Image

പൊന്നച്ചന്‍ ചാക്കോ ന്യു ജെഴ്‌സിയില്‍ നിര്യാതനായി

ടോം മാത്യുസ്‌ Published on 26 April, 2015
പൊന്നച്ചന്‍ ചാക്കോ ന്യു ജെഴ്‌സിയില്‍ നിര്യാതനായി
ന്യു ജെഴ്‌സി: ആദ്യകാല ഇമ്മിഗ്രന്റും കേരള അസോസിയേഷന്‍ ഓഫ് ന്യു ജെഴ്‌സി മുന്‍ പ്രസിഡന്റുമായ പൊന്നച്ചന്‍ ചാക്കോ (73) നിര്യാതനായി. മര്‍ത്തോമ്മാ സഭയില്‍ നേത്രുസ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ചു. റിയല്‍ എസ്റ്റേറ്റ് രംഗത്തു സജീവമായിരുന്നു.
തിങ്കള്‍ കരിക്കം മുളയറ കുടുംബാംഗമാണു. ഭാര്യ അന്നമ്മ; മക്കള്‍: ബോബി, ബെക്കി

The wake will be held from 4–8 pm on Thursday 4/30/15 at:

The Quinn Hopping Funeral Home, 145 East Mount Pleasant Avenue, Livingston, NJ 07039

(973) 992-1414

 

The services for the funeral will start at 9:00am on Saturday morning on May 2nd. Starting from the Quinn Hopping Funeral Home and ending at the: 

Gate of Heaven Cemetery, 225 Rigdale Avenue, East Hanover, NJ 07936

(973) 887-0286


പൊന്നച്ചന്‍ ചാക്കോ ന്യു ജെഴ്‌സിയില്‍ നിര്യാതനായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക