Image

അന്നമ്മ അഗസ്റ്റി (90) നിര്യാതയായി

ഫിലിപ്പ്‌ മാരേട്ട്‌ Published on 02 May, 2015
അന്നമ്മ അഗസ്റ്റി (90) നിര്യാതയായി
ന്യൂജേഴ്‌സി: ഇടുക്കി ചാലപ്പാട്ട്‌ വറുഗീസ്‌ അഗസ്റ്റിയുടെ ഭാര്യ അന്നമ്മ അഗസ്റ്റി (90) നിര്യാതയായി. സംസ്‌ക്കാരം മെയ്‌ 3ന്‌ ഞായറാഴ്‌ച്ച 4 മണിക്ക്‌ അഭിവന്ദ്യ മാര്‍ മാത്യു ആനികുഴിക്കാട്ടില്‍ തിരുമേനിയുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ ഇടുക്കി വാഴത്തോപ്പ്‌ സെന്റ്‌ ജോര്‍ജ്‌ കത്തീഡ്രല്‍ പള്ളിയില്‍. പരേത തൊടുപുഴ, ചിലവ്‌, കുരിയാളാശേരില്‍ കുടുംബാംഗമാണ്‌

മക്കള്‍: സി.ഏ. ജോര്‍ജ്‌, സി.ഏ. ജോസ്‌, സി.ഏ. തോമസ്‌, സി.ഏ. ബേബി, സി.ഏ. തങ്കച്ചന്‍, സി.ഏ. ജോളി, മോളി ഏബ്രഹാം (യു.സ്‌.ഏ), ലിസ്സി വര്‍ക്കി, സി.ഏ. വിനോയ്‌ .

മരുമക്കള്‍: മേരി, പെണ്ണമ്മ, ആന്‍സി, ത്രേസ്സാമ്മ, ലീലാമ്മ, ലിസ്സി, മാത്യു ഏബ്രഹാം (യു.സ്‌.ഏ), വര്‍ക്കി വര്‍ക്കി, എല്‍സി,

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: 201 983 7147.
അന്നമ്മ അഗസ്റ്റി (90) നിര്യാതയായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക