പ്രായപൂര്‍ത്തിയാകാത്ത വീട്ടുജോലിക്കാരിയെ
സംസ്ഥാനത്ത് പുതിയതായി രൂപീകരിച്ച 28 മുനിസിപ്പാലിറ്റികളുടെയും കണ്ണൂ
ഫെയ്സ് ബുക്ക് പ്രണയം തകര്‍ന്നതിനെ തുടര്‍ന്ന് യുവാവ് കായലില്‍ ചാടി ആത്മഹത്യ
ത്രിപുര കോണ്‍ഗ്രസ് അദ്ധ്യക്ഷനും എം.എല്‍.എയും മുന്‍ മന്ത്രിയുമായ ബിരജിത്ത്
മൂന്നാറിലെ കണ്ണന് ദേവന് തോട്ടം തൊഴിലാളികളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാത്തതില്‍
തായ്ലന്‍ഡിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ബോംബ് സ്ഫോടനവുമായി ബന്ധപ്പെട്ട് രണ്ട് ഇന്ത്യക്കാരെ
കാസര്‍കോട് എരിയാലില്‍ പട്ടാപ്പകല്‍ വന്‍ ബാങ്ക് കവര്‍ച്ച. കുടുലു സര്‍വീസ് സഹകരണ ബാങ്കിലാണ് ആയുധധാരികളായ അജ്ഞാതസംഘം കവര്‍ച്ച നടത്തിയത്.
തദ്ദേശ തിരഞ്ഞെടുപ്പ് നവംബറില്‍ നടത്തുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്. 28
കുവൈറ്റിലേക്ക് നഴ്സുമാരെ റിക്രൂട്ട് ചെയ്ത് കോടിക്കണക്കിന് രൂപ തട്ടിയെടുക്കുകയും കുഴല്‍പ്പണമാക്കി
ഡല്‍ഹി വിമാനത്താവളത്തില്‍ ഇറക്കുന്നതിനിടെ എയര്‍ ഇന്ത്യ വിമാനത്തിന് തീപിടിച്ചു. വരാണസിയില്‍ നിന്നും ഡല്‍ഹിയിലേക്ക് വന്ന എയര്‍ ഇന്ത്യ വിമാനത്തിനാണ് തീപിടിച്ചത്.
2015ലെ മാതൃഭൂമി സാഹിത്യ പുരസ്കാരം കഥാകൃത്ത് ടി. പത്മനാഭന്. രണ്ട് ലക്ഷം രൂപയും ശില്പവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാര്‍ഡ്. ഡോ. എം. ലീലാവതി
റായിഗഡിലെ ഗാഗൊഡെ ഖുര്‍ദ് ഗ്രാമത്തില്‍ നിന്ന് കെണ്ടത്തിയ എല്ലും തലയോട്ടിയും ഷീനാ ബോറയുടെതു തന്നെയാണെന്ന് ഡി.എന്‍.എ പരിശോധനയില്‍ വ്യക്തമായി. ഇന്ദ്രാണി മുഖര്‍ജി, ആദ്യ
മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മിക്കാന്‍ പരിസ്ഥിതി ആഘാത പഠനം നടത്താന്‍ കേരളത്തിന് നല്കിയ അനുമതി റദ്ദാക്കി.
ശ്രീനാരായണ ഗുരുദേവനെ കുരിശില്‍ തറച്ച യൂദാസുകളായി സി.പി.എം. മാറിയിരിക്കുകയാണെന്ന് എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് ആരോപിച്ചു.
സിപിഎം ശ്രീനാരായണ ഗുരുവിനെ മോശമായി ചിത്രീകരിച്ചുവെന്ന ആരോപണം തെറ്റാണെന്നു സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്.
ഇന്ത്യ താരം സാനിയ മിര്‍സ-സ്വിറ്റ്സര്‍ലന്‍ഡിന്റെ മാര്‍ട്ടീന ഹിംഗിസ് ജോഡി യുഎസ് ഓപ്പണ്‍ ടെന്നീസ് വനിതാ ഡബിള്‍സിന്റെ ക്വാര്‍ട്ടറില്‍ കടന്നു.
ഓസ്ട്രേലിയന്‍ ഓള്‍റൌണ്ടര്‍ ഷെയ്ന് വാട്സണ് ടെസ്റ് ക്രിക്കറ്റില്‍നിന്നു വിരമിച്ചു.
ഡാളസ് : ഡാളസിലെ പ്രശ്സത വനിതാ ദന്തഡോക്ടര്‍ കെന്‍ഡ്രാ
ന്യൂയോര്‍ക്ക്: ഇന്ത്യന്‍ വംശജ ആത്മഹത്യ ചെയ്ത സംഭവത്തില്‍ യൂണിവേഴ്സിറ്റിക്കും സയനൈഡ് വിതരണ കമ്പനിക്കുമെതിരേ കേസ്. പെന്‍സില്‍വാനിയ സര്‍വകലാശാലയിലെ ഇന്ത്യന്‍
ന്യൂഡല്‍ഹി: ആദായനികുതി വെട്ടിപ്പു നടത്തുന്നവരെക്കുറിച്ചു വിവരം നല്‍കുന്നവര്‍ക്ക് 15 ലക്ഷം രൂപ വരെ ഇനാം നല്കുന്നു.
കണ്ണൂര്‍: ശ്രീകൃഷ്ണ ജയന്തി റാലിയില്‍ ശ്രീനാരായണഗുരുവിനെ കുരിശില്‍ തറച്ച സംഭവത്തില്‍ പ്രതിക്ഷേധം വ്യാപകം ഘോഷയാത്രയില്‍ ശ്രീനാരായണഗുരുവിനെ കുരിശില്‍ തറച്ചതായി കാണിക്കുന്ന നിശ്ചലദൃശ്യം വിവാദമാകുന്നു.
തിരുവനന്തപുരം:സംസ്ഥാനത്ത് നിലവാരമില്ലാത്ത മരുന്നുകള്‍ വ്യാപകമെന്ന് റിപ്പോര്‍ട്ട്. ഏഴായിരം ഇനങ്ങളിലായി 1,03,000 ബാച്ച് മരുന്നുകളാണു കേരളത്തിലെ വിപണിയില്‍ എത്തുന്നത്.
ആലപ്പുഴ: സംഘര്‍ഷം നിലനില്‍ക്കുന്ന ആലപ്പുഴ ജില്ലയിലെ അഞ്ച് പഞ്ചായത്തുകളില്‍ തിങ്കളാഴ്ച ഹര്‍ത്താല്‍ ആചരിക്കാന്‍ സി.പി.എം ആഹ്വാനം ചെയ്തു.
ഫരീദാബാദ്: വി.ആര്.എസ് എടുത്ത സൈനികര്‍ക്കും വണ്‍ റാങ്ക് വണ്‍ പെന്ഷന് പദ്ധതിയുടെ പ്രയോജനം ലഭിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി
ഓണാഘോഷത്തിന്‍െറ പേരില്‍ സി.പി.എമ്മിന്‍െറ വിവിധ സംഘടനകള്‍ ഒന്നിച്ചവതരിപ്പിച്ച ഘോഷയാത്രയില്‍ പാര്‍ട്ടി ആചാര്യന്മാരുടെ കട്ടൗട്ടുകള്‍ മുതല്‍ മതാചാര വേഷങ്ങളും ഒപ്പം ചിലയിടത്ത് മാവേലിയും ഉണ്ണിക്കണ്ണന്മാരും നിറഞ്ഞാടി.
രാഷ്ട്രീയ സ്വയം സേവക് (ആര്.എസ്.എസ്) പ്രവര്‍ത്തകനായതില്‍ അഭിമാനിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.
അഗസ്റ്റിന് പകരം വിജിലന്‍സ് പ്രോസിക്യൂഷന് അഡീഷനല്‍ ഡയറക്ടര്‍ വി ശശീന്ദ്രന് ഹാജരാകും. ഈ മാസം പത്തിനാണ് കേസ് കോടതി വീണ്ടും പരിഗണിക്കുന്നത്.
ന്യൂഡല്‍ഹി: ഒരേ റാങ്ക് ഒരേ പെന്ഷന് പദ്ധതിയുമായി ബന്ധപ്പെട്ട് ഉന്നയിച്ച മുഴുവന്‍ ആവശ്യങ്ങളും നേടുന്നതുവരെ സമരം നടത്തുമെന്ന് നേതാക്കള്‍ അറിയിച്ചു. സ്വയം വിരമിക്കുന്ന സൈനികരെ പദ്ധതിയില്‍ ഉള്‍പ്പെടുത്തുക,
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ദിഗ് വിജയ് സിങും ടെലിവിഷന്‍ അവതാരക അമൃത റായിയും തമ്മിലുള്ള വിവാഹം കഴിഞ്ഞതായി റിപ്പോര്‍ട്ട്. കഴിഞ്ഞ മാസം അവസാനം ചെന്നൈയില്‍ വച്ച് ഇരുവരും വിവാഹിതരായതാണ് റിപ്പോര്‍ട്ടുകള്‍.
ഗര്‍വാ: ജാര്‍ഖണ്ഡില്‍ മാവോയിസ്റ്റ് നേതാവും നാല് കൂട്ടാളികളും അറസ്റ്റില്‍. രാജ്പൂര്‍ വനമേഖലയില്‍ നിന്നാണ് ഇവരെ ജാര്‍ഖണ്ഡ് പൊലീസ് പിടികൂടിയത്.
തിരുവനന്തപുരം വിമാനത്താവളത്തില്‍ ഒന്നരക്കിലോ സ്വര്‍ണം പിടികൂടി
സ്മാര്‍ട് സിറ്റിയുടെ ഒന്നാംഘട്ട ഉദ്ഘാടനം ഡിസംബര്‍ 10 നും 20 നും ഇടയില്‍ നടത്തുമെന്ന് മുഖ്യമന്ത്രി. ആദ്യഘട്ട ഉദ്ഘാടനവും രണ്ടാംഘട്ട ശിലാസ്ഥാപനവും ഒരുമിച്ച് നടത്തും. ആദ്യഘട്ടത്തില്‍
ലൈറ്റ് മെട്രോ പദ്ധതി വേഗത്തിലാക്കുന്നതിന് ഇ.ശ്രീധരന് എട്ട് നിര്‍ദേശങ്ങള്‍ സര്‍ക്കാരിന് സമര്‍പ്പിച്ചു. കേന്ദ്രത്തിന്‍െറ അന്തിമ അംഗീകാരത്തിനായുള്ള കേരളത്തിന്‍െറ കാത്തിരിപ്പ്
മദ്യത്തിന്‍െറയും പുകയിലയുടെയും പരസ്യത്തില്‍ സഹകരിക്കില്ളെന്ന് ക്രിക്കറ്റ് താരം സചിന് ടെണ്ടുല്കര്. ഇത്തരം ഉല്പന്നങ്ങളെ പ്രോത്സാഹിപ്പിക്കുന്ന ഒരു പ്രവര്‍ത്തനത്തിലും
കൊച്ചിയില്‍ സ്വന്തമാക്കിയ തന്‍െറ വീട് കാണാന്‍ ക്രിക്കറ്റ് ഇതിഹാസം സചിന് ടെണ്ടുല്കറെത്തി. കുണ്ടന്നൂരില്‍ നിര്‍മാണം പൂര്‍ത്തിയാകുന്ന പ്രൈം മെറിഡിയന്െറ കായലോര
കറിപ്പൊടികളില്‍ മായം കണ്ടെത്തിയതനെത്തുടര്‍ന്ന് നിറപറയുടെ മൂന്ന് ഉല്പന്നങ്ങള് നിരോധിച്ചു. മുമ്പ് 34 തവണ മായം കണ്ടെത്തിയതിനെത്തുടര്‍ന്ന് നിറപറ
ഫ്രാങ്ക്ഫര്‍ട്ട്: ലോകത്തിലെ ജനപ്രിയ സോഷ്യല്‍നെറ്റ് വര്‍ക്കിംഗ് സൈറ്റായ ട്വിറ്ററിന്റെ പുതിയ സിഇഒ യ്ക്കായുള്ള തെരച്ചിലില്‍ ഇന്ത്യന്‍ വനിത മുന്നിലാണെന്ന് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്ത്യക്കാരിയായ
അരുന്ധതിയുടെ നോവല്‍ പ്രമേയപരമായും പാത്ര സൃഷ്ടിയിലും മികച്ചുനില്‍ക്കുന്നതായും ഗദ്യത്തില്‍ എഴുതിയ കവിതപോലെ അനുഭൂതിജനകമാണെന്നും വായനക്കാര്‍ അഭിപ്രായപ്പെട്ടു.
പ്രമുഖ സാഹിത്യനിരൂപകനും കാലിക്കറ്റ് സര്‍വകലാശാലാ മലയാള പഠനവകുപ്പ് മുന്‍ മേധാവിയുമായ ഡോ. എം.എം. ബഷീറിനെതിരെ തീവ്രഹിന്ദുത്വവാദികളുടെ സംഘടിത നീക്കം.
ഷീനബോറയെ കഴുത്തുഞെരിച്ചുകൊന്നുവെന്ന് പ്രതികളിലൊരാളായ ഡ്രൈവര്‍ ശ്യാംവര്‍ റായ് പൊലീസിന് മൊഴി നല്‍കിയിരുന്നു. എന്നാല്‍, ഷീനയുടെ മാതാവും കേസിലെ പ്രധാന പ്രതിയുമായ ഇന്ദ്രാണി മുഖര്‍ജ ി മകള്‍ അമേരിക്കയില്‍ ജീവിച്ചിരിക്കുന്നുവെന്ന നിലപാടിലായിരുന്നു.