Image

യെമനില്‍ ഒരു മാസത്തിനിടെ കൊല്ലപ്പെട്ടത് 1,244 പേര്‍

Published on 02 May, 2015
യെമനില്‍ ഒരു മാസത്തിനിടെ കൊല്ലപ്പെട്ടത് 1,244 പേര്‍
ജനീവ: യെമനില്‍ കഴിഞ്ഞ ഒരു മാസത്തിനിടെ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത് 1,244 പേര്‍. ലോകാരോഗ്യ സംഘടനയാണ് ഈ കണക്കു പുറത്തു വിട്ടത്. മാര്‍ച്ച് 19 മുതല്‍ ഏപ്രീല്‍ അവസാന വാരം വരെയുള്ള കണക്കുകളാണിത്. 5,044 പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക