പൂവും പ്രസാദവുമായി ഓസ്റ്റിൻ കെ എച് എൻ എ യ്ക്ക് ഉജ്ജ്വല തുടക്കം 

പൂവും പ്രസാദവുമായി ഓസ്റ്റിൻ കെ എച് എൻ എ യ്ക്ക് ഉജ്ജ്വല തുടക്കം 

ഹ്യൂസ്റ്റൺ ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രത്തിലെയും ശ്രീ മീനാക്ഷി ക്ഷേത്രത്തിലെയും  പായസനിവേദ്യവും ഉണ്ണിയപ്പവും നാരങ്ങാമാലയും പ്രസാദവും  ഓസ്റ്റിനിലെ പ്രവർത്തകർക്കും കുടുംബങ്ങൾക്കും കൈമാറി ഒരു വേറിട്ട തുടക്കം കുറിച്ചായിരുന്നു കെ എച് എൻ എ യുടെ ഓസ്റ്റിനിലെ ശുഭാരംഭം.  പ്രസിഡണ്ട് ജി കെ പിള്ളയോടൊപ്പം ഹ്യൂസ്റ്റണിൽനിന്നെത്തിയ പതിനെട്ടോളം പ്രവർത്തകർക്ക് ഊഷ്മളമായ സ്വീകരണം ഒരുക്കി ഓസ്റ്റിനിലെ കൂട്ടായ്മ. ആദ്യമായി രൂപീകരിച്ച ഓസ്റ്റിൻ കെ എച് എൻ എ യിൽപെട്ട അൻപതോളം കുടുംബങ്ങൾ ഒത്തുചേർന്നാണ് ശുഭാരംഭം സംഘടിപ്പിച്ചത്.  മൈഥിലി നമ്പൂതിരി ആ