Image

പ്രൊഫ.ടി.ജി.ജോസഫിന്രെ റിട്ടയര്‍മെന്ര്‌ ആനുകൂല്യങ്ങള്‍ തിങ്കളാഴ്‌ച നല്‍കും

Published on 02 May, 2015
പ്രൊഫ.ടി.ജി.ജോസഫിന്രെ റിട്ടയര്‍മെന്ര്‌ ആനുകൂല്യങ്ങള്‍ തിങ്കളാഴ്‌ച നല്‍കും
തിരുവനന്തപുരം: കൈവെട്ട്‌ സംഭവത്തിന്‌ ഇരയായ പ്രൊഫ.ടി.ജി.ജോസഫിന്രെ റിട്ടയര്‍മെന്ര്‌ ആനുകൂല്യങ്ങള്‍ തിങ്കളാഴ്‌ച നല്‍കും. നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്യോഗസ്ഥര്‍ക്ക്‌ നിര്‍ദ്ദേശം നല്‍കി. തന്റെ ആനുകൂല്യങ്ങള്‍ തടഞ്ഞു വെച്ചിരിക്കുകയാണെന്ന്‌ ജോസഫ്‌ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക