Image

പ്രയാര്‍ ഗോപാലകൃഷ്ണന്‍ മുന്നാക്ക വികസന കോര്‍പറേഷന്‍ ചെയര്‍മാന്‍

Published on 02 May, 2015
 പ്രയാര്‍ ഗോപാലകൃഷ്ണന്‍ മുന്നാക്ക വികസന കോര്‍പറേഷന്‍ ചെയര്‍മാന്‍

തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാവ് പ്രയാര്‍ ഗോപാലകൃഷ്ണനെ മുന്നാക്ക സമുദായ വികസന കോര്‍പറേഷന്‍ ചെയര്‍മാനായി നിയമിച്ചു. ആര്‍.ബാലകൃഷ്ണപിള്ള രാജിവെച്ച ഒഴിവിലാണ് നിയമനം. മില്‍മ മുന്‍ ചെയര്‍മാന്‍ കൂടിയായ പ്രയാര്‍ ഗോപാലകൃഷ്ണന്‍ ചടയമംഗലം എം.എല്‍.എയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക