Image

റാത്തപ്പിള്ളില്‍ ജോണ്‍ (91) നിര്യാതനായി

ജോയിച്ചന്‍ പുതുക്കുളം Published on 03 May, 2015
റാത്തപ്പിള്ളില്‍ ജോണ്‍ (91) നിര്യാതനായി
തഴുവംകുന്ന്‌: റാത്തപ്പിള്ളില്‍ ജോണ്‍ (91) മെയ്‌ ഒന്നാം തീയതി രാവിലെ 10.30-ന്‌ നിര്യാതനായി. പരേതന്‍ തഴുവംകുന്ന്‌ കല്ലൂര്‍ക്കാട്ട്‌ സെന്റ്‌ ജോര്‍ജ്‌ പള്ളി ഇടവകാംഗമാണ്‌. ഭാര്യ: അന്നക്കുട്ടി ജോണ്‍ റാത്തപ്പിള്ളില്‍.

മക്കള്‍: പരേതനായ അഗസ്റ്റിന്‍, ജോസ്‌ റാത്തപ്പിള്ളില്‍ (തഴുവംകുന്ന്‌), മേരി മെതിപ്പാറ (ഷിക്കാഗോ), ഗ്രേസി ജയിംസ്‌ (കരിമണ്ണൂര്‍), ആനി പാലുകുന്നേല്‍ (ഷിക്കാഗോ), ഡോമി റാത്തപ്പിള്ളില്‍ (ഷിക്കാഗോ), സണ്ണി റാത്തപ്പള്ളില്‍ (ഷിക്കാഗോ), അലോഷി റാത്തപ്പിള്ളില്‍ (ഷിക്കാഗോ), സജി റാത്തപ്പിള്ളില്‍ (ഷിക്കാഗോ).

മരുമക്കള്‍: മേരി (വാഴക്കുളം), മേരി (തഴുവംകുന്ന്‌), ജോയ്‌ മെതിപ്പാറ (ഷിക്കാഗോ), ജയിംസ്‌ ചെറുപറമ്പില്‍ (കരിമണ്ണൂര്‍), ബെന്നി പാലുകുന്നേല്‍, സുജ (ഷിക്കാഗോ), ലവ്‌ലി (ഷിക്കാഗോ), ഷേര്‍ളി (ഷിക്കാഗോ), ബെന്‍സി (ഷിക്കാഗോ).

സംസ്‌കാരം മെയ്‌ അഞ്ചാം തീയതി രാവിലെ 10.30-ന്‌ തഴുവംകുന്ന്‌ കല്ലൂര്‍ക്കാട്‌ സെന്റ്‌ ജോര്‍ജ്‌ പള്ളിയില്‍.
റാത്തപ്പിള്ളില്‍ ജോണ്‍ (91) നിര്യാതനായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക