Image

ചിക്കാഗോ കെ.സി.എസ്‌ ഗോള്‍ഡീസ്‌ പ്രവര്‍ത്തനോല്‍ഘാടനം നടത്തി

ജീനോ കോതാലടിയില്‍ Published on 29 March, 2015
ചിക്കാഗോ കെ.സി.എസ്‌ ഗോള്‍ഡീസ്‌ പ്രവര്‍ത്തനോല്‍ഘാടനം നടത്തി
ചിക്കാഗോ: ക്‌നാനായ കാത്തലിക്‌ സൊസൈറ്റിയുടെ പോഷകവിഭാഗമായ ഗോള്‍ഡീസിന്റെ പ്രവര്‍ത്തനോല്‍ഘാടനം കെ.സി.എസ്‌ പ്രസിഡന്റ്‌ ജോസ്‌ കണിയാലി നിര്‍വഹിച്ചു. കെ.സി.എസ്‌. വൈസ്‌ പ്രസിഡന്റ്‌ റോയി നെടുംചിറ, സെക്രട്ടറി ജീനോ കോതാലടിയില്‍, ജോയിന്റ്‌ സെക്രട്ടറി സണ്ണി ഇടിയാലില്‍ എന്നിവരും സന്നിഹിതരായിരുന്നു. അന്‍പത്‌ വയസ്സിനുമുകളില്‍ പ്രായമുള്ളവരുടെ പോഷകസംഘടനയാണ്‌ ഗോള്‍ഡീസ്‌. ഫിലിപ്പ്‌ ഇലക്കാട്ട്‌, ജോസ്‌ നടുപ്പറമ്പില്‍, ജോണ്‍ ഇലക്കാട്ട്‌ എന്നിവരാണ്‌ ഗോള്‍ഡീസിന്റെ കോര്‍ഡിനേറ്റര്‍മാര്‍. സമ്മേളനത്തോടനുബന്ധിച്ച്‌ ജോയി നെല്ലാമറ്റത്തിന്റെ ചിരിയരങ്ങും നടത്തപ്പെട്ടു.
ചിക്കാഗോ കെ.സി.എസ്‌ ഗോള്‍ഡീസ്‌ പ്രവര്‍ത്തനോല്‍ഘാടനം നടത്തിചിക്കാഗോ കെ.സി.എസ്‌ ഗോള്‍ഡീസ്‌ പ്രവര്‍ത്തനോല്‍ഘാടനം നടത്തി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക