Image

ഏലിയാമ്മ ഇട്ടന്റെ ശവസംസ്‌കാര ശുശ്രൂഷകള്‍ നടന്നു

Published on 11 April, 2015
ഏലിയാമ്മ ഇട്ടന്റെ ശവസംസ്‌കാര ശുശ്രൂഷകള്‍ നടന്നു
ഏലിയാമ്മ ഇട്ടന്‍ പാടിയേടത്തിന്റെ ശവസംസ്‌കാരം ശുശ്രൂഷകള്‍ സെന്റ് മേരീസ് താബോര്‍  ചര്‍ച്ചില്‍ ഏപ്രില്‍ 9 ന് വ്യാഴാഴ്ച രാവിലെ പരിശുദ്ധ ശ്രേഷ്ഠ കത്തോലിക്കാബാവ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവയുടെ കാര്‍മ്മികത്വത്തില്‍ നടന്നു.
അഞ്ച് മെത്രാപ്പോലീത്തമാരും, പതിനഞ്ചോളം വൈദിക ശ്രേഷ്ഠരും കര്‍മ്മങ്ങള്‍ക്ക് നേതൃത്വം കൊടുത്തു. മന്ത്രി അനൂപ് ജേക്കബ്, എം.എല്‍.എ.മാരായ ജോസഫ് വാഴയ്ക്കല്‍ , സജീന്ദ്രന്‍, എ.സി.ജോസ്, എം.ജെ. ജേക്കബ് എന്നിവര്‍ പങ്കെടുത്തു.
ഫൊക്കാനാ ട്രഷറര്‍ ജോയി ഇട്ടന്‍, ഷെവലിയാര്‍ ജോര്‍ജ് പാടിയത്ത് എന്നിവരുടെ മാതാവാണ് പരേത.

ഏലിയാമ്മ ഇട്ടന്റെ ശവസംസ്‌കാര ശുശ്രൂഷകള്‍ നടന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക