻ എന്താണെന്നും എന്തുകൊണ്ട് അത് ഇത്ര ജനപ്രിയമായെന്നുൻ ആദ്യം മനസ്സിലാക്കിയിട്ട് എഴുതൂ.
Joseph
2018-10-26 16:11:37 News
പ്രിയ ഡോക്ടർ ശശിധരൻ: ആശയങ്ങളെ ആശയങ്ങളോട് പ്രതികരിക്കണമെന്ന ചിന്തയിൽ തികച്ചും ബഹുമാനത്തോടെ മാത്രമേ ഡോക്ടർ ശശിധരനെഴുതിയ കുറിപ്പിന് മറുപടിയെന്നോണം നാലക്ഷരം ഞാൻ കുറിച്ചുള്ളൂ. അതിൽ എന്റെ സുഹൃത്ത് ഡോക്ടർ ശശിധരൻ അതൃപ്തനായതിൽ ഖേദിക്കുന്നു. 'ശശിധരൻ' എന്ന വ്യക്തിത്വത്തെ ഞാൻ സ്പർശിച്ചുപോലും ഇല്ല. പിന്നെ എന്തിന് അദ്ദേഹം വ്യാകുലനായതെന്നും അറിയില്ല. ആരെന്തു പറഞ്ഞാലും അക്കാഡമിക്ക് ലെവലിൽ അങ്ങേയറ്റം ഉന്നത നിലവാരം പുലർത്തുന്ന അങ്ങയെ ഞാൻ തികച്ചും ബഹുമാനത്തോടെയാണ് കാണുന്നത്. തൃശൂരിൽ മറ്റൊരു കോളേജിൽ ഒരു അദ്ധ്യാപകനായി ഞാൻ ജോലി ചെയ്ത സ്ഥിതിക്ക് എന്റെ വളരെയേറെ ജൂണിയറായ അങ്ങ് വന്ന വഴികൾ വ്യക്തമായി എനിക്കറിയാം.   

ആരും ആരെയും വ്യക്തിപരമായി അധിക്ഷേപിക്കുന്നതു ശരിയല്ല. ഏതാനും മാസങ്ങൾക്ക് മുമ്പ് നല്ല ഉദ്ദേശത്തോടെയായിരുന്നു താങ്കളെപ്പറ്റി ഞാൻ പ്രതികരണ കോളത്തിൽ എഴുതിയത്. എന്നാൽ ദൗർഭാഗ്യവശാൽ ചില വായനക്കാർ മറ്റൊരു തരത്തിൽ പ്രതികരിക്കുകയും ചെയ്തു. നല്ലതു  പറഞ്ഞാൽ എതിർപ്പുണ്ടാകുമെന്ന് അന്ന് ഞാൻ പ്രതീക്ഷിച്ചിരുന്നില്ല. ഞാൻ സത്യം മാത്രമേ അന്നെഴുതിയിരുന്നുള്ളൂ. അതിൽ താങ്കളുടെ വേദനകളിലും ഞാൻ അന്ന് പങ്കുകൊണ്ടിരുന്നു. 

താങ്കളുടെ വ്യക്തിത്വത്തെ ചോദ്യം ചെയ്യുന്ന പ്രതികരണങ്ങളും അടുത്തയിടെ ഞാൻ വായിക്കുന്നതിനു ഇടയായി. ചില വായനക്കാരുടെ അജ്ഞതകളെ നമുക്ക് തിരുത്താൻ സാധിക്കില്ലല്ലോ. എങ്കിലും എന്റെ അറിവുകേടിലുളള ഒരു വാക്കിനെ ചൊല്ലി വ്യക്തിഹത്യയെന്നു ചിന്തിക്കുന്നതും ശരിയല്ല. പല വിധ വിജ്ഞാന മേഖലകളിൽ പ്രവർത്തിച്ച താങ്കളെപ്പോലുള്ള ഒരു വ്യക്തിയോട് ഞാൻ മത്സരിക്കുകയുമില്ല. 

അടുത്തടുത്ത പട്ടണങ്ങളിൽ താമസിക്കുന്ന നാം തമ്മിൽ പരസ്പ്പരം കണ്ടുമുട്ടാനുള്ളവരെന്നതും സത്യമാണ്. താങ്കൾ പറഞ്ഞതുപോലെ പരസ്പരം ചിരിക്കാനുള്ളവരുമാണ്. അങ്ങനെതന്നെ ആ സൗഹാർദ്ദം പോകട്ടെ.   
domestic terrorist
2018-10-26 15:56:29 News

Sayoc was arrested in 2002 for threatening to blow up Florida Power & Light utilities company "It would be worse than September 11th" ... Miami PD records. He also threatened to harm the employee who was on the phone if they cut off his electricity.

he will be in jail for the rest of his life. But his Van will be auctioned, rich malayalee trump fans like the stock man can buy that. And later sell it for a high price

trumpies
2018-10-26 15:36:13 News
the US Attorney General and The Vice President have worn the same hat and attended Trump Rallies. boby & kunthra has might have hats like this.
Malayalee for trump
2018-10-26 15:28:32 News
The man, suspected of being the mail BOMBER, frequently posted pro-Trump conspiracies on Twitter and THREATENED Democratic leaders, including some to whom he allegedly sent BOMBS. first when i heard the news, i thought he might be a malayalee trump supporter from Houston or TX
where is bobby?
2018-10-26 15:02:46 News
Boby Varghese2018-10-25 15:19:45 News
The fake news media has been fanning the flames of division for a decade. For years all we have heard is that the Republicans are racist, sexist, bigots, homophobes, all the while covering up unfathomable corruption in the federal govt and promoting violence against political opponents. Take these creeps out of the equation. Fake news come up with fake bombs.
bobby posted this on oct 25
പ്രതികരണങ്ങള്‍
CID Mooosa
2021-03-07 14:18:23 News
First of all, you have to use the word PRUDENTLY and if you are using that ward nonprudently you are not wise.The countrys direction in a dangerous situation in all respect and you are talking non sagacious words using your discreet is no way too good for the nation in which we are.A prudent person use words very wisely.
josecheripuram
2021-03-07 13:13:16 News
Lots of charity organizations are working to reduce poverty & lots of contributions are given by people, but it doesn't reach it's destination. America sends ship loads of food to India through Christian Charity media. I know personally, It been sold to black market. Corruption & greed is infested in Charity organizations as well.
രാജു തോമസ്
2021-03-07 12:49:40 News
ഹാവൂ! ഇഷ്ടപ്പെട്ടു, വളരെവളരെ . ഇതാണു കവിത, ഇവിടെ വിലസുന്നൂ കവിത്വം --വൃത്തം പോയിട്ട് ഏതെങ്കിലും താളംപോലും ഇല്ലാതെയെങ്കിലും. [though I shouldn't presume to speak to that, as I am not learned in music.] അതു പോകട്ടെ. പക്ഷേ, രണ്ടോമുന്നോ,വട്ടം തോന്നി രണ്ടുമൂന്നിടത്ത് സന്ധിദോഷമുണ്ടെന്ന്-- ക്ഷമിക്കുമല്ലൊ. ആദരവോടെ
അമിത ഭക്ഷണം
2021-03-07 12:15:10 News
'കൊട്ടാരം ആയാലും വിട്ടേ മതിയാവു, കോട്ടക്കകത്തേക്കും മൃതു കേറും'. നമ്മൾ ഓരോരുത്തരും കഴിക്കുന്ന അമിത ഭക്ഷണം മാറ്റി വെച്ചാൽ ആഗോള പട്ടിണി ഇല്ലാതാക്കാം. ദരിദ്ര രാജ്യങ്ങളിൽ നിന്നും എക്സ്പോർട്ട് ചെയ്തു വരുന്ന ആഹാരങ്ങൾ വാങ്ങാതിരിക്കുക. അ രാജ്യത്തെ പാവങ്ങൾ കഴിക്കുന്ന ആഹാരം ആണ് പണ കൊതിയൻമ്മാർ കയറ്റി അയച്ചു പണം ഉണ്ടാക്കുന്നത്. ഉദാഹരണമാണ് ഇന്ത്യയിൽനിന്നും കയറ്റി അയക്കുന്ന ബീഫ്. ബീഫ് നിരോധിച്ച ഇന്ത്യയിലെ പട്ടിണി പാവങ്ങൾക്ക് ലഭിക്കേണ്ട പ്രോട്ടീൻ ആണ് രാഷ്ട്രീയ ശക്തിയുള്ള മുതലാളിമാർ കയറ്റി അയക്കുന്നത്. ബീഫ് കയറ്റുമതി ചെയ്യുന്ന രാഷ്ട്രങ്ങളിൽ മുൻപന്തിയിൽ ആണ് ഇന്ത്യ. പശുവിനെ കശാപ്പ് ചെയ്യുന്നത് നിരോധിച്ചിരിക്കുന്നവർ തന്നെയാണ് ബീഫ് കയറ്റുമതി ചെയ്യുന്നത്. അ സത്യം മനസ്സിലാക്കി ബീഫ് നിരോധകരെ തിരഞ്ഞെടുപ്പുകളിൽ തോൽപ്പിക്കുക -ചാണക്യൻ * Beef that is sold in Bronx Market in NY is probably from India.
PROUDBOY> W.HOUSE
2021-03-07 11:45:13 News
Proud Boy Spoke To A Trump White House Staffer Days Before Insurrection: Proud Boys was in contact with Trump’s White House in the days leading up to the violent Jan. 6 insurrection, according to an FBI official. The FBI made the discovery after obtaining cellphone data following the January attack on the U.S. Capitol. An anonymous official told The New York Times the data showed that a member of the violent pro-Trump street gang contacted a White House staffer before the attack. The source did not reveal to the Times the name of the Proud Boys member or which White House employee it was, and said it’s not clear what they discussed.
കുരുക്ക് മുറുകുന്നു!
2021-03-07 10:50:25 News
സ്വർണ്ണ, ഡോളർ കള്ളക്കടത്തുകളിൽ മുഖ്യമന്ത്രിയുടെ സജീവ പങ്കാളിത്തമെന്ന് ഒന്നാം പ്രതി ! സ്വർണ്ണക്കള്ളക്കടത്തിലും, ഡോളർ കള്ളക്കടത്തിലും മുഖ്യമന്ത്രിയുടെ സജീവ പങ്കാളിത്തമെന്ന് ഒന്നാം പ്രതിയുടെ മൊഴി ! പിണറായിക്ക് കുരുക്ക് മുറുകുന്നു!
Sat.Night briefs
2021-03-07 10:13:22 News
1-Donald Trump Jr. Is Now Under Investigation By Prosecutors From Multiple Jurisdictions. 2- will republicans return the $1400.00 stimulus check? 3- In Boise Idaho, republicans burned masks. Wearing a bra is more harder than wearing a mask. 4-Georgia teenager who boasted on Instagram about storming the Capitol in January begged a federal judge to release him ahead of his trial, saying his social media posts were "foolish" and that he had learned a "very painful" lesson. Bruno Joseph Cua, 18, faces a slew of federal charges related to the January 6 insurrection, including assault on a federal officer, engaging in physical violence, violent entry or disorderly conduct, and civil disorder. He has pleaded not guilty, and a judge refused to release him on bond last month. 5-Seventeen people from the North Texas area accused of being involved in the Jan. 6 riot at the U.S. Capitol have been arrested, and more people are expected to be taken into custody in the coming days, an FBI official said Friday.
vinod
2021-03-07 06:32:49 News
നന്നായിട്ടുണ്ട്. PSC റാങ്ക് ലിസ്റ്റിൽ ഉണ്ടായിട്ടും ജോലി ലഭിക്കാത്ത ആയിരക്കണക്കിന് ചെറുപ്പക്കാരെ നോക്കുകുത്തികളാക്കുന്ന രാഷ്ട്രീയ കോമരങ്ങൾ നാടിൻ്റെ ശാപം ആയിട്ടുണ്ട്.
Dr. Jacob Thomas
2021-03-07 04:01:15 News
Great interactive program
Prudent
2021-03-07 03:15:17 News
Hi CID Mooosa You have to be mindful when you use the word wise , wisdom etc. Don't use these words when your education is either High School or High School incomplete. Have you ever heard this quote. "The fool doth think he is wise, but the wise man knows himself to be a fool" If it is first time, take some time and ponder over it. Trump supporters think that they are wise and think others are fool. We know a high school graduate or drop out has limited wisdom and they are like the frog in the pond. So, before people find out who you are, stop spitting out stupidity. The more you talk, the more stupidity will come out of your mouth. Then, friends and relatives will run away from you. Do not deceive yourselves. If any of you think you are wise by the standards of this age, you should become “fools” so that you may become wise. 1 Corinthians 3:18
ശിവാജി
2021-03-07 02:17:40 News
കണ്ണാ പന്നീങ്ക താൻ കൂട്ടമാ വരും, സിംഗം (ട്രംപ്) സിംഗിളാ താൻ വരും!! Single മാൾട്ട് വിസ്ക്കി പറഞ്ഞത് 100% സത്യം! മലയാളികൾ ലുബ്ധിക്കുന്നത് കണ്ടാൽ, അവർ ഉണ്ടാക്കിയ പണമെല്ലാം കെട്ടി പെറുക്കി പരലോകത്തേക്ക് കൊണ്ടുപോകാൻ തയ്യാറായിരിക്കുകയാണെന്ന് തോന്നും! a. പഴഞ്ഞാണ്ടി ഹോണ്ട/ടൊയോട്ട കാറിൽ (അമേരിക്കയിൽ വന്ന് 20 കൊല്ലമെങ്കിലും ഭാര്യക്കും ഭർത്താവിനും മുടങ്ങാതെ ജോലി കഴിഞ്ഞിട്ടാണെന്നോർക്കണം), b. രണ്ടാൾക്കു കയറാവുന്ന കോട്ടും (ഇട്ടിരിക്കുന്ന സോക്സും ജെട്ടിയും ബനിയനും ഊരിയാൽ അവ അരിപ്പ പരുവമായിരിക്കും), c. മണമടിച്ചാൽ കറങ്ങി വീഴുന്ന പെർഫ്യൂമും (ഒരെണ്ണമെടുത്താൽ രണ്ടെണ്ണം ഫ്രീ ഓഫർ), d. വിലയേറിയ മദ്യം കണ്ടാൽ കുടിച്ച് തീർക്കാനുള്ള ആർത്തി (ഗ്രഹണി പിള്ളേർ ചക്കക്കൂട്ടാൻ കണ്ട പോലെ), e. ഗ്രാമർ ഇല്ലാത്ത മുറി ഇംഗ്ലീഷിൽ മുൻ പ്രസിഡന്റ് ട്രംപിനെ കുറെ തെറിയും (സത്യം പറയാമല്ലോ, സഹിക്കാൻ പറ്റില്ല). മഹാനായ അലക്സാണ്ടർ ചക്രവർത്തി മരണാസന്നനായി കിടക്കവേ അടുത്ത അനുയായികളോട് പറഞ്ഞുവത്രേ, "എന്റെ മൃതദേഹം സംസ്കരിക്കുന്നതിനായി കൊണ്ടുപോകുമ്പോൾ ഇരു കൈകളും ശവപ്പെട്ടിയുടെ പുറത്തേക്കിടണം. ലോകം വെട്ടിപ്പിടിച്ച മഹാനായ അലക്സാണ്ടർ മരിച്ച് ഈ ലോകം വിട്ടു പോയപ്പോൾ യാതൊന്നും തന്നെ കൊണ്ടുപോയില്ല എന്ന് ലോകർ മനസിലാക്കട്ടെ’’. മലയാളികൾ സ്വന്തം ജീവിതം ജീവിക്കാൻ പഠിക്കേണ്ടിയിരിക്കുന്നു, മക്കൾക്ക് മാത്രമായുള്ള ജീവിതം ജീവിതമല്ല.
girish nair
2021-03-07 02:17:10 News
ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിലെ തൊഴിലില്ലായ്മ നിരക്ക് ഉയർന്നു നിൽക്കുന്നതയാണ്‌ സ്ഥിതിവിവരക്കണക്കുകൾ രേഖപ്പെടുത്തുന്നത്. ന്യൂതനങ്ങളായ തൊഴിലവസരങ്ങൾ കണ്ടെത്തി വിദ്യാർഥികളെ പ്രാപ്തരാക്കുന്നതിന് ആവശ്യമായ നൈപുണ്യ പരിശീലനം നൽകുന്ന വിദ്യാഭ്യാസ സമ്പ്രദായം തീർച്ചയായും നടപ്പിലാക്കണം. സമൂഹത്തെ ബോധവൽക്കരിക്കുന്ന ഒരു ലേഖനത്തിന് അഭിനന്ദനം.
Single മാൾട്ട് വിസ്ക്കി
2021-03-07 00:50:15 News
ഇന്ത്യയിലെ സ്വത്തുക്കൾ കൂട്ടിവെച്ചാലും; അമേരിക്കയിലെ സ്വത്തുക്കൾ കൂട്ടിവെച്ചാലും; നിങ്ങളുടെ മക്കൾക്ക്‌ വേണ്ടി ആണല്ലോ. അവരോടു ചോദിച്ചോ!. നല്ല ശതമാനവും അമേരിക്കൻ മാഫിയ കളുടെ ഫണ്ടിൽ ചെല്ലും. അതിനാൽ മക്കൾക്കുവേണ്ടി സൊരുപിക്കാതെ എന്ജോയ് യുവർ ലൈഫ്. ഇന്ത്യൻ ടേക്ക് ഔട്ടിൽ പോയി നല്ല കിംഗ് ഫിഷ് കറി, ഇറച്ചിക്കറി, സാംബാർ ഓക്കേ വാങ്ങി നല്ല Single മാൾട്ട് വിസ്ക്കി കൂട്ടി ആസ്വദിക്കൂ.
5 ഡോളർ എങ്കിലും തരു!
2021-03-07 00:38:08 News
5 ഡോളർ എങ്കിലും തരു! ക്യാപിറ്റൽ അക്രമിച്ചവരിൽ ഭൂരി ഭാഗവും യേശു ഉടൻ വരും; അവരെയെല്ലാം ഉടലോടെ സ്വർഗത്തിൽ കൊണ്ടുപോകും എന്ന് കരുതുന്നവർ ആണ്. അവർ കരുതിയത് ട്രംപ് ആണ് അ അന്തിക്രിസ്തു എന്നാണ്. എന്നാൽ ആരും ഉടലോടെ സ്വർഗത്തിൽ പോയില്ല, യേശു വന്നില്ല, ട്രംപ് അവരെ രക്ഷിച്ചില്ല, അവരെക്കാൾ കൂടുതൽ നിയമ കുരുക്കിലാണ് ട്രംപ്. ലോയർമാർക്കു കൊടുക്കാൻ ഫണ്ട് ശേഖരണവും നടക്കുന്നു. 2024 ൽ വീണ്ടും മത്സരിക്കാൻ ആണ് പണ പിരിവ് വെറും 5 ഡോളർ കിട്ടിയാലും സ്വീകരിക്കും.
കൂമു കൂറ്റൻ
2021-03-06 18:46:11 News
കുറ്റവാളികൾ ആരായാലും അവർ ജയിലിൽ സംസാരിച്ചു രസിക്കട്ടെ.. കുറ്റത്തിൽ ഒറ്റ വ്യത്യാസമേ ഉള്ളു, പക്ഷേ അത് അതിഭയങ്കര വ്യത്യാസമാണ്... വ്യഭിചാരം പല സ്ഥലങ്ങളിലും നിയമവിധേയം, അതേസമയം വിശ്വസിച്ച് കൂടെ ജോലി ചെയ്യുന്നവരെ പ്രലോഭിപ്പിച്ച് ബലാത്സംഗം ചെയ്താൽ അത് വലിയ ശിക്ഷ കിട്ടാവുന്ന ക്രിമിനൽ കുറ്റമാണ്. ഇനിയും ന്യായീകരിച്ചോളൂ, ഫേക്ക് ചാനൽ ഫ്രീഡോ വാദിക്കാനുള്ള points പറഞ്ഞുതരും.