Image

ഐ.പി.സി സൗത്ത് ഈസ്റ്റ് റീജിയണ്‍ കണ്‍വെന്‍ഷന്‍ ചാറ്റന്യൂഗയില്‍

ജോണ്‍സ് പി.മാത്യൂസ് Published on 18 April, 2015
ഐ.പി.സി സൗത്ത് ഈസ്റ്റ് റീജിയണ്‍ കണ്‍വെന്‍ഷന്‍ ചാറ്റന്യൂഗയില്‍
ചാറ്റന്യൂഗ(ടെന്നസ്സ): ചാറ്റന്യൂഗ ഐ.പി.സി ഹെബ്രോണ്‍ ചര്‍ച്ചും ഐ.പി.സി സൗത്ത് ഈസ്റ്റ് റീജിയണും സംയുക്തമായി ഒരുക്കുന്ന സുവിശേഷയോഗം മെയ് 1,2,3 തീയതികളില്‍ വൈകുന്നേരം 6.30 മുതല്‍ ചാറ്റന്യൂഗ ഫെയ്ത്ത് കമ്മ്യൂണിറ്റി വെസ് ലിയന്‍ ചര്‍ച്ചില്‍ (7725 Shallow ford Road, Chattunooga, Jn 37421) വെച്ച് നടത്തപ്പെടുന്നതാണ്. റവ.കെ.സി ജോണ്‍, റവ.ജെയിംസ് ജോര്‍ജ്, റവ.ജോയ് എബ്രഹാം, റവ.മോറിസ് സാംസണ്‍, റവ.വി.പി ജോസ് എന്നിവര്‍ മുഖ്യ പ്രാസംഗികരായിരിക്കും.

റീജിയണ്‍ ക്വയര്‍സംഘം ഗാനങ്ങള്‍ ആലപിക്കും. ചാറ്റന്യൂഗ ഐപിസി ഹെബ്രോണ്‍ ചര്‍ച്ചില്‍ വെച്ച് ഞായറാഴ്ച നടക്കുന്ന സംയുക്താരാധനയോടെ സമാപിക്കും. 

കൂടുതല്‍ വിവരങ്ങള്‍ക്ക് :

റവ.എ സി ഉമ്മന്‍ 423-227-3754

ബ്ര: രാജന്‍ ആര്യപ്പള്ളില്‍ 678-571-6398

വാര്‍ത്ത അയച്ചത് - ജോണ്‍സ് പി.മാത്യൂസ്

ഐ.പി.സി സൗത്ത് ഈസ്റ്റ് റീജിയണ്‍ കണ്‍വെന്‍ഷന്‍ ചാറ്റന്യൂഗയില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക