Image

കുറുവച്ചന്‍ പുത്തന്‍കടുപ്പില്‍ നിര്യാതനായി

മാര്‍ട്ടിന്‍ വിലങ്ങോലില്‍ Published on 31 March, 2015
 കുറുവച്ചന്‍ പുത്തന്‍കടുപ്പില്‍  നിര്യാതനായി
അഞ്ചിലിപ്പ: കാഞ്ഞിരപ്പള്ളി  അഞ്ചിലിപ്പ ചോതിരകുന്നേല്‍ പുത്തന്‍കടുപ്പില്‍ പി.ജെ. കുരുവിള (കുറുവച്ചന്‍  87) നിര്യാതാനായി.  ഭാര്യ: അന്നമ്മ ചങ്ങനാശേരി നേര്യംപറമ്പില്‍  കുടുംബാംഗം. സംസ്‌കാരം കാഞ്ഞിരപ്പള്ളി അഞ്ചിലിപ്പ സെന്റ്. പയസ് ദേവാലയത്തില്‍ ശനിയാഴ്ച നടക്കും.

മക്കള്‍:
ഷാജി (കോട്ടയം), ഷൈനി ജോസ് (ഡാലസ്, യുഎസ്) , ഷാബു (ദുബായ്), ഷെറി (കാഞ്ഞിരപ്പള്ളി), 
എബ്രഹാം (ഇട്ടിരാച്ചന്‍, ഷാര്‍ജ), ഷീലാ ജോര്‍ജ് (ചിറക്കടവ്), ജോബ് (കാഞ്ഞിരപ്പള്ളി)

മരുമക്കള്‍:
ബെറ്റി കിഴക്കേവീട്(കൊട്ടാരക്കര), ജോസ് ചീരാംകുഴിയില്‍ (ഡാലസ്), ഡീന വെള്ളാരത്തുമലയില്‍, കോഴഞ്ചേരി (ദുബായ്), മിനി പുത്തനങ്ങാടി, ആലുവ, ബീനാ മീനാട്ടൂര്‍, ഇടപ്പള്ളി (ഷാര്‍ജ), ജോര്‍ജ് കുളവട്ടം (ചിറക്കടവ്), ഷൈബി വില്ലമ്പാറ, അമ്പാറനിരപ്പേല്‍.

കൂടുതല്‍ വിവരങ്ങള്‍ക്ക് : +914828 202615, +91 944 766 0954


 കുറുവച്ചന്‍ പുത്തന്‍കടുപ്പില്‍  നിര്യാതനായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക