പ്രതികരണങ്ങള്‍
keralite
2017-12-31 19:26:07 News
തള്ള് , അന്തം കമ്മി എന്നിവയും  പ്രചാരത്തിലുണ്ട് 
texan2
2017-12-31 15:46:18 News
Considering Karoor is a London based Pravasi writer who has published many books in the past, .....
Amerikkan Mollaakka
2017-12-31 15:38:59 News
അസ്സലാമും അലൈക്കും ...ഞമ്മള് എന്താണീ കേക്കു ണത്..അശരീരിയാ..അപ്പൊ കവിയല്ലേ അത് പറയുന്നത് ..ആകാശത്ത്നിന്ന് കേട്ടത് ഇമ്മടെ കവി എയ്തിയതാണോ.. എന്നാലും അസ്സേ സംഗതി
ജോറായി ... അദ്ധ്വാനിക്കുന്നവരും ഭാരം
ചുമക്കുന്നവരുമാണ് ഈ ലോകം നന്നാക്കുന്നത്.
അള്ളാ.. അമേരിക്കൻ മലയാളികളിൽ പെണ്ണുങ്ങളൊക്കെ ജോലി ചെയ്യുന്നുണ്ട്. ആ കാശു ദൈവത്തിന്റെ പേരും പറഞ്ഞ് കണ്ട പന്നീന്റെ മക്കൾ തിന്നാതെ സൂസിക്കാൻ കവി ഞമ്മളോട്
പറയാണ്. കവി സായിബ് ഞമ്മക്ക് നിസ്കരിക്കാൻ നേരായി... ഞമ്മള് പ്രാർത്‌ഥിക്കാം.
Just A Reader
2017-12-31 12:34:13 News
I never believed before that there are' Kooooopa Manduuuuukams ' out there.....! Now, I do.
Ponmelil Abraham
2017-12-31 12:33:00 News
Happy, peaceful, prosperous, healthy and lucky New Year to one and all.

Sudhir Panikkaveetil
2017-12-31 11:02:48 News
വയസ്സായ അമേരിക്കൻ മലയാളിക്ക് നാട്ടിലെ ഭാഷ പ്രയോഗങ്ങളെക്കുറിച്ച് അറിയാൻ ഇത് ഉപകരിക്കും. മലയാളം  ശ്രെഷ്ഠ ഭാഷയെന്ന വിശ്വസിച്ച് അതിനെ 
പരിപോഷിപ്പിക്കാൻ വയസ്സൻ കാലത്തും സാഹിത്യസപര്യ നടത്തുന്ന അമേരിക്കൻ മലയാളിയെ നാട്ടിലെ പുതിയ തലമുറയുമായി ബന്ധിപ്പിക്കുന്നു ഈ ലേഖനം. ഇപ്പോൾ പ്രചാരത്തിലിരിക്കുന്ന ഒരു ഓ എം കെ വി വിട്ടുപോയോ? 
keralite
2017-12-31 08:15:04 News
ഈ പെമ്പിള്ളേര്‍ക്ക് എന്തിന്റെ കുഴപ്പമാണ്? ഇപ്പോഴും പഴയ പ്രേമമുണ്ടോ? 24 വയസിനുള്ളില്‍ മൂന്നു കുട്ടികള്‍. വളരെ ദുരിതം പിടിച്ച ഒരു സ്ഥലം. അവിടത്തെ ജീവിതത്തില്‍ എന്തിരിക്കുന്നു?
ഹാദിയ എന്നു പറഞ്ഞു മറ്റൊരെണ്ണം. ഇതുങ്ങള്‍ക്കൊക്കെ വിവരമില്ലേ? വിവാഹവും പ്രേമവുമൊക്കെ സാവകാശം തീരുമാനിക്കേണ്ടതല്ലേ? അല്ലെങ്കില്‍ അമേരിക്കന്‍ ശൈലിയില്‍ കുറച്ചു കഴിയുമ്പോള്‍ അവസാനിപ്പിക്കാവുന്ന തരത്തിലുള്ള വിവാഹം ഇന്ത്യയിലും ഉണ്ടാവണം. 

P. R. Girish Nair
2017-12-31 05:52:27 News

തമസോമ ജ്യോതിര്ഗമയ

കാലഹരണപെടാത്ത പുതുവത്സര പ്രതിജ്ഞകൾ എന്ന ലേഖനത്തിലൂടെ നല്ല ഒരു സന്ദേശം പകർന്ന ശ്രീമതി ജ്യോതിലക്ഷ്മിക്ക് അഭിനന്ദനം.    പിന്നിട്ട വർഷത്തിൽ നിന്ന് ലഭിച്ച അനുഭവ പാഠങ്ങൾ ഉൾക്കൊണ്ടുവേണം പുതിയ പുലരിയെ വരവേൽക്കാൻ.

ഇ-മലയാളീയുടെ എല്ലാ മാന്യ എഴുത്തുകാക്കും, വായനക്കാക്കും, പ്രവത്തകക്കും പരസ്പര സ്നേഹവും, സാഹോദര്യവും, ഐശ്വര്യവും, സമൃദ്ധിയും  അധിഷ്ഠിതമായ ഒരു പുതുവഷം ആശംസിക്കുന്നു പ്രത്യേകിച്ചു ശ്രീമതി ജ്യോതിലക്ഷ്മിക്കും കുടുംബത്തിനും
കണിയാൻ വാസു
2017-12-30 22:03:16 News
ശനി ധനുവിലേക്ക് നീങ്ങിയ ഈ അവസരത്തിൽ അമേരിക്കക്ക് കണ്ടക ശനി ഏഴര ശനി, ശനി എന്നിവ തുടങ്ങിയിരിക്കുകയാണ് .  രണ്ടായിരത്തി പതിനേഷ് പോവുകയാണെന്ന തോന്നൽ ഉണ്ടെങ്കിലും അത് രണ്ടായിരത്തി പതിനെട്ടിൽ ട്രംപിനെകൊണ്ട് പോകുകയുള്ളു.  ശനി ദശ ഒഴിവാക്കാൻ ഫോക്സ് ന്യുസ്, സ്റ്റീവ് ബാണൻ തുടങ്ങിയവർ പഠിച്ച പണി പതിനെട്ടും ചില ഗൂഢക്രിയകളും ചെയ്യുന്നുണ്ടെങ്കിലും കോലുഷൻ അല്ലെങ്കിൽ ദുഷിക്കൂറ്, വഞ്ചന തുടങ്ങിയവ മാറിപോയാലും   നീതിന്യായവിഘ്‌നത്തിന് ട്രംപിനെകൊണ്ടെ കണ്ടക ശനി പോകു.  റിപ്പബ്ളിക്കനും വളരെ മോശ സമയമാണ്. അകത്തു നിന്നും പുറത്തുനിന്നും ശനിയുടെ ഉപദ്രവം ഉള്ളത് കൊണ്ട് പല കസേരകളും തെറിക്കാനും സാദ്ധ്യത ഉണ്ട്.  പല പ്രകത്ഭന്മാരും ലൈംഗിക കൊടുങ്കാറ്റിൽ പെട്ട് കടപുഴകും .  കണ്ടക ശനി ഭദ്രകാളിയായി പല മലയാളി വീടുകളിൽ പ്രശ്നം സൃഷ്ട്ടിക്കും.  പല എഴുത്തുകാരുടെയും മോഷണ വിവരങ്ങൾ പുറത്തുവരികയും , പൊന്നാടകളും പലക കഷണങ്ങളും തിരികെ കൊടുക്കണ്ടാതായി വരും. വീട്ടിലെ ജോലികൾക്ക് ഭംഗം വരുത്തി ഇതുപോലെ ലേഖനങ്ങൾ എഴുതി വിടുന്നവർക്ക് വീട്ടിൽ നിന്ന് കടുത്ത എതിർപ്പുണ്ടാകുകയും ചിലപ്പോൾ ഭാര്യമാർ ഒറ്റുകൊടുക്കാനും സാധ്യത ഉണ്ട്.  സാഹിത്യത്തിന് കഷ്ടകാലം.  അമേരിക്കയിൽ വ്യാജന്മാരുടെ രക്ഷപ്പെടാനുള്ള സാധ്യത കൂടുതൽ.  വ്യാജപ്പേരിൽ എഴുതുന്നവരുടെ എണ്ണം കൂടുകയും പേര്വച്ചെഴുതുന്നവരേക്കാളും ജനം അവരിൽ വിശ്വാസം അർപ്പിക്കും.  നിരീശ്വരന്മാർക്കും നല്ല സമയമാണ് .  മതത്തിനോടുള്ള ആസക്തി കുറഞ്ഞുവരികയും ആന്ദ്രയോസ് അന്തപ്പൻ തുടങ്ങിയവരെ സത്യം വിളിച്ചു പറയുന്ന അവതാരങ്ങളായി ജനം സ്വീകരിക്കാനും സാദ്ധ്യത ഉണ്ട് . ശുക്രൻ അവരുടെ ഉച്ഛിയിൽ തിളങ്ങി നില്ക്കുന്നതായി കവടി നിരത്തി നോക്കിയതിൽ കാണുന്നു.  ചില തീവ്രവാദികളായ മത ഭ്രാന്തന്മാർ അഥവാ സത്യം പറഞ്ഞാലും അടി തീർച്ച.   മിണ്ടാതിരിക്കൽ മാത്രമേ ഒരു പ്രതിവിധി കാണുന്നുള്ളൂ, ഇവരുടെ മേൽ ഏഴര ശനി ലംബമാനമായി കുന്തംപോലെ നിൽക്കുകയാണ്. വാ തുറന്നാൽ കുത്തുകിട്ടും . സൂക്ഷിക്കണം

JOHNY
2017-12-30 20:41:02 News
രാജ്യത്തെ നീതിന്യായ വ്യവസ്ഥ പൂജ്യം മലബാർ സഭക്ക് ബാധകമല്ല എന്നുണ്ടോ ? മെത്രാൻമാരും  അച്ചന്മാരും സ്ഥലം വിറ്റോ കമ്മീഷൻ കൈപ്പറ്റിയോ എന്നത് അവരുടെ കാര്യം. പക്ഷെ കാക്കനാട്ട് ഭാരതമാതാ കോളേജിന്റെ അടുത്ത് കിടക്കുന്ന സ്ഥലം പോലെ നാല്പതോളം കണ്ണായ സ്ഥലങ്ങൾ മാർക്കറ്റ് വിലയുടെ പത്തിൽ ഒന്ന് പോലും ആധാരത്തിൽ കാണിക്കാതെ വിറ്റു. എല്ലാത്തിലും ഒപ്പിട്ടിരിക്കുന്ന ശ്രീ ജോർജ് ആലഞ്ചേരി ഒരു സാദാരണക്കാരൻ അല്ല. പോപ് വരെ ആകേണ്ട വ്യക്തി (ആവില്ല അത് വേറെ കാര്യം). ഇതിനെതിരെ കേസ്സു കൊടുക്കേണ്ടത് കേരളത്തിലെ പോലീസിൽ അല്ലെങ്കിൽ കോടതിയിൽ അല്ലെ ? പോപ്പിന് പരാതി കൊടുത്തു അല്മായർ കാത്തിരിക്കുന്നു. കഷ്ടം എന്നല്ലാതെ എന്ത് പറയും 
observer
2017-12-30 20:12:22 News
ദേശ സ്‌നേഹം, ജനാധിപത്യം, വ്യക്തിപൂജ തുടങ്ങിയവക്ക് ഈ വിവാദത്തില്‍ എന്തു പ്രസക്തി? നേരത്തത്തെ കമന്റില്‍ മമ്മൂട്ടി പുറത്തൂ ചുവപ്പും അകത്തു പച്ചയും ഉള്ളയാള്‍ എന്നു എഴുതി കണ്ടു.
അമേരിക്കയിലുള്ള ഒരു ശരാശരി ഹിന്ദുവിനു വര്‍ഗീയതയിലൂടെ അല്ലാതെ ഒന്നും കാണാന്‍ കഴിയുന്നില്ല എന്നതിന്റെ ഒരു തെളിവു കൂടി. 
Sudhir Panikkaveetil
2017-12-30 19:39:23 News
Happy New Year Mr.Kunthara. Write more in 2018 !
George V
2017-12-30 18:57:58 News
പശു ചത്ത് മോരിലെ പുളിയും പോയി ? കവി (കുപിതൻ)എന്താണ് ഉദ്ദേശ്ശിച്ചത് എന്ന് മനസ്സിലായില്ല. ആദരണീയനായ ശ്രി ജോസഫ് പുലിക്കുന്നേൽ ഓർമയായി പക്ഷെ അതോടെ എല്ലാം തീർന്നു എന്നാണോ? ഒരിക്കലുമില്ല അദ്ദേഹം പകർന്നു തന്ന അറിവ്, ഊർജം അതാണ് ശ്രി ആൻഡ്രൂസ് അന്തപ്പൻ ജോസഫ് പടന്നമാക്കൽ, ചാക്കോ കളരിക്കൽ തുടങ്ങി പതിനായിരങ്ങളെ കൂടുതൽ കരുതരാക്കുന്നത്. ഒരിക്കൽ കൂടി വന്ദ്യ ആചാര്യന് പ്രണാമം      

2017-12-30 18:45:20 News
സ്വാതന്ത്ര്യം ലഭിച്ചു ഏഴു പതിറ്റാണ്ട് കഴിഞ്ഞിട്ടും വ്യക്തിയോടാണ് ഇന്നും കൂറും വിശ്വസ്തതയും പുലർത്തുന്നത് .നാം ജീവിക്കുന്ന സമൂഹത്തോടും ,രാഷ്ട്രത്തോടും കൂറും വിശ്വസ്തതയും പ്രകാശിപ്പിക്കുവാനുള്ള ത്വര തന്റെ തൊഴിലിലൂടെ വളർത്തിയെടുക്കുന്നതിനു പകരം വ്യ്കതിയായ മമ്മുട്ടിയോടാണ് ശ്രീകുമാറിന് കൂടുതൽ കൂറ് .ആൾ ദൈവങ്ങൾക്ക് എതിരായി ആളി കത്തുന്നവർ ഇന്ന് സിനിമ മേഖലകളിൽ ആകാലിക ആൾ ദൈവങ്ങളെ സൃഷ്ടിക്കുന്നു .ഇവിടെയാണ് തൊഴിലും പൗരബോധവും തമ്മിൽ പരസ്പ്പരം ഏറ്റുമുട്ടുന്നത് .സിനിമ നടനായ മമ്മുട്ടിയുടെ ജോലിയായ അഭിനയം എന്ന തൊഴിൽ തന്റെ അടിസ്ഥാന വ്യക്‌തിത്വത്തിന്റെ അതീവ സുന്ദരമായ പ്രകടനമാണ് .ഈ തൊഴിൽ പൗരബോധത്തോടെ ചെയ്യുന്നതാണ് മമ്മുട്ടിയുടെ വ്യക്തിത്വത്തിന്റെ സ്വത്വം .ഈ സ്വത്വമാണ് അയാളെ പ്രശസ്തനാകുന്നത് .എന്നാൽ അഭിനയം എന്ന തൊഴിൽ സ്വന്തം ശമ്പളത്തിനുവേണ്ടി തന്റെ സ്വത്വബോധം പണയംവെച്ചു താങ്കളെ പോലുള്ള ആളുകൾ എഴുതി നൽകുന്ന അധമ സംഭാഷണങ്ങൾ യാതൊരു ലജ്ജയുമില്ലാതെ അതിസന്ധാനത്തോടെ ചൊരിയുമ്പോൾ അദ്ദേഹത്തിന് ലഭിക്കുന്ന ശമ്പളം വ്യക്തിപരമാകുകയും അത് സമൂഹത്തിനു വലിയൊരു നഷ്ടമാകുകയും ചെയ്യുന്നു. ശ്രീകുമാറിനേക്കാൾ അങ്ങേയറ്റത്തെ ദേശസ്നേഹവും ,സാമൂഹ്യ ബോധവും പൗരബോധവും ഉള്ളതുകൊണ്ടാണ് നടിയായ പാർവതി ഇതിനെ ഒരു സിനിമയായി കണക്കാക്കാൻ കഴിയില്ലെന്ന് പറഞ്ഞത് .നാം ജീവിക്കുന്ന സമൂഹത്തോട് കൂറും ,വിശ്വസ്തയും പുലർത്താനുള്ള കഴിവ് സിനിമയിലൂടെ ,എഴുത്തിലൂടെ ,സംവാദങ്ങളിലൂടെ സംഭാഷണങ്ങളിലൂടെ സരളമായി പഠിപ്പിക്കുമ്പോൾ വ്യക്തിയോടുള്ള അന്തമായ വിശ്വസ്തത കുറയുന്നു .എന്നാൽ ജനാധിപത്യത്തിനെതിരായ ഈ വ്യക്തി സങ്കല്പവുമായി ഏതു സിനിമ ശ്രീകുമാർ സംവിധാനം ചെയ്താലും അതൊരു സാമൂഹ്യമായ നഷ്ടമാകുമെന്നതിൽ യാതൊരു സന്ദേഹവുമില്ല.l (ഡോ.ശശിധരൻ )
പ്രതികരണങ്ങള്‍
vishvasi
2020-08-14 16:07:25 News
പള്ളി ആരുടേതാണ്? ഇടവകക്കാരുടെ. ഇടവകക്കാർ നിങ്ങളുടെ കൂടെ ചേർന്നാൽ പ്രശ്നമില്ല. ഇല്ലെങ്കിൽ പിന്നെ കെട്ടിടം പിടിച്ചെടുക്കാൻ നിങ്ങൾക്ക് എന്ത് കാര്യം? സഭ എന്നാൽ റിയൽ എസ്റ്റേറ്റ് അല്ലല്ലോ. ആദ്യം ജനത്തെ പിടിക്കുക. കെട്ടിടം ഉണ്ടെങ്കിലും ഇല്ലെങ്കിലും പ്രശ്നമല്ല. ജനത്തെ പിടിക്കാൻ കഴിവില്ലാത്തവരാണ് കോടതി വിധി പറയുന്നത്. കോടതിയോട് പറയുക പള്ളി പണിത് തരാൻ. വിശ്വാസി

2020-08-14 15:31:35 News
ഹാ! ഇതിൻ്റെ ഗുട്ടൻസ് പിടികിട്ടുന്നില്ല. കുറേക്കാലമായി വിദ്യാധരനെ കാണാൻ ഇല്ലായിരുന്നു. കടലുകൾ താണ്ടി ഞാൻ അലഞ്ഞു.....എന്നിട്ടും കണ്ടില്ല എൻ്റെ പൊന്നു ചങ്ങാതെ!. അവസാനം ഗൂഗിളിൽ തപ്പി, അപ്പോൾ ആമസോണിൽ കിടക്കുന്നു 'ആരാണ് വിദ്യാധരൻ' അതും ചോദിക്കുന്നതോ ഒത്തിരികാലമായി അപ്രത്യഷൻ ആയ നമ്മുടെ പ്രിയ കുഞ്ഞാപ്പു. കുഞ്ഞാപ്പുവിന് പിടികൊടുക്കാത്ത വിദ്യധരനെ കണ്ടു പിടിക്കാൻ അമേരിക്കൻ മുല്ലാക്കയോട് ചോദിക്കാം എന്നു കരുതി, കാരണം മുല്ലാക്കയെയും കാണാൻ ഇല്ല. ഇനി രണ്ടു പേരും കൂടി കമലക്കു വോട്ട് പിടിക്കാൻ പോയോ?. മുല്ലാക്ക മൊഞ്ചുള്ള മൂന്ന് ബീവിമാരെ വിട്ടേച്ചു പോവില്ല എന്നും തോന്നി, എന്നാൽ സിഐ ഡി മൂസയെ വിളിക്കാം എന്ന് കരുതി ഫോൺ നബ്ബർ തപ്പുമ്പോൾ ആരോ പറഞ്ഞു അദ്ദേഹം ഹൂസ്റ്റണിൽ അടി കിട്ടിയ ആരുടെയോ കണ്ണാടി തപ്പാൻ പോയി എന്ന്. ഇനി ഫൊക്കാനയിൽ സിഐഡി മൂസ പോകുന്നതിനുമുമ്പ് - കാരണം അവിടുത്തെ അടി ഹൂസ്റ്റൺ അടി ആയിരിക്കില്ല, റിയൽ ആണെന്ന് പറയുന്നവനും സ്ഥിരം കുത്തിയിരിപ്പുകാർക്കും എല്ലാം അടി മുടി അടി വരുന്നു. കാണ്ടാ മൃഗത്തിൻ്റെ തൊലിക്കട്ടി ഉള്ള ഇവരെ, അടികിട്ടിക്കഴിയുമ്പോൾ മിർഗ ഡോക്ട്ടറുടെ അടുക്കൽ കൊണ്ടുപോകാൻ ഉള്ള തയ്യറെടുപ്പുകൾ വേണം. 6 കഷണം ആയി പിരിഞ്ഞ ഹുഡ്‌സൺ വാലികൾ ആണ് മുൻനിരയിൽ. ഇപ്പോൾ നടക്കുന്നത് പൂര പാട്ട് ആണ്. അടി പുറകെ ഉണ്ട്. കൺഫൂഷൻ മാറാൻ ഗണപതിക്കു ഒരു തേങ്ങ അടിക്കാം എന്ന് കരുതിയപ്പോൾ അങ്ങേരു പറഞ്ഞു; 'നിങ്ങൾ മലയാളികൾ തേങ്ങ അടിക്കാൻ വിടുന്നത് ബംഗാളികളെ ആണ്, അവന്മാർ എൻ്റെ തലയിൽ ആണ് തേങ്ങ അടിക്കുന്നത് , ഭയങ്കര തലവേദന, നീ പോയി ഒരു ഡോക്‌ടറെ വിളിച്ചോണ്ട് വാ', എന്ന് പറഞ്ഞു. കൺഫ്യൂഷൻ തീർക്കാൻ വന്ന എനിക്ക് വീണ്ടും കൺഫൂഷൻ, വെറ്റിനറി ഡോക്‌ടറെ വിളിക്കണോ അതോ!?- ഞാൻ ചോദിച്ചു. 'ഓടടാ ഏഭ്യാ, വിഡ്ഡി കശുമാണ്ട, നീയും അ ന്യൂയോർക്കിലെ തല്ലിപ്പൊളി ക്കാലമാടൻമാരുടെ കൂട്ടത്തിൽ ആണല്ലേ;'- ഗണപതി അലറി; ഞാൻ ഓടി, ഓടി കിതച്ചു നിന്നപ്പോൾ, ഇതാ വരുന്നു വിദ്യാധരൻ, ഗുഹയിൽ നിന്നും കുറെ ചങ്ങലക്കിട്ടവരെ വലിച്ചുംകൊണ്ട്. അപ്പോൾ വീണ്ടും കൺഫ്യൂഷൻ, അല്ലാ! ഇ ആൻഡ്രു ആരാ? അഗ്നിഹോത്രിയോ മന്ത്രവാദിയോ? വിധ്യാധരനെ ആവാഹിച്ചു വരുത്തുവാൻ? പ്രൊഫസ്സർ കുഞ്ഞാപ്പുവിനെകൂടി ആവാഹിച്ചു വരുത്തൂ, ഒത്തിരി വ്യജ പ്രൊഫസ്സർമ്മാർ വിലസുന്നു ഇ മലയാളിയിൽ .- സരസമ്മ. ന്യൂയോർക്.
OrthodoxViswasi
2020-08-14 15:25:29 News
പള്ളി ആരുടേതാണെന്ന് സുപ്രീംകോടതി വ്യക്തമായി പറഞ്ഞിട്ടുണ്ട്.അത് മനസ്സിലായില്ലെങ്കിൽ സുപ്രീം കോടതി വിധികൾ ഇനിമുതൽ മലയാളത്തിലും ഇറക്കുന്നുണ്ട് അപ്പോൾ പൂർണ്ണമായി മനസ്സിലാകും. അതുവരെ ക്ഷമിക്കുക.ആ പള്ളിയിലെ ഓർത്തഡോൿസ് വിശ്വാസികൾ പള്ളിയിൽ കയറാൻ ചെന്നപ്പോൾ അതിനകത്തു തമ്പടിച്ചിരുന്ന ഗുണ്ടകൾ തടയുകയാണ് ചെയ്തത്.1875 നു മുമ്പ് ഏത്‌ പാത്രിയർക്കിസ് ആണ് മലങ്കരയിൽ വന്നിട്ടുള്ളത് ? ശവസംസ്‌കാരം ആരും തടഞ്ഞിട്ടില്ല.പള്ളി വികാരി അറിയാതെ അടക്കാൻ വന്നപ്പോഴാണ് പ്രശ്‍നം ഉണ്ടായത്.ക്രിസ്തു കാലത്തിനും ദേശത്തിനും അതീതനാണ്.
John
2020-08-14 15:09:13 News
ഈ കൊറോണക്കാലത്തും കുട്ടിക്കോരങ്ങന്മാരെ കൊണ്ട് ചൂട് പായസം വാരിച്ചു രസിക്കയാണ് രണ്ടുപക്ഷത്തും ഉള്ള കളർ നയിറ്റിക്കാർ. മത്തങ്ങാ തൊപ്പിയും പ്രാകൃത ഗോത്ര മൂപ്പനെ പോലെ വടിയും, അരകിലോന്റെ സ്വർണമാല, സ്വർണ്ണക്കുരിശ് എല്ലാം കൊണ്ടും കോമാളി വേഷം ധരിച്ചാണ് അത്യാഡംബരക്കാറിൽ എഴുന്നള്ളത്തു. കൽപ്പന എന്ന ഇണ്ടാസ് ഇടയ്ക്കിടയ്ക്ക് ഇറക്കും. ദൈവത്തെ അറിയാത്ത യേശുവിനെ അറിയാത്ത മെത്രാൻമാർ ആണ് ഈ സർവ കുഴപ്പങ്ങൾക്കും കാരണം. ഇതെല്ലാം കഴിഞ്ഞു ഞായറാഴ്ച പള്ളിയിൽ നിന്നും യാതൊരു ഉളുപ്പുമില്ലാതെ പുലമ്പും ‘സഹോദരനെ സ്നേഹിക്കാത്തവൻ സ്വർഗത്തിൽ പോകില്ല’. കൊറോണ കാരണം വിദേശ മലയാളികൾക്ക് വലിയ ശല്യം ഇല്ല.
YakobaFan
2020-08-14 14:38:57 News
വായനക്കാരനോട് യോജിക്കുന്നു. പാവപ്പെട്ടവന്റെ കയ്യിൽ നിന്നും കോടികൾ പിടിച്ചുപറിച്ചു (അതിൽ മുക്കാലും അടിച്ചുമാറ്റി) പതിറ്റാണ്ടുകൾ കേസ്സുപറഞ്ഞു കളിച്ചു തോറ്റപ്പോൾ സുപ്രീം കോടതി ശരിയല്ല എന്ന് മന്ദ ബുദ്ധികളായ വിശ്വാസികളെ പറഞ്ഞു ഇളക്കി വിടുകയാണ് കുറെ നികൃഷ്ട ജീവികൾ. ലോകത്തെവിടെയെങ്കിലും കേസ്സു നടത്തി രണ്ടുപേരും ജയിക്കുമോ ? ഒരു കൂട്ടർ തോൽക്കും എന്നറിയാത്തവരാണോ ഇവരെല്ലാം. വിധി മറിച്ചായിരുന്നെങ്കിലും ഇതേ അവസ്ഥ. മറുപക്ഷം കോടതിയെ തെറി വിളിക്കും. പള്ളികൾ നഷ്ടപ്പെടട്ടെ എന്ന് മനസ്സാ ആഗ്രഹിക്കുന്നവർ ബഹുഭൂരിപക്ഷം വൈദികരും. എന്നാലല്ലേ പുതിയത് പണിയാൻ പിരിവു ഉഷാറാക്കാൻ പറ്റു. (വാൽക്കഷ്ണം: ഈ കൊറോണ കാരണം ലളിത ജീവിതം നയിക്കുന്ന ഞങ്ങടെ ആബൂന്റെ ബെൻസ് ഒന്ന് മാറ്റി വാങ്ങാനും പറ്റിയില്ല).

2020-08-14 14:23:21 News
ഓർത്തഡോക്സ് വിശ്വാസിക്ക് എന്തിനാ അന്യന്റെ പള്ളി? അവിടത്തെ ഇടവകക്കാർ വന്നാൽ മനസിലാക്കാം. അല്ലാതെ പള്ളി എന്തിനു പിടിച്ചെടുക്കുന്നു? അത് നിങ്ങളുടേതല്ലല്ലോ.പള്ളി കെട്ടിടം അല്ലല്ലോ സഭ. ക്രിസ്തു പരദേശി ആയിരുന്നു. അതിനു കുഴപ്പമില്ലേ? ചരിത്രത്തിൽ എന്നും സഭയുടെ തലവൻ പാത്രിയർക്കേസുമാരായിരുന്നു. എന്തിനു നുണ പറയുന്നു? അത് പോലെ സഭ ഒന്നാക്കാനുള്ളവരാണോ ശവ സംസ്കാരം നടത്തുന്നത് തടയുന്നത്? ജീവനുള്ള കാലം ആ വീട്ടുകാർ അത് മറക്കുമോ? ഓർത്തഡോക്സുകാരുടെ കൂടെ ചേരുമോ?
CIDMoosa
2020-08-14 14:12:02 News
പാവങ്ങളാ . കുറച്ചു ഒച്ച ഉണ്ടാക്കും അത്രേയുള്ളു . പച്ച കുത്തിയ വെളുമ്പൻമാരെ കാണുമ്പോൾ ഏതെങ്കിലും കെട്ടിടത്തിന്റെ പുറകിലേക്ക് മാറും . എന്നിട്ട് കണ്ണട ഇല്ലാതെ ഇറങ്ങി വരും . CID Moosa

2020-08-14 13:58:07 News
വേറിട്ട രാമായണ ചിന്തകൾ അയലത്തെ ഓട്ടോക്കാരൻ്റെ കൂടെ പോകുന്ന സീത. രാമനും സീതയും ഇന്നത്തെ കേരളത്തിൽ ആണ് ജീവിക്കുന്നത് എങ്കിൽ രാമൻ്റെ അയനം നടക്കുകയില്ല; അതിനാൽ രാമായണവും ഉണ്ടാവില്ല. കാരണം രാമൻ ഇത്തരം പീഡനം സീതയോടു് കാട്ടിയാൽ; ഇന്നത്തെ സീത രാമ പാദത്തിനു പുറകെ പോകില്ല, പകരം ഓട്ടോ റിക്ഷക്കാരൻ്റെ കൂടെ പോകും. അതാണല്ലോ ഇപ്പോളത്തെ സ്റ്റയിൽ! രാമായണം; ഇതിഹാസമാണോ, പുരാണമാണോ, കാവ്യമാണോ? എന്തുതന്നെ എങ്കിലും ഇ ശിലായുഗ സാഹിത്യം; ഇന്നത്തെ മനുഷന് എന്ത് ഗുണം ചെയ്യും? ഇന്നത്തെ മനുഷൻ; മറ്റു ഗ്രഹങ്ങളിൽ ജീവൻ ഉണ്ടോ എന്ന് കണ്ടുപിടിക്കാൻ ശ്രമിക്കുന്നു. കുറേപേർ രാമ! രാമ! എന്ന് കീറ്റുന്നു, രാമൻ ഇന്ന് ഉണ്ടായിരുന്നു എങ്കിൽ ഇ കീറ്റ് കേട്ടു കാട്ടിലേക്ക് ഓടിയേനെ; ഫോറസ്റ്റ് ഓഫീസേഴ്‌സ് പിടികൂടി കിണറ്റിനു മുകളിൽ കൂടി ഓടിച്ചേനെ. കമ്പിവല കൊണ്ട് മൂടിയ കിണറ്റിൽ, കമ്പിവലയുടെ ഒരു കണ്ണിപോലും പൊട്ടാതെ സ്ത്രീകളെ കിണറ്റിൽ ഇടുന്ന സൂത്രം കത്തനാർമ്മാർക്ക് മാത്രമേ അറിയാമായിരുന്നുള്ളു. ഇപ്പോൾ ഫോറസ്റ്റ്കാരും ആവിദ്യ കണ്ടുപിടിച്ചു. കേരളത്തിൽ അടുത്തകാലം വരെ കർക്കിടകം; പഞ്ഞ മാസം ആയിരുന്നു. ഇപ്പോൾ കൃഷിയുടെ വിളവ് എടുക്കാൻ പോലും ആളെ കിട്ടാൻ ഇല്ല. അത്രക്ക് സുഭിക്ഷമാണ് ഇന്നത്തെ കർക്കിടകം. അതിനാൽ അർത്ഥസൂന്യമായ ഇ രാമായണ പാരായണം എന്തിന്? പ്രായമായ അപ്പൻ ചാവാൻ താമസിച്ചാൽ കട്ടിലിൽ നിന്നും ഇറക്കി നിലത്തു കിടത്തി, അ കട്ടിലിൽ കയറി കിടക്കുന്ന മക്കൾ ഉള്ള കാലം ആണ് കേരളം. അതല്ല എങ്കിൽ വിർദ്ധ സദനത്തിൽ ആക്കും. അത്തരം മക്കൾ; അപ്പൻ്റെ വരം പാലിക്കുവാൻ കാട്ടിൽ പോകുമോ? അത്തരം വിഡ്ഢി മകൻ്റെ പുറകെ ഏതെങ്കിലും സ്ത്രീകൾ പോകുമോ? താൻ വേണേ പൊക്കോ എന്നെ കിട്ടില്ല എന്ന് പറഞ്ഞു അവൾ ഡൈവോർസിന് ഫയൽ ചെയ്യും. ഇപ്പോൾ ഇ രാമായണം വായിക്കുന്ന സ്ത്രീകളും, ഇ മലയാളിയിൽ സോയിര്യം നഷ്ടപ്പെടുത്തി രാമായണത്തെ പറ്റി തുടരെ എഴുതുന്ന സ്ത്രികളും രാമൻ്റെ കൂടെ കാട്ടിൽ പോകില്ല, പിന്നെ എന്തിനു ഇ പ്രഹസനം? ഒരു തടിയൻ വന്നു ഭാര്യയെ കട്ടോണ്ടു പോയി എങ്കിൽ, അവൾ എന്ത് പിഴച്ചു? രാമായണത്തിലെ സീത പുരുഷൻ്റെ അടിമയാണ്. ഇ മലയാളിയിലെ എഴുത്തുകാരികൾ ഭർത്താവിൻ്റെ അടിമ ആണോ? നേരെ മറിച്ചാകാൻ ആണ് സാദ്യത. എനിക്ക് അറിയാവുന്ന പല ഭർത്താക്കൻമ്മാർക്കും ഭയകര ബി പി -യാണ്- ഭാര്യയെ പേടി. ദശരദൻ കാണിച്ചവയും രാമൻ കാണിച്ചവയും ഒക്കെ ഇന്നത്തെ സമൂഹത്തിൽ നടക്കില്ല. അതിനാൽ, രാമായണത്തെക്കുറിച്ചു തുടരെ എഴുതുന്ന സ്ത്രികൾ; അമേരിക്കയിൽ ആയാലും, കേരളത്തിൽ ആയാലും; വെറുതെ സമയം പാഴ് ആക്കരുത്. ഇ സമയം; ലൂസിയെപ്പോലെ നിങ്ങൾ ജീവിക്കുന്ന സമൂഹത്തിലെ സ്ത്രീ പീഡകരെ കണ്ടു പിടിച്ചു നിയമത്തിൻ്റെ മുന്നിൽ കൊണ്ടുവരുവാൻ ഉപയോഗിക്കുക. സ്വതന്ത്ര ചിന്തകളോടെ വ്യത്യസ്തമായ വീക്ഷണത്തോടെ നല്ല ഒരു അപഗ്രഥനം കാഴ്ച്ചവെച്ച സുധീരനായ സുധീർ സാറിനും നന്ദി. വിദ്യാധരൻ്റെ തിരിച്ചു വരവിനും നന്ദി. -andrew
OrthodoxViswasi
2020-08-14 13:47:20 News
ഉപായ സഭക്കാർ പള്ളി അവസാനമായി ഒന്നുകൂടി കാണാൻ വന്നതാണ്.ഉടൻതന്നെ പള്ളി യഥാർത്ഥ അവകാശികളിൽ വന്നുചേരും. 21 ആം നൂറ്റാണ്ടിലും പരദേശികളുടെ അടിമത്വത്തിനു വേണ്ടി നിലകൊള്ളുന്നവർ ഉണ്ടല്ലോ എന്നോർക്കുമ്പോൾ ലജ്ജ തോന്നുന്നു.
MathewVZachariaNewYorker
2020-08-14 13:32:44 News
A.K.B. Pillai's " Awakening ". Being from the heart of Kuttanad called EDATHUA, I am looking forward to read further. Mathew V. Zacharia. New Yorker.
PhilipChiramel
2020-08-14 13:04:27 News
An Indian Administrative Scumbag . Shame on you !!!

2020-08-14 12:42:24 News
ട്രമ്പിനോടുള്ള ദേഷ്യം ചിലപ്പോൾ തീർക്കുന്നത് ഹൂസ്റ്റണിൽ ചിലർകിട്ടു ആയിരിക്കും. അടികിട്ടുമ്പോൾ കണ്ണടയും പോകും, അതിനാൽ അടിച്ചവരെ ഒട്ടു കാണുകയും ഇല്ല. ഹൂസ്റ്റണിലെ സാഹിത്യ കൂട്ടായ്‌മ്മക്കു പോകാതിരുക്കുന്നതും നല്ലതു തന്നെ. -നാരദൻ ഹൂസ്റ്റൺ

2020-08-14 12:38:16 News
വിശ്വാസ കാര്യങ്ങളിൽ സുപ്രീം കോടതി ഇടപെട്ടത് ശരിയോ? 1932 -ലെ ഭരണഘടനയോ വിശ്വാസവും പാരമ്പര്യവുമൊ വലുത്? സുപ്രീം കോടതി ഉത്തരവ് ലംഘിച്ച് ബാബരി മസ്ജിദ് പൊളിച്ചവരാണ് ഇപ്പോൾ ഭരിക്കുന്നത്. ഓർത്തഡോക്സുകാർ കോട്ടയം ആസ്ഥാനമായി ഒരു സഭ ഉണ്ടാക്കി. ഗുഡ് ഫോർ ദേം. അതിൽ മറ്റുള്ളവരും ചേരണമെന്ന് കോടതിക്ക് പറയാൻ എന്തധികാരം?
Krishnaraj
2020-08-14 12:10:10 News
Give opportunities to all religions to change KHNAs notorious communal organization label.
BobyVarghese
2020-08-14 11:26:45 News
Indian National Congress exists only in overseas. It was destroyed by Indira Gandhi. The process is irreversible.