Image

വിദ്യാഭ്യാസ മന്ത്രിക്കെതിരെ പ്രതിഷേധം: കാറിന്റെ ചില്ല് തകര്‍ന്നു

Published on 02 May, 2015
 വിദ്യാഭ്യാസ മന്ത്രിക്കെതിരെ പ്രതിഷേധം: കാറിന്റെ ചില്ല് തകര്‍ന്നു

കോഴിക്കോട്: വിദ്യാഭ്യാസ മന്ത്രി പി.കെ അബ്ദുറബ്ബിനെതിരെ ഇടത് യുവജന സംഘടനകള്‍ നടത്തിയ പ്രതിഷേധത്തിനിടെ മന്ത്രിയുടെ ഔദ്യോഗിക കാറിന്റെ ചില്ല് തകര്‍ന്നു. കോഴിക്കോട് നരിക്കുനിയിലാണ് സംഭവം. ഇതുമായി ബന്ധപ്പെട്ട് അഞ്ച് എസ്.എഫ്.ഐ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു. എസ്.എസ്.എല്‍.സി ഫലത്തിലെ അപാകതയ്‌ക്കെതിരെയായിരുന്നു പ്രതിഷേധം. സമരക്കാര്‍ മന്ത്രിക്ക് നേരെ കരിങ്കൊടി വീശി.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക