Sudhir Panikkaveetil 2016-08-03 03:32:04 News

കർക്കിടക ചോദ്യം: ( from face book) Agree with Vayanakaran
================

പ്രിയപ്പെട്ട സുഹൃത്തുക്കളെ,

ഇന്നത്തെ
(2-08-2016)
കർക്കിടക വാവിന്

പിതൃതർപ്പണം ചെയ്യുവാൻ തയ്യാറാകുന്ന ഈ വേളയിൽ ഒരു ചോദ്യം ...

എല്ലാവരോടുമായി
കേരള സമൂഹത്തോടായി...

ഇത്,
ശ്രീനാരയണ ഗുരു സ്വാമികൾ അരുളിയ പോലെ

"വാദിയ്ക്കാനും ജയിയ്ക്കാനുമല്ല
അറിയാനും അറിയിയ്ക്കാനും"

എന്ന വിനയത്തോടെയുള്ള മുഖവുരയോടെ ചോദിയ്ക്കുന്നു:

2-08-2016 കർക്കിടകവാവിന്
കടൽത്തീരങ്ങളിലും,ക്ഷേത്രങ്ങളിലും
ഹിന്ദുക്കൾ പരേതാത്മക്കളുടെ മോക്ഷത്തിനായി തർപ്പണം നടത്തുന്ന
ഈ ദിവസം തന്നെയാണോ
ഇവിടുത്തെ
ബ്രഹ്മണർ / നബൂതിരിമാരും
പിതൃക്കൾക്കായുള്ള കർമ്മം അനുഷ്ഠിയ്ക്കുന്നത്...?

അല്ലായെന്ന് , ബ്രാഹ്മണരായി ജനിച്ച സുഹൃത്തുക്കളോട് അന്വേഷിച്ചാൽ
അറിയാം.

അവർ പൗർണ്ണമി ദിവസമാണ് ഇത് അനുഷ്ഠിയ്ക്കുന്നത്.

പിതൃക്കളുടെ മോചനത്തിനായി,
നായർ തൊട്ടു താഴോട്ടുള്ള ശൂദ്രവർഗ്ഗത്തിന് കറുത്തവാവും

അറിവുള്ള ബ്രാഹ്മണന് പൂർണ്ണതയുള്ള പൗർണ്ണമി അഥവ വെളുത്ത വാവ് ദിവസവും...!

ഈ ആചരണ വിവേചനം
ആരാണ് നടപ്പിലാക്കിയത്...?

ഒരു സംശയവും വേണ്ട ഇവിടുത്തെ പഴയ നാടുവാഴികളെ നിയന്ത്രിച്ഛിരുന്ന പുരോഹിതവർഗ്ഗം തന്നെ.

എന്തു കൊണ്ട് ശൂദ്രന് അമാവാസി
നൽകി..?

കലിയുഗം ബ്രാഹ്മണനും ശൂദ്രനും ഒരുപോലെ ശ്രേഷ്ഠമാണന്നറിയാമായിരുന്നവർ അറിവില്ലാത്ത ശൂദ്രവർഗ്ഗം ഒരിയ്ക്കലും രക്ഷ പ്പെടരുത് എന്ന് കണ്ട് കൊണ്ട്
കൊച്ച് കൊച്ച് ജാതിയ്ക്ക്
കൊച്ചു കൊച്ച് ദൈവങ്ങൾ എന്ന രീതിയിൽ നീചാരാധനകളോടൊപ്പം
ഈ കറുത്ത വാവ്  ആചരണവും അടിച്ചൽപ്പിച്ചു.

ആകാശത്ത് ഒരു നക്ഷത്രം പോലും കാണാത്ത , പ്രകാശമില്ലാത്ത,ഏറ്റവും കൂടുതൽ നീചാത്മക്കൾ ഭൂമിയിലെത്തുന്ന കർക്കിടകത്തിലെ കറുത്ത വാവു ദിവസം പിതൃബലി ചെയ്യിയ്ക്കുന്നതിലൂടെ പിതൃസമൂഹം
കൂടുതൽ അന്ധകാരത്തിലാകുകയാണ്.

ശൂദ്രവർഗ്ഗത്തിൻ്റ്റെ തലമുറകൾ തെളിയരുത് എന്ന് കണ്ട് ചെയ്തു വെച്ച അനാചാരം തലമുറകൾ കൈമാറി  ഇന്നും അനുഷ്ഠിയ്ക്കുന്നു.

അറിവുള്ളവർ
പൂർണ്ണതയുള്ള പൗർണ്ണമി ദിവസം
ഏറ്റവും കൂടുതൽ ബ്രഹ്മപ്രകാശം ഭൂമിയിൽ പതിയ്ക്കുന്ന,
രാവും പകലും തുല്യമായി വരുന്ന,
ഒന്ന് ഉദിയ്ക്കുബോൾ ഒന്ന് അസ്തമിയ്ക്കുന്ന full moon day യിൽ പിതൃക്കളുടെ മോചനത്തിനായി പ്രാർത്ഥിയ്ക്കുന്നു.

പൗർണ്ണമി ദിവസത്തെ പ്രാർത്ഥനയ്ക്ക്
പൂർണ്ണ ഫലപ്രാപ്തിയാണന്ന് അറിയുന്നവർ അറിഞ്ഞ് അനുഷ്ഠിയ്ക്കുന്നു.

അപ്പോൾ നോക്കൂ ;

എല്ലാത്തിന്റെയും അടിസ്ഥാനം ജ്ഞാനമാണ്.

വിശ്വാസങ്ങൾ ധാരാളം ഉണ്ടാവാം
പക്ഷേ ജ്ഞാനം ഒന്നേയുള്ളു
അത് സത്യമാണ്.

"ആത്മാവിനെ അഗ്നി കൊണ്ടോ വായു, ജലം എന്നിവയാലോ നശിപ്പിയ്ക്കാനാവില്ല"എന്ന് സ്വന്തം ശിഷ്യനായ

അർജ്ജുനനോട് അരുളിയത്
ദ്വാപര യുഗത്തിനധികാരിയാം
ജന്മനാജ്ഞാനിയായിരുന്ന ഗുരുവായിരുന്ന, സാക്ഷാൽ
ശ്രീകൃഷ്ണ പരമാത്മാവ്.

അതു തന്നെ ശാസ്ത്ര വും പറയുന്നു,

ഊർജ്ജത്തെ പുതുതായി നിർമ്മിയ്ക്കുവാനോ നശിപ്പിയ്ക്കാനോ സാധ്യമല്ല അതിനെ ഒരു രൂപത്തില്‍ നിന്നും മറ്റൊരു രൂപത്തിലേയ്ക്ക് മാറ്റുവാനേ സാധിയ്ക്കുകയുള്ളു എന്ന്,

അങ്ങനെയെങ്കിൽ ദേഹം വിട്ടുപോകുന്ന "ആത്മാവ്" അഥവാ "ജീവൻ"
എന്ന ഊർജ്ജ രൂപത്തിന്
എന്തു സംഭവിക്കുന്നു..?

അന്തരീക്ഷമാലിന്യങ്ങളായി അലയുന്ന ആത്മക്കളുടെ മോചനത്തിനായി , ശുദ്ധീകരണത്തിനിയി കർക്കിടകമാസത്തെ കറുത്തവാവാചരണം  മതിയോ?

ഇതിലൂടെ
പിതൃ ദോഷങ്ങൾ മാറുമോ..?

നമ്മള്‍ ഇനിയും പറ്റിയ്ക്കപ്പെടരുത്....

കലിയുഗത്തില്‍ മനുഷ്യ ജന്മം കിട്ടിയത് നിസ്സാരമായി
കാണാതെ

ജ്ഞാനത്തിന്റെ വഴി,
സത്യത്തിന്റെ വഴി

മനുഷ്യരെന്ന ഒരുമയിയിൽ

സ്നേഹത്തില്‍ വിനയം നിറച്ച് അന്വേഷിയ്ക്കാൻ കഴിയട്ടെ...

a forwarded msg... Posting just to know the Truth
ANILKUMAR VESTAL 2016-08-02 22:47:15 News
PROUD OF YOU AJITH AYYAMPILLY  FOR ALL VYPINS
ബലികാക്ക 2016-08-02 19:57:42 News
ഞാനൊരു കാക്ക 
ബലികാക്ക 
എത്രനാളായി കരയുന്നു 
ഇതുപോലൊരു പൂജക്കായി 
എത്രനാൾ നോക്കിയിരുന്നാണ് 
ഇന്നെന്നെ അവർ കൈകൊട്ടി വിളിച്ചത് 
എന്തിനു എൻ അരിയിൽ 
കല്ല് വാരിയിടുന്നു വായനക്കാരാ.
ഞങ്ങളും ജീവിച്ചു പൊക്കോട്ടെ 
ചത്തവരുടെ പേരിലെങ്കിലും.
ജീവനോടിരിക്കുന്നവർക്കിട്ട് 
പാരവയ്ക്കുക നിങ്ങൾ 
ചത്തവരുടെ ആത്മാക്കളെ,  
ബലിയിടുന്നവരേ, കാക്കകളെ 
വെറുതെ വിടുക വായനക്കാരെ  
പൂജാരി കുഞ്ഞുണ്ണി. 2016-08-02 18:58:30 News
നിങ്ങളെപോലുള്ളവരാണ് ഞങ്ങളുടെ സുഖജീവിതത്തിന് ആധാരം (ചത്തവര് ചത്തു - ആത്മഗതം )

എല്ലാം ഈശ്വാരാനുഗ്രഹം 

vayanakaaran 2016-08-02 18:49:11 News
അമേരിക്ക തരുന്ന സ്വാതന്ത്ര്യം നമ്മൾ ദുരുപയോഗം
ചെയ്യുന്നില്ലേ. ഇമ്മാതിരി പൂജയും അതുപേക്ഷിക്കുന്ന
സാധനങ്ങളും ഇവിടത്തെ വായുവും വെള്ളവും മലിനമാക്കുകയില്ലേ? ഇതൊക്കെ പൂജാരികൾ കാശുണ്ടാക്കാൻ ചെയ്തു വച്ച ചെപ്പടി വിദ്യകളല്ലേ? എന്തിനാണ് അതൊക്കെ
അമേരിക്കൻ മണ്ണിലേക്ക് കൊണ്ട് വന്നു ഇവിടെയും ജാതി-മത പിശാചുക്കളെ ജനിപ്പിക്കുന്നത്? പാന്റും ഷർട്ടുമൊക്കെയിട്ട്
പൂർവ്വ ദിക്കിൽ നിന്നും വന്നവർ ആടുന്ന ഈ മതാചാരം
പിന്നീട് കുഴപ്പമാകുമെ? നമുക്കിനി സുബ്ബലക്ഷ്മിയുടെ
സുപ്രഭാതവും ഇസ്ലാം സഹോദരന്റെ ബാങ്ക് വിളികളും കേട്ടുണരാം സമീപ ഭാവിയിൽ. ഭാരതം അങ്ങനെ വളരട്ടെ.
andrew 2016-08-02 16:31:26 News
best wishes and all success

Koshy Oommen 2016-08-02 14:16:53 News
Good motivation from Mr.George Abraham. 
I would request All our friends to Join the committee to make the Celebration a Grand SUCCESS.
Please call 347 867 1200 to join the committee.
Thanks from Koshy Oommen.

kurupg@optimum.net 2016-08-02 10:10:35 News
Nair SANGAMAM 2018 at New York
mathew v zacharia 2016-08-02 09:59:54 News
Very informational. History.
Former NY State School Board member (1993-2002)
Thommen 2016-08-02 08:17:45 News
സാം പറഞ്ഞതിൽ കുറെ കാര്യമുണ്ട്. പല മലയാളികളും ഹിലാരിക് വോട്ട് ചെയ്യാൻ മടി കാണിക്കുന്നുണ്ട് എന്നുള്ളത്  സത്യം തന്നെയാണ്. സത്യത്തിൽ ഇവരെ രണ്ടു പേരെയും പലർക്കും ഇഷ്ടമില്ല. അതുകൊണ്ടു ഇവരിൽ ആര് ജയിക്കും എന്നുള്ളതും സംശയം തന്നെ.എന്റെ വോട്ട് മിക്കവാറും ട്രംപിന് തന്നെ. ആര്ന ജയിക്കുമെന്ന് വംബറിൽ  കാണാം. 
mathew v zacharia 2016-08-02 08:09:46 News
our condolence and prayer for the family.
Mathew V. Zacharia 
Peeping Tom 2016-08-02 06:48:27 News
സാം നിലമ്പള്ളി ചേട്ടന് എഴുതാൻ അറിയാം .  മെലാനിയുടെ ഈ പടത്തെക്കുറിച്ച് ഒരു നല്ല ലേഖനം എഴുതി വിടുമോ ?  

ഹില്ലരി 2016-08-02 06:18:41 News
ആൾഷൈമേഴ്സിനു മരുന്നുമില്ല. ചേട്ടൻ ഇനിയും പടച്ചുവിട്ടുകൊണ്ടിരിക്കും.
vayankkaran 2016-08-02 05:39:57 News
Chetta Hillarye ishtam illennu karuthi enthum padachu vidalle. Thankalude ee kasrthu kandu ammerican malayalikal muzhuvanum Trumphne vote cheyyum ennu karuthiyal thettippoyi!!!
Vinu Abraham 2016-08-01 14:44:24 News
Dear My Malayalee Brothers.
Please spend your time with your wife and children rather than post your pictures  in public portal. We readers bored with your repeated pictures. 
God may help emalayalee readers...