കൊല്ലരുത്‌ പ്‌ളീസ്‌...അദ്ദേഹം ജീവിതത്തിലേക്ക്‌ തിരിച്ചു വന്നോട്ടെ

കൊല്ലരുത്‌ പ്‌ളീസ്‌...അദ്ദേഹം ജീവിതത്തിലേക്ക്‌ തിരിച്ചു വന്നോട്ടെ

അദ്ദേഹം ആയുസോടെയും ആരോഗ്യത്തോടെയും ഇരിക്കുന്നുണ്ടെന്നും ജീവിതത്തിലേക്ക്‌ തിരിച്ചു വന്നുകൊണ്ടിരിക്കുന്ന ഈ സമയത്ത്‌ അദ്ദേഹത്തിന്‌ മെന്റല്‍ ഷോക്ക്‌ നല്‍കുന്ന ഇത്തരം വാര്‍ത്തകള്‍ പ്രചരിപ്പിച്ച്‌ അദ്ദേഹത്തെ പൂര്‍ണമായിട്ടും ഈ ലോകത്തു നിന്നു പറഞ്ഞയക്കരുതേ...എന്നാണ്‌ പാര്‍വതി പറയുന്നത്‌. പാര്‍വതിയുടെ ഫെയ്‌സ്‌ബുക്ക്‌ പോസ്റ്റ്‌ വായിക്കാം ഇങ്ങനെയൊരു പോസ്റ്റ്‌ അപ്‌ലോഡ്‌ ചെയ്യണമെന്നു വിചാരിച്ചതല്ല. പക്ഷേ അപ്‌ലോഡ്‌ ചെയ്യാതിരിക്കാന്‍ കഴിയുന്നില്ല. കുറേ നാളായി സഹിക്കുന്നു. ദയവു ചെയ്‌ത്‌