Image

ചേംബര്‍ ഓഫ്‌ കൊമേഴ്‌സില്‍ നിന്നും വിന്‍സെന്റ്‌ സിറിയക്‌ രാജിവെച്ചു

Published on 25 April, 2015
ചേംബര്‍ ഓഫ്‌ കൊമേഴ്‌സില്‍ നിന്നും വിന്‍സെന്റ്‌ സിറിയക്‌  രാജിവെച്ചു

ന്യൂയോര്ക്ക്‌: വടക്കേ അമേരിക്കയിലെ വ്യാപാരികളും വ്യവസായികളും അംഗങ്ങളായിട്ടുള്ള ഇന്ത്യന്‍ അമേരിക്കന്‍ മലയാളി ചേംബര്ഓഫ്കൊമേഴ്സിന്റെ ജനറല്സെക്രട്ടറി സ്ഥാനത്തുനിന്നും രാജിവെയ്ക്കുന്നതായി വിന്സെന്റ്സിറിയക്അറിയിച്ചു.

നിയമപരമല്ലാത്ത ഇലക്ഷന്‍ നടന്നുവെന്നും അംഗങ്ങളല്ലാത്തവരും വ്യാപാര വ്യവസായ രംഗത്തു പ്രവര്‍ത്തിക്കാത്തവരും ഭാരവാഹികളായെന്നുമാരോപിച്ചാണു രാജി

വിന്സെന്റിന്റെ രാജിക്കത്ത്സ്വീകരിച്ച്പുതിയ ഇലക്ഷന്നിയമപരമായും ഭരണഘടനാപരമായും പൂര്ണ്ണമായി ചേംബറിന്റെ അംഗങ്ങളെ മാത്രം ഉള്ക്കൊള്ളിച്ച്പിന്നീട്നടത്തുമെന്ന്ഇന്ഡോ അമേരിക്കന്ചേംബറിന്റെ ട്രസ്റ്റി ബോര്ഡ്ചെയര്മാന്ജോണ്‍  ഐസക്ക്അറിയിച്ചു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക