Image

ആറന്മുള വിമാനത്തവളത്തിനായി പ്രവാസി സമൂഹം ഒറ്റക്കെട്ടായി ശബ്ദമുയര്‍ത്തണം: തോമസ് റ്റി ഉമ്മന്‍

Published on 25 April, 2015
ആറന്മുള വിമാനത്തവളത്തിനായി പ്രവാസി സമൂഹം ഒറ്റക്കെട്ടായി ശബ്ദമുയര്‍ത്തണം: തോമസ് റ്റി ഉമ്മന്‍
മാറി മാറി വന്ന സംസ്ഥാന സര്‍ക്കാറുകള്‍ അനുമതി നല്കുകയും കേന്ദ്ര സര്‍ക്കാരുകള്‍ അനുകൂല നിലപാടുകള്‍ കൈക്കൊള്ളുകയും ചെയ്യുന്ന സാഹചര്യത്തില്‍ ആറന്മുളയിലെ വിമാനത്താവള പദ്ധതി ഇനിയും വച്ചു താമസിപ്പിക്കാതെ മുന്നോട്ടു കൊണ്ടു പോകുവാന്‍ സാധിക്കണം.

മധ്യ തിരുവിതാംകൂറില്‍ നിന്നുമുള്ള പ്രവാസി സമൂഹം ഇതിനായി അധികാര സ്ഥാനങ്ങളില്‍ ശക്തമായ സമ്മര്‍ദ്ദം ചെലുത്തുവാന്‍ മുന്നിട്ടിറങ്ങണമെന്ന് അഭ്യര്ത്തിക്കുന്നു. മധ്യതിരുവിതാംകൂറില്‍ നിന്നും ലക്ഷക്കണക്കിന് പ്രവാസികള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ട്.

ഈ കുടുംബങ്ങള്ക്ക് യാത്രാ സൌകര്യം ലഭിക്കുന്നതോടൊപ്പം ഈ പ്രദേശത്തിന്റെ സര്‍വതോന്മുഖമായ വികസനത്തിന് ആധുനിക രീതിയിലുള്ള വിമാനത്താവളം ഉപയുക്തമാവും. ശബരിമല, മാരാമണ്‍ തുടങ്ങിയ നിരവധി തീര്‍ഥാടന കേന്ദ്രങ്ങളിലേക്കുള്ള യാത്രക്കും വിനോദ സഞ്ചാരികള്‍ക്കും ഈ വിമാനത്താവളം ഏറെ പ്രയോജനം ചെയ്യും.

നെടുമ്പാശേരിക്ക് വേണ്ടി ശബ്ദമുയര്ത്തിയ പ്രവാസികള്ക്ക് ഈ കാര്യത്തില്‍ വേണ്ട നേതൃത്വം നല്കുവാന്‍ സാധിക്കുമെന്ന് എനിക്കുറപ്പുണ്ട്. പ്രവാസി പങ്കാളിത്തത്തോടെയുള്ള പദ്ധതിക്ക് മുന്‌കൈ എടുക്കുവാന്‍ കേന്ദ്ര സംസ്ഥാന ഗവര്‍മെന്റുകള്‍ സത്വര നടപടികള്‍ സ്വീകരിക്കണമെന്ന് അപേക്ഷിക്കുന്നു. ആറന്മുളയിലൊരു വിമാനത്തവളമെന്ന ആവശ്യം സാക്ഷാല്‍ക്കരിക്കപ്പെടട്ടെ.
ആറന്മുള വിമാനത്തവളത്തിനായി പ്രവാസി സമൂഹം ഒറ്റക്കെട്ടായി ശബ്ദമുയര്‍ത്തണം: തോമസ് റ്റി ഉമ്മന്‍
Join WhatsApp News
വിദ്യാധരൻ 2015-04-25 07:38:05
ആറ്മുളയിൽ വിമാനതാവളം വേണോ വേണ്ടയോ എന്ന് നിശ്ചയിക്കണ്ടത് ആ നാട്ടുകാരാണ് അല്ലാതെ അമേരിക്കയിൽ വർഷങ്ങളോളമായി കുടിയേറിപാർത്ത് സുഖം ജീവിതം നയിക്കുന്ന മലയാളി മുതലാളിത്വവാദികൾ അല്ല.  വര്ഷത്തിലൊരിക്കൽ മാവേലിയെപ്പോലെ നാട് കാണാൻ ചെല്ലുന്ന അച്ചായന്മാരുടെ ലക്ഷ്യം നാട് നന്നാക്കുന്നതിലുപരി, ആറുമുളയിൽ വിമാനതാവളം ഉണടാക്കിയതിന്റെ പിന്നിലെ പ്രധാന വ്യക്തി താനാണെന്നു വരുത്തി തീർക്കാനാണ്.  ആറുമുളയുടെ വിധി എന്തായിരിക്കണം എന്ന് നിശ്ചയിക്കാനുള്ള അവകാശം ആറുമുളക്കാർക്ക് വിട്ടുകൊടുത്തുകൊണ്ട്, അമേരിക്കൻ അച്ചായന്മാർ അടങ്ങി ഇരിക്കണം എന്നാണു എന്റെ അപേക്ഷ. കൂടാതെ നിങ്ങളുടെ കുടിലമായ ബുദ്ധികളിൽ രൂപം കൊള്ളുന്ന വികലമായ ആശങ്ങൾക്ക്, പ്രവാസികൾ മുഴുവനും ഉത്തരവാദികൾ അല്ലെന്നും ഇതിനാൽ തെര്യയപ്പെടുത്തികൊള്ളുന്നു.  

പാഷാണം വർക്കി 2015-04-25 08:43:27
ലോകത്തിലെ സമ്പന്ന രാജ്യങ്ങളിൽ ഒന്നായ അമേരിക്കൻ എയിക്ക്യ നാടുകളിൽ കണക്കെടുത്തൽ ഇരുപതളോം അന്തർദേശിയ നിലവാരത്തിലുള്ള വിമാനത്താവളങ്ങളെ  ഉള്ളു. പല സംസ്ഥാനത്തും നിന്നും യാതക്കാർ മൂന്ന് മണിക്കൂരോളും യാത്ര ചെയ്തു വേണം ഒരു വിമാനതാവളത്തിൽ എത്താൻ. ആരും പരിഭവം പ്രകടിപ്പികാറില്ല.എല്ലാവര്ക്കും വീട്ടു മുട്ടത്തു വിമാനത്താവളം നിര്മിക്കാൻ പട്ടതില്ലലോ. എപ്പോൾ തന്നെ നാല് വിമാനത്താവളം ഉള്ള കൊച്ചു കേരളത്തിൽ ഒരെണ്ണം കൂടി വേണമെന്നതുള്ളത് അതിവ്യമോഹമല്ലോ അച്ചായന്മാരെ? വേറെ എന്തല്ലാം നല്ല കാര്യങ്ങൾ ചെയ്യാൻ കിടക്കുന്നു?
വിക്രമൻ 2015-04-25 09:38:30
ചെറുതായിട്ടൊന്നു വാലനക്കിയില്ല അപ്പഴത്തേക്കും വിദ്യാധരനും പാഷാണം വര്ക്കിക്കും കാര്യം പിടികിട്ടി.
VadaNY 2015-04-25 11:20:44

The proposed Aranmula airport is unnecessary.  It will destroy the ecosystem of Kerala.  Many who argue in favor of the airport are vested interest groups who wants to sell acres of inherited land at a premium price that now sells cheap, and many reside in the USA.  They argue that the new airport will boost the development of the nearby towns.  On the contrary, even after years from now most places will still be under-developed.  For instance, the roads that connect my small village near Nedumbassery airport to other cities are the same last 40 years.  They even surveyed and tried to reclaim lands to widen the surrounding roads after building the new Nedumbassery airport.  But nothing happened.  What changed is the property value increased as high as 50 folds.  The same promises were promised back then.  But Kerala is Kerala, and we are still Keralites surrounded by filthy politicians. 

Kerala needs a massive infrastructure development.  There should be eight-lane highways on top of the MC Road and NH 47 connecting neighboring cities.  Most places need new roads, and many roads require widening.  The Government of Kerala or a consortium of private and public entities should lease the train tracks from the central government and run special trains in line with the airport schedules.  NH 47 should be connected with other three major airports.  There should be frequent trains connecting the major cities with three major airports.    

More airports are not the answer to the plight of passengers from these far cities.  By this logic, New York, New Jersey, and Connecticut should have more international airports.  Instead, the respective state governments developed infrastructure to accommodate JFK and Liberty airports.   

The author cites the development of Nedumbassery airport.  Back in the 1990's, growing number of passengers from Gulf countries and elsewhere using the Cochin airport operated by the Indian Navy.  It was so congested with both civilian and military aircrafts, the Kerala Government decided to have a civilian airport rather than sharing with a military airport.  Also, the Indian Navy was pushing the Kerala government to develop a civilian airport as it was overcrowded with both civilian and military aircrafts.  You can’t compare both situations as one. 

The author also said many previous governments approved it.  The politicians approved the project to cater to the voter bank, knowing the Central government would stop the development.  I am sure, there were crooked politicians who would sell themselves to make a buck.  So I am not surprised.  Even the religious leaders supported it because the pressure from the influential rich donors. 

We need to develop massive infrastructures such as new highways, widening of existing highways, and more train tracks and trains connecting the flights, as well as other cities.  The government should partner with private entities to speed up the development rather than taking years to finish a project.  All political parties should co-operate than striking every which way they can.  Don’t be like a crooked politician trying destroy the eco-system and the beauty of Kerala to make a buck.  Sacrifice for the future generations. 
Kumar 2015-04-25 11:36:43
Is there any way to develop highways in Kerala with its population? No. air travel may be better and harmless. 700 hundred acres will not eliminate the heritage of Aranmula.
Ninan Mathullah 2015-04-25 17:02:44

When a person is emotionally attached to an issue, he/she can’t reason well. Skill is in removing the emotion from the issue. Your emotion is related to your self interest in the issue. Removing the self from the issue can help to see things clearly. Your self is related to whom you identify with. Most of the comments can be compared to the saying, ‘Poocha palu kudikuunnapole’. Hidden agenda in mind come out through words from veil covered faces that they think nobody will understand. We heard same type of arguments when the Pathanamthitta district was formed. These people take into consideration, who benefit the most from the airport. If the people who benefit most are perceived as (the fact is that the whole state and country benefit) those who are identified as against your thinking, such veiled comments on the disadvantages of the action come out as propaganda. If people in Aaranmula only can speak about it, tomorrow if they ask for a separate state, can we agree to it? So there is no logic in leaving it to the people of Aaranmula only. The interest of the whole state, and the possible developments and possibilities for the state and country need to be considered. So the central government also has a say in it. If what happens in Aaranmula is something that affects me too, I can express my opinion on it.

Anthappan 2015-04-25 18:36:27

VadaNy ‘s comment is very impressive.  He is not only commenting but giving some creative solutions for the problems.  It doesn’t make any sense to have airports in every fifty miles.  If American Malayaalee Achyaans want airport, they can buy land and have small airport without destroying the ecosystem, environment, and destroying the life of the indigent people.  They can invest money and have small shuttle planes operating, which can carry up to twenty people, between TVM airport, Kochi airport, Kannur airport, and Calicut airport.  Corrupted people are there everywhere just like Koch brothers in USA.  These brothers oppose any steps US government takes to curb the carbon pollutions.  Because, their manufacturing companies in USA pollute most of the atmosphere.  Just like these brothers, the crooked politicians in Kerala with the help of some of the so called privacy crooked leaders in USA are determined to destroy kerala.  Pravasies in USA doesn’t lose anything if Aarmula is screwed up because their children are in one of the safest country in the world.  Stop this nonsense guys.  Stop making friendship with devils (Politicians) in kerala and destroy the land which gave you upbringing to come to the position you are in now.    Don’t bite back the hand which fed you. 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക