പ്രതികരണങ്ങള്‍
ഞാൻ നിങ്ങളുടെ ദൈവം
2018-08-21 23:19:15 News
നിങ്ങടെ ഭാവനാ പുൽത്തൊഴുത്തിൽ 
എന്നോ പിറന്നൊരു ദൈവമാ ഞാൻ 
ചുമ്മാതിരുന്ന എന്നെ നിങ്ങൾ 
ദൈവമാക്കി കല്ലിൽ കൊത്തി വച്ചു 
മറ്റു ചിലർ എന്നെ ദൈവ പുത്രനാക്കി 
ക്രൂശിൽ തറച്ചു തറച്ചു കൊന്നു 
 അള്ളാഹു എന്നു ചിലർ വിളിച്ചു കൂവി 
ശബരിമലയിൽ നിങ്ങളെന്നെ 
ഒറ്റക്കിരുത്തി കൊടും കാട്ടിനുള്ളിൽ 
എന്റെ പേരിൽ നിങ്ങളെന്നും 
തിന്നുകുടിച്ചു മദിച്ചിരുന്നു 
സ്വർഗ്ഗം മറ്റൊരു ദേശത്തെന്ന് 
കള്ളം പറഞ്ഞു പരത്തി നിങ്ങൾ 
അവരുടെ രക്തം മോന്തി നിങ്ങൾ 
തിന്നു കൊഴുത്തു തടിച്ചു കേറി 
ജനതയെ കഴുതകളാക്കി നിങ്ങൾ 
അവരുടെ മുതുകിൽ സഞ്ചരിച്ചു 
പെരുമഴ പെയ്യുതു കാറ്റടിച്ചു 
പൊതുജനം കഴുതകൾ  മുങ്ങി പൊങ്ങി
നിങ്ങളെന്നെ പള്ളികളിൽ 
മോസ്ക്കിലും ക്ഷേത്രത്തിലും ഇട്ടു പൂട്ടി 
ഉരുൾ പൊട്ടി മടപൊട്ടി വെള്ളം കേറി 
നിങ്ങടെ ദൈവം, ഞാൻ,  വെള്ളത്തിലായി 
കടൽ രണ്ടാക്കി മോസസിനെ രക്ഷിച്ച ഞാൻ
രക്ഷയില്ലാതെ വെള്ളത്തിൽ മുങ്ങി താണു     
എന്നെ രക്ഷിക്കേണ്ട പുരോഹിതന്മാർ 
ജീവനും കൊണ്ടോടി രക്ഷപ്പെട്ടു 
ശബരിമലയിൽ ഞാൻ പോയി നോക്കി 
അയ്യപ്പൻ കല്ലായി അവിടെയുണ്ട് 
മോസ്ക്കിലും പോയി ഞാൻ എത്തി നോക്കി 
അങ്ങേരും അവിടുന്നു പോയിരുന്നു
പാവമല്ലേ ഞാൻ നിങ്ങടെ ദൈവമല്ലേ 
എന്നെ ആരേലും വന്നു രക്ഷിക്കണേ 
vayanakkaran
2018-08-21 23:00:22 News
gofundme.com/fokana site is not in service. Better to double check
Susan
2018-08-21 22:32:39 News

Far sighted 👍. 
നിങ്ങള്‍ ഉണ്ടാക്കിയ ദൈവം
2018-08-21 21:11:11 News

നിങ്ങളുടെ ദൈവം

അബ്രഹാമിനിന്‍റെ, ഇസഹക്കിന്‍റെ, യക്കൊബിന്‍റെ ദൈവം

യേശു ദൈവം, അമ്പല ദൈവം, അള്ളാഹു ദൈവം

ഇവര്‍ ഒക്കെക്കും മനുഷരെ രക്ഷിക്കാന്‍ കഴിയും എങ്കില്‍

ഇവര്‍ ഒക്കെ പ്രളയം വന്നപ്പോള്‍ എവിടെ ഒളിച്ചു.

ചെയ്യുവാന്‍ കഴിയുന്ന ചെറിയ സേവനം പോലും

ചെയ്യാതെ ഒളിച്ച ദൈവങ്ങള്‍ ഇ ദുരന്തത്തിന്

ഉത്തരവാദികള്‍

ഇവര്‍ ഇതിനു നഷ്ട പരിഹാരം തരണം.

ദൈവങ്ങളെ കണ്ടു കിട്ടാന്‍ സാദിക്കുന്നില്ല എങ്കില്‍

ഇവയുടെ പേരില്‍ ജോലി ചെയ്യാതെ രാജകീയ ജീവിതം

നടത്തിയ എല്ലാ പുരോഹിത ചൂഷകരെയും

ജയിലില്‍ അടക്കണം .

Until every homeless gets a home,

So, open your Treasury

andrew

James Mathew, Chicago
2018-08-21 21:09:26 News
ദുഃഖങ്ങൾക്ക് ഇന്ന് ഞാൻ അവധി കൊടുത്തു
സ്വർഗത്തിൽ ഞാനൊരു മുറിയെടുത്ത്. കള്ള്
ഉള്ളിൽ ചെല്ലുമ്പോൾ കുടിയന്മാർ പാടും.
 കാശ് ഉരുൾപൊട്ടൽ പോലെ
എവിടെന്നൊക്കെയോ വരുമ്പോൾ പിന്നെ
കുടിക്കുക. ധനസഹായം ചെയ്യുന്നവരെ കണ്ണ്
തുറപ്പിക്കും ഈ ലേഖനം .
Jojy
2018-08-21 21:06:37 News
Well said,  Sam. Pooling the resouces w/o political and religious bias is crucial. This is a good opportunity to start from scratch. 
ഗിരീഷ് നായർ
2018-08-21 21:04:27 News
ദേശിയ ദുരന്ത നിവാരണ സേനയെയും, നേവി, ഫയർഫോഴ്‌സ് ഇവയെ ഏകോപിപ്പിച്ചു ദുരന്തം പരിഹരിക്കാനുള്ള ശ്രമത്തിനിടയിലാണ് ഏറ്റവും ഹൃദയ ഹാരിയായ കാഴ്ച കാണാനായത്. സാധാരണ മനുഷ്യൻ എന്നറിയപ്പെടുന്ന വർഗം ഒന്നിന് പുറകെ ഒന്നായി ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. ആരും ആവശ്യപ്പെടാതെ തന്നെ അവർ പുറത്തിറങ്ങി, സഹജീവികളുടെ ദുരിതങ്ങൾ പരിഹരിക്കാനുള്ള ശ്രെമങ്ങളിൽ ഭാഗമായി. കേരളത്തിലെ വലിയൊരു വിഭാഗം ജനങ്ങൾ കഴുത്തറ്റം വെള്ളത്തിൽ നിന്ന് ജീവന് വേണ്ടി പൊരുതുന്ന സന്ദർഭത്തിൽ അതിജീവനം എന്നൊരു ഉപാധി മാത്രമേ അവർക്കു മുന്നിലുണ്ടായിരുന്നുള്ളൂ.
എങ്ങനെ നന്ദി പറഞ്ഞറിയാക്കണെമെന്നറിയാത്ത ഒരായിരം മനുഷ്യരുണ്ട്. തന്റെ ഉപജീവനമാർഗമായ ആരും ആവശ്യപ്പെടാതെ തന്നെ സ്വന്തം ബോട്ടുകളുമായി വന്നു ആയിരക്കണക്കിന് പേരെ രക്ഷിച്ച മൽസ്യ തൊഴിലാളികൾ, കേരളത്തിന്റെ സ്വന്തം സൈന്യത്തോട് ഏതു ഭാഷയിലാണ് നന്ദി പറയുക?
മീൻകാരന്റെ ഭാഷ, മീഞ്ചന്തയിലെ സംസാര രീതി തുടങ്ങീ വംശീയ പരാമർശങ്ങൾ കൊണ്ട് കേരളത്തിന്റെ മധ്യവർഗം പലപ്പോഴും അഭിസമോബോധന ചെയ്ത ഒരു ജനത ഇപ്പോൾ പ്രശംസകളും, അഭിനന്ദനം കൊണ്ടും വീർപ്പു മുട്ടുമ്പോൾ അത് കാലം കാത്തു വെച്ച ഒരു പ്രതികാരം കൂടിയാണ്. ഈ സ്പിരിറ്റ് ഉൾക്കൊണ്ട് ഭാവിയിൽ എങ്കിലും അവരോടുള്ള മനോഭാവത്തിൽ മാറ്റങ്ങൾ വരും എന്ന് പ്രതീക്ഷിക്കുന്നു. 
ശരിയാണ്  ഇവരുടെ ഹൃദയങ്ങൾ ആണ് ദേവാലയങ്ങൾ ....
അഭിനന്ദനം
വാട്ട്സാപ്പ്
2018-08-21 21:00:42 News
വിദേശത്തിരുന്ന് വിശ്വസിക്കാൻ കൊള്ളാത്ത വാട്ട്സാപ്പ് മെസ്സേജും നോക്കി ലേഖനം തട്ടിവിടല്ലേ.
ചുള്ളിക്കാട്
2018-08-21 20:43:12 News
അന്തരശ്രു സരസ്സിലെ കക്ക വാരലല്ല, സംസാരസാഗരത്തിലെ തിമിംഗലവേട്ടയാണ് കാവ്യോപാസന.
-ബാലചന്ദ്രൻ ചുള്ളിക്കാട്
പൊതുജനം
2018-08-21 20:04:01 News
മതത്തിലും രാഷ്ട്രീയക്കാരിലും.   ഞങ്ങൾക്ക് വിശ്വാസം നഷ്ടപ്പെട്ടു.ജനങ്ങളുടെ രക്തം കുടിച്ചു ജീവിക്കുന്ന അട്ടകൾ പച്ച മനുഷ്യരെ ഞങ്ങൾ വണങ്ങുന്നു. മതരാഷ്ട്രീയ നേതാക്കളുടെ പേര് പറയാതെ എഴുതിയിരുന്നെങ്കിൽ ലേഖനം പൂർണ്ണമായിരുന്നേനെ 

Thomas K. Varghese
2018-08-21 18:56:03 News
Good proposal s.   Well said, Sam
Mattjoys
2018-08-21 17:19:30 News
തലക്കെട്ടും പടവും ബന്ധമില്ലാതെ പോയതിന്റെ പിന്നിൽ പത്രാധിപരുടെ  ലീലാവിലാസം ആയിരുന്നു ആസ്വാദകരെ !

കവിതയിൽ പണ്ട് ചെറുപ്പകാലത്തെ ഓണത്തിനോട്  ബന്ധപ്പെട്ട ഗൃഹാതുരത്വ സ്‌മരണകൾ  മാത്രമായിരുന്നല്ലോ ഇതിവൃത്തം. ഓണത്തിന്  കിട്ടിയ  ഒരു തല്ല്  സ്മരിച്ചതിനാൽ  ഓണത്തല്ല്  എന്ന തലക്കെട്ട്  നിർദേശിച്ചതോ  നിങ്ങൾ ആദരിക്കുന്ന ഒരു കവിയും.
കവിത ആസ്വദിച്ചതിനു നന്ദി . എന്നെക്കൊണ്ട്  ഇത്രയൊക്കെയേ  പറ്റൂ , പ്രോത്സാഹിപ്പിച്ചില്ലെങ്കിലും വെറുതെ തൊഴിക്കരുതേ 🙏🙏
Easow Mathew
2018-08-21 17:14:36 News
മത്സ്യത്തൊഴിലാളികളുടെ നിസ്വാര്‍ത്ഥമായ സേവനത്തെ പ്രശംസിച്ചു ശ്രീമതി ജ്യോതിലക്ഷ്മി എഴുതിയത് എത്രയോ പരമാര്‍ത്ഥം: " ഇത്തരം ഹൃദയങ്ങളാണ് ദേവാലയങ്ങള്‍; ഇവിടെയാണ് മനുഷ്യന്‍ ആരാധന നടത്തേണ്ടത്". അഭിനന്ദനങ്ങള്‍!!!                                                        Dr. E.M.Poomottil                                                         
Isaac
2018-08-21 17:01:36 News
What the heck have you been doing with Hagar when Sarah is at home?
പ്രതികരണങ്ങള്‍
ഡിങ്കൻ
2021-01-21 17:39:59 News
നിങ്ങൾ അടുത്തിടെ വണ്ടിയിൽ ഗ്യാസ് നിറച്ചിട്ടുണ്ടെങ്കിൽ, പമ്പുകളിൽ വില ഉയരുന്നത് ശ്രദ്ധിച്ചിരിക്കാം. കഴിഞ്ഞ ആറാഴ്ചക്കുള്ളിൽ ഗ്യാസ് വില 40-50 സെന്റിനുമുകളിൽ കൂടി എന്ന് പറയുന്നു. ട്രംപ് തുടർ ഭരണത്തിലില്ല, ആ വാർത്ത പുറത്തു വന്ന അന്നുമുതൽ വിലകൾ കൂടുന്നു.
CID Moosa
2021-01-21 15:12:14 News
Proud boy Ted Cruz creeped in for Trump’s inauguration and secret service was keeping an eye. He is under watchful eyes.
ഡിങ്കൻ
2021-01-21 15:10:01 News
വിശദമായ പഠനം നടത്തി ലേഖനം പ്രസിദ്ധീകരിക്കുന്ന കൂന്തറയാണ് താരം!! ഒന്നാലോചിച്ച് നോക്ക്... നിങ്ങളെയോ എന്നെയോ നിശ്ശബ്ദരാക്കാൻ Facebookനും Twitterനും കഴിയും, എത്ര നല്ല കാര്യമാണെങ്കിലും ലോകത്തോട് വിളിച്ചു പറയുന്നത് ആർക്കും കേൾക്കാൻ പറ്റുന്നില്ലെങ്കിൽ പിന്നെ എന്ത് കാര്യം? നാലോ അഞ്ചോ മാധ്യമ/Social media ഭീമൻമാർ ലോകം നിയന്ത്രിക്കുന്നു, സ്വന്തമായ വ്യക്തിത്വം ഇല്ലാത്ത ചില മലയാളി മണ്ടന്മാരും അതിനെ കണ്ണടച്ച് വിശ്വസിക്കുന്നു. കണ്ണുള്ളപ്പോഴേ അതിൻറെ വിലയറിയൂ, എന്താണ് വരാൻ പോകുന്നതെന്ന് കാത്തിരുന്ന് കാണാം.
കൊന്തയും കോടാലിയും
2021-01-21 14:47:41 News
പ്രാർത്ഥന ഒരു പകിട കളിയാണ്. പകിട കളിയിൽ തോറ്റ വിശ്വാസിയാണ് ദൈവത്തിന്റെ മറുപടിക്ക് കാത്തുനിൽക്കാതെ കോടതിയിൽ അപ്പീലിന് പോകുന്നത്. ഒരു കയ്യിൽ കോടാലി, മറു കയ്യിൽ കൊന്ത. അഭയ കേസ്-കോട്ടൂര്‍ അപ്പീല്‍ നല്‍കി.
trump's letter to Biden
2021-01-21 14:42:29 News
trump left a handwritten letter for President Biden. The letter says : Please Pardon me & my family. trump is moving in with tom abraham.
Proudboys left trump
2021-01-21 14:29:33 News
Did anyone found tRump's healthcare plan & Vaccine storage? The Proud Boys Now Mock Trump- Total failure they said, trump & his plans like all the business he had. the Proud Boys, a far-right group, declared its undying loyalty to twice impeached trump. Did the malayalee proudboy get his bail? In a Nov. 8 post in a private channel of messaging app Telegram, the group urged its followers to attend protests against an election that it said had been fraudulently stolen from Trump. “Hail Emperor Trump,” the Proud Boys wrote. But by this week, the group’s attitude toward Trump had changed. “Trump will go down as a total failure,” the Proud Boys said in the same Telegram channel Monday.As Trump departed the White House on Wednesday, the Proud Boys, once among his staunchest supporters, have also started leaving his side. In dozens of conversations on social media sites like Gab and Telegram, members of the group have begun calling Trump a “shill” and “extraordinarily weak,” according to messages reviewed by The New York Times. They have also urged supporters to stop attending rallies and protests held for Trump or the Republican Party. The comments are a startling turn for the Proud Boys, which for years backed Trump and promoted political violence. Led by Enrique Tarrio, many of its thousands of members were such die-hard fans of Trump that they offered to serve as his private militia and celebrated after he told them in a presidential debate last year to “stand back and stand by.” On Jan. 6, some Proud Boys members stormed the U.S. Capitol. But since then, discontent with Trump, who later condemned the violence, has boiled over. On social media, Proud Boys participants have complained about his willingness to leave office and said his disavowal of the Capitol rampage was an act of betrayal. And Trump, cut off on Facebook and Twitter, has been unable to talk directly to them to soothe their concerns or issue new rallying cries. The Proud Boys’ anger toward Trump has heightened after he did nothing to help those in the group who face legal action for the Capitol violence. On Wednesday, a Proud Boy leader, Joseph Biggs, 37, was arrested in Florida and charged with unlawful entry and corruptly obstructing an official proceeding in the riot. At least four other members of the group also face charges stemming from the attack.
CID Mooosa
2021-01-21 14:22:51 News
Awaiting another World Trade Center attack in this country.
J K thara
2021-01-21 14:18:53 News
ഭരണാധി കാരിയെ പുകഴ്ത്തുന്ന നിങ്ങൾ ആഭ്യന്തര ത്രീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുകയാണ്. ട്രംപിന്റെ ഭരണത്തിന് മുമ്പ് വന്ന നിങ്ങൾ വിടും കാറും മറ്റു സുഖസകാര്യങ്ങൾ സ്വന്തമാക്കിയത് 2017 നും 2021 ആണോ? അമേരിക്കൻ നിയമത്തെ സ്വന്തം താല്പര്യത്തിനായി വളച്ചൊടിച്ച ട്രംപിനെ ചരിത്രത്തിൽ എഴുതപ്പെടും.
mk
2021-01-21 14:07:58 News
Trump nte koode florida yil pokarutho? Lokam muzhuvan kandu nanam kettu irangi poyitu, oru prasnavumillathe adhikaram mariyirikunnu ennu parayan ningalku nanamille manushya? Stay home and do something else. So happy to America's new president- a person with dignity, education and common sense.
CID Mooosa
2021-01-21 14:07:41 News
Immediately release that Vaccine that he has some in store and mask is only for Federal employees and other people are non citizens.What a tragedy.All the terrorists will enter and another world trade center attack!
CID Mooosa
2021-01-21 14:03:51 News
He said he has some vaccine somewhere kept in the storage, we need that immediately and release it.Mask is only for Federal workers and others are not American Citizens.
രമേശൻ വഴിയാധാരമോ?
2021-01-21 13:10:19 News
AICC/രമേശൻ വഴിയാധാരമോ? രമേശിനെ ഹൈക്കമാൻഡ് തേച്ചു... ഉമ്മൻ ചാണ്ടി മത്സരിക്കും. ആന്റണി മുഖ്യമന്ത്രിക്കസേരയിലേക്ക്. ദില്ലിയിൽ നിലവിളി
Muslim Travel Ban
2021-01-21 12:52:47 News
Today, President Joe Biden began undoing Trump's xenophobic policies. It looks like Stephen Miller couldn't handle it. President Biden lifted the Muslim Travel Ban imposed by racist tRump.
George W. Bush
2021-01-21 12:49:57 News
Associated Press reporter Meg Kinnard reported on Wednesday that former President George W. Bush was thrilled with President Joe Biden finally taking over. So much so that he privately thanked House Majority Whip Jim Clyburn (D-SC) for his role in the Democratic primary that cemented the nomination for Biden. “You know, you’re the savior, because if you had not nominated Joe Biden, we would not be having this transfer of power today,” Bush reportedly told Clyburn, adding that Biden was “the only one who could have defeated the incumbent president.”
സഭാ നേതാക്കളുടെ വിഡ്ഢിത്തരം
2021-01-21 12:42:57 News
സഭാ നേതാക്കളെ അപ്പാടെ അനുസരിക്കുന്ന വിഡ്ഢികൾ ആണോ ഇപ്പോളത്തെ വിശ്വസികൾ? രാഷ്ട്രീയം ഓരോ വ്യക്തിയുടെയും ചോയിസ് അല്ലേ? ആടുകളെ കശാപ്പ് ചെയ്യുന്നതും, കശാപ്പിന് വിൽക്കുന്നതും 'ഇടയൻമ്മാർ' തന്നെയല്ലേ?. മുസ്‌ലിം വിരോധം ആണ് ഇപ്പോൾ ക്രിസ്തിയാനികളുടെ മെയിൻ അജണ്ട. മുസ്‌ലിം സ്ത്രീകൾ കൂടുതൽ പ്രസവിക്കുന്നു, അങ്ങനെ മുസ്ലീങ്ങൾ പെരുകുന്നു, ക്രിസ്ത്യൻ പെണ്ണുങ്ങളെ ലവ് ജിഹാദിലൂടെ ഇസ്ലാമിൽ ചേർക്കുന്നു; അങ്ങനെയൊക്കെ പോകുന്നു ആവലാതികൾ. കത്തോലിക്ക പെണ്ണുങ്ങൾ കൂടുതൽ കുട്ടികളെ പ്രസവിച്ചു നിത്യ ദാരിദ്ര്യത്തിൽ കഴിയണം എന്നാണ് ദ്യന കുറുക്കൻമ്മാരും ഇവരോട് പറയുന്നത്. ഇപ്പോൾ ഉള്ള പെണ്ണുങ്ങൾ എത്ര പെറ്റു കൂടിയാലും എണ്ണം കൂടില്ല. യൂറോപ്പ്, കാനഡ, വടക്കു/ തെക്കു- അമേരിക്ക; ഇവിടങ്ങളിൽ വൻ കൂട്ടമായിട്ടാണ് വിശ്വസികൾ സഭ വിട്ട് നവീകരണ സഭകളിൽ ചേരുന്നത്. ബി ജെ പ്പി ക്കു വിശ്വസികൾ വോട്ട് ചെയ്യുന്നത് ആല്മ ഹത്യ ആണ്. വിവരമുള്ളവർ സഭയെയും, കോൺഗ്രസിനെയും, കെ.കോ യെയും വിട്ട് ഇടതു മുന്നണിക്ക് വോട്ട് ചെയ്യുന്നതിൻറ്റെയും കാരണം സഭാ നേതാക്കളുടെ വിഡ്ഢിത്തരം കണ്ടിട്ടാണ്. -andrew