ഫോമാ നേതാവും ബൈലൊ കമ്മിറ്റി സെക്രട്ടറിയുമായ ഈശൊ സാം ഉമ്മന്റെ ഭാര്യ മേരി ഉമ്മന്‍ ലോസാഞ്ചലസില്‍ അന്തരിച്ചു. മാര്‍ത്തോമ്മാ ചര്‍ച്ച് ഓഫ് ലോസാഞ്ചല്‍സിലും പിന്നീട് സെന്റ് ആന്‍ഡ്രുസ് മാര്‍ത്തോമ്മ ചര്‍ച്ചിലും അംഗങ്ങളാണ്.
കിരീടങ്ങള്‍ വാഴുന്ന കാലത്താണ് നാമിപ്പോള്‍ ജീവിക്കുന്നത്, സിംഹാസനം ഒഴിയൂ, ജനം പിന്നാലെയുണ്ട് ;രൂക്ഷ വിമര്‍ശനവുമായി എം മുകുന്ദനും
വിവിധ രംഗങ്ങളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകിയിട്ടുള്ള ഷാജു സാം ഫൊക്കാന എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്ടായി മത്സരിക്കുന്നു.
ആയിരം വട്ടം കേട്ടാലും മതിവരാത്ത പാട്ടുകളാണ് ഗാനഗന്ധർവ്വൻ സമ്മാനമായി തന്നിട്ടുള്ളത്. സന്തോഷത്തിലും സങ്കടത്തിലും ഏകാന്തതയിലും വിരഹത്തിലും ആ പാട്ടുകൾ നമ്മെ ചേർത്തുപിടിച്ചു. അദ്ദേഹം ജീവിച്ചിരുന്ന കാലത്ത് നമ്മളുമുണ്ടായിരുന്നെന്നു പറയുന്നതെത്ര ഭാഗ്യം. മലയാളികളുടെ മനസിന്റെ തൊട്ടടുത്തുള്ള പ്രിയഗായകന്റെ പിറന്നാളാണ് നാളെ. 84 വയസിന്റെ പുണ്യമാണ് മഹാഗായകനെ തേടിയെത്തുന്നത്. ഇത്തവണ യു. എസിലെ ഡാലസിലെ വീട്ടിലാണ് യേശുദാസ് ജന്മദിനം ആഘോഷിക്കുന്നത്
ന്യൂയോര്‍ക്ക്: സാം ജോര്‍ജ് (49) ന്യൂയോര്‍ക്കില്‍ അന്തരിച്ചു. പൊതുദര്‍ശനം
ഹൂസ്റ്റണ്‍: ഡബ്ല്യു.എം.സി അമേരിക്ക റിജിയന് ട്രഷറര്‍ സജി പുളിമൂട്ടിലിന്റെ
വിശുദ്ധ കുഞ്ഞിപ്പൈതങ്ങളുടെ
സീറോ- മലബാര്‍ സഭയില്‍ നടപടിക്കൊരുങ്ങി വത്തിക്കാന്‍; 400 വൈദികരെ പുറത്താക്കാന്‍ ശുപാര്‍ശ, വിമതര്‍ കീഴടങ്ങിയേക്കും
ഒരു പ്രമുഖ മലയാള പത്രപ്രവർത്തകനും സ്വാതന്ത്ര്യസമരസേനാനിയും എഴുത്തുകാരനുമായിരുന്ന എ.പി. ഉദയഭാനു വിടപറഞ്ഞിട്ട് ഇന്ന് ഇരുപത്തിനാല് വർഷം.
വനിതാ ജീവനക്കാര്‍ക്ക് ആര്‍ത്തവ ദിനങ്ങളില്‍ പ്രത്യേക അവധി നല്‍കുന്നതിനെ എതിര്‍ത്ത് സ്മൃതി ഇറാനി
ചൈനയില്‍ മെഡിക്കല്‍ പഠനം പൂര്‍ത്തിയാക്കി നാട്ടിലേക്ക് മടങ്ങാനിരിക്കെ മലയാളി വിദ്യാര്‍ഥിനി പനി ബാധിച്ച് മരിച്ചു
പൊങ്ങി ചിതറി നീന്തുന്ന ഒരു ചുവന്ന മേഘത്തുണ്ട്. അതിന്റെ മറവിലൂടെ ഒളിഞ്ഞു നോക്കുന്ന ചന്ദ്രന്.
അമേരിക്കയിലെ ഉന്നത സര്‍വകലാശാലകള്‍
നവകേരള മലയാളി അസോസിയേഷൻ ഓഫ് സൗത്ത് ഫ്ലോറിഡയുടെ ഈ വർഷത്തെ ക്രിസ്തുമസ് നവവത്സര ആഘോഷ പരിപാടികൾ വളരെ വിപുലമായ രീതിയിൽ കൂപ്പർ സിറ്റി ഹൈസ്കൂളിൽ വച്ച് ഡിസംബർ 9 നടത്തപ്പെട്ടു.
റിപ്പോർട്ടർ ടിവി എഡിറ്റർ നികേഷ് കുമാറിനെ ഇ.ഡി. ചോദ്യം ചെയ്തു
വനാതിർത്തി മേഖലയായ വയനാട് മൂടക്കൊല്ലിയിൽ കടുവയുടെ ആക്രമണത്തിൽ യുവാവ് മരിച്ചു. പ്രജീഷ്(36) ആണ് മരിച്ചത്. മൃതദേഹത്തിന്റെ ഭാഗങ്ങൾ കടുവ ഭക്ഷിച്ച നിലയിൽ കണ്ടെത്തി
മകള്‍ നിയമവിരുദ്ധ കസ്റ്റഡിയില്‍; ഹേബിയസ് കോര്‍പസ് ഹര്‍ജിയുമായി ഹാദിയയുടെ പിതാവ്
മിസോറാം മുഖ്യമന്ത്രിയായി ലാൽ ദുഹോമ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു
യുവ പ്രേക്ഷകരുടെ ടിവി ഉപഭോഗത്തില്‍, 15-21 വയസ് പ്രായമുള്ളവരില്‍ 7.1%, 22-30 വയസ് പ്രായമുള്ളവരില്‍ 7.2% ഉയര്‍ന്ന വളര്‍ച്ച കാണിക്കുന്നു
റിപ്പബ്ലിക്കൻ ഭൂരിപക്ഷമുള്ള സഭയിൽ 311-114 വോട്ടിനാണ് നടപടി ഉണ്ടായത്
ചിക്കാഗോ തിരുഹൃദയ ഫൊറോന
മൂന്ന് കുടുംബാംഗങ്ങളെ കൊലപ്പെടുത്തിയ
ഹൂസ്റ്റണ്‍: അമേരിക്കയുടെ സ്ഥാപിത മൂല്യങ്ങള്‍ മാതാപിതാക്കള്‍ പഠിപ്പിച്ച
യുഎസിലെ ഇന്ത്യന്‍ അംബാസഡര്‍ തരണ്‍ജിത് സിംഗ്
സൗത്ത് വെസ്റ്റ് ഫ്ളോറിഡ
കാതല്‍ എന്ന പേര് കേള്‍ക്കുമ്പോള്‍ പ്രണയചിത്രമാണെ് പെട്ടൈന്ന് തോന്നിയേക്കാം
തങ്ങളുടെ സമയവും കഴിവുകളും മറ്റുള്ളവര്‍ക്കായി
തന്റെ ഹിന്ദു വിശ്വാസമാണ് തന്നെ രാഷ്ട്രപതി
ഇ-മലയാളി യൂട്യൂബ് ന്യുസ് ചാനൽ കാണുക; സബ്സ്ക്രൈബ് ചെയ്യുക
ജൂലൈയിലാണ് കാർട്ടർ ദമ്പതിമാർ 77ആം വിവാഹ വാർഷികം ആഘോഷിച്ചത്
ന്യൂ ഹാംഷെയർ:കോൺകോർഡ് ആശുപത്രിയിൽ നടന്ന മാരകമായ വെടിവയ്പ്പിനെക്കുറിച്ച് ന്
ശകുന്ത്ല എല്‍ ഭയയെ കൗണ്‍സില്‍ ഓഫ് ദി
ഡോ.ഷിബു തോമസ്, ഡോ. ലെസ്ലി
ഫൊക്കാനയുടെ 2024-2026 ഭരണസമിതിയിൽ ഫ്ലോറിഡ റീജണൽ വൈസ് പ്രസിഡന്റ് ആയി സ്പോർട്സ് താരവും യുവ വ്യവസായ സംരംഭകനുമായ ലിൻന്റോ ജോളി മത്സരിക്കുന്നു. ഫ്ലോറിഡ കൺവെൻഷന്റെ കോർഡിനേറ്റർ ആയി പ്രവർത്തിച്ചു കരുത്തു കാണിച്ച ലിൻന്റോ കൺവെൻഷന്റെ ആദ്യത്തെ പ്ലാറ്റിനം സ്പോൺസർ ആയി മുന്നോട്ട് വന്ന് അതിന്റെ വിജയത്തിന് വേണ്ടി പ്രവർത്തിച്ച വ്യക്തിയാണ് . സജിമോൻ നേതൃത്വം നൽകുന്ന ഡ്രീം ടീമിന്റെ ഭാഗമായാണ് മത്സരിക്കുന്നത്.
ക്വോട്ടയല്ല ഔഷധം ഒട്ടിയ വയറിൽ ഒരു പിടി വറ്റ്
ഫോമായുടെ 2024-26 വർഷത്തേക്കുള്ള ജനറൽ സെക്രട്ടറിയായി മുൻ വൈസ് പ്രസിഡന്റ്
മുൻ ഡി. ജി. പി. ഋഷി രാജ് സിംഗ് ഐ. പി. എസ് ഇന്ന് വൈകിട്ട് 7:00 ന് കിയ ഗ്രോസറി ഓഡിറ്റോറിയത്തിൽ നടക്കുന്ന ഗ്ലോബൽ ഇന്ത്യൻ കൌൺസിൽ ഡി. എഫ്. ഡബ്ല്യൂ ചാപ്റ്റർ മെമ്പർഷിപ് കിക്ക് ഓഫ് മീറ്റിംഗിൽ പ്രസംഗിക്കും.
മൗനത്തെ അളന്ന് ഏകാന്തതയാൽ ഇരട്ടിപ്പിച്ച്
ഡിസ്നി + ഹോട്ട് സ്റ്റാര്‍ ഏറെ അഭിമാനത്തോടെ മറ്റൊരു വിജയചിത്രം പ്രേക്ഷകര്‍ക്ക് മുന്നിലേക്ക്
ഹ്യൂസ്റ്റന്‍ സിറ്റിയുടെ മേയര്‍ തെരഞ്ഞെടുപ്പ് നവംബര്‍ ആദ്യ ആഴ്ചയില്‍ നടക്കുകയാണ്